NIPHA

കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് നിപ്പ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി( ഐജി എൻ ടി യു )

കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് നിപ്പ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി( ഐജി എൻ ടി യു )

കോഴിക്കോട് നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് നിപ്പ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി. അമർകണ്ടയിലെ ഐജിഎൻടിയു സർവ്വകലാശാലയുടെ ഭരണാധികാര ...

നിപ്പയ്‌ക്കുള്ള മോണോക്‌ലോൺ ആന്റിബോഡി സംസ്ഥാനത്ത് എത്തി

നിപ്പയ്‌ക്കുള്ള മോണോക്‌ലോൺ ആന്റിബോഡി സംസ്ഥാനത്ത് എത്തി

നിപ്പ വൈറസിനുള്ള ആന്റിബോഡി മോണോക്‌ലോൺ സംസ്ഥാനത്ത് എത്തി എന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ആഗസ്റ്റ് മുപ്പതിന് നിപ്പ ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ സമ്പർക്കത്തിലുള്ള മുഴുവൻ പേർക്കും പരിശോധന ...

തിരുവനന്തപുരം: നിരീക്ഷണത്തിലുള്ള ആൾക്ക് നിപ ഇല്ലെന്ന് സ്ഥിരീകരിച്ചു

നിപ: മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായ രോഗലക്ഷണങ്ങൾ അല്ല ഇത്തവണയെന്ന് ആരോഗ്യ വിദഗ്ധന്‍

കോഴിക്കോട്: മുന്‍ വര്‍ഷങ്ങളില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത നിപ കേസുകളെ അപേക്ഷിച്ച് ഇത്തവണ രോഗലക്ഷണങ്ങളില്‍ മാറ്റമുണ്ടെന്നാണ് കോ‍ഴിക്കോട് ആസ്റ്റര്‍ മിംസിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം ഡയറക്ടര്‍ ഡോ. ...

നിപ ബാധിച്ച്‌ മരിച്ച കുട്ടിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ അഞ്ച് പേര്‍; നിരീക്ഷണത്തിലുള്ളത്‌ 17 പേര്‍ ; മൂന്നു കിലോമീറ്റർ ചുറ്റളവിൽ ഗതാഗതം നിരോധിച്ചു, ചാത്തമംഗലം വാർഡ് പൂർണമായും അടച്ചു

നിപ പ്രതിരോധം എങ്ങനെ? അറിയേണ്ടതെല്ലാം

എന്താണ് നിപ വൈറസ് ? ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഇനത്തിലെ വൈറസാണ്. പൊതുവേ മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ ...

കോഴിക്കോട് ജില്ലയിൽ നിപ സംശയിക്കുന്ന കുട്ടി മരിച്ചു; ആരോഗ്യമന്ത്രി കോഴിക്കോട്ടേക്ക്

കോഴിക്കോട്ടുനിന്നുള്ള വവ്വാല്‍ സാംപിളില്‍ നിപാ ആന്റിബോഡി

തിരുവനന്തപുരം: കോഴിക്കോട്ട് നിപാ വൈറസ് സ്ഥിരീകരിച്ച മേഖലകളില്‍നിന്നെടുത്ത വവ്വാലുകളുടെ സാംപിളുകളില്‍ നിപാ വൈറസ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എന്‍.ഐ.വി. പുണെയില്‍നിന്നുള്ള റിസള്‍ട്ടിലാണ് കണ്ടെത്തലുള്ളത്. ...

നിപ: സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട കൂടുതല്‍ പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും

നിപ്പ: കാസർഗോഡ് പനി ബാധിച്ച മരിച്ച കുട്ടിയുടെ പരിശോധന ഫലം നെഗറ്റീവ്

കാസര്‍ഗോഡ് ചെങ്കള പഞ്ചായത്തില്‍ പനി ബാധിച്ച് മരിച്ച കുട്ടിയുടെ നിപ പരിശോധനാഫലം നെഗറ്റീവ്. ട്രൂ നാറ്റ് പരിശോധനാ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. ആര്‍ടിപിസിആര്‍ പരിശോധ ന റിസള്‍ട്ട് കാത്തിരിക്കുകയാണെന്നും ...

