MURDER ATTEMPT

പതിനഞ്ചുകാരി കുളിക്കുന്നത് വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തി അയല്‍വാസികളായ ചെറുപ്പക്കാര്‍ ; പെണ്‍കുട്ടി സ്വയം തീ കൊളുത്തി

റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട തര്‍ക്കം; സിഗരറ്റ് വലിക്കാനെന്ന വ്യാജേന കാറില്‍ നിന്നിറങ്ങി മൂന്ന് പേരെ അകത്തിട്ട് പൂട്ടി; കുപ്പിയില്‍ കരുതിയ പെട്രോള്‍ കാറില്‍ ഒഴിച്ച്‌ കത്തിച്ചു

ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ മൂന്ന് പേരെ അകത്തിട്ട് കാറ് കത്തിച്ചു. മൂന്ന് പേരെയും പരിക്കുകളോടെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ...

ഒടുങ്ങാതെ അക്രമ പരമ്പര:  പത്തനാപുരത്ത് ഉറങ്ങിക്കിടന്ന സഹോദരനെ തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

ഒടുങ്ങാതെ അക്രമ പരമ്പര: പത്തനാപുരത്ത് ഉറങ്ങിക്കിടന്ന സഹോദരനെ തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

പ​ത്ത​നാ​പു​രം: ഉ​റ​ങ്ങി​ക്കി​ട​ന്ന ജ്യേ​ഷ്ഠ​നെ ത​ല​ക്ക​ടി​ച്ച്‌ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ യു​വാ​വ് പി​ടി​യി​ല്‍. പ​ത്ത​നാ​പു​രം കാ​ന​ച്ചി​റ അ​ല്‍ അ​മീ​ന്‍ സ്കൂ​ളി​നു സ​മീ​പം ​ഗോ​കു​ല​ത്തി​ല്‍ ര​ഘു​വിെന്‍റ മ​ക​ന്‍ ​ഗോ​കു​ലാ​ണ് (23) ...

പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ വൈരാ​ഗ്യത്തിൽ യുവാവ് യുവതിയുടെ മുഖത്ത് കുത്തിപ്പരിക്കേൽപ്പിച്ചു

പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ വൈരാ​ഗ്യത്തിൽ യുവാവ് യുവതിയുടെ മുഖത്ത് കുത്തിപ്പരിക്കേൽപ്പിച്ചു

പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ വൈരാ​ഗ്യത്തിൽ യുവാവ് യുവതിയുടെ മുഖത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. കട്ടപ്പന ന​ഗരത്തിൽ ബ്യൂട്ടിപാർലർ നടത്തുന്ന 29കാരിക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ചക്കുപള്ളം സ്വദേശി അരുൺകുമാറിനെ (27) കട്ടപ്പന പൊലീസ് ...

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ;  യുവാവിനെ സഹോദരന്‍ കൊന്നു

അവിഹിതബന്ധത്തിന് ത‌ടസ്സം, ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ: ഭാര്യ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമം. ഭാര്യ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ .വടശ്ശേരി കേശവ തിരുപ്പാപുരം സ്വദേശിയും ഫോട്ടോഗ്രാഫറുമായ ഗണേശിന്റെ ഭാര്യ ഗായത്രി (35), ...

അൻവർ ആര്യാടൻ ഷൗക്കത്ത് പോര് മുറുകുന്നു; മാനനഷ്ടക്കേസ് നല്‍കുമെന്ന് ഷൗക്കത്ത്,ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അന്‍വര്‍

അൻവർ ആര്യാടൻ ഷൗക്കത്ത് പോര് മുറുകുന്നു; മാനനഷ്ടക്കേസ് നല്‍കുമെന്ന് ഷൗക്കത്ത്,ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അന്‍വര്‍

പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്ത്. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആര്യാടന്‍ ഷൗക്കത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ ...

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ;  യുവാവിനെ സഹോദരന്‍ കൊന്നു

ആദ്യം ചൂണ്ടയിടുന്നത് ആരെന്ന് ചൊല്ലി തര്‍ക്കം; കോട്ടയത്ത് 17കാരന് കുത്തേറ്റു

ഗാന്ധിനഗര്‍ : സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടെ 17 കാരന് കുത്തേറ്റു.  ഗാന്ധിനഗര്‍ ചാത്തുണ്ണിപ്പാറ സ്വദേശി എബിനാണ് കുത്തേറ്റത്. കോവിഡ് ബാധിച്ച് മുംബൈയിൽ കൊല്ലം കടക്കൽ സ്വദേശി മരിച്ചു ...

