neck pain

ജോലി ചെയ്യുമ്പോഴോ അതിനു ശേഷമോ നിങ്ങളുടെ കൈകളിലോ കൈത്തണ്ടയിലോ തോളിലോ കഴുത്തിലോ അസ്വസ്ഥതയോ വേദനയോ അനുഭവപ്പെട്ടിട്ടുണ്ടോ? എങ്കില്‍ സൂക്ഷിക്കുക

കഴുത്തു വേദന അലട്ടുന്നോ? ചില വ്യായാമ മുറകള്‍ ചെയ്യൂ

കഴുത്തുവേദന കുറയ്ക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ലളിതമായ ചില വ്യായാമങ്ങളുണ്ട്. വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഇവ കഴുത്തിന്റെ ഫ്‌ളെക്‌സിബിളിറ്റി കൂട്ടുകയും ചെയ്യും. 1) കഴുത്ത് ശരീരത്തിന്റെ രണ്ട് ...

കഴുത്തുവേദനയുടെയും നടുവേദനയുടെയും പിടിയിൽ അകപ്പെട്ടോ; കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

കഴുത്തുവേദനയുടെയും നടുവേദനയുടെയും പിടിയിൽ അകപ്പെട്ടോ; കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

സഹിക്കാൻ വയ്യാത്ത കഴുത്തുവേദനയും നടുവേദനയും ഇന്നത്തെ പൊതുസമൂഹം അനുഭവിച്ചു വരുന്ന ഒരു വലിയ പ്രതിസന്ധി തന്നെയാണ്. ചെറുപ്പക്കാർ തുടങ്ങി മുതിർന്ന വ്യക്തികൾ വരെ ഇന്ന് കഴുത്തുവേദനയുടെയും നടുവേദനയുടെയും ...

കഴുത്തിലെ കറുപ്പ് മാറ്റാൻ ചില നുറുക്ക് വിദ്യകൾ!

ക​ഴു​ത്തു വേ​ദ​ന​യെ മ​റി​ക​ട​ക്കാം

ക​ഴു​ത്തു​വേ​ദ​ന​യു​ടെ അ​സ്വ​സ്ഥ​ത​ക​ൾ നേ​രി​ടാ​ത്ത​വ​രു​ണ്ടാ​വി​ല്ല.​തെ​റ്റാ​യ ശാ​രീ​രി​ക ഭാ​വം, പി​രി​മു​റു​ക്കം, സു​ഖ​ക​ര​മ​ല്ലാ​ത്ത ഉ​റ​ക്കം, ദീ​ർ​ഘ​കാ​ല​ത്തെ ക​മ്പ്യൂ​ട്ട​ർ ഉ​പ​യോ​ഗം തു​ട​ങ്ങി​യ​വ മൂ​ലം ക​ഴു​ത്തി​ലെ പേ​ശി​ക​ൾ​ക്ക് വ​ലി​വു​ണ്ടാ​യി ക​ഴു​ത്തു വേ​ദ​ന അ​നു​ഭ​വ​പ്പെ​ടാം. തെ​റ്റാ​യ ...

Latest News