MP

നിയമസഭ തെരഞ്ഞെടുപ്പ്; ജയ്പൂരില്‍ ഇന്ന് കോണ്‍ഗ്രസിന്‍റെ മഹാറാലി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എംപിമാര്‍ വീണ്ടും മത്സരിക്കണമെന്ന ആവശ്യത്തിനെതിരെ കോണ്‍ഗ്രസില്‍ എതിര്‍പ്പ്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എംപിമാര്‍ വീണ്ടും മത്സരിക്കണമെന്ന ആവശ്യത്തിനെതിരെ കോണ്‍ഗ്രസില്‍ വലിയ എതിര്‍പ്പ്. മണ്ഡലങ്ങള്‍ കുത്തകയാക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നാണ് ആവശ്യം. കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ മത്സരിക്കില്ലെന്ന് ...

നെടുമങ്ങാട്ട് കാർ തോട്ടിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്

ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന ബസ് നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ഇടിച്ച് 39 പേര്‍ക്ക് പരുക്ക്

മധ്യപ്രദേശില്‍ ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന ബസ് നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ഇടിച്ച് 39 പേര്‍ക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ഖര്‍ഗോണ്‍ ജില്ലയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. പ്രധാനമന്ത്രി മോദി അതിഥിയായെത്തുന്ന ...

രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ അപ്പീൽ നൽകി

ദ്വിദിന സന്ദർശനത്തിനായി രാഹുൽ ഗാന്ധി വയനാട്ടിലെത്തും

നീണ്ട നിയമ പോരാട്ടത്തിന് ശേഷം എം പി സ്ഥാനം തിരികെ നേടി ദ്വിദിന സന്ദർശനത്തിനായി രാഹുൽ ഗാന്ധി വയനാട്ടിലെത്തും. ഈ മാസം 12, 13 തീയതികളിലാണ് രാഹുൽ ...

രാഹുല്‍ ഗാന്ധി എംപിക്ക് ഡല്‍ഹിയിലെ തുഗ്ലക് ലൈനിലെ വസതി തിരികെ ലഭിക്കും

ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപിക്ക് ഡല്‍ഹിയിലെ തുഗ്ലക് ലൈനിലെ വസതി തിരികെ ലഭിക്കുമെന്ന് റിപ്പോർട്ട്. പാര്‍ലമെന്ററി ഹൗസിങ് കമ്മിറ്റിയുടേതാണ് വീട് തിരികെ ...

രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ അപ്പീൽ നൽകി

രാഹുൽ ഗാന്ധി വീണ്ടും എം പി

രാഹുൽ ഗാന്ധി വീണ്ടും എം പി. രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചു എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്. ഇന്നാണ് ലോക്‌സഭ സെക്രട്ടേറിയറ്റ് ഇത് സംബന്ധിച്ച ...

രാഹുല്‍ഗാന്ധിക്ക് എംപി സ്ഥാനം തിരികെ നൽകിക്കൊണ്ടുള്ള ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഉടൻ

രാഹുല്‍ഗാന്ധിക്ക് എംപി സ്ഥാനം തിരികെ നൽകിക്കൊണ്ടുള്ള ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇന്നോ നാളെയോ ഉണ്ടായേക്കും എന്ന് റിപ്പോർട്ട്. വിജ്ഞാപനം വൈകിയാൽ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം ...

രാഹുല്‍ഗാന്ധിക്ക് എംപി സ്ഥാനം നേടിയെടുക്കാൻ സമ്മർദം ശക്തം; വൈകിയാൽ നിയമനടപടിയുമായി മുന്നോട്ട് പോകാൻ കോൺഗ്രസ്

ഡൽഹി: രാഹുല്‍ഗാന്ധിക്ക് എംപി സ്ഥാനം തിരികെ നൽകിക്കൊണ്ടുള്ള ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇന്നോ നാളെയോ ഉണ്ടായേക്കും. വൈകിയാൽ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. മണിപ്പൂര്‍ വിഷയത്തില്‍ ...

ഏകീകൃത സിവിൽ കോഡില്‍ അഭിപ്രായം തേടി ലോ കമ്മീഷൻ; 30 ദിവസത്തിനകം സമര്‍പ്പിക്കണം

എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും എതിരെയുള്ള കേസുകള്‍ പരിഗണിക്കാൻ പ്രത്യേക കോടതി

എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും എതിരെയുള്ള കേസുകള്‍ പരിഗണിക്കുന്ന മൂന്ന് നിയുക്ത കോടതികള്‍ സ്ഥാപിക്കുന്നതിന് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്സേന അനുമതി നല്‍കിയതായി റിപ്പോർട്ട്. 2005-ലെ ബാലാവകാശ സംരക്ഷണ ...

