LOKESH KANAKARAJ

ലോകേഷ്- വിജയ് ചിത്രം ‘ലിയോ’യുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി ഗോകുലം ഗോപാലൻ

ലോകേഷ്- വിജയ് ചിത്രം ‘ലിയോ’യുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി ഗോകുലം ഗോപാലൻ

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം 'ലിയോ' ഒക്ടോബർ 19-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. തുടക്കം മുതൽ തന്നെ ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശത്തിന് വൻ ഡിമാന്റാണ് ഉണ്ടായിരുന്നത്. ...

വിജയ്‌ പാടിയ ലിയോയിലെ ആദ്യ ഗാനം; പ്രൊമോ പുറത്ത്

വിജയ്‌ പാടിയ ലിയോയിലെ ആദ്യ ഗാനം; പ്രൊമോ പുറത്ത്

ലോകമെമ്പാടുമുള്ള വിജയ് ഫാൻസ്‌ കാത്തിരിക്കുന്ന ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യ ഗാനം വിജയ് യുടെ ജന്മദിനത്തില്‍ പുറത്തുവിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ...

കുട്ടികളും വിദ്യാര്‍ഥികളും ചിത്രങ്ങള്‍ കാണുന്നവരാണ്; വിജയ്‌ക്കെതിരെ പിഎംകെ

കുട്ടികളും വിദ്യാര്‍ഥികളും ചിത്രങ്ങള്‍ കാണുന്നവരാണ്; വിജയ്‌ക്കെതിരെ പിഎംകെ

ചെന്നൈ: ലോകേഷ് കനകരാജ് - വിജയ് ചിത്രം ലിയോയുടെ പോസ്റ്റർ റിലീസായതിന് പിന്നാലെ എതിര്‍പ്പുമായി പട്ടാളി മക്കൾ കച്ചി (പിഎംകെ) പ്രസിഡന്‍റും എംപിയുമായ അൻപുമണി രാമദോസ് രംഗത്ത്. ...

ദളപതിയുടെ പിറന്നാൾ ദിനത്തിൽ ലിയോയിലെ ആദ്യ ഗാനമെത്തുന്നു; ആവേശത്തിൽ ആരാധകർ

ദളപതിയുടെ പിറന്നാൾ ദിനത്തിൽ ലിയോയിലെ ആദ്യ ഗാനമെത്തുന്നു; ആവേശത്തിൽ ആരാധകർ

വിജയ് നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയുന്ന ചിത്രമാണ് ലിയോ. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റസും ആരാധകർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ വിജയുടെ പിറന്നാൾ ദിനത്തിൽ ലിയോയുടെ ആദ്യ ...

ലിയോയിൽ വിജയ് എത്തുന്നത് സഞ്ജയ് ദത്തിന്റെ മകനായി

ലിയോയിൽ വിജയ് എത്തുന്നത് സഞ്ജയ് ദത്തിന്റെ മകനായി

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോകേഷ് കനകരാജ്-വിജയ് ചിത്രം 'ലിയോ'യിൽ സുപ്രധാന കഥാപാത്രമായി എത്തുന്ന താരമാണ് സഞ്ജയ് ദത്ത്. വിജയ്‍യുടെ പിതാവായാണ് ചിത്രത്തിൽ സഞ്ജയ് എത്തുന്നതെന്നാണ് ഏറ്റവും ...

രജനികാന്തിന്റെ അവസാന ചിത്രം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുമെന്ന് റിപ്പോർട്ട്

രജനികാന്തിന്റെ അവസാന ചിത്രം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുമെന്ന് റിപ്പോർട്ട്

രജനികാന്തിന്റെ അവസാന ചിത്രം 'തലൈവർ 171' ലോകേഷ് കനകരാജ് സംവിധാനം ചെയ്യുമെന്ന് സംവിധായകൻ മിസ്കിൻ. സൂപ്പർസ്റ്റാർ തന്നെ ലോകേഷിനെ വിളിച്ച് തന്റെ അവസാന ചിത്രം സംവിധാനം ചെയ്യണമെന്ന് ...

