MUTHALAPOZHI

മുതലപ്പൊഴി അപകടം: മരിച്ചവരുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍

മുതലപ്പൊഴിയിൽ ഉണ്ടായ കടൽക്ഷോഭത്തിൽ വള്ളം തകർന്നു; ഒരാൾക്ക് പരിക്ക്

തിരുവനന്തപുരം: മുതലപ്പൊഴിയിൽ കടൽക്ഷോഭമുണ്ടായതിനെ തുടർന്ന് വള്ളം തകർന്നു. അപകടത്തിൽ മത്സ്യത്തൊഴിലാളി ശാന്തിപുരം സ്വദേശി മനോജിന്(44) പരിക്കേറ്റു. ഇന്നു രാവിലെ ആറോടെയാണ് അപകടമുണ്ടായത്. മത്സ്യബന്ധനത്തിനായി ഹാർബറിൽനിന്നു പുറപ്പെട്ട വള്ളം ...

മുതലപ്പൊഴിയിൽ വീണ്ടും അപകടം; മത്സ്യത്തൊഴിലാളിക്ക് പരിക്ക്

മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം; കടലില്‍ വീണ മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തി

മുതാലപ്പൊഴി: മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം. ശക്തമായ തിരയില്‍പ്പെട്ട് മത്സ്യബന്ധന വള്ളം മറിയുകയായിരുന്നു. അപകടത്തില്‍ കടലില്‍ വീണ മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തി. പൂത്തുറ സ്വദേശി അലക്‌സാണ്ടറാണ് മത്സ്യബന്ധന ...

മുതലപ്പൊഴിയിൽ വീണ്ടും വളളം അപകടത്തിൽപ്പെട്ടു

മുതലപ്പൊഴിയിൽ വീണ്ടും വളളം അപകടത്തിൽപ്പെട്ടു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വളളം അപകടത്തിൽപ്പെട്ടു. മീൻപിടുത്തത്തിന് പോയ വളളത്തിൽ നിന്ന് മത്സ്യത്തൊഴിലാളി പൊങ്ങിത്തെറിച്ചാണ് അപകടമുണ്ടായത്. ശാന്തിപുരം സ്വദേശി സാജനാണ് അപകടത്തിൽപ്പെട്ടത്. വളളത്തിൽ തന്നെ വീണതിനാൽ സാജന്റെ ...

മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു

മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. മത്സ്യ ബന്ധനം കഴിഞ്ഞു വന്ന വള്ളം അഴിമുഖത്ത് രൂപപ്പെട്ട മണൽതിട്ടയിൽ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നാണ് പുറത്തു വരുന്ന ...

മുതലപ്പൊഴിയില്‍ വീണ്ടും വളളം മറിഞ്ഞ് അപകടം

മുതലപ്പൊഴിയില്‍ വീണ്ടും വളളം മറിഞ്ഞ് അപകടം

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും അപകടം. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ പൊഴിമുഖത്ത് വച്ചാണ് വള്ളം മറിഞ്ഞത്. കടലില്‍ വീണ രണ്ട് മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തി. നാല് മത്സ്യത്തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. മറ്റ് ...

മുതലപ്പൊഴിയിൽ വീണ്ടും അപകടം; മത്സ്യത്തൊഴിലാളിക്ക് പരിക്ക്

മുതലപ്പൊഴി വിഷയം; അടൂർ പ്രകാശ് എംപിയുടെ നേതൃത്വത്തിൽ ഇന്ന് കോൺഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: മുതലപ്പൊഴി വിഷയത്തിൽ ഇന്ന് കോൺഗ്രസ് പ്രതിഷേധം. സർക്കാർ മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയാണെന്ന് ആരോപിച്ചാണ് കോൺഗ്രസ് പ്രതിഷേധം. അടൂർ പ്രകാശ് എംപിയുടെ നേതൃത്വത്തിൽ മുതലപ്പൊഴിയിൽ ഉപവാസ സമരം സംഘടിപ്പിക്കും. ...