മഹാരാഷ്‌ട്രയിൽ നിന്നുള്ള കോൺഗ്രസിന്റെ ഏക ലോക്‌സഭാ അംഗം ബാലു ധനോർക്കർ അന്തരിച്ചു

മഹാരാഷ്‌ട്രയിൽ നിന്നുള്ള കോൺഗ്രസിന്റെ ഏക ലോക്‌സഭാ അംഗം ബാലു ധനോർക്കർ അന്തരിച്ചു

മഹാരാഷ്ട്രയിൽ നിന്നുള്ള കോൺഗ്രസിന്റെ ഏക ലോക്‌സഭാ അംഗം ബാലു ധനോർക്കർ (48) അന്തരിച്ചതായി റിപ്പോർട്ട്. ഡൽഹി-എൻസിആറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം സംഭവിച്ചത്. മഹാരാഷ്ട്രയിലെ ...

വിമർശനങ്ങൾക്ക് മറുപടിയായി ജെബിയും റഹീമും: എംപിമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും

വിമർശനങ്ങൾക്ക് മറുപടിയായി ജെബിയും റഹീമും: എംപിമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും

രാജ്യസഭ സ്ഥാനാര്‍ഥിത്വം പണം നല്‍കി വാങ്ങിയതാണെന്ന വിമര്‍ശനങ്ങള്‍ തള്ളി രാജ്യസഭ എം.പി ജെബി മേത്തര്‍. സോഷ്യല്‍ മീഡിയയില്‍ വിലകുറഞ്ഞ പരിഹാസവുമായി വരുന്നവരെ കാര്യമാക്കുന്നില്ലെന്ന് എ.എ റഹീം എം.പിയും ...

രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ

രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ

വയനാട്: കോൺഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തി. രണ്ട് ദിവസം സ്വന്തം ലോകസഭാ മണ്ഡലമായ വയനാട്ടിലെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. ...

രാഷ്‌ട്രീയ കൊലപാതകം; പാർലമെന്റിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി അടൂർ പ്രകാശൻ

രാഷ്‌ട്രീയ കൊലപാതകം; പാർലമെന്റിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി അടൂർ പ്രകാശൻ

ആലപ്പുഴ: കേരളത്തിൽ നടക്കുന്ന രാഷ്ട്രീയകൊലപാതങ്ങൾ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പാർലമെന്റിൽ അടിയന്തര നോട്ടീസ് നൽകി. അടൂർ പ്രകാശാണ് നോട്ടീസ് നൽകിയത്. കഴിഞ്ഞ ദിവസമാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആലപ്പുഴയിൽ കൊലപാതകങ്ങൾ ...

ചില നിമിഷങ്ങളിൽ കോൺഗ്രസ് നേതാക്കൾ രാഷ്‌ട്രീയം മാറ്റിവെക്കണം ; ശശിതരൂർ എംപി

ചില നിമിഷങ്ങളിൽ കോൺഗ്രസ് നേതാക്കൾ രാഷ്‌ട്രീയം മാറ്റിവെക്കണം ; ശശിതരൂർ എംപി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചതിൽ ഉറച്ച് നിൽക്കുന്നതായി ശശി തരൂർ എം പി. ചില വിഷയങ്ങളിൽ രാഷ്ട്രീയം മാറ്റിവയ്ക്കാൻ കോൺഗ്രസ് നേതാക്കൾ തയ്യാറാകണം. വിമർശിക്കുന്നവർക്കുള്ള മറുപടിയായി ...

വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹം;ശശി തരൂർ എം പി

വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹം;ശശി തരൂർ എം പി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പൊതുവേദിയിൽ പ്രശംസിച്ച് ശശി തരൂർ എം പി. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹമെന്ന് ശശി തരൂർ എം പി. മുഖ്യമന്ത്രി ...

ബിജെപി എം പി മാർക്ക് പ്രധാനമന്ത്രിയുടെ ശാസന

ബിജെപി എം പി മാർക്ക് പ്രധാനമന്ത്രിയുടെ ശാസന

ന്യൂഡൽഹി: പാർലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കാത്ത ബിജെപി എംപിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശാസന. നിങ്ങൾ സ്വയം മാറിയില്ലെങ്കിൽ സമയബന്ധിതമായി ചില മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി എംപിമാര്‍ക്ക് മുന്നറിയിപ്പ് ...

