LIFE MISSION

ലൈഫ് മിഷനിൽ സിബിഐ അന്വേഷണം ആരംഭിച്ചു

ലൈഫ് മിഷനിൽ സിബിഐ അന്വേഷണം ആരംഭിച്ചു

കൊച്ചി: സ്വർണക്കടത്തിന് പിന്നാലെ ഏറെ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടിലും സിബിഐ അന്വേഷണം ആരംഭിച്ചു. ഫോറിൻ കോണ്ട്രിബൂഷൻ റെഗുലേഷൻ ആക്ട് പ്രകാരം ആണ് ...

ലൈഫ് ഭവന നിര്‍മാണ പദ്ധതിയിലേക്ക് വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി; സെപ്റ്റംബര്‍ 23 വരെ അപേക്ഷിക്കാം

ലൈഫ് മിഷനിൽ സിബിഐ അന്വേഷണം ആരംഭിച്ചത്തിന് പിന്നാലെ തൃശ്ശൂരിലും എറണാകുളത്തും സിബിഐ റെയ്‌ഡ്

ലൈഫ് മിഷനിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ രണ്ടിടത്ത് റെയ്ഡ് നടക്കുന്നു. തൃശൂരിലും എറണാകുളത്തുമാണ് സിബിഐ പരിശോധന. യൂണിടാക് ബിൽഡേഴ്സിന്‍റെ ഓഫീസിലും ഉയർന്ന ഉദ്യോഗസ്ഥരുടെ ...

തൊഴിലിനായി വിദേശത്ത് പോകേണ്ടവര്‍ക്ക് പ്രത്യേക പോര്‍ട്ടല്‍

14 ജില്ലകളിലും പുതിയ ഭവനസമുച്ചയങ്ങള്‍; ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണോദ്‌ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും

ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള 29 ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണോത്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും. രാവിലെ 11.30 ഓണ്‍ലൈനായാണ് ഉദ്ഘാടനം. സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്ന 29 സ്ഥലങ്ങളിലും പ്രാദേശികമായി ...

തൊഴിലിനായി വിദേശത്ത് പോകേണ്ടവര്‍ക്ക് പ്രത്യേക പോര്‍ട്ടല്‍

ലൈഫ് പദ്ധതി: പാര്‍പ്പിടമൊരുങ്ങുന്നത് 1285 കുടുംബങ്ങള്‍ക്ക്, 29 ഭവന സമുച്ചയങ്ങളുടെ നിര്‍മാണോദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും

തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന 29 ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വ്യാഴാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ...

ഒരുലക്ഷം കുടുംബങ്ങൾക്ക് ഭവനസമുച്ചയം; ലൈഫ് മിഷൻ പദ്ധതിയുടെ മൂന്നാം ഘട്ടത്തിനു തുടക്കം

ലൈഫ് മിഷൻ; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. ആഭ്യന്തര സെക്രട്ടറി അന്വേഷണത്തെ സംബന്ധിച്ചു വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തുനല്കി. ലൈഫ് മിഷന്‍ പദ്ധതിയെ ...

റെഡ് ക്രസന്റ് – ലൈഫ് മിഷന്‍ പദ്ധതിയിൽ  വീഴ്ചയെന്ന് കേന്ദ്രം;  സംസ്ഥാനസര്‍ക്കാരിന്റെ വീഴ്ചകളില്‍ നടപടിക്ക് കേന്ദ്ര നീക്കം

ലൈഫ് മിഷൻ ക്രമക്കേടിൽ സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു

ലൈഫ് മിഷൻ ക്രമക്കേടിൽ സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. ക്രമക്കേടുകളെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്താനാണ് നിർദേശം. ഇതു സംബന്ധിച്ച് വിജിലൻസ് ഡയറക്ടർക്ക് ആഭ്യന്തര സെക്രട്ടറി ...

ലൈഫ് മിഷൻ: ഇ.പി ജയരാജന്റെ മകൻ ജയസ്ൺ ജയരാജന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടിസ്

ലൈഫ് മിഷൻ: ഇ.പി ജയരാജന്റെ മകൻ ജയസ്ൺ ജയരാജന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടിസ്

ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി സ്വപ്ന സുരേഷിൽ നിന്നും കമ്മീഷൻ വാങ്ങിയെന്ന ആരോപണത്തിൽ മന്ത്രി ഇ പി ജയരാജന്റെ മകൻ ജയസ്ൺ ജയരാജന് എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് ...

