MOBILE USE

അമിതമായി ഫോൺ ഉപയോഗിക്കുന്നവരാണോ നിങ്ങൾ; അറിഞ്ഞിരിക്കാം ഈ പരിണിതഫലങ്ങൾ

മൊബൈൽ ഫോൺ ഉപയോഗം കാൻസർ വരുത്തിവെക്കുമോ?

സമീപ കാലത്ത് വളരെയധികം പഠനങ്ങൾക്ക് വിധേയമായിട്ടുള്ള വിഷയമാണ് കുട്ടികളിലെ മൊബൈൽ ഫോണിന്റെ അമിത ഉപയോഗവും കാൻസർ സാധ്യതയും. സ്‌കൂളുകൾ കഴിഞ്ഞ് വരുന്ന കുട്ടികൾ ആദ്യം തേടിപോകുന്നത് മൊബൈൽ ...

ഫോണുകളില്‍ ഉപഗ്രഹ ഇന്റര്‍നെറ്റ്; വണ്‍വെബ്ബും ജിയോയുമായി സഹകരിക്കാന്‍ സന്നദ്ധത അറിയിച്ച് ക്വാല്‍കോം

മുഴുവൻ സമയവും സ്ക്രീൻ നോക്കിയിരുന്നാല്‍ കണ്ണുകളെ ബാധിക്കുന്ന പ്രശ്നങ്ങള്‍…

ഈ ഡിജിറ്റല്‍ യുഗത്തില്‍ സ്മാര്‍ട് ഫോണ്‍, ലാപ്ടോപ് എന്നിങ്ങനെയുള്ള ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കാൻ യാതൊരു വഴിയുമില്ല എന്ന് തന്നെ പറയാം. പഠനം, ജോലി എന്നിങ്ങനെ വളരെ പ്രധാനപ്പെട്ട ...

സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ കണ്ണിനെ സംരക്ഷിക്കണോ? മാര്‍ഗങ്ങള്‍ പരിശോധിക്കാം

മൊബൈൽ ഫോൺ ഉപയോഗം കാൻസറിന് കാരണമോ?

സമീപ സമയത്ത് വളരെയധികം പഠനങ്ങൾക്ക് വിധേയമായിട്ടുള്ള വിഷയമാണ് കുട്ടികളിലെ മൊബൈൽ ഫോണിന്റെ അമിത ഉപയോഗവും കാൻസർ സാധ്യതയും. സ്‌കൂളുകൾ കഴിഞ്ഞ് വരുന്ന കുട്ടികൾ ആദ്യം ഓടിയെത്തുന്നത് മൊബൈൽ ...

കിടപ്പറയിൽ മൊബൈൽ വേണ്ടേ വേണ്ട..! ദാമ്പത്യം ആനന്ദപ്രദമാക്കു..

കിടപ്പറയിൽ മൊബൈൽ വേണ്ടേ വേണ്ട..! ദാമ്പത്യം ആനന്ദപ്രദമാക്കു..

സൈബർ ലോകം നിങ്ങളുടെ കുടുംബ ജീവിതത്തിന്റെ അടിത്തറ ഏതു നിമിഷം വേണമെങ്കിലും ഇളക്കാം.. ദാമ്പത്യം എന്നെന്നേക്കുമായി സ്വിച്ച് ഓഫ് ആകാതിരിക്കാൻ സൈബർ ലോകത്തിരിക്കുമ്പോൾ ഈ കാര്യങ്ങള്‍ ഒന്ന് ...

സ്ത്രീസുരക്ഷ; പോലിസിന്റെ നിര്‍ഭയം മൊബൈല്‍ ആപ്പ് പുറത്തിറക്കി

മൊബൈൽഫോൺ മണിക്കൂറുകളോളം ഉപയോഗിക്കാറുണ്ടോ..,ഇതും വന്നേക്കും

മണിക്കൂറുകളോളം മൊബൈല്‍ സ്‌ക്രീനിലേക്ക്, അല്ലെങ്കില്‍ കംപ്യൂട്ടര്‍ സ്‌ക്രീനിലേക്ക് നോക്കിക്കൊണ്ട് ചിലവിടുന്നവരെ കാത്തിരിക്കുന്നൊരു ഗുരുതര പ്രശ്നമുണ്ട്. കണ്ണിനെ ബാധിക്കുന്ന തിമിരം എന്ന അസുഖത്തെ കുറിച്ച്‌ നിങ്ങളില്‍ പലരും കേട്ടിരിക്കാം. ...

സംസ്ഥാനത്തിനി ‘എന്റെ ജില്ല’ മൊബൈൽ ആപ്പ്

ജീവനക്കാരുടെ മൊബൈല്‍ ഉപയോഗം; മഹാരാഷ്‌ട്ര സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കി

മും​ബൈ: സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍ ജോ​ലി സ​മ​യ​ത്ത് മൊ​ബൈ​ല്‍ ഫോ​ണി​ന്‍റെ ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​യ്ക്ക​ണ​മെ​ന്ന് മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​ര്‍. മഹാരാഷ്ട്ര പൊതുഭരണ വകുപ്പാണ് ഈ ഉത്തരവ് പുറപ്പെടു വിച്ചിരിക്കുന്നത്. ...

Latest News