വവ്വാലുകളില്‍ പുതിയ കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയെന്ന് ഗവേഷകർ

നിപ ബാധിച്ചതായി ആശങ്ക; യുവാവ് മംഗളൂരുവില്‍ ചികിത്സ തേടി

മംഗളൂരു: ഗോവയിലെ  ഫാക്ടറിയില്‍ ജോലിചെയ്യുന്ന കാര്‍വാര്‍ സ്വദേശിയായ യുവാവിന് നിപയെന്നു സംശയം. മാധ്യമങ്ങളില്‍ നിപയെ കുറിച്ച് വന്ന വാര്‍ത്തകള്‍ കണ്ട് ഭയന്ന യുവാവ് മംഗളൂരു വെന്‍ലോക്ക് ആശുപത്രിയില്‍ ...

തൃശൂരിൽ വയോധികന് കരിമ്പനി സ്ഥിരീകരിച്ചു

കരിമ്പനി എങ്ങനെ പടരുന്നു? എങ്ങനെ പ്രതിരോധിക്കാം

നിപയ്ക്ക് പിന്നാലെ കേരളത്തില്‍ കരിമ്ബനി സ്ഥിരീകരിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്‍. തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ വയോധികനാണ് കരിമ്ബനി സ്ഥിരീകരിച്ചിട്ടുള്ളത്. ലോകത്തിന്‍റെ ചില ഭാഗങ്ങളിലും ഉത്തരേന്ത്യയിലും വ്യാപകമായി കണ്ടു വരുന്ന പകര്‍ച്ചപ്പനിയാണ് ...

ഈ വർഷം കോവിഡ് വാക്സിനുകളുടെ ആഗോള ഉത്പാദനത്തിന്റെ മുക്കാൽ ഭാഗവും വഹിക്കുന്നത്‌ ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങൾ  

നിപ്പ വാക്‌സിൻ പരീക്ഷണത്തിൽ നിർണായക വഴി തിരിവ്

കോ​ഴി​ക്കോ​ട്​: നി​പ​ക്കെ​തി​രാ​യ വാ​ക്​​സി​ന്‍ നി​ര്‍​മാ​ണ​ത്തി​ല്‍​ വ​ഴി​ത്തി​രി​വ്. ആ​ഫ്രി​ക്ക​ന്‍ ഗ്രീ​ന്‍ കു​ര​ങ്ങു​ക​ളി​ല്‍ ന​ട​ത്തി​യ ആ​ദ്യ​ഘ​ട്ട പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​യ​താ​യി ബ​യോ​ക്​​സി​വ്​ വെ​ബ്​​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച ഗ​വേ​ഷ​ണ​ലേ​ഖ​ന​ത്തി​ല്‍ അ​വ​കാ​ശ​പ്പെ​ടു​ന്നു. കോ​വി​ഡ്​ പ്ര​തി​രോ​ധ വാ​ക്​​സി​നാ​യ ...

പത്തനംതിട്ട കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ ലൈം​ഗികാതിക്രമം; 16കാരിയായ പെൺകുട്ടിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയത് സിഎഫ്എൽടിസിയിലെ താത്കാലിക ജീവനക്കാരന്‍

കേരളത്തിനു ഇന്ന് നിർണായകം; നിപ്പ പരിശോധന ഫലം അൽപ്പസമയത്തിനകം ലഭിക്കും

നിപ രോഗലക്ഷണമുള്ള എട്ടു പേരുടെ പരിശോധനാഫലം പുനെയിലെ ലാബിൽ നിന്നു അല്‍പ്പസമയത്തിനകം ലഭിക്കും. പുനെയില്‍ നിന്നുള്ള ഫലം വിശദീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് എട്ടു ...

കോഴിക്കോട് ജില്ലയിൽ നിപ സംശയിക്കുന്ന കുട്ടി മരിച്ചു; ആരോഗ്യമന്ത്രി കോഴിക്കോട്ടേക്ക്

നിപ്പ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം : നിപ്പ വൈറസ് ബാധിച്ചാൽ നാലു മുതല്‍ പതിനാല് ദിവസം വരെയെടുക്കും ലക്ഷണം പ്രകടമകാൻ . രോഗിയുമായി അടുത്തിടപെടേണ്ടി വരുമ്പോൾ ശരീര സ്രവങ്ങളിലൂടെയും രോഗി ചുമയ്ക്കുമ്ബോഴും ...