സ​ര്‍​ക്കാ​ര്‍ അ​ഞ്ചാം വ​ര്‍​ഷ​ത്തി​ലേ​ക്ക്: ഭ​ര​ണ​നേ​ട്ടം എ​ണ്ണി​പ്പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി

നേരത്തെ കോവിഡിനെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിരുന്നു. അങ്ങനെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞതിലായിരുന്നു ഇത്തരക്കാര്‍ക്ക് വിഷമം; യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേര്‍ക്ക് ആര്‍ക്കെങ്കിലും കണ്ണടയ്‌ക്കാനാകുമോയെന്ന് മുഖ്യമന്ത്രി

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ നേട്ടങ്ങളെ കരിവാരി തേക്കാനാണ് ശ്രമം നടക്കുന്നത്. നാടിന് ഗുണമുണ്ടാകുന്നത് ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും ...

ലൈഫ് ഭവന നിര്‍മാണ പദ്ധതിയിലേക്ക് വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി; സെപ്റ്റംബര്‍ 23 വരെ അപേക്ഷിക്കാം

ലൈഫ് ഭവന നിര്‍മാണ പദ്ധതിയിലേക്ക് വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി; സെപ്റ്റംബര്‍ 23 വരെ അപേക്ഷിക്കാം

സെപ്റ്റംബര്‍ 23 വരെ ലൈഫ് ഭവന നിര്‍മാണ പദ്ധതിയിലേക്ക് വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി. അപേക്ഷിക്കുന്നതിനുള്ള സമയം ഇന്നുവരെയായിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പല ഗുണഭോക്താക്കള്‍ക്കും ...

ഇതൊന്നും കാണുന്നില്ലേ സർക്കാരേ………………

ഇതൊന്നും കാണുന്നില്ലേ സർക്കാരേ………………

വീടില്ലാത്തവർക് വീട് നൽകുന്ന 'ലൈഫ്​' ഭവനപദ്ധതിയില്‍ ബാര്‍ബര്‍ സദാശിവന്‍ ഉള്‍പ്പെടില്ലേ? ലൈഫ്​​ പദ്ധതിയില്‍ ലഭിച്ച വീടിനെ ഇരുനില മാളികയാക്കുന്ന ഗുണഭോക്​താക്കളുള്ള നാട്ടില്‍, കുറച്ചധികം സ്​ഥലമുണ്ടെന്ന പേരില്‍ തഴയപ്പെട്ടയാളാണ്​ ...

പിണറായി വിജയനെ നുണപരിശോധനയ്‌ക്ക് വിധേയനാക്കണം; ഗുരുതര ആരോപണവുമായി അനിൽ അക്കര

പിണറായി വിജയനെ നുണപരിശോധനയ്‌ക്ക് വിധേയനാക്കണം; ഗുരുതര ആരോപണവുമായി അനിൽ അക്കര

തൃശൂര്‍: ലൈഫ് മിഷൻ വിവാദത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി വടക്കാഞ്ചേരി എം.എല്‍.എ അനില്‍ അക്കര രംഗത്ത്. ലൈഫ് മിഷന്റെ ഭാഗമായി ചേര്‍ന്ന യോഗത്തിന്റെ മിനിട്സ് നശിപ്പിക്കാന്‍ മന്ത്രിയുടെ ...

BREAKING | സംസ്ഥാനത്തെ ഏറ്റവും ഉയർന്ന രോഗ നിരക്ക്;  ഇന്ന് 133 പേർക്ക് കോവിഡ്,  93 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

റെഡ് ക്രസന്റുമായി ലൈഫ് മിഷന്‍ കരാര്‍ ഒപ്പിട്ടതിൽ കേന്ദ്രാനുമതിയുടെ ആവശ്യമില്ല : മുഖ്യമന്ത്രി

ലൈഫ് മിഷനിൽ സര്‍ക്കാരും റെഡ്ക്രസന്റും തമ്മിലാണ് ധാരണാപത്രം ഒപ്പു വച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റെഡ് ക്രസന്റുമായി ലൈഫ് മിഷന്‍ കരാര്‍ ഒപ്പിട്ടതിന് കേന്ദ്രാനുമതിയുടെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി ...

ലൈഫ് മിഷന്‍ കൈക്കൂലി മിഷനാക്കി; കൈക്കൂലിയില്‍ ദേശീയ റെക്കോര്‍ഡ് :വി.ഡി സതീശന്‍

ലൈഫ് മിഷന്‍ കൈക്കൂലി മിഷനാക്കി; കൈക്കൂലിയില്‍ ദേശീയ റെക്കോര്‍ഡ് :വി.ഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാന ഭരണത്തിന്റെ കപ്പിത്താനായ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ കള്ളക്കടത്തുകാര്‍ ഹൈജാക്ക് ചെയ്തതോടെ കപ്പിത്താന്റെ കാബിന്‍ തന്നെ പ്രശ്‌നത്തിലായിരിക്കുകയാണെന്ന് അവിശ്വാസ പ്രമേയം അവതരിപ്പിച്ച് വി.ഡി സതീശന്‍ എം.എല്‍.എ. ...

