mananthavadi

ബേലൂര്‍ മഖ്‌നക്കൊപ്പം മറ്റൊരു മോഴയാനയും; ആകാശദൃശ്യങ്ങള്‍ പുറത്തുവിട്ട് വനം വകുപ്പ്

റേഡിയോ കോളർ സിഗ്നൽ ലഭിച്ചു; മാനന്തവാടിയിലെ ആളെക്കൊല്ലിയായ ബേലൂർ മഖ്ന കർണാടക വനമേഖലയിൽ

വയനാട് മാനന്തവാടിയിൽ ആളെ കൊല്ലിയായ ആനയുടെ റേഡിയോ കോളർ സിഗ്നൽ ലഭിച്ചു. ആളെക്കൊല്ലി ആനയായ ബേലൂർ മഖ്നയുടെ റേഡിയോ കോളർ സിഗ്നൽ ആണ് ലഭിച്ചത്. ആന കർണാടക ...

ദൗത്യ സംഘത്തിനു നേരെ പാഞ്ഞടുത്ത് ബേലൂര്‍ മഖ്‌നയ്‌ക്ക് ഒപ്പമുള്ള മോഴയാന; ദൗത്യം ഇന്നും ശ്രമകരം

വയനാട്ടിലെ ആളെക്കൊല്ലി ആന വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി

മാനന്തവാടി: വയനാട്ടിലെ ആളെക്കൊല്ലി ബേലൂർ മഗ്ന എന്ന ആന വീണ്ടും ജനവാസ മേഖലയിലെത്തി. രാത്രി 9.30 ഓടെ തോൽപ്പെട്ടി റോഡ് കടന്ന് ആലത്തൂർ-കാളിക്കൊല്ലി ഭാഗത്തെ വനമേഖലയിലാണ് ആന ...

ബേലൂര്‍ മഖ്‌നക്കൊപ്പം മറ്റൊരു മോഴയാനയും; ആകാശദൃശ്യങ്ങള്‍ പുറത്തുവിട്ട് വനം വകുപ്പ്

ബേലൂര്‍ മഖ്‌നയെ മയക്കുവെടി വെക്കാനുള്ള ദൗത്യം ഇന്നും തുടരും

വയനാട്: മാനന്തവാടിയില്‍ ഭീതി വിതയ്ക്കുന്ന ബേലൂര്‍ മഖ്‌നയെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം ഇന്നും തുടരും. ആനയെ ട്രാക്ക് ചെയ്യാനുള്ള സംഘം വനാതിർത്തിയിലേക്ക് തിരിച്ചു. ആന മണ്ണുണ്ടി വനമേഖലയിൽ ...

തണ്ണീർ കൊമ്പന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്; മരണകാരണം സമ്മർദ്ദത്തെ തുടർന്നുള്ള ഹൃദയാഘാതം

തണ്ണീർ കൊമ്പന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്; മരണകാരണം സമ്മർദ്ദത്തെ തുടർന്നുള്ള ഹൃദയാഘാതം

സമ്മർദ്ദത്തെ തുടർന്നുള്ള ഹൃദയാഘാതം മൂലമാണ് തണ്ണീർ കൊമ്പൻ മരിച്ചത് എന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വനംവകുപ്പ് അധികൃതരാണ് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഈ വിവരം അറിയിച്ചത്. ...

തണ്ണീര്‍ കൊമ്പനെ മയക്കുവെടി വച്ചു; കൊമ്പൻ മയക്കത്തിലേക്ക്

17 മണിക്കൂറിലേറെ നീണ്ട ദൗത്യം വിജയകരം; തണ്ണീര്‍ക്കൊമ്പനെ ബന്ദിപ്പൂരിലേക്ക് കൊണ്ടുപോയി

വയനാട്: മാനന്തവാടി ജനവാസമേഖലയിൽ ഇറങ്ങിയ 'തണ്ണീർക്കൊമ്പനെ' മയക്കുവെടിവെച്ച് ലോറിയിൽ കയറ്റി. ഇന്നലെ രാത്രി 11.30 മുതൽ മാനന്താവാടിയിൽ ഭീകാരനന്തരീക്ഷം സൃഷ്ടിച്ച കൊമ്പനെ 17 മണിക്കൂറിലേറെ നീണ്ട ദൗത്യത്തിലൂടെയാണ് ...

