MARADU FLAT

മരടിലെ ഇന്നത്തെ ദൗത്യം പൂർത്തീകരിച്ചു; എച് 2 ഒയും ആൽഫാ സെറിനും ഇനി ചരിത്രം

മരടിലെ എച്ച്‌ടുഒ ഫ്‌ലാറ്റിന്റെ നിര്‍മാണ കമ്പനി പാര്‍പ്പിടം നഷ്ടപ്പെട്ട ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

കൊച്ചി: സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് പൊളിച്ചുമാറ്റിയ മരടിലെ എച്ച്‌ടുഒ ഫ്‌ലാറ്റിന്റെ നിര്‍മാണ കമ്പനി പാര്‍പ്പിടം നഷ്ടപ്പെട്ട ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവ്. എറണാകുളം ജില്ലാ ഉപഭോക്തൃ ...

ഗോൾഡൻ കായലോരത്തിനടുത്തുള്ള ആ ചെറു അങ്കണവാടി കെട്ടിടത്തിന് എന്ത് സംഭവിച്ചു?

മരടിലെ ഫ്ലാറ്റ് പൊളിക്കല്‍; രംഗങ്ങള്‍ ചിത്രീകരിച്ച് സിനിമാക്കാരും, ഒരുങ്ങുന്നത് ഡോക്യുമെന്ററിയും രണ്ട് സിനിമകളും

മരടിലെ ഫ്ലാറ്റുകള്‍ സ്ഫോടനത്തിലൂടെ തകര്‍ക്കുന്നത് ഒപ്പിയെടുക്കാന്‍ മാധ്യമങ്ങള്‍ക്ക് പുറമെ സിനിമാക്കാരും. മാധ്യമങ്ങള്‍ പ്രദേശത്ത് തമ്പടിച്ച് ക്യാമറകണ്ണിലൂടെ ജനങ്ങളിലേക്ക് ദൃശ്യങ്ങളെത്തിക്കുമ്പോഴാണ് ഫ്ലാറ്റിന്റെ പതനം ക്യാമറയിലൂടെ പ്രേക്ഷകരിലേക്കെത്തിക്കാന്‍ സിനിമാക്കാര്‍ സജ്ജീകരണങ്ങള്‍ ...

മരട് ഫ്ലാറ്റ്; എച്2ഒ മണ്ണടിഞ്ഞു

മരട് ഫ്ലാറ്റ്; എച്2ഒ മണ്ണടിഞ്ഞു

മരട്: ചരിത്രം കുറിച്ച് കൊണ്ട് ആദ്യ ഫ്ലാറ്റ് എച്2ഒ നിലം പതിച്ചു. വലിയ പൊടിപടലങ്ങളോട് കൂട്ടിയാണ് എച്2ഒ മണ്ണിലമർന്നതു. രണ്ടാം സൈറൺ മുഴങ്ങാൻ താമസം വന്നിരുന്നു. സമയ ...

മരട് ഫ്‌ളാറ്റ് കേസിൽ ഒന്നാം പ്രതിയുടെ ജാമ്യം മദ്രാസ് ഹൈക്കോടതി റദ്ദാക്കി

നാളെ മോക്ക് ഡ്രിൽ; മരട് ഫ്ലാറ്റ് പൊളിക്കാന്‍ രണ്ട് ദിവസം കൂടി

മരടിൽ ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി നാളെ മോക്ക് ഡ്രിൽ നടത്തും. രാവിലെ ഒൻപതു മണി മുതൽ ആണ് മോക്ക് ഡ്രിൽ ആരംഭിക്കുക. സ്ഫോടന ദിവസം നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ...

മരട് ഫ്‌ളാറ്റ് കേസിൽ ഒന്നാം പ്രതിയുടെ ജാമ്യം മദ്രാസ് ഹൈക്കോടതി റദ്ദാക്കി

മരട് ഫ്ലാറ്റ് പൊളിക്കല്‍; സജ്ജീകരണങ്ങൾ പൂര്‍ത്തിയായി, ആശങ്കകള്‍ വേണ്ടെന്ന് കമ്മീഷണര്‍

മരടിൽ നിശ്ചയിച്ച പ്രകാരം നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി. സുരക്ഷാ ക്രമീകരണങ്ങൾ അന്തിമ ഘട്ടത്തിലേക്ക് കടന്നു. യാതൊരു വിധത്തിലുള്ള ആശങ്കകൾക്കും അടിസ്ഥാനമില്ലെന്ന് കൊച്ചി സിറ്റി ...

മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കണമെന്ന് സുപ്രിം കോടതിയുടെ അന്ത്യശാസനം

മ​ര​ടി​ലെ ഫ്ളാ​റ്റി​ല്‍ സ്ഫോ​ട​ന​ത്തി​ന് അ​നു​മ​തി ലഭിച്ചു

കൊ​ച്ചി: മ​ര​ടി​ലെ ഫ്ളാ​റ്റു​ക​ള്‍ പൊ​ളി​ക്കു​ന്ന​തി​നാ​യി കെ​ട്ടി​ട​ത്തി​ല്‍ സ്ഫോ​ട​ക​വ​സ്തു​ക്ക​ള്‍ നി​റ​ച്ചു തു​ട​ങ്ങി. സ്ഫോ​ട​ന​ത്തി​ലൂ​ടെ ത​ക​ര്‍​ക്കു​ന്ന ഫ്ളാ​റ്റു​ക​ളി​ല്‍ ആദ്യത്തെതായ ഹോ​ളി​ഫെ​യ്ത്ത് എ​ച്ച്‌ടു​ഒ​യി​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റു മു​ത​ലാ​ണു സ്ഫോ​ട​ക​വ​സ്തു​ക്ക​ള്‍ നി​റ​ച്ചു​തു​ട​ങ്ങി​യ​ത്. ...

Latest News