NCP

വീണ്ടും മാണി, പക്ഷെ ഇത്തവണ കെ എം മാണിയല്ല; പാലാ ചുവപ്പിച്ച് മാണി സി കാപ്പൻ

ഭിന്നത തുടരുന്നു; പാലായ്‌ക്കു പകരം കുട്ടനാട് തരാമെന്നു ശശീന്ദ്രൻ; പറ്റില്ലെന്നു മാണി സി കാപ്പൻ

ഭിന്നത തുടരുന്ന എന്‍സിപിയില്‍ മാണി സി.കാപ്പനെ അനുനയിപ്പിക്കാന്‍ എ.കെ.ശശീന്ദ്രന്‍ പക്ഷത്തിന്‍റെ ശ്രമം. പാലായ്ക്ക് പകരം കുട്ടനാട് സീറ്റ് നല്‍കാമെന്നാണ് വാഗ്ദാനം. എന്തുവന്നാലും പാലാ വിട്ടുള്ള ഒത്തുതീര്‍പ്പിനില്ലെന്ന് മാണി ...

പാലാ നിയമസഭാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടിലുറച്ച് എന്‍സിപി

പാലാ നിയമസഭാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടിലുറച്ച് എന്‍സിപി

പാലാ നിയമസഭാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടിലുറച്ച് എന്‍സിപി. ആവശ്യം, എല്‍ഡിഎഫ് യോഗത്തില്‍ ഉന്നയിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തില്‍ തഴയപ്പെട്ടുവെന്നും നേതാക്കള്‍ ആവര്‍ത്തിക്കുന്നു. മാണി സി. കാപ്പനും ...

പാർട്ടിക്ക് അടിത്തറ ഉണ്ടാക്കിയെടുത്ത നേതാക്കൾ തന്നെ പാർട്ടി വിടുമ്പോൾ; ബിജെപിക്ക് അടി തെറ്റുമോ?

പാർട്ടിക്ക് അടിത്തറ ഉണ്ടാക്കിയെടുത്ത നേതാക്കൾ തന്നെ പാർട്ടി വിടുമ്പോൾ; ബിജെപിക്ക് അടി തെറ്റുമോ?

മുംബൈ: പതിറ്റാണ്ടുകളോളം കോൺഗ്രസും ഒന്നര പതിറ്റാണ്ട് കോൺഗ്രസും എൻസിപിയും ചേർന്നും കൈപ്പിടിയിൽ ഒതുക്കിയിരുന്ന മഹാരാഷ്ട്രയിൽ ബിജെപിയുടെ വിത്തുപാകുന്നതിലും വളർത്തുന്നതിലും നിർണായക പങ്കുവഹിച്ച നേതാവാണ് രാജി പ്രഖ്യാപിച്ച ഏക്നാഥ് ...

പോര് മുറുകുമ്പോൾ:  പാലായിലുറച്ച് ജോസ് കെ മാണി വിഭാഗം; സീറ്റ് എൻസിപിയുടേതെന്ന് ടിപി പീതാംബരൻ മാസ്റ്റർ

പോര് മുറുകുമ്പോൾ: പാലായിലുറച്ച് ജോസ് കെ മാണി വിഭാഗം; സീറ്റ് എൻസിപിയുടേതെന്ന് ടിപി പീതാംബരൻ മാസ്റ്റർ

കോട്ടയം: പാലാ സീറ്റിലുറച്ച് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം. പാലാ കേരള കോൺഗ്രസിന്റെ ഹൃദയ വികാരമാണെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ തിരുവനന്തപുരത്ത് പറഞ്ഞു. തദ്ദേശഭരണ ...

മാണി സി കാപ്പൻ മന്ത്രിയാകാൻ സാധ്യത; എൻസിപിയിൽ മന്ത്രിമാറ്റത്തിന് നീക്കം

മാണി സി കാപ്പൻ മന്ത്രിയാകാൻ സാധ്യത; എൻസിപിയിൽ മന്ത്രിമാറ്റത്തിന് നീക്കം

തിരുവനന്തപുരം: എകെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാനുള്ള നീക്കം സജീവമാക്കി എൻസിപിയിലെ മാണി സി കാപ്പൻ അനുകൂല വിഭാഗം. മന്ത്രി സ്ഥാനം നിലനിര്‍ത്താനും കസേര പിടിച്ചെടുക്കാനും നീക്കങ്ങൾ ...