ശബ്ദം മാറ്റിയേ പറ്റൂ എന്ന് താരം വാശി പിടിച്ചപ്പോഴാണ് തന്നെ വിളിച്ചത്; ‘രജനികാന്തിന് ശബ്ദം നല്‍കണമെങ്കില്‍ 10,000 രൂപ വേണമെന്ന് ഞാന്‍ പറഞ്ഞു, അവരും ഡിമാന്റ് വച്ചു’; ആലപ്പി അഷ്‌റഫ് പറയുന്നു

ലി​യോ​യ്‌ക്കു ​ശേ​ഷം ലോ​കേ​ഷ് ​ക​ന​ക​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ നായകനായി ​ര​ജ​നി​കാ​ന്ത്

വി​ജ​യ്‌​യു​ടെ​ ​ലി​യോ​യ്ക്കു​ശേ​ഷം​ ​ലോ​കേ​ഷ് ​ക​ന​ക​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ നായകനായി ​ര​ജ​നി​കാ​ന്ത് എത്തുന്നതായി റിപ്പോർട്ട്.​ ​സ​ൺ​ ​പി​ക്ചേ​ഴ്സ് ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്രം​ ​ര​ജ​നി​കാ​ന്തി​ന്റെ​ 171​-ാ​മ​ത് ​സി​നി​മ​യാ​ണ്.​ ​ ബി​ഗ് ...

വിജയ് ചിത്രത്തിന്റെ സെറ്റിൽ വച്ച് പിറന്നാൾ ആഘോഷിച്ചു ലോകേഷ് കനകരാജ്

വിജയ് ചിത്രത്തിന്റെ സെറ്റിൽ വച്ച് പിറന്നാൾ ആഘോഷിച്ചു ലോകേഷ് കനകരാജ്

തമിഴ് സിനിമയില്‍ ഇന്ന് ഏറ്റവും കൂടുതൽ ആരാധകർ ഉള്ള സംവിധായകന്‍ ആണ് ലോകേഷ് കനകരാജ്. 2017 ല്‍ മാനഗരം ഒരുക്കിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ സംവിധാന അരങ്ങേറ്റമെങ്കിലും 2019 ല്‍ ...

സംവിധായകന്‍ ലോകേഷ് കനകരാജിന് കോവിഡ്

ആസ്വാദകർക്ക് മുന്നിൽ വിക്രത്തിനു ശേഷം വീണ്ടും ലോകേഷ് എത്തുന്നു.. ഇത്തവണ ദളപതിയുമായി

വിക്രം എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റിനു ശേഷം ലോകേഷ് കനകരാജ് മറ്റൊരു ചിത്രവുമായി എത്തുകയാണ്. ഇത്തവണ ലോകേഷിന്റെ നായകനായി എത്തുന്നത് സിനിമാസ്വാദകരുടെ സ്വന്തം ദളപതി വിജയ് ആണ്. ...

മാസായി മാസ്റ്റർ ടീസർ, തരംഗം സൃഷ്ടിക്കാൻ ദളപതിയും മക്കൾ സെൽവനും

ആരാധകരെ നിരാശരാക്കില്ല, ദളപതി ചിത്രം ‘മാസ്റ്റർ’ തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യും

ലോകമെമ്പാടും നാശം വിതച്ച കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് തിയേറ്ററുകളുൾപ്പെടെ എല്ലാം അടച്ചിടേണ്ടി വന്നത്. അൺലോക്ക് ഘട്ടം ആരംഭിച്ചതിനാൽ വിവിധ രാജ്യങ്ങളിലും ഇന്ത്യൻ സംസ്ഥാനങ്ങളിലും തിയേറ്ററുകൾ തുറക്കാനുള്ള പദ്ധതിയാണുള്ളത്. ...

വിജയ് തിരിച്ച്‌  ലൊക്കേഷനിലേക്ക്;  വന്‍ സ്വീകരണമൊരുക്കി ആരാധകര്‍

വിജയ് തിരിച്ച്‌ ലൊക്കേഷനിലേക്ക്; വന്‍ സ്വീകരണമൊരുക്കി ആരാധകര്‍

ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ രണ്ടു ദിവസം നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം നടന്‍ വിജയ് സിനിമാ ലൊക്കേഷനില്‍ തിരികെയെത്തി. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററിന്റെ ...

Page 2 of 2 1 2

Latest News