M SIVASANKAR

കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി പദ്ധതി സംബന്ധിച്ച അനിശ്ചിതത്വം നീക്കുന്നതിനു സംസ്ഥാന സര്‍ക്കാരിനെ സഹായിച്ചത് സ്വപ്‌ന സുരേഷ് ആണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിഗമനം

കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി പദ്ധതി സംബന്ധിച്ച അനിശ്ചിതത്വം നീക്കുന്നതിനു സംസ്ഥാന സര്‍ക്കാരിനെ സഹായിച്ചത്, സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് ആണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിഗമനം. മുഖ്യമന്ത്രിയുടെ ...

ശിവശങ്കറിന്റെ അറസ്റ്റ് തടയാന്‍ ശ്രമിച്ചിട്ടില്ല; തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടും: മുഖ്യമന്ത്രി

സ്വർണക്കടത്തു കേസിൽ തന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ അറസ്റ്റ് തടയാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ശിവശങ്കറിനെ ആശുപത്രിയിലാക്കിയത് കസ്റ്റംസാണ്, സര്‍ക്കാരിന് അതില്‍ പങ്കില്ല. ...

സ്വർണക്കടത്ത്; എം ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കോടതി ഉത്തരവിൽ വെള്ളിയാഴ്ച വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്നും ഉണ്ട്. കോടതി ...

എം.ശിവശങ്കറിന്റെ അറസ്റ്റ് വെള്ളിയാഴ്ച വരെ തടഞ്ഞു

കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുന്നതിനിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ അറസ്റ്റ് വെള്ളിയാഴ്ച വരെ തടഞ്ഞു. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ...

എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഉച്ചയ്‌ക്കു പരിഗണിക്കും; വെള്ളിയാഴ്ച വൈകുന്നേരം തന്നെ അറസ്റ്റ് ചെയ്ത് നിയമ വ്യവസ്ഥ അട്ടിമറിക്കാനാണ് കസ്റ്റംസ് ശ്രമിച്ചതെന്ന് ശിവശങ്കര്‍

നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഉച്ചയ്ക്കു പരിഗണിക്കും. ...

എം ശിവശങ്കര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഓണ്‍ലൈനായിട്ടാണ് ...

‘കള്ളക്കടത്ത് സ്വര്‍ണം അടങ്ങിയ ബാഗ് വിട്ട് കിട്ടാൻ സ്വപ്ന പലവട്ടം സമീപിച്ചിരുന്നു, ഒരു സഹായവും സ്വപ്നക്ക് നൽകിയിട്ടില്ല’; എം ശിവശങ്കര്‍ എൻഫോഴ്സ്മെന്‍റിന് നൽകിയ മൊഴി പുറത്ത്

യുഎഇ കോൺസുലേറ്റിന് സര്‍ക്കാറുമായുള്ള പോയിന്‍റ് ഓഫ് കോണ്ടാക്ട് താനായിരുന്നു എന്ന് എം ശിവശങ്കര്‍ എൻഫോഴ്സ്മെന്‍റിന് നൽകിയ മൊഴി പുറത്ത്. അതിനായി തന്നെ ചുമതലപ്പെടുത്തിയിരുന്നു എന്നും എം ശിവശങ്കര്‍ ...

ശിവശങ്കർ ഐസിയുവിൽ തുടരുന്നു; തുടർചികിത്സ തീരുമാനം മെഡിക്കൽ ബോർഡ് യോഗത്തിന് ശേഷം

എം ശിവശങ്കർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോ വിഭാഗം ഐസിയുവിൽ തുടരുന്നു. ശിവശങ്കറിന്റെ ചികിത്സയ്ക്കായി രൂപീകരിച്ച മെഡിക്കൽ ബോർഡ് ഇന്ന് യോഗം ചേരും. ഇതിന് ശേഷമാകും ...

എം ശിവശങ്കരനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് അസ്ഥിരോഗ വിഭാഗം ഐസിയുവിൽ പ്രവേശിപ്പിച്ചു, ചികിത്സയ്‌ക്ക് മെഡിക്കൽ ബോർഡും രൂപീകരിച്ചു

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എം ശിവശങ്കരനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് അസ്ഥിരോഗ വിഭാഗത്തിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡും രൂപീകരിച്ചിട്ടുണ്ട്. ന്യൂറോ ...

എം ശിവശങ്കറിനെ ന്യൂറോളജി വിഭാ​​ഗത്തിലേയ്‌ക്ക് വിദ​ഗ്ധ പരിശോധനയ്‌ക്കായി മാറ്റി

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നടുവേദനയുണ്ടെന്ന് പറഞ്ഞ ശിവശങ്കറിന്റെ ഡിസ്കിന് തകരാറുള്ളതായി ...

