NIYAMASABA

നിപ; നിയമസഭയിൽ ഇന്ന് സർക്കാർ പ്രത്യേക പ്രസ്താവന നടത്തും

നിപ; നിയമസഭയിൽ ഇന്ന് സർക്കാർ പ്രത്യേക പ്രസ്താവന നടത്തും

തിരുവനന്തപുരം: കോഴിക്കോട് വീണ്ടും നിപ റിപ്പോർട്ട് ചെയ്തത് സംബന്ധിച്ച് നിയമസഭയിൽ ഇന്ന് സർക്കാർ പ്രത്യേക പ്രസ്താവന നടത്തും. ചട്ടം 300 പ്രകാരം ആരോഗ്യമന്ത്രി വീണ ജോർജ് ആയിരിക്കും ...

നിയമസഭാ സമ്മേളനം നാല് ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം ഇന്ന് പുനരാരംഭിക്കും

നിയമസഭാ സമ്മേളനം നാല് ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം ഇന്ന് പുനരാരംഭിക്കും

നിയമസഭാ സമ്മേളനം നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് പുനരാരംഭിക്കും. സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് ശേഷം സര്‍വകലാശാല ബില്‍ ഇന്ന് സഭയില്‍ വരും. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനായ ...

നിലപാട് മാറ്റി ആരിഫ് മുഹമ്മദ് ഖാൻ;  പൗരത്വ നിയമ വിമർശനം നിയമസഭയിൽ വായിച്ചു

നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും; സ്വര്‍ണക്കടത്ത് കേസ് ആരോപണങ്ങള്‍ മുതല്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകള്‍ അടിച്ചു തകര്‍ത്ത സംഭവം വരെ ആയുധമായി പ്രതിപക്ഷം

നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തിനാണ് തുടക്കമാകുന്നത്. ഇന്ന് മുതല്‍ അടുത്ത മാസം 27 വരെ 23 ദിവസമാണ് സഭ സമ്മേളിക്കുന്നത്. ...

നിലപാട് മാറ്റി ആരിഫ് മുഹമ്മദ് ഖാൻ;  പൗരത്വ നിയമ വിമർശനം നിയമസഭയിൽ വായിച്ചു

നാളെ നിയമസഭാ സമ്മേളനത്തിന് തുടക്കം

സംസ്ഥാനത്ത് സിപിഐഎം – കോൺ​ഗ്രസ് സംഘർഷം തുടരുന്നതിനിടെ നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും. രാഹുൽ ​ഗാന്ധിയുടെ ഓഫീസ് ആക്രമണവും മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വപ്ന സുരേഷിന്റെ ