LANDON

ശബ്ദം കേട്ട് കുളിമുറിയില്‍ നിന്നും ഓടിയെത്തിയപ്പോള്‍ കാണുന്നത് ചോരയില്‍ കുളിച്ചു കിടക്കുന്ന തന്റെ കുഞ്ഞുങ്ങളെ..’അവരെന്നെ കൊല്ലും മുന്‍പ് ഞാന്‍ അവരെ കൊന്നു’; മക്കളെ കുത്തിവീഴ്‌ത്തിയശേഷം കത്തി കയ്യില്‍ പിടിച്ച്‌ ഭ്രാന്തനെപ്പോലെ നിതിന്‍

കിടപ്പുമുറിയിലേക്ക് കയറിയപ്പോള്‍ കാണുന്നത് ചോരയില്‍ കുളിച്ച്‌ ചേതനയറ്റ് കിടക്കുന്ന സ്വന്തം കുഞ്ഞുങ്ങളെ. രക്തത്തില്‍ നനഞ്ഞ് കുതിര്‍ന്ന കിടക്ക. ഒരു വലിയ കത്തികൊണ്ടാണ് ആ പിഞ്ചുകുഞ്ഞുങ്ങളുടെ കഥ കഴിച്ചതെന്ന് ...

ലോകകപ്പിന്റെ ആവേശത്തിൽ ഗൂഗിൾ ഡൂഡിലെ

ലോകകപ്പിന്റെ ആവേശത്തിൽ ഗൂഗിൾ ഡൂഡിലെ

ല​ണ്ട​ന്‍: ലോകകപ്പിന്റെ ആവേശത്തിമർപ്പിൽ ലോകം മുഴുവൻ നിൽക്കുമ്പോൾ ഇതാ ഗൂ​ഗിളിന്റെ സെർച് എൻജിനും പങ്കുചേർന്നിരിക്കുന്നു. ക്രി​ക്ക​റ്റ് ആ​ര​വം ഡൂ​ഡി​ലി​ല്‍ പ​ക​ര്‍​ന്നാ​ണ് ഗൂ​ഗി​ള്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്. ഗൂ​ഗി​ളി​ന്‍റെ ഹോം ​പേ​ജി​ലാ​ണ് ...

ലണ്ടന്‍ ഓഹരി വിപണി തുറന്ന് പിണറായി വിജയൻ : ക്ഷണം കിട്ടുന്ന ആദ്യത്തെ ഇന്ത്യന്‍ മുഖ്യമന്ത്രി

ലണ്ടന്‍: ലണ്ടന്‍ ഓഹരി വിപണി തുറന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് തുറക്കാന്‍ ക്ഷണം കിട്ടുന്ന ആദ്യത്തെ ഇന്ത്യന്‍ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ധനമന്ത്രി ...

Latest News