കണ്ണൂരിൽ ഒരു കോടിയോളം രൂപയുടെ സ്വർണം മാലിന്യത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

കണ്ണൂര്‍ വിമാനത്താവളം; അന്താരാഷ്‌ട്ര ചരക്ക് നീക്കം ഒക്ടോബര്‍ 16 മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അന്താരാഷ്ട്ര ചരക്കു നീക്കം തുടങ്ങുന്നതിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 16ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. മന്ത്രിമാര്‍, എംപിമാര്‍, ...

ബിഷപ്പ് വര്‍ഗീയ പരാമര്‍ശം നടത്തിയിട്ടില്ല, ഒരു മതത്തേയും അദ്ദേഹം പരാമര്‍ശിച്ചിട്ടില്ല; പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് സുരേഷ് ഗോപി; ‘രാഷ്‌ട്രീയം നോക്കി സല്യൂട്ട് പാടില്ല’

കണ്ടയുടന്‍ സല്യൂട്ട് നല്‍കിയ സിഐ: ചെവിയിൽ സ്വകാര്യം പറഞ്ഞു സുരേഷ് ഗോപി എം പി

കോട്ടയം: എസ്‌ഐയെ വിളിച്ചു വരുത്തി സല്യൂട്ട് അടിപ്പിച്ച സുരേഷ് ഗോപി എംപിയുടെ നടപടി വിവാദമായിരികയാണ്. പലരും സുരേഷ് ഗോപിയുടെ നടപടിയെ വിമർശിച്ചും അനുകൂലിച്ചും വന്നിരുന്നു.   ഇപ്പോൾ ...

ലോക് ഡൗണ്‍ ലംഘനത്തിന് യുഡിഎഫിനെ നിര്‍ബന്ധിക്കരുത്;  അതിർത്തികളിൽ സ്ഥിതി ദയനീയം; അന്യ സംസ്ഥാനത്ത് കുടുങ്ങി കിടക്കുന്ന മുഴുവൻ മലയാളികളെയും നാട്ടിലെത്തിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി; കേരളം കർണ്ണാടക സർക്കാരിനെ പോലെ മനുഷ്യത്യരഹിതമായി പെരുമാറുന്നുവെന്ന് മുനീർ

എം.പി സ്ഥാനം രാജിവച്ച് പി കെ കുഞ്ഞാലിക്കുട്ടി

പി.കെ.കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവച്ചു. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുളള തീരുമാനത്തിന്റെ ഭാഗമായാണ് രാജി വച്ചത്. കേരളത്തിൽ വീണ്ടും കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് താൻ രാജിവയ്ക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി ...

മുന്നാക്ക സംവരണത്തിൽ നിശ്ചയിച്ച മാനദണ്ഡങ്ങളില്‍ അപാകതയുണ്ടെങ്കില്‍ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ എംപിമാർ സമ്മർദ്ദം ചെലുത്തണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് എംപിമാർ സമ്മർദ്ദം ചെലുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തി നേടിയെടുക്കേണ്ടതുണ്ട്. അതിനായി എംപിമാർ കേന്ദ്രത്തിൽ സമ്മർദ്ദം ...

പിന്നോട്ടില്ലെന്ന് ഉറച്ച് എം.പിമാര്‍; പാര്‍ലമെന്റിന് പുറത്തിരുന്ന് രാത്രിയും പ്രതിഷേധിച്ചു: വീഡിയോ പങ്കുവെച്ച് കെ.കെ രാഗേഷ് എം.പി

പിന്നോട്ടില്ലെന്ന് ഉറച്ച് എം.പിമാര്‍; പാര്‍ലമെന്റിന് പുറത്തിരുന്ന് രാത്രിയും പ്രതിഷേധിച്ചു: വീഡിയോ പങ്കുവെച്ച് കെ.കെ രാഗേഷ് എം.പി

കാര്‍ഷിക ബില്ലിനെതിരെ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ എം.പിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ നടത്തിയ സമരം ഇപ്പോഴും തുടരുന്നു. പാര്‍ലമെന്റിന് പുറത്തെ ഗാന്ധി പ്രതിമക്ക് മുന്നില്‍ കഴിഞ്ഞ ദിവസം ...

