കണ്ണൂര്‍: മലയാള മന:സ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് മാതൃദിനത്തില്‍ മകന് സ്വന്തം അമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു. കണ്ണൂർ ചാവശ്ശേരിയിലാണ് സംഭവം നടന്നത്. അമ്മ പാര്‍വതി(86) യെയാണ് മകന് സതീശന് കൊലപ്പെടുത്തിയത്.
പ്രതി മദ്യവഹരിയിലാണ് കൃത്യം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Also Read: പ്രശസ്ത നടന് കലാശാല ബാബു അന്തരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക