NIYAMASABA ELECTION

രാജസ്ഥാൻ നാളെ പോളിംഗ് ബൂത്തിലേക്ക്; പ്രചാരണം അവസാനിച്ചു

രാജസ്ഥാൻ നാളെ പോളിംഗ് ബൂത്തിലേക്ക്; പ്രചാരണം അവസാനിച്ചു

ജയ്‌പൂർ: രാജസ്ഥാൻ നാളെ പോളിംഗ് ബൂത്തിലേക്ക്. നിശബ്ദ പ്രചാരണ ദിവസമായ ഇന്ന് വോട്ടർ മാരെ നേരിൽ കണ്ടും ഫോണിൽ വിളിച്ചും വോട്ടു ഉറപ്പിക്കുന്ന തിരക്കിലാണ് സ്ഥാനാർഥികൾ. സംസ്ഥാനത്തെ ...

എ കെ ആന്റണി കോണ്‍ഗ്രസ് അധ്യക്ഷനായേക്കും

ഈ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ പിണറായി സര്‍ക്കാരിന്റെ ഭരണം അവസാനിക്കും. അഞ്ച് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് എ കെആന്‍റണി

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തവരുടെ വേദന മനസിലാക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. യുഡിഎഫ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തര്‍ക്കങ്ങളും ചര്‍ച്ചകളും അവസാനിപ്പിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. ...

എവിടെ ശോഭ സുരേന്ദ്രന്‍? കാരണം അവരോട് തന്നെ ചോദിക്കണമെന്ന്  സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍

താൻ മത്സരിക്കുന്ന മണ്ഡലം കഴക്കൂട്ടമാണെന്ന് കെ.സുരേന്ദ്രൻ പറയേണ്ട കാര്യമില്ല, അവിടെ മത്സരിക്കാൻ ദേശീയ നേതൃത്വം ഇങ്ങോട്ട് ആവശ്യപ്പെട്ടതാണെന്ന് ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: അനിശ്ചിതത്വത്തിനൊടുവിൽ കഴക്കൂട്ടത്ത് മത്സരിക്കാനൊരുങ്ങി ബിജെപി നേതാവ്ശോഭാ സുരേന്ദ്രൻ. കഴക്കൂട്ടത്ത് മത്സരിക്കാൻ തയ്യാറാണെന്ന് തൃശ്ശൂരിൽ വച്ച് മാധ്യമങ്ങളെ കണ്ടപ്പോൾ ശോഭ പറഞ്ഞു. ശബരിമലയിലെ യുവതീപ്രവേശനത്തിൽ ഭക്തർക്കെതിരായ നിലപാട് ...

യുവജനങ്ങൾക്കൊപ്പം നാടിന്റെ അനുഗ്രഹം തേടി പ്രിൻസ് ലൂക്കോസ്

യുവജനങ്ങൾക്കൊപ്പം നാടിന്റെ അനുഗ്രഹം തേടി പ്രിൻസ് ലൂക്കോസ്

ഏറ്റുമാനൂർ: നാട്ടുകാർക്ക് പ്രിയങ്കരനായ നാട്ടുകാരുടെ പ്രിയ പുത്രനായി മണ്ഡലത്തിൽ നിറഞ്ഞ് നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന്റെ രണ്ടാം ദിവസം സ്വന്തം നാടിന്റെ മുക്കിലും ...

കേരള കോൺഗ്രസ് പി ജെ ജോസഫ് വിഭാഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു: തൊടുപുഴയിൽ പി ജെ ജോസഫ്: കടുത്തുരുത്തിയിൽ മോൻസും , ഏറ്റുമാനൂരിൽ പ്രിൻസ് ലൂക്കോസും മത്സരിക്കും

കേരള കോൺഗ്രസ് പി ജെ ജോസഫ് വിഭാഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു: തൊടുപുഴയിൽ പി ജെ ജോസഫ്: കടുത്തുരുത്തിയിൽ മോൻസും , ഏറ്റുമാനൂരിൽ പ്രിൻസ് ലൂക്കോസും മത്സരിക്കും

കോട്ടയം : യുഡിഎഫിൽ കേരള കോൺഗ്രസ് പി ജെ ജോസഫ് വിഭാഗത്തിന് വിട്ടു നൽകിയ പത്ത് സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തൊടുപുഴയിൽ പിജെ ജോസഫും , ഇടുക്കിയിൽ ...