2 കാർഷിക ബിൽ പാസ്സാക്കി; പ്രതിഷേധവുമായി കോൺഗ്രസ്

രാജ്യസഭയിലെ കാർഷിക ബിൽ തർക്കത്തിൽ 8 എംപിമാർക്ക് സസ്പെൻഷൻ

ന്യൂഡല്‍ഹി: രാജ്യസഭയിൽ കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ച കേരളത്തിലെ സിപിഐഎം എംപിമാരായ കെ കെ രാഗേഷ്, എളമരം കരീം എന്നിവർ ഉൾപ്പടെ എട്ട് പേരെ രാജ്യസഭയിൽ നിന്നും പുറത്താക്കി. ...

സുരേഷ് ഗോപിയെ അഭിനന്ദിച്ച് മകൻ ഗോകുൽ സുരേഷ് 

സുരേഷ് ഗോപിയെ അഭിനന്ദിച്ച് മകൻ ഗോകുൽ സുരേഷ് 

നടനും എംപിയുമായ സുരേഷ് ഗോപിയെ അഭിനന്ദിച്ച്‌ മകന്‍ ഗോകുല്‍ സുരേഷ്. തിരുവനന്തപുരം തമ്പുരാന്‍ റെയില്‍വേസ്റ്റേഷനില്‍ എംപി ഫണ്ട് ഉപയോഗിച്ച്‌ പ്ലാസിക് റീസൈക്കിള്‍ മെഷീന്‍ കഴിഞ്ഞദിവസം സ്ഥാപിച്ചിരുന്നു. ഈ ...

സോഷ്യൽ മീഡിയയിൽ വൈറലായി വനിതാ എം.പിമാരുടെ നൃത്ത ചുവടുകൾ !

സോഷ്യൽ മീഡിയയിൽ വൈറലായി വനിതാ എം.പിമാരുടെ നൃത്ത ചുവടുകൾ !

ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ എം.പിമാരാണ് നുസ്രത്ത് ജഹാനും മിമി ചക്രവര്‍ത്തിയും. ഇരുവരും ദുര്‍ഗാ ദേവിയെ സ്തുതിച്ചു കൊണ്ട് ചെയ്‌ത നൃത്ത വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ദുര്‍ഗാപൂജയോട് ...

ദുരിത ബാധിത പ്രദേശങ്ങൾ സന്ദര്‍ശിക്കാന്‍ രാ​ഹു​ല്‍ ഗാ​ന്ധി എത്തി

ദുരിത ബാധിത പ്രദേശങ്ങൾ സന്ദര്‍ശിക്കാന്‍ രാ​ഹു​ല്‍ ഗാ​ന്ധി എത്തി

വ​യ​നാ​ട്: കനത്ത മഴയും ഉരുള്‍പ്പൊട്ടലുമുണ്ടായ മേഖലകളില്‍ സന്ദര്‍ശനം നടത്തുന്നതിനായി വയനാട് എംപി രാഹുല്‍ഗാന്ധി സംസ്ഥാനത്ത് എത്തിച്ചേര്‍ന്നു . പോ​ത്തു​ക​ല്ലി​ല്‍ രാ​ഹു​ല്‍ ആ​ദ്യ​മെ​ത്തു​മെന്നാണ് വി​വ​രം. ഇ​വി​ടെ ദു​രി​താ​ശ്വാ​സ ക്യാമ്പിലെത്തുന്ന ...

കശ്മീര്‍ വിഭജന ബില്‍ പ്രമേയം വലിച്ചുകീറി; ഹൈബി ഈഡനും ടി.എന്‍. പ്രതാപനും സ്പീക്കറുടെ ശാസന

കശ്മീര്‍ വിഭജന ബില്‍ പ്രമേയം വലിച്ചുകീറി; ഹൈബി ഈഡനും ടി.എന്‍. പ്രതാപനും സ്പീക്കറുടെ ശാസന

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പിമാരായ ഹൈബി ഈഡനും ടി.എന്‍. പ്രതാപനും ലോക്‌സഭാ സ്പീക്കറുടെ ശാസന. കശ്മീര്‍ വിഭജന ബില്‍ പരിഗണിക്കണമെന്ന പ്രമേയം സഭയില്‍ കീറിയെറിഞ്ഞതിനാണ് സ്പീക്കര്‍ ഓം ബിര്‍ള ...