ബി.ജെ.പി എം.പി ശരത് പവാറിനെ കാണാന്‍ എത്തി

സുപ്രീംകോടതിയില്‍ വാദം ആരംഭിച്ചു; രാഷ്‌ട്രീയ നാടകത്തിന്റെ അവസാനം എന്താകും?

മഹാരാഷ്ട്ര കേസില്‍ സുപ്രീംകോടതിയില്‍ വാദം ആരംഭിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ചു കൊണ്ട് ഗവര്‍ണ്ണര്‍ നല്‍കിയ കത്തും ഭൂരിപക്ഷം ഉണ്ടെന്ന് ദേവേന്ദ്ര ഫട്‌നാവിസ് നല്‍കിയ കത്തും ഇന്ന് കോടതി ...

ബി.ജെ.പി എം.പി ശരത് പവാറിനെ കാണാന്‍ എത്തി

ബി.ജെ.പി എം.പി ശരത് പവാറിനെ കാണാന്‍ എത്തി

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകീയ രംഗങ്ങൾ തുടരുകയാണ്. ബി.ജെ.പി എം.പി സഞ്ജയ് കാക്കഡെ രാവിലെ എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിന്റെ വീട്ടിലെത്തി. അജിത് പവാര്‍ ഏതാനും എം.എല്‍.എമാര്‍ക്കൊപ്പം ബി.ജെ.പിയോട് ...

മഹാ രാഷ്‌ട്രീയം: സുപ്രീംകോടതി ഹര്‍ജി ഇന്ന് രാവിലെ 11.30 ന് പരിഗണിക്കും

മഹാ രാഷ്‌ട്രീയം: സുപ്രീംകോടതി ഹര്‍ജി ഇന്ന് രാവിലെ 11.30 ന് പരിഗണിക്കും

ജനാധിപത്യചരിത്രത്തിലെ ഏറ്റവുംവലിയ അട്ടിമറികളിലൂടെ കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്രമുഖ്യമന്ത്രിയായി ബി.ജെ.പി.യിലെ ദേവേന്ദ്ര ഫഡ്നവിസും ഉപമുഖ്യമന്ത്രിയായി എൻ.സി.പി. നേതാവ് അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തത്. അട്ടിമറിയിലൂടെ ഫഡ്നവിസിനെ മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിച്ച ...

മഹാരാഷ്‌ട്ര സര്‍ക്കാര്‍ പ്രഖ്യാപനം ഇന്ന്

മഹാരാഷ്‌ട്ര സര്‍ക്കാര്‍ പ്രഖ്യാപനം ഇന്ന്

മഹാരാഷ്ട്രയിൽ ബി.ജെ.പി. ഇതരകക്ഷിസർക്കാർ രൂപവത്കരണം സംബന്ധിച്ച സംയുക്തപ്രഖ്യാപനം ഇന്ന് . ശിവസേനാ തലവൻ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാവുമെന്നാണ് സൂചന. വെള്ളിയാഴ്ച ശിവസേന, എൻ.സി.പി., കോൺഗ്രസ് നേതാക്കളുടെ യോഗത്തിൽ ...

ശിവസേനയും എന്‍സിപിയും മുഖ്യമന്ത്രി പദം പങ്കിടും; മഹാരാഷ്‌ട്ര

ശിവസേനയും എന്‍സിപിയും മുഖ്യമന്ത്രി പദം പങ്കിടും; മഹാരാഷ്‌ട്ര

മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസും എന്‍സിപിയും തിരുമാനത്തിലായി. ശിവസേനയും എന്‍സിപിയും മുഖ്യമന്ത്രി പദം പങ്കിടാനും ധാരണയായി. കര്‍ശന ഉപാധികളാണ് മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് അംഗീകരിക്കേണ്ടിവരിക. രണ്ടര ...

മഹാരാഷ്‌ട്ര സർക്കാർ രൂപീകരണം; ശിവസേന എൻ.ഡി.എ വിടുന്നു

മഹാരാഷ്‌ട്രയിൽ സർക്കാർ രൂപീകരണം അവസാനഘട്ടത്തിലാണെന്ന് ശിവസേന

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള കാര്യങ്ങൾ അവസാനഘട്ടത്തിലാണെന്ന് ശിവസേന. ഒരാഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു. എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച ...