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. ശിവശങ്കറിനെ രാവിലെ ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. അദ്ദേഹത്തിന് ഹൃദയസംബന്ധമായ ...

സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യംചെയ്യാന്‍ കസ്റ്റംസ് സംഘം വീട്ടിലെത്തിയപ്പോൾ ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം. ശിവശങ്കറിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യംചെയ്യാന്‍ കസ്റ്റംസ് സംഘം വീട്ടിലെത്തിയിരുന്നു. അപ്പോഴാണ് ദേഹാസ്വസ്ഥ്യം ഉണ്ടായത്. ...

സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കര്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന് മുന്‍പാകെ ഇന്ന് ഹാജരാകാന്‍ എം. ശിവശങ്കറിന് നേരത്തെ നോട്ടിസ് നല്‍കിയിരുന്നു. എന്നാൽ, ശിവശങ്കര്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഹാജരാകേണ്ടെന്ന് കസ്റ്റംസ് തന്നെ ...

‘ശിവശങ്കറിനെ പോലെ മുഖ്യമന്ത്രിക്കും തന്നെ അറിയാം’; സ്‌പേസ് പാര്‍ക്കിലെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ; സ്വപ്‌ന സുരേഷിന്റെ മൊഴി പകര്‍പ്പ് പുറത്ത്

2017ല്‍ മുഖ്യമന്ത്രിയും യുഎഇ കോണ്‍സുലേറ്റ് ജനറലും മുഖ്യമന്ത്രിയുടെ വിട്ടില്‍ സ്വകാര്യ കൂടിക്കാഴ്ച നടത്തിയതായി സ്വപ്‌നയുടെ മൊഴി. യുഎഇ കോണ്‍സുലേറ്റും സര്‍ക്കാരും തമ്മിലുള്ള കാര്യങ്ങള്‍ക്ക് ശിവശങ്കറിനായിരിക്കും  ചുമതലയെന്ന് മുഖ്യമന്ത്രി ...

വാട്സാപ് ചാറ്റിലെ ദുരൂഹ, ശിവശങ്കറിനെ ഇന്ന് കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഇന്ന് കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ ശിവശങ്കറിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. അതേസമയം കേസില്‍ ...

സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിനെ എട്ട് മണിക്കൂറിലധികമുള്ള ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. സ്വപ്‌ന സുരേഷിനൊപ്പം ഇരുത്തിയാണ് ശിവശങ്കറിനെ ഇന്നലെ ചോദ്യം ചെയ്തത്. ഇത് മൂന്നാം തവണയാണ് ...

സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യുന്നു

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫീസില്‍ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുന്നത്. ഇത് മൂന്നാം ...

എം.ശിവശങ്കറിന്റെ നിയമനം സർക്കാർ പുനഃപരിശോധിക്കുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിൻ്റെ നിയമനം പുനഃപരിശോധിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതിനായി പ്രതേക സമിതിക്ക് രൂപം നൽകുകയും ചെയ്തു. ചീഫ് സെക്രട്ടറി വിശ്വാസ് ...

സ്വപ്‌നയും ശിവശങ്കറും നിരന്തരം ഐഎസ്ആര്‍ഒ സന്ദര്‍ശിച്ചത് ഗുഢോദ്ദേശത്തോടെ ?; സ്വര്‍ണക്കടത്തു സംഘം ബഹിരാകാശ രഹസ്യങ്ങളും ചോര്‍ത്തിയെടുത്ത് വിദേശരാജ്യങ്ങള്‍ക്കു വിറ്റു?

സ്വര്‍ണക്കടത്ത് സംഘത്തില്‍പ്പെട്ടവര്‍ ഇന്ത്യയുടെ നിര്‍ണായക ബഹിരാകാശ രഹസ്യങ്ങളും ചോര്‍ത്തിയെടുത്ത് വിദേശരാജ്യങ്ങള്‍ക്കു വിറ്റതായി സംശയമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ എന്‍ഐഎയ്ക്ക് കൈമാറി. തുടര്‍ന്ന് എന്‍ഐഎ ...

‘സ്വപ്നയെ പരിചയപ്പെടുത്തി, ഒന്നിച്ച് ബാങ്ക് ലോക്കര്‍ തുടങ്ങാന്‍ നിര്‍ദേശിച്ചു’; ശിവശങ്കറിനെതിരെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യരുടെ മൊഴി

എം ശിവശങ്കറിന് മേലുള്ള കുരുക്ക് മുറുക്കി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യരുടെ മൊഴി പുറത്ത്. ഓഫീസില്‍ കൊണ്ടുവന്ന് സ്വപ്നയെ പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്നും, ഒന്നിച്ച് ലോക്കര്‍ തുടങ്ങാന്‍ നിര്‍ദേശിച്ചതായും ...