ലോകസഭയിൽ മാതൃഭാഷയിൽ പ്രസംഗിച്ച് കയ്യടി നേടി രമ്യ ഹരിദാസ്

ലോകസഭയിൽ മാതൃഭാഷയിൽ പ്രസംഗിച്ച് കയ്യടി നേടി രമ്യ ഹരിദാസ്

ന്യൂഡല്‍ഹി: പോക്സോ നിയമം ഭേദഗതി ചെയ്യാനുള്ള ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കവേ ബില്‍ ചര്‍ച്ചയ്ക്കിടെ പ്രസംഗിച്ച്‌ കയ്യടി നേടി ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ...

സ്ത്രീ വിരുദ്ധ പരാമര്‍ശം; അസംഖാന്‍ സഭയില്‍ മാപ്പ് പറഞ്ഞു

സ്ത്രീ വിരുദ്ധ പരാമര്‍ശം; അസംഖാന്‍ സഭയില്‍ മാപ്പ് പറഞ്ഞു

ന്യൂഡല്‍ഹി: ബിജെപി എംപി രമാദേവിക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ എസ്പി നേതാവ് ആസംഖാന്‍ സഭയില്‍ മാപ്പ് പറഞ്ഞു. മുത്തലാഖ് ബില്ലിലുള്ള ചര്‍ച്ചയ്ക്കിടെയാണ് സഭ നിയന്ത്രിച്ചിരുന്ന രമാ ദേവിയോട് ...

വാടക കാറിൽ തന്നെ രമ്യ യാത്ര തുടരും; ‘ഞാൻ കെപിസിസി പ്രസിഡന്റിന്റെ വാക്കുകൾ ഏറെ അനുസരണയോടെ ഹൃദയത്തോട് ചേർക്കുന്നു…’

വാടക കാറിൽ തന്നെ രമ്യ യാത്ര തുടരും; ‘ഞാൻ കെപിസിസി പ്രസിഡന്റിന്റെ വാക്കുകൾ ഏറെ അനുസരണയോടെ ഹൃദയത്തോട് ചേർക്കുന്നു…’

പാലക്കാട്: യൂത്ത് കോൺഗ്രസുകാർ സമ്മാനമായി നൽകാൻ ഉദ്ദേശിച്ച കാർ വേണ്ടെന്ന് വച്ച് ആലത്തൂർ എംപി രമ്യാ ഹരിദാസ്. തൽകാലം വാടക കാറിൽ മണ്ഡലത്തിലൂടെ യാത്ര തുടരും. വായ്പ എടുത്ത് ...

‘ഓളെപ്പോലെ ഒരുപാടുപേര് ടീച്ചറും മന്ത്രിയുമാകട്ടെ’ ; ശൈലജ ടീച്ചറെ അഭിനന്ദിച്ചും ആശുപത്രിയിലെ കുഞ്ഞിനു വേണ്ടി പ്രാർത്ഥിച്ചും ഇന്നസെന്റ്

‘ഓളെപ്പോലെ ഒരുപാടുപേര് ടീച്ചറും മന്ത്രിയുമാകട്ടെ’ ; ശൈലജ ടീച്ചറെ അഭിനന്ദിച്ചും ആശുപത്രിയിലെ കുഞ്ഞിനു വേണ്ടി പ്രാർത്ഥിച്ചും ഇന്നസെന്റ്

പതിനഞ്ചു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയക്ക് വേണ്ടി ഇടപെടല്‍ നടത്തി കാര്യങ്ങള്‍ സുഗമമാക്കിയ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്ക് അഭിനന്ദനവുമായി നിരവധി പേര്‍. ...

സുരേഷ് ഗോപി അടിമ ഗോപി; വ്യക്തമായ രാഷ്‌ട്രീയമില്ലാത്ത അവസരവാദി; രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ എം എ നിഷാദ്

സുരേഷ് ഗോപി അടിമ ഗോപി; വ്യക്തമായ രാഷ്‌ട്രീയമില്ലാത്ത അവസരവാദി; രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ എം എ നിഷാദ്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് തുഷാര്‍ വെള്ളാപ്പള്ളിക്കു പകരം സുരേഷ് ഗോപി മത്സരിക്കുമെന്ന് കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. തുഷാര്‍ വയനാട് മണ്ഡലത്തിലേക്ക് മാറിയതോടെയാണ് തൃശൂര്‍ മണ്ഡലം ബിജെപി ഏറ്റെടുത്തത്. ...

Page 1 of 2 1 2

Latest News