മുതലപ്പൊഴിയില്‍ വീണ്ടും അപകടം; 20 പേര്‍ അടങ്ങുന്ന വള്ളം മറിഞ്ഞു

മുതലപ്പൊഴിയില്‍ വീണ്ടും അപകടം; 20 പേര്‍ അടങ്ങുന്ന വള്ളം മറിഞ്ഞു

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ 20 പേര്‍ അടങ്ങുന്ന വള്ളം മറിഞ്ഞ് വീണ്ടും അപകടം. ഇന്ന് രാവിലെയാണ് സംഭവം. അപകടത്തിൽപ്പെട്ട രണ്ടുപേരെ രക്ഷപ്പെടുത്തി. ബുറാഖ് എന്ന വെള്ളമാണ് മറിഞ്ഞത്. മറ്റുള്ളവരെ ...

മുതലപ്പൊഴിയിൽ കർശന നിയന്ത്രണം കൊണ്ടുവരാൻ തീരുമാനം

ക്രെയ്ൻ എത്താൻ വൈകുന്നു; മുതലപ്പൊഴിയിൽ കല്ലും മണ്ണും നീക്കാനുള്ള ജോലികൾ തുടങ്ങുന്നത് നീളുന്നു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ കല്ലും മണ്ണും നീക്കാനുള്ള ജോലികൾ തുടങ്ങുന്നത് നീളുന്നു. ക്രെയ്ൻ എത്താൻ വൈകുന്നതിനാലാണ് നീളുന്നത്. അടിയന്തരമായി ക്രെയ്ൻ എത്തിക്കാനുള്ള ശ്രമം തുടരുന്നു എന്നാണ് അദാനി ഗ്രൂപ്പ് ...

മുതലപ്പൊഴി ഹാര്‍ബര്‍ അടച്ചിടില്ലെന്ന് മന്ത്രി സജി ചെറിയാന്‍

മുതലപ്പൊഴി ഹാര്‍ബര്‍ അടച്ചിടില്ലെന്ന് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: മുതലപ്പൊഴി ഹാര്‍ബര്‍ അടച്ചിടില്ലെന്ന് മന്ത്രി സജി ചെറിയാന്‍. തൊഴിലാളി സംഘനടകള്‍ ഉള്‍പ്പെടയുള്ള ആളുടെ അഭിപ്രായം പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു.  24 മണിക്കൂറിനുള്ളിൽ ഡ്രഡ്ജിംഗ് നടത്താനാണ് ...

മുതലപ്പൊഴിയിൽ വീണ്ടും അപകടം; മത്സ്യത്തൊഴിലാളിക്ക് പരിക്ക്

മുതലപ്പൊഴിയിൽ വീണ്ടും അപകടം; മത്സ്യത്തൊഴിലാളിക്ക് പരിക്ക്

തിരുവനന്തപുരം: മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭം. പൊഴി മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. അഴിമുഖത്ത് നിന്നും കടലിലേക്ക് പോകുന്നതിനിടെ രാവിലെ 6 മണിയോടെയാണ് ...

മുതലപ്പൊഴി അപകടം: മരിച്ചവരുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍

മുതലപ്പൊഴി അപകടം: മരിച്ചവരുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കും. വീടില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ വീട് വെച്ച് ...

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; മൂന്ന് പേരെ കാണാതായി, ഒരാൾ മരിച്ചു

മുതലപ്പൊഴി സംഘർഷം; ഫാദർ യൂജിൻ പെരേരയ്‌ക്കും മത്സ്യത്തൊഴിലാളികൾക്കും എതിരെയുള്ള കേസുകൾ പിൻവലിക്കാൻ ധാരണ

മുതലപ്പൊഴി സംഘർഷവുമായി ബന്ധപ്പെട്ട് ഫാദർ യൂജിൻ പെരേരയ്ക്കും മത്സ്യത്തൊഴിലാളികൾക്കും എതിരെയെടുത്ത കേസുകൾ പിൻവലിക്കാൻ ധാരണ. മന്ത്രിതല യോഗത്തിൽ ആണ് കേസ് പിൻവലിക്കാൻ ധാരണയായത്. മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ അന്തിമ ...