മഹാരാഷ്‌ട്രയിൽ സഖ്യസർക്കാരിന് കളമൊരുങ്ങുന്നു

മഹാരാഷ്‌ട്രയിൽ സഖ്യസർക്കാർ രൂപീകരണത്തിന് ധാരണയായി

അനിശ്ചിതത്വത്തിനൊടുവിൽ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് ധാരണയായി. ശിവസേന-എൻസിപി-കോൺഗ്രസ് എന്നീ പാർട്ടികൾ തമ്മിലാണ് ധാരണയായത്. സഖ്യസർക്കാർ രൂപീകരണത്തിന്റെ ഭാഗമായി പെതുമിനിമം പരിപാടിയുടെ അന്തിമകരട് രേഖ പൂർത്തിയായിരുന്നു. 48 മണിക്കൂർ ...

ശിവസേനയെ പിന്തുണക്കുന്നത് വിശദമായ ചര്‍ച്ചയ്‌ക്ക് ശേഷമെന്ന് എന്‍സിപിയും കോണ്‍ഗ്രസും

ശിവസേനയെ പിന്തുണക്കുന്നത് വിശദമായ ചര്‍ച്ചയ്‌ക്ക് ശേഷമെന്ന് എന്‍സിപിയും കോണ്‍ഗ്രസും

മഹാരാഷ്ട്രയില്‍ സർക്കാർ രൂപീകരണത്തിന് ശിവസേനയെ പിന്തുണക്കുന്നത് വിശദമായ ചര്‍ച്ചയ്ക്ക് ശേഷമെന്ന് എന്‍സിപിയും കോണ്‍ഗ്രസും. ശരദ് പവാര്‍, അഹ്മദ് പട്ടേല്‍, മല്ലികാര്‍ജ്ജുന ഖാര്‍ഗെ, കെ.സി വേണുഗോപാല്‍, പ്രഫുല്‍ പട്ടേല്‍ ...

മഹാരാഷ്‌ട്രയിൽ രാഷ്‌ട്രപതി ഭരണത്തിന് ശുപാർശ

മഹാരാഷ്‌ട്രയിൽ രാഷ്‌ട്രപതി ഭരണത്തിന് ശുപാർശ

രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കുന്ന മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിനു ഗവർണറുടെ ശുപാർശ ശുപാർശ. നിലവിൽ മറ്റു വഴികളില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന് ഗവർണർ ഭഗത് സിങ് കോഷ്യാരി റിപ്പോർട്ട് നൽകിയെന്നാണു ...

മഹാരാഷ്‌ട്ര സർക്കാർ രുപീകരണത്തിന് ഗവർണർ എൻ.സി.പിയെ ക്ഷണിച്ചു

മഹാരാഷ്‌ട്ര സർക്കാർ രുപീകരണത്തിന് ഗവർണർ എൻ.സി.പിയെ ക്ഷണിച്ചു

നിശ്ചിത സമയത്തിനകം പിന്തുണ തെളിയിക്കാന്‍ ശിവസേനക്ക് കഴിയാതെ പോയതോടെയാണ് ഗവര്‍ണര്‍ ഭഗത് സിംഗ് കോശിയാരി മൂന്നാമത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ എന്‍.സി.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു. 18 ദിവസമായി ...

മഹാരാഷ്‌ട്രയില്‍ സർക്കാർ രൂപീകരണം വീണ്ടും അനിശ്ചിതത്വത്തിൽ

മഹാരാഷ്‌ട്രയില്‍ സർക്കാർ രൂപീകരണം വീണ്ടും അനിശ്ചിതത്വത്തിൽ

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ ശിവസേനക്ക് പിന്തുണ നൽകുന്നതിൽ നിലപാട് പ്രഖ്യാപിക്കാതെ കോണ്‍ഗ്രസ്‌. എന്‍സിപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുന്ന ശിവസേനയ്ക്ക് പിന്തുണ നല്‍കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിനകത്ത് ആശയക്കുഴപ്പം തുടരുകയാണ്‌. അതേസമയം ...

Page 2 of 2 1 2

Latest News