nirmala seetaraman

സ്വയം പര്യാപ്ത ഇന്ത്യയാണ് ലക്ഷ്യമ‌െന്ന് ധനമന്ത്രി; ജീവനുണ്ടെങ്കിലേ ജീവിതമുള്ളൂ എന്നത് ഓർക്കണം; അതിനാലാണ് ഈ പദ്ധതി പ്രഖ്യാപിച്ചതെന്ന് നിർമലാ സീതാരാമൻ

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എല്‍.ടി.സിയും ഉത്സവബത്തയും; സംസ്ഥാനങ്ങള്‍ക്ക് 12,000 കോടി, മോഹ വാഗ്ദാനങ്ങളുമായി കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് കരകയറുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍. കൂടുതല്‍ തുക വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എല്‍ടിസി ...

ജിഎസ്ടി കൗണ്‍സിലിന്‍റെ നിര്‍ണായക യോഗം ഇന്ന്; സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാര വിഷയത്തില്‍ തീരുമാനം ഉണ്ടാവുമെന്ന് സൂചന

ജിഎസ്ടി കൗണ്‍സിലിന്‍റെ നിര്‍ണായക യോഗം ഇന്ന്; സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാര വിഷയത്തില്‍ തീരുമാനം ഉണ്ടാവുമെന്ന് സൂചന

ന്യൂഡല്‍ഹി: ജിഎസ്ടി കൗണ്‍സിലിന്‍റെ നിര്‍ണായക യോഗം ഇന്ന് നടക്കും. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വൈകുന്നേരം നാല് മണിക്ക് നടക്കുന്ന യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അധ്യക്ഷത വഹിക്കും. ഫാഷന്‍ ...

നിർമല സീതാരാമൻ ഇന്ന് നാല് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുന്നു

കോറോണയുടെ മറവിൽ വിറ്റ് വിറ്റ് ഇന്ത്യയും വിൽക്കുമോ; ധ​ന​മ​ന്ത്രി​യു​ടെ ഉ​ദാ​ര​വ​ത്ക​ര​ണ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ പാ​ക്കേ​ജി​ന്‍റെ മ​റ​വി​ല്‍ രാ​ജ്യ​ത്തി​ന്‍റെ പൊ​തു​സ്ഥാ​പ​ന​ങ്ങ​ളെ വി​റ്റ​ഴി​ക്കു​ന്നു. കേ​ന്ദ്ര പാ​ക്കേ​ജി​ന്‍റെ നാ​ലാം​ഘ​ട്ട പ്ര​ഖ്യാ​പ​ന​ത്തി​ല്‍‌ ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ക​ല്‍​ക്ക​രി, വ്യോ​മ​യാ​നം, ബ​ഹി​രാ​കാ​ശം, ...

Latest News