കുറ്റ്യാടിയിൽ മുഹമ്മദ് ഇക്ബാൽ തന്നെ സ്ഥാനാർത്ഥി , തർക്കം പരിഹരിച്ച ശേഷമാകും പ്രഖ്യാപനമെന്ന് ജോസ് കെ മാണി

കുറ്റ്യാടിയിൽ മുഹമ്മദ് ഇക്ബാൽ തന്നെ സ്ഥാനാർത്ഥി , തർക്കം പരിഹരിച്ച ശേഷമാകും പ്രഖ്യാപനമെന്ന് ജോസ് കെ മാണി

നിയമസഭാ തിരഞ്ഞെടുപ്പിൽ കുറ്റ്യാടിയിൽ മുഹമ്മദ് ഇക്ബാൽ തന്നെ സ്ഥാനാർത്ഥിയാവുമെന്ന് ജോസ് കെ. മാണി വ്യക്തമാക്കി. സി.പി.ഐ.എമ്മിൽ സ്ഥാനാർത്ഥി നിണയവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ചർച്ചകൾ ...

നിയമസഭാ തിരഞ്ഞെടുപ്പിൽ യാക്കോബായ സഭയെ ഒപ്പം നിർത്തി ബി.ജെ.പി: യാക്കോബായ സഭയുടെ നാല് മെത്രാപ്പോലീത്തമാർ ഡൽഹിയിൽ; അമിത്ഷായെ കണ്ട് സന്ദർശനം നടത്തുന്നത് കോട്ടയം ജില്ലയിലെ ബി.ജെ.പി നേതാക്കളുടെ മധ്യസ്ഥതയിൽ

നിയമസഭാ തിരഞ്ഞെടുപ്പിൽ യാക്കോബായ സഭയെ ഒപ്പം നിർത്തി ബി.ജെ.പി: യാക്കോബായ സഭയുടെ നാല് മെത്രാപ്പോലീത്തമാർ ഡൽഹിയിൽ; അമിത്ഷായെ കണ്ട് സന്ദർശനം നടത്തുന്നത് കോട്ടയം ജില്ലയിലെ ബി.ജെ.പി നേതാക്കളുടെ മധ്യസ്ഥതയിൽ

കോട്ടയം: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സഭാ തർക്കത്തിൽ നിർണ്ണായകമായ ഇടപെടൽ ആവശ്യപ്പെട്ട് യാക്കോബായ സഭ വെള്ളിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ സന്ദർശിക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ...

മാറ്റിവച്ച പ്ലസ് വൺ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ ഈ മാസം 30 നും 31 നും

എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കിയിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെക്കുന്നതിനെ കുറിച്ച്‌ ആലോചിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കുമെന്ന തരത്തിലുള്ള ...

എ​സ്‌എ​ഫ്‌ഐ​ക്കാ​രു​ടെ വീ​ട്ടി​ല്‍ സ​മാ​ന്ത​ര പി​എ​സ്‌​സി ഓ​ഫീ​സെ​ന്ന് മു​ല്ല​പ്പ​ള്ളി രാമചന്ദ്രൻ

ഹൈക്കമാന്‍റ് പറഞ്ഞു ;ക​ണ്ണൂ​രി​ല്‍ മ​ത്സ​രി​ക്കാ​മെ​ന്ന് സമ്മതം മൂളി മു​ല്ല​പ്പ​ള്ളി രാമചന്ദ്രന്‍

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​ര രം​ഗ​ത്തി​റ​ങ്ങാ​മെ​ന്ന് ഒടുവില്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. മ​ത്സ​രി​ക്ക​ണ​മെ​ന്ന ഹൈ​ക്ക​മാ​ന്‍​ഡ് നി​ര്‍​ദ്ദേ​ശം ക​ണ​ക്കി​ലെ​ടു​ത്താ​ണ് മ​നം​മാ​റ്റം. ക​ണ്ണൂ​രി​ല്‍ മ​ത്സ​രി​ക്കാ​മെ​ന്നാ​ണ് മു​ല്ല​പ്പ​ള്ളി ദേ​ശീ​യ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​ത്. ...