മന്ത്രിമാര്‍ അടക്കമുള്ളവര്‍ ശിവശങ്കറിനെ തള്ളിപ്പറഞ്ഞു; മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ പൂര്‍ണമായും കൈയ്യൊഴിഞ്ഞ് സർക്കാർ

എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം കടുപ്പിച്ചതോടെയാണ് മന്ത്രിമാര്‍ അടക്കമുള്ളവര്‍ ശിവശങ്കറിനെ തള്ളിപ്പറഞ്ഞ് രംഗത്ത് വന്നത്. ശിവശങ്കറിനെതിരെ അന്വേഷണ സംഘങ്ങളുടെ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നുണ്ട് അതുകൊണ്ടുതന്നെയാണ് മുഖ്യമന്ത്രിയുടെ ...

സ്വപ്‌നയ്‌ക്കൊപ്പം ചോദ്യം ചെയ്തപ്പോഴും ആരോപണങ്ങള്‍ നിഷേധിച്ച് ശിവശങ്കര്‍; ലോക്കറിലെ പണത്തില്‍ തനിക്ക് പങ്കില്ല, പ്രതികള്‍ തന്റെ മദ്യപാന ദുശീലത്തെ മുതലെടുത്തു, സ്വര്‍ണക്കടത്തുകാരെ മനസിലാക്കാന്‍ കഴിയാതെ പോയതു വീഴ്ച, നിയമവിരുദ്ധമായ മറ്റൊരു പ്രവൃത്തിക്കും കൂട്ടു നിന്നിട്ടില്ലെന്നും മുന്‍ ഐടി സെക്രട്ടറി; വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യത

സ്വര്‍ണക്കടത്തുകേസില്‍ മുന്‍ ഐടി സെക്രട്ടറി എം.ശിവശങ്കര്‍ ചോദ്യം ചെയ്യലിനുശേഷം എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസില്‍ നിന്ന് വിട്ടയച്ചെങ്കിലും വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യത. ഇന്നലെ അഞ്ചുമണിക്കൂറാണ് ശിവശങ്കറിനെ ഇഡി ചോദ്യം ...

റെഡ് ക്രസന്റിനെ കൊണ്ടുവന്നത് ശിവശങ്കർ; നടപടി വേഗത്തിലാക്കാൻ ഇടപെട്ടു

റെഡ്ക്രസന്‍റുമായി ഉള്ള ധാരണക്ക് പിന്നിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരന്‍റെ കൂടുതൽ ഇടപെടലുണ്ടായി എന്നാണ് സൂചനകള്‍. പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് സഹായം വാഗ്ദാനം ചെയ്ത യുഎഇയിലെ റെഡ് ...

ശിവശങ്കറിനെതിരെ അന്വേഷണത്തിന് അനുമതി തേടി വിജിലൻസും

എം.ശിവശങ്കറിനെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തിനു അനുമതി തേടി വിജിലന്‍സ് സര്‍ക്കാരിനെ സമീപിച്ചു. അഴിമതി നിരോധന നിയമ ഭേദഗതി പ്രകാരം അന്വേഷണത്തിനു സര്‍ക്കാര്‍ അനുമതി ആവശ്യമാണ്. പ്രതിപക്ഷനേതാവുള്‍പ്പെടെയുള്ളവരുടെ പരാതിയിലാണ് വിജിലന്‍സിന്‍റെ ...

വ്യക്തിജീവിതത്തില്‍ സംഭവിച്ച പാളിച്ചകള്‍ എന്‍ഐഎ ഉദ്യോഗസ്ഥരുടെ മുന്നില്‍ സങ്കടത്തോടെ വിവരിച്ച് ശിവശങ്കര്‍; മദ്യപാനം അടക്കമുള്ള ശീലങ്ങൾ പ്രതികൾ മുതലെടുത്തു

ജോലിയുടെ ഭാഗമായുള്ള മാനസികസമ്മർദം ലഘൂകരിക്കാനാണ് സ്വപ്നയുടെ ഫ്ലാറ്റിലെ പാർട്ടികളിൽ പങ്കെടുത്തിരുന്നതെന്നു മുൻ ഐടി സെക്രട്ടറി എം.ശിവശങ്കർ എൻഐഎയോട് വെളിപ്പെടുത്തി. ജോലി കഴിഞ്ഞു പലപ്പോഴും അർധരാത്രിയോടെയാണ് ഓഫിസിൽ നിന്ന് ...