ഏഴ് വയസ്സുകാരിയുടെ മൃതദേഹം നഗ്നമാക്കപ്പെട്ട നിലയിൽ കണ്ടെത്തി

മാവേലിക്കരയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെയും മകനെയും യുവാവ് മദ്യക്കുപ്പി പൊട്ടിച്ച്‌ കുത്തി

മാവേലിക്കര: കുടുംബവഴക്കിനിടെ ഭാര്യയെയും ഒന്നരവയസ്സുള്ള മകനെയും യുവാവ് ബിയര്‍കുപ്പി പൊട്ടിച്ച്‌ കുത്തിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ ചങ്ങനാശ്ശേരി വാഴപ്പള്ളി തുരുത്തി വെച്ചൂത്തറമഠം പ്രവീണ്‍ കുമാറിനെ (33) കുറത്തികാട് പോലീസ് കസ്റ്റഡിയിലെടുത്തു. ...

മൂവാറ്റുപുഴയിൽ കാമുകിയുടെ സഹോദരൻ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അപകടനില തരണം ചെയ്തു; കൊല്ലണമെന്ന ഉദേശത്തോടെ തന്നെയാണ് ബേസിൽ അഖിലിനെ വെട്ടിയതെന്ന് സുഹൃത്ത്‌

മൂവാറ്റുപുഴയിൽ കാമുകിയുടെ സഹോദരൻ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അപകടനില തരണം ചെയ്തു; കൊല്ലണമെന്ന ഉദേശത്തോടെ തന്നെയാണ് ബേസിൽ അഖിലിനെ വെട്ടിയതെന്ന് സുഹൃത്ത്‌

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ കൊല്ലണമെന്ന ഉദേശത്തോടെ തന്നെയാണ് ബേസിൽ അഖിലിനെ വെട്ടിയതെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അരുൺ .വെട്ടേറ്റ അഖില്‍ അപകടനില തരണം ചെയ്തു.  നിലവില്‍ അഖിലിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. ...

സംസ്ഥാനത്ത് വീണ്ടും ​ദുരഭിമാന കൊലപാതകത്തിന് ശ്രമം:  കടയിൽ മാസ്ക് വാങ്ങാനായി ബൈക്കിലെത്തിയ യുവാവിനെ പട്ടാപ്പകല്‍ റോഡിലിട്ട് വെട്ടി;  ഇടത്‌ കൈക്കുഴവെട്ടേറ്റ് മുറിഞ്ഞു തൂങ്ങി, ചെറുവിരലിന്റെ ഒരു വശം പൂളിപ്പോയി

സംസ്ഥാനത്ത് വീണ്ടും ​ദുരഭിമാന കൊലപാതകത്തിനുളള ശ്രമം. മൂവാറ്റുപുഴയിൽ സഹോദരിയെ പ്രണയിച്ച യുവാവിനെ ആങ്ങള പട്ടാപ്പകൽ നടുറോഡിലിട്ട് വെട്ടി. മൂവാറ്റുപുഴ പണ്ടരിമല തടിലക്കുടിപ്പാറയിൽ അഖിൽ ശിവന്റെ (19) ഇടത് ...

ജയിലിലായ മകനെ വൃദ്ധ മാതാവ് ജാമ്യത്തിലിറക്കി;പുറത്തിറങ്ങിയ മകൻ അമ്മയെ നാട്ടുകാർ നോക്കി നിൽക്കെ തിന്നർ ഒഴിച്ച് തീ കൊളുത്തി

ജയിലിലായ മകനെ വൃദ്ധ മാതാവ് ജാമ്യത്തിലിറക്കി;പുറത്തിറങ്ങിയ മകൻ അമ്മയെ നാട്ടുകാർ നോക്കി നിൽക്കെ തിന്നർ ഒഴിച്ച് തീ കൊളുത്തി

കുടുംബാംഗങ്ങളും നാട്ടുകാരും നോക്കി നില്‍ക്കെ  85 വയസുള്ള അമ്മയെ, മകന്‍ തിന്നര്‍ മിശ്രിതം ഒഴിച്ചു തീ കൊളുത്തി. തൃശൂര്‍ മാനിനക്കുന്ന് താണവീഥി അയ്യപ്പസ്വാമി ക്ഷേത്രത്തിന് സമീപം ഗുരുജി ...