കേരളത്തിനായി സിപിഎം പിരിച്ചെടുത്തത് കോടികള്‍

നിയമസഭാ തിരഞ്ഞെടുപ്പ് ;സി പി എം സ്ഥാനാര്‍ഥി പട്ടികക്ക് ഇന്ന് അന്തിമരൂപമായേക്കും

തിരുവനന്തപുരം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി പി എമ്മിന്റെ സ്ഥാനാര്‍ഥി പട്ടികയുടെ അന്തിമ രൂപം ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടാകും. സംസ്ഥാന സമിതി നേരത്തെ നല്‍കിയ ലിസ്റ്റില്‍ ജില്ലകളില്‍ ...

അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കോവിഡ്

മുന്‍ അനുഭവങ്ങള്‍ മുന്‍നിര്‍ത്തി, ഇത്തവണ മത്സരത്തിനില്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മുന്‍ കേന്ദ്ര മന്ത്രിയും രാജ്യസഭാ അംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനം. സംസ്ഥാനത്തെ ബിജെപിയുടെ എല്ലാ പ്രമുഖരും മത്സരിക്കണമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. അതുകൊണ്ട് ...

ഭാര്യ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നത് ശുദ്ധ അസംബന്ധം; വസ്‌തുതകള്‍ക്ക് നിരക്കുന്ന വാര്‍ത്തകളല്ല പുറത്തുവന്നത്, ഒരു സ്ഥലത്ത് നിന്ന് തയ്യാറായ തിരക്കഥയ്‌ക്ക് അനുസരിച്ചുളള നാടകമാണ് നടന്നതെന്ന് എ കെ ബാലന്‍

ഭാര്യ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നത് ശുദ്ധ അസംബന്ധം; വസ്‌തുതകള്‍ക്ക് നിരക്കുന്ന വാര്‍ത്തകളല്ല പുറത്തുവന്നത്, ഒരു സ്ഥലത്ത് നിന്ന് തയ്യാറായ തിരക്കഥയ്‌ക്ക് അനുസരിച്ചുളള നാടകമാണ് നടന്നതെന്ന് എ കെ ബാലന്‍

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പില്‍ ജമീല ബാലനെ മത്സരിപ്പിക്കാന്‍ നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി മന്ത്രി എ കെ ബാലന്‍ രംഗത്ത്. ജമീല ബാലനെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ നീക്കം ...

‘ഓഫീസിൽ എത്തുന്ന അപേക്ഷകൾ നോക്കാറില്ല; ആവിശ്യങ്ങളുണ്ടെങ്കിൽ ബിജെപി ജില്ലാ പ്രസിഡന്റിന്റെ കത്തുമായി വരൂ’, വിവാദ പരാമർശവുമായി സുരേഷ് ഗോപി

മത്സരിപ്പിക്കാൻ ബി.ജെ.പി.ക്ക്‌ താത്പര്യം; നടൻ സുരേഷ് ഗോപി സിനിമാ തിരക്കിലേയ്‌ക്ക്

തിരുവനന്തപുരം: നടൻ സുരേഷ് ഗോപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെ താരം സിനിമാതിരക്കിലേക്ക്‌ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം ജില്ലയിലെ പ്രധാനമണ്ഡലങ്ങളിലൊന്നിൽ എം.പി. കൂടിയായ സുരേഷ് ഗോപിയെ ...

എ കെ ആന്റണി കോണ്‍ഗ്രസ് അധ്യക്ഷനായേക്കും

കു​റ്റി​ച്ചൂ​ലി​നെ നി​ര്‍​ത്തി​യാ​ലും കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി ജ​യി​ക്കു​ന്ന കാ​ലം ക​ഴി​ഞ്ഞു ;സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ മു​ന്ന​റി​യി​പ്പു​മാ​യി എ.​കെ. ആ​ന്‍റ​ണി

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ മു​ന്ന​റി​യി​പ്പു​മാ​യി മു​തി​ര്‍​ന്ന കോണ്‍ഗ്രസ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി രംഗത്ത്. സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പു​തു​മു​ഖ​ങ്ങ​ള്‍ ആ​യാ​ല്‍ മാ​ത്രം പോ​രാ, വി​ശ്വാ​സ്യ​ത​യും വേ​ണം. ജ​ന​ങ്ങ​ള്‍​ക്ക് ...