സ്വപ്നാ സുരേഷുമായുള്ള അടുപ്പം കുടുംബത്തിലും പ്രശ്‌നമായി അങ്ങനെ സെക്രട്ടറിയേറ്റിലെ ഫ്‌ളാറ്റിലേക്ക് മാറി; സ്വപ്നയുടെ ഫ്ളാറ്റില്‍ പലതവണ പോയിട്ടുണ്ട്, സെക്രട്ടേറിയേറ്റിനടുത്തുള്ള തന്റെ ഫ്ളാറ്റില്‍ സ്വപ്നയും വന്നിട്ടുണ്ട്, അവര്‍ തനിക്ക് വിലകൂടിയ വിദേശമദ്യം സമ്മാനിച്ചിട്ടുണ്ട്. ഫ്ളാറ്റ് സന്ദര്‍ശനങ്ങള്‍ സ്വര്‍ണക്കടത്ത് ഗൂഢാലോചനയ്‌ക്കു വേണ്ടിയായിരുന്നില്ലെ; മദ്യത്തില്‍ ലഹരി കലര്‍ത്തി നല്‍കി അടിമയാക്കിയെന്നും ഇപ്പോള്‍ തിരിച്ചറിവ്; മാധ്യമങ്ങളില്‍ തന്റേതായിവരുന്ന ചിത്രങ്ങള്‍ സ്വപ്നയുടെ കുടുംബത്തില്‍ നടന്ന വിവാഹച്ചടങ്ങിന്റേതാണ്- ശിവശങ്കറിനു രക്ഷയായത് സ്വപ്നാ സുരേഷുമായുള്ള അടുപ്പം?

സ്വപ്നാ സുരേഷുമായുള്ള അടുപ്പം മൂലമാണ് വഴിവിട്ടു പല കാര്യങ്ങളും ചെയ്തുകൊടുത്തത് എന്ന് എന്‍ഐഎയ്ക്ക് മുൻപിൽ ശിവശങ്കര്‍ കുറ്റസമ്മതം നടത്തി. തുടക്കത്തില്‍ കുടുംബ ബന്ധമെന്ന വാദമാണ് ഉയര്‍ത്തിയത്. എന്നാല്‍ ...

സ്വപ്നയുടെ വീട്ടില്‍ പ്രതികള്‍ ഒരുക്കിയ പാര്‍ട്ടിക്കിടയില്‍ ശിവശങ്കറിനു മദ്യത്തില്‍ ലഹരി കലര്‍ത്തി നല്‍കി; ശിവശങ്കറിനെ സ്വര്‍ണക്കടത്ത് സംഘം ചതിയില്‍പ്പെടുത്തിയതായി സംശയം

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സ്വര്‍ണക്കടത്ത് സംഘം ചതിയില്‍പ്പെടുത്തിയതായി അന്വേഷണസംഘത്തിന് സംശയമുള്ളതായി റിപ്പോര്‍ട്ട്. ചോദ്യം ചെയ്യലിനിടയില്‍ ശിവശങ്കര്‍ നടത്തിയ തുറന്നു പറച്ചിലുകളാണ് ഇതിന്റെ സൂചന നല്‍കിയത്. ...

വീണ്ടും ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്ന് അഭിഭാഷകന്‍

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇനി വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഐഎ നോട്ടീസ് നല്‍കിയിട്ടില്ലെന്ന് അഭിഭാഷകന്‍ എസ് രാജീവ് പറഞ്ഞു. പത്തരമണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിന് ...

എം ശിവശങ്കറിനെ ചോദ്യംചെയ്‍ത് വിട്ടയച്ചു; സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്‌തേക്കും

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം ​ശി​വ​ശ​ങ്ക​റി​നെ ചോ​ദ്യം​ ചെ​യ്യ​ലി​നു ശേ​ഷം എ​ൻ.​ഐ.​എ വി​ട്ട​യ​ച്ചു. ചോദ്യം​ ചെ​യ്യ​ലി​ന്‍റെ ര​ണ്ടാം ദി​വ​സ​മാ​യ ചൊ​വ്വാ​ഴ്ച 10 മ​ണി​ക്കൂ​ർ ...

ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതില്‍ യാതൊരു ആശങ്കയുമില്ല, പറഞ്ഞത് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

സ്വര്‍ണ്ണക്കടത്തു കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നതില്‍ തന്റെ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതില്‍ സര്‍ക്കാറിന് ...

Page 3 of 4 1 2 3 4

Latest News