കരാര്‍ ഒപ്പിട്ടത് റെഡ് ക്രസന്‍റല്ല, യുഎഇ കോണ്‍സുല്‍ ജനറല്‍; പകർപ്പ് പുറത്ത്

കരാര്‍ ഒപ്പിട്ടത് റെഡ് ക്രസന്‍റല്ല, യുഎഇ കോണ്‍സുല്‍ ജനറല്‍; പകർപ്പ് പുറത്ത്

തിരുവനന്തപുരം : ലൈഫ് മിഷന്‍ പദ്ധതിക്കായി കരാര്‍ ഒപ്പിട്ടത് റെഡ് ക്രസന്‍റല്ല എന്നു തെളിയിക്കുന്ന രേഖകൾ പുറത്ത്. യുഎഇ കോണ്‍സുല്‍ ജനറല്‍ ആണ് യൂണിടെക്കുമായി കരാർ ഒപ്പിട്ടത്. ...

സംസ്ഥാനത്ത് ഇന്ന് 225  പേർക്ക് കൊറോണ സ്ഥിരീകരിച്ചു ; 126 പേർക്ക് രോഗമുക്തി 

ലൈഫ് മിഷനിലെ വടക്കാഞ്ചേരി ഭവന സമുച്ചയ നിര്‍മാണത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കും

ലൈഫ് മിഷനിലെ വടക്കാഞ്ചേരി ഭവന സമുച്ചയ നിര്‍മാണത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കും. തദ്ദേശഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാ മുരളീധരന്‍, അഡീഷണല്‍ സെക്രട്ടറി പാറ്റ്‌സി, ലൈഫ് മിഷന്‍ സിഇഒ ...

റെഡ് ക്രസന്റുമായുള്ള കരാറിന്റെ മുഴുവന്‍ രേഖകളും വേണം : ചീഫ് സെക്രട്ടറിക്ക് എന്‍ഫോഴ്‌സ്‌മെന്റിന്റെ നോട്ടീസ്

റെഡ് ക്രസന്റുമായുള്ള കരാറിന്റെ മുഴുവന്‍ രേഖകളും വേണം : ചീഫ് സെക്രട്ടറിക്ക് എന്‍ഫോഴ്‌സ്‌മെന്റിന്റെ നോട്ടീസ്

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിക്ക് എന്‍ഫോഴ്‌സ്‌മെന്റിന്റെ നോട്ടീസ്. ലൈഫ് പദ്ധതിയില്‍ കേന്ദ്രാനുമതി തേടിയിരുന്നോ എന്നാണ് നോട്ടീസില്‍ ചോദിച്ചിട്ടുള്ളത്. കേന്ദ്രാനുമതി ലഭിച്ചുവെങ്കില്‍ ഫയല്‍ ഹാജരാക്കണം. റെഡ് ...

റെഡ് ക്രസന്റ് – ലൈഫ് മിഷന്‍ പദ്ധതിയിൽ  വീഴ്ചയെന്ന് കേന്ദ്രം;  സംസ്ഥാനസര്‍ക്കാരിന്റെ വീഴ്ചകളില്‍ നടപടിക്ക് കേന്ദ്ര നീക്കം

റെഡ് ക്രസന്റ് – ലൈഫ് മിഷന്‍ പദ്ധതിയിൽ വീഴ്ചയെന്ന് കേന്ദ്രം; സംസ്ഥാനസര്‍ക്കാരിന്റെ വീഴ്ചകളില്‍ നടപടിക്ക് കേന്ദ്ര നീക്കം

റെഡ് ക്രസന്റ് – ലൈഫ് മിഷന്‍ പദ്ധതിയിൽ സംസ്ഥാനത്തിന് വീഴ്ചയെന്ന് കേന്ദ്രം. കരാറിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണം. ദുരന്തനിവാരണനിയമവും ലംഘിച്ചു. വിദേശസഹായം സ്വീകരിച്ചത് നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായെന്ന് കേന്ദ്രസര്‍ക്കാര്‍. ...

ലൈഫ് പദ്ധതിയിലെ ഉപകരാറിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിക്കും നിയമ മന്ത്രിക്കുമിടയിൽ ഭിന്നാഭിപ്രായം

ലൈഫ് പദ്ധതിയിലെ ഉപകരാറിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിക്കും നിയമ മന്ത്രിക്കുമിടയിൽ ഭിന്നാഭിപ്രായം

റെഡ്ക്രസന്‍റ് സാമ്പത്തിക സഹായം നല്‍കുന്ന ഓരോ പദ്ധതിക്കും വേറെ വേറെ കരാര്‍ വേണമെന്ന ധാരണാ പത്രത്തിലെ വ്യവസ്ഥ സംബന്ധിച്ച് മുഖ്യമന്ത്രിക്കും നിയമ മന്ത്രിക്കും വ്യത്യസ്ത അഭിപ്രായം. ഉപകരാര്‍ ...