പെട്ടിമുടിയിലെ ദുരന്തത്തിൽ സര്‍ക്കാരിന്‍റേത് തണുപ്പന്‍ സമീപനം;  പെട്ടിമുടിയുടെ ചുമതല ഏതെങ്കിലും മന്ത്രിക്ക് നല്‍കിയോ?; റവന്യൂമന്ത്രി പെട്ടിമുടിയില്‍ നടത്തിയത് മുഖം കാണിക്കലാണെന്ന് മുരളീധരന്‍ 

തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ന്‍ ബി​ജെ​പി​യും എ​ന്‍​ഡി​എ​യും പൂ​ര്‍​ണ​സ​ജ്ജം ;പാ​ര്‍​ട്ടി ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ക​ഴ​ക്കൂ​ട്ട​ത്ത് സ്ഥാ​നാ​ര്‍​ഥി​യാ​കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ക​ഴ​ക്കൂ​ട്ട​ത്ത് സ്ഥാ​നാ​ര്‍​ഥി​യാ​കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ത്തി​ന് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ന​യി​ച്ച വി​ജ​യ​യാ​ത്ര വ​ലി​യ മു​ത​ല്‍​ക്കൂ​ട്ടാ​കും. വി​ജ​യ​സാ​ധ്യ​ത പ​രി​ഗ​ണി​ച്ചാ​കും സ്ഥാ​നാ​ര്‍​ഥി ...

വീടിനുള്ളിൽ വെള്ളം കയറിയതിനെത്തുടർന്ന് ​വിഎം സുധീരനെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി

വി എം സുധീരനെ മല്‍സരിപ്പിക്കാന്‍ നീക്കം; ഐസിസി സെക്രട്ടറിമാരായ പി വി മോഹനനും പി വിശ്വനാഥനും സുധീരനുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരം : കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരനെ മലബാറിലെ ഒരു സീറ്റില്‍ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട് . ഇക്കാര്യം ആവശ്യപ്പെട്ട് എഐസിസി ...

മോഹൻലാലിനെയും, എം.ജി ശ്രീകുമാറിനെയും ഉയർത്തി കൊണ്ട് വന്ന പ്രിയദർശൻ ചിലരെ കണ്ടില്ലെന്ന് നടിച്ചു: മുകേഷ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വീണ്ടും മത്സരിക്കാന്‍തയ്യാറെന്ന് മുകേഷ്

കൊല്ലം: താന്‍മണ്ഡലത്തിലില്ലെന്ന ആരോപണം ശരിയല്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍തയ്യാറെന്നും കൊല്ലം എം.എല്‍.എയും നടനുമായ മുകേഷ്. പാര്‍ട്ടി ആവശ്യപ്പെട്ടാണ് താന്‍ മത്സരിക്കും. എം.എല്‍.എ.യെമണ്ഡലത്തില്‍ കാണുന്നില്ലെന്ന ആരോപണം അടിസ്ഥാന ...

കണ്ണൂർ ജില്ലയില്‍ ചൊവ്വാഴ്ച ലഭിച്ചത് 2655 പത്രികകള്‍

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ;കൂടുതല്‍ വോട്ടുനേടാന്‍ പുതിയ തന്ത്രവുമായി ആര്‍എസ്എസ്

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കൂടുതല്‍ വോട്ടുനേടാന്‍ പുതിയ നിര്‍ദേശവുമായി ആ​ര്‍​എ​സ്‌എ​സ് രംഗത്ത്. ഇക്കുറി നേ​താ​ക്ക​ന്‍​മാ​ര്‍ സ്വ​ന്തം മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ച്ചാ​ല്‍ മ​തി​യെ​ന്ന് ആ​ര്‍​എ​സ്‌എ​സ് നി​ര്‍​ദേ​ശം. പ്രാ​ദേ​ശി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ത്സ​രി​ക്കു​ക​വ​ഴി കൂ​ടു​ത​ല്‍ ...

Latest News