കോഴിക്കോട് നിപ ബാധിച്ചു മരിച്ച കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു; രണ്ട് പേര്‍ക്ക് കൂടി നിപ രോഗ ലക്ഷണമുണ്ട്, എന്നാല്‍ ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല

നിപ്പ ബാധിച്ചു മരിച്ചത് ഏക മകൻ; അവസാനമായി കാണാൻ പോലുമാകാതെ മാതാ പിതാക്കൾ

കുന്നമംഗലം: പൊന്നുമോനെ അവസാനമായിട്ട് കാണാന്‍പോലും അബൂബക്കറിനും വാഹിദയ്ക്കുമായില്ല. മകനെ കോഴിക്കോട് കണ്ണമ്ബറമ്ബില്‍ ഖബറടക്കുമ്ബോള്‍ നെഞ്ച് തകര്‍ന്നിവര്‍ വിലപിക്കുകയായിരുന്നു. തെങ്ങുകയറ്റ തൊഴിലാളിയായ വായോളി അബൂബക്കറിന്റെ ഏക മകനായിരുന്നു എട്ടാം ...

വീടുകളില്‍ നിന്നും കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; വീട്ടില്‍ സൗകര്യമുള്ളവര്‍ മാത്രമേ ഹോം ക്വാറന്റൈനില്‍ കഴിയാവൂ മുന്നറിയിപ്പ് നൽകി  ആരോഗ്യമന്ത്രി

നിപ്പ ബാധിച്ചു മരിച്ച കുട്ടിയുടെ അമ്മക്ക് ചെറിയ പനി, സമ്പര്‍ക്കപ്പട്ടിക ഇനിയും വിപുലപ്പെടാന്‍ സാധ്യതയുണ്ടെന്നു- ആരോഗ്യമന്ത്രി

കോഴിക്കോട്: ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച 12-കാരന്റെ അമ്മക്കും ചെറിയ പനിയുണ്ടെന്നു  ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രാഥമിക സമ്പർക്കമുള്ള ഇവർ ഹൈ റിസ്ക് വിഭാഗത്തിലാനുള്ളത്. സർവൈലൻസ് ടീം ...

നിപ വൈറസ് സ്ഥിരീകരിച്ചെന്ന വാർത്തകൾ അടിസ്ഥാനരഹിതം എന്ന് ജില്ലാ കളക്ടർ

നിപ വൈറസ്; ജാഗ്രത അനിവാര്യം – ഡി എം ഒ കണ്ണൂർ 

അയൽ ജില്ലയായ കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതിനാല്‍ കണ്ണൂർ ജില്ലയിലും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ കെ നാരായണ നായ്ക് അറിയിച്ചു... ...

കോഴിക്കോട് ജില്ലയിൽ നിപ സംശയിക്കുന്ന കുട്ടി മരിച്ചു; ആരോഗ്യമന്ത്രി കോഴിക്കോട്ടേക്ക്

കോഴിക്കോട് ജില്ലയിൽ നിപ സംശയിക്കുന്ന കുട്ടി മരിച്ചു; ആരോഗ്യമന്ത്രി കോഴിക്കോട്ടേക്ക്

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നിപ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരന്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു മരണം സംഭവിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സെപ്തംബ‌ര്‍ ഒന്നിനാണ് നിപ ലക്ഷണങ്ങളോടെ ...

ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെ മികവിന് വിദേശത്തു നിന്നും കൈയടി

ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെ മികവിന് വിദേശത്തു നിന്നും കൈയടി

തിരുവനന്തപുരം: ഷൈലജടീച്ചറുടെ മികവുകൾക്ക് കൈയ്യടി തീർന്നില്ല. നിപ സ്ഥിരീകരിച്ച സമയം മുതൽ കേരളത്തെ കരയറ്റാൻ ആരോഗ്യമന്ത്രി നടത്തിയ പ്രവർത്തനങ്ങൾക്ക് ലോക മെമ്പാടുനിന്നും വലിയ പ്രശംസയും അഭിനന്ദനങ്ങളുമായിരുന്നു ലഭിച്ചത്. ...

നിപ: തൃശൂരിൽ 27 പേർ നിരീക്ഷണത്തിൽ; ഇവരുമായി ഇടപഴകിയ കൂടുതൽ പേരെ അന്വേഷിക്കും

നിപയെ അതിജീവിച്ച യുവാവ് നാളെ ആശുപത്രി വിടും

കൊച്ചി: നിപയെ അതിജീവിച്ച എറണാകുളം പറവൂര്‍ സ്വദേശി നാളെ ആശുപത്രി വിടും. യുവാവിന്റെ ആരോഗ്യ നിലയില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഇയാളെ ചികിത്സിച്ച ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ...

Latest News