പള്ളിപ്പടിയില്‍ ബംഗാളി യുവാവ് കുത്തേറ്റ് ഗുരുതരാവസ്ഥയില്‍

പള്ളിപ്പടിയില്‍ ബംഗാളി യുവാവ് കുത്തേറ്റ് ഗുരുതരാവസ്ഥയില്‍

പരപ്പനങ്ങാടി: പാലതിങ്ങല്‍ പള്ളിപ്പടിയില്‍ ബംഗാളി യുവാവിന് കുത്തേറ്റു. സഹതാമസക്കാരന്‍ പോലിസ് കസ്റ്റഡിയില്‍. ഇന്ന് ഉച്ചക്ക് രണ്ട് മണിക്കാണ് പള്ളിപ്പടിയിലെ കടവത്ത് സൈതലവിയുടെ വാടക കെട്ടിടത്തില്‍ താമസിക്കുന്ന ബംഗാള്‍ സ്വദേശി ...

ക​ത്തി​ക്കു​ത്തേ​റ്റ വി​ദ്യാ​ര്‍​ഥി​നി​യെ അ​ക്ര​മി​യി​ല്‍​ നി​ന്നു ര​ക്ഷി​ച്ച മ​ല​യാ​ളി നഴ്‌സിന് ഫ്ളോ​റ​ന്‍​സ് നൈ​റ്റിം​ഗേ​ല്‍ പു​ര​സ്കാ​രം

ക​ത്തി​ക്കു​ത്തേ​റ്റ വി​ദ്യാ​ര്‍​ഥി​നി​യെ അ​ക്ര​മി​യി​ല്‍​ നി​ന്നു ര​ക്ഷി​ച്ച മ​ല​യാ​ളി നഴ്‌സിന് ഫ്ളോ​റ​ന്‍​സ് നൈ​റ്റിം​ഗേ​ല്‍ പു​ര​സ്കാ​രം

ക​ണ്ണൂ​ര്‍: ക​ത്തി​ക്കു​ത്തേ​റ്റ വി​ദ്യാ​ര്‍​ഥി​നി​യെ അ​ക്ര​മി​യി​ല്‍​നി​ന്നു ര​ക്ഷി​ച്ച മ​ല​യാ​ളി ന​ഴ്സി​ന് ഫ്ളോ​റ​ന്‍​സ് നൈ​റ്റിം​ഗേ​ല്‍ പു​ര​സ്കാ​രം. ക​ണ്ണൂ​ര്‍ പ​യ്യാ​വൂ​ര്‍ കു​ള​ക്കാ​ട്ട് സ്വ​ദേ​ശി​നി​യും മം​ഗ​ലാ​പു​രം ദേ​ര്‍​ള​ക്ക​ട്ടെ ജ​സ്റ്റീ​സ് കെ .​എ​സ്. ഹെ​ഗ്ഡെ ...

ചേർത്തലയിൽ എൻ എസ് എസ് ഓഫീസ് ആക്രമിച്ച മൂന്ന് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അറസ്റ്റിൽ

പെൻഷൻ തുകനൽകാത്തതിനാൽ അമ്മയെ ഷോക്കടിപ്പിച്ചു കൊള്ളാൻ ശ്രമിച്ച മകൻ അറസ്റ്റിൽ; സംഭവം കുമളിയിൽ

പെൻഷൻ തുക നൽകാത്തതിന്റെ പേരിൽ അമ്മയെ ഷോക്കടിപ്പിച്ചു കൊള്ളാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. കുമളി ചെങ്കര എച്ച്‌എംഎല്‍ എസ്റ്റേറ്റ് പത്താം നമ്പർ ലയത്തില്‍ താമസിക്കുന്ന രാജേന്ദ്രന്‍ (47) ...

കുഞ്ചാക്കോ ബോബന് നേരെ വധശ്രമം; യുവാവ് അറസ്റ്റിൽ

കുഞ്ചാക്കോ ബോബന് നേരെ വധശ്രമം; യുവാവ് അറസ്റ്റിൽ

നടൻ കുഞ്ചാക്കോ ബോബന് നേരെ വധഭീഷണിയും അസഭ്യ വർഷവും. സംഭവത്തിൽ എറണാകുളം സ്വദേശിയായ യുവാവിനെ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തു. അഞ്ചാം തീയതി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലായിരുന്നു ...

ജലന്ധർ ബിഷപ്പിനെതിരെ പരാതി; കന്യാസ്ത്രീക്കെതിരെ വധശ്രമം

ജലന്ധർ ബിഷപ്പിനെതിരെ പരാതി; കന്യാസ്ത്രീക്കെതിരെ വധശ്രമം

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളങ്കക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയ്ക്ക് നേരെ വധശ്രമം എന്ന് കാണിച്ച് കന്യാസ്ത്രീ പരാതി നൽകി. കുറവിലങ്ങാട് പൊലീസിലാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. താന്‍ ...

Page 6 of 6 1 5 6

Latest News