ജനവാസ മേഖലയിലിറങ്ങിയ കരടിയെ കാടുകയറ്റിയതായി വനംവകുപ്പ്

ജനവാസ മേഖലയിലിറങ്ങിയ കരടിയെ കാടുകയറ്റിയതായി വനംവകുപ്പ്

മാനന്തവാടി: വയനാട്ടിലെ മാനന്തവാടിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കരടിയെ കാടുകയറ്റിയതായി വനംവകുപ്പ്. നെയ്ക്കുപ്പ ചെഞ്ചടിയില്‍ നിന്നും രണ്ടു കിലോമീറ്റർ അകലെയുള്ള വനത്തിലേക്കാണ് കരടിയെ തുരത്തിയത്. കരടി തിരിച്ച് ...

ജനവാസ മേഖലയില്‍ ഇറങ്ങിയ കരടിയെ പിടികൂടാന്‍ വനം വകുപ്പ്; ജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശം തുടരുന്നു

ജനവാസ മേഖലയില്‍ ഇറങ്ങിയ കരടിയെ പിടികൂടാന്‍ വനം വകുപ്പ്; ജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശം തുടരുന്നു

വയനാട്: വയനാട് മാനന്തവാടിയിൽ ജനവാസ മേഖലയില്‍ ഇറങ്ങിയ കരടിയെ പിടികൂടാനാകാതെ ദൗത്യ സംഘം. കരടിയെ ഇന്ന് പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ്. ഞായറാഴ്ച പുലര്‍ച്ചെ 2 മണിയോടെ ...

ജോ​ലി​യും കു​ടും​ബ​വു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് ക​ട​ക്കാ​ന്‍ താ​ത്പ​ര്യ​മി​ല്ല; മാ​ന​ന്ത​വാ​ടി​യി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി പി​ന്മാ​റി

ജോ​ലി​യും കു​ടും​ബ​വു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് ക​ട​ക്കാ​ന്‍ താ​ത്പ​ര്യ​മി​ല്ല; മാ​ന​ന്ത​വാ​ടി​യി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി പി​ന്മാ​റി

വ​യ​നാ​ട്: ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യി മാ​ന​ന്ത​വാ​ടി​യി​ല്‍ ദേ​ശീ​യ നേ​തൃ​ത്വം നി​ര്‍​ദേ​ശി​ച്ച സി. ​മ​ണി​ക​ണ്ഠ​ന്‍ പി​ന്മാ​റി. ജോ​ലി​യും കു​ടും​ബ​വു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് ക​ട​ക്കാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ...

ലോക്‌ഡൗണ്‍ നിര്‍ദേശങ്ങള്‍ വീണ്ടും കര്‍ശമാക്കാൻ തീരുമാനിച്ച് വയനാട് ജില്ലാഭരണകൂടം

കൊവിഡ് വ്യാപനം രൂക്ഷം, മാനന്തവാടി താലൂക്കില്‍ നിരോധനാജ്ഞ

കൊവിഡ് വ്യാപനം രൂക്ഷമായ മാനന്തവാടി താലൂക്കില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ഇന്ന് (03.08.20) രാത്രി ഒമ്പത് മണി മുതല്‍ ഓഗസ്റ്റ് പത്ത് വരെ സിആര്‍പിസി സെക്ഷൻ ...

കെ.എസ്.ആര്‍.ടി.സി. ബസില്‍വെച്ച്‌ സാമൂഹികപ്രവര്‍ത്തകയെ അപമാനിക്കാന്‍ ശ്രമം

കെ.എസ്.ആര്‍.ടി.സി. ബസില്‍വെച്ച്‌ സാമൂഹികപ്രവര്‍ത്തകയെ അപമാനിക്കാന്‍ ശ്രമം

കല്‍പ്പറ്റ: യാത്രക്കിടയില്‍ കെ.എസ്.ആര്‍.ടി.സി. ബസില്‍വെച്ച്‌ സാമൂഹികപ്രവര്‍ത്തകയെ അപമാനിക്കാന്‍ ശ്രമിച്ചു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. കോഴിക്കോടു നിന്ന് മാനനന്തവാടിയിലേക്ക് പുറപ്പെട്ട ബസിലെ യാത്രക്കാരിയായിരുന്നു ഇവര്‍. താമരശ്ശേരിയില്‍ വെച്ചാണ് സാമൂഹികപ്രവര്‍ത്തകയോട് ...

Latest News