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; മൂന്ന് പേരെ കാണാതായി, ഒരാൾ മരിച്ചു

മുതലപ്പൊഴി പ്രശ്നം; ചർച്ച ചെയ്യാൻ ഇന്ന് മന്ത്രിതല യോഗം

തിരുവനന്തപുരം: മുതലപ്പൊഴി അപകടത്തിന് പിന്നാലെ പ്രശ്നപരിഹാരം ചർച്ച ചെയ്യാൻ ഇന്ന് മന്ത്രിതല യോഗം ചേരും. ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ രാവിലെ സെക്രട്ടറിയേറ്റിലാണ് യോഗം. തിരുവനന്തപുരത്തെ ...

മുതലപ്പൊഴി ബോട്ടപകടത്തിൽ മരിച്ച ബിജു ആൻ്റണിയുടെയും റോബിൻ എഡ്വിന്റെയും സംസ്കാരം ഇന്ന്

മുതലപ്പൊഴി ബോട്ടപകടത്തിൽ മരിച്ച ബിജു ആൻ്റണിയുടെയും റോബിൻ എഡ്വിൻ്റെയും സംസ്കാരം ഇന്ന് നടക്കും. അതേസമയം മേഖലയിൽ അപകടങ്ങൾ തുടർക്കഥയാകുന്നതിലും ഫാദർ യൂജിൻ പേരയ്ക്കെതിരെ കേസെടുത്തതിലും സർക്കാരിനെതിരെ ശക്തമായ ...

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; മൂന്ന് പേരെ കാണാതായി, ഒരാൾ മരിച്ചു

മുതലപ്പൊഴി അപകടം; ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് നാലുപേര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശി ബിജു ആന്റണിയുടെ മൃതദേഹമാണ് ലഭിച്ചത്. ഇനി കണ്ടെത്താനുള്ളത് ...

പുഴയിൽ കമിഴ്ന്നു കിടക്കുകയായിരുന്ന അജ്ഞാത മൃതദേഹം നീന്തിയെടുത്ത് കരയ്‌ക്കെത്തിച്ച് തിരിച്ചു കിടത്തിയ ഫയർ സർവീസ് ജീവനക്കാരൻ കണ്ടത് സ്വന്തം പിതാവിന്റെ മുഖം

മുതലപ്പൊഴി അപകടം; ഒരു മൃതദേഹം കൂടി കണ്ടെത്തി

മുതലപ്പൊഴി അപകടത്തിൽ പെട്ട ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തിയാതായി റിപ്പോർട്ട്. പുലിമുട്ടുകൾക്കിടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. അതേസമയം മൃതദേഹം ...

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; മൂന്ന് പേരെ കാണാതായി, ഒരാൾ മരിച്ചു

മുതലപ്പൊഴിയിലെ അപകടം; ഇന്നും തെരച്ചിൽ തുടരും

തിരുവനന്തപുരം: മുതലപ്പൊഴിയിൽ കാണാതായ മൽസ്യത്തൊഴിലാളികൾക്കായി തെരച്ചിൽ ഇന്നും തുടരും. നാല് പേരെയാണ് വള്ളം മറിഞ്ഞ് കാണാതായത്. ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. അതേസമയം, മന്ത്രിമാർക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് ലത്തീൻ ...

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; മൂന്ന് പേരെ കാണാതായി, ഒരാൾ മരിച്ചു

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; മൂന്ന് പേരെ കാണാതായി, ഒരാൾ മരിച്ചു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു. ഒരാള്‍ മരിച്ചു. വള്ളത്തിലുണ്ടായിരുന്ന മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. നാല് പേരാണ് ബോട്ടിലുണ്ടായിരുന്നത്. നാല് പേരില്‍ കണ്ടെത്തിയ ആളെ ചിറയിന്‍കീഴ് താലൂക്ക് ...

Latest News