വനിതാമതിലിൽ നിന്നും കേരളം ബ്രാഹ്മണസഭ പിന്മാറി

ലൈ​ഫ് മി​ഷ​ന്‍ വി​വാ​ദം: ഫ​യ​ലു​ക​ള്‍ വിളിപ്പിച്ച് മു​ഖ്യ​മ​ന്ത്രി; പദ്ധതി സിഇഒ യു.​വി. ജോ​സി​നെ ചോ​ദ്യം ചെയ്യാനൊരുങ്ങി എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്‌ട്രേ​റ്റ്

തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് മി​ഷ​ന്‍ വി​വാ​ദ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ പ്ര​തി​രോ​ധ​ത്തി​ല്‍. പ​ദ്ധ​തി സി​ഇ​ഒ യു.​വി. ജോ​സി​നെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്‌ട്രേ​റ്റ് ചോ​ദ്യം ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ചു. ലൈ​ഫ് മി​ഷ​ന്‍ ധാ​ര​ണാ​പ​ത്ര​ത്തി​ല്‍ സ​ര്‍​ക്കാ​രി​നു​വേ​ണ്ടി ഒ​പ്പു​വ​ച്ച​ത് ...

സ്വപ്നയുടെ വീട്ടില്‍ പ്രതികള്‍ ഒരുക്കിയ പാര്‍ട്ടിക്കിടയില്‍ ശിവശങ്കറിനു മദ്യത്തില്‍ ലഹരി കലര്‍ത്തി നല്‍കി; ശിവശങ്കറിനെ സ്വര്‍ണക്കടത്ത് സംഘം ചതിയില്‍പ്പെടുത്തിയതായി സംശയം

വടക്കാഞ്ചേരി ലൈഫ് പദ്ധതിയിൽ സ്വപ്നയുടെ കമ്മിഷൻ ഒന്നല്ല, നാലുകോടി; ഇടപാട് 40 കോടിയുടേത്

തിരുവനന്തപുരം: വടക്കാഞ്ചേരി ഫ്‌ളാറ്റിന്റെ നിര്‍മാണക്കരാര്‍ ഏറ്റെടുത്ത യുണിടാക് എന്ന സ്ഥാപനത്തോട് കമ്മിഷനായി സ്വപ്ന ആവശ്യപ്പെട്ട നാലുകോടി രൂപ ആര്‍ക്കൊക്കെ വേണ്ടിയാണ് എന്നാണ് ഇനി അറിയേണ്ടത്. പദ്ധതിയുടെ പത്തുശതമാനം ...

BREAKING | സംസ്ഥാനത്തെ ഏറ്റവും ഉയർന്ന രോഗ നിരക്ക്;  ഇന്ന് 133 പേർക്ക് കോവിഡ്,  93 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

ലൈഫ് മിഷന്‍ പദ്ധതിയില്‍ സ്വപ്ന സുരേഷ് കമ്മീഷന്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ പരിശോധിച്ച് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കമ്മീഷന്‍ വാങ്ങിയിട്ടുണ്ടെന്ന ആരോപണത്തില്‍ പരിശോധിച്ച് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പദ്ധതി നടത്തിപ്പില്‍ ...

ഒരുലക്ഷം കുടുംബങ്ങൾക്ക് ഭവനസമുച്ചയം; ലൈഫ് മിഷൻ പദ്ധതിയുടെ മൂന്നാം ഘട്ടത്തിനു തുടക്കം

ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാതെ പോയവര്‍ക്ക് അപേക്ഷിക്കാന്‍ വീണ്ടും അവസരം

സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവന നിര്‍മാണ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാതെ പോയിട്ടുള്ള അര്‍ഹരായ ഗുണഭോക്കള്‍ക്ക് അപേക്ഷ നല്‍കാന്‍ വീണ്ടും അവസരം നൽകുന്നു. ഇതിനായി ലൈഫ് മിഷന്‍ ...

ഒരുലക്ഷം കുടുംബങ്ങൾക്ക് ഭവനസമുച്ചയം; ലൈഫ് മിഷൻ പദ്ധതിയുടെ മൂന്നാം ഘട്ടത്തിനു തുടക്കം

ഒരുലക്ഷം കുടുംബങ്ങൾക്ക് ഭവനസമുച്ചയം; ലൈഫ് മിഷൻ പദ്ധതിയുടെ മൂന്നാം ഘട്ടത്തിനു തുടക്കം

ഭവനരഹിതരായ ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ വീടുകൾ നിർമ്മിച്ചു നല്‍കാനായുള്ള ലൈഫ് മിഷൻ പദ്ധതിയുടെ മൂന്നാം ഘട്ടം ആരംഭിച്ചു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2018ല്‍ ...

Page 3 of 3 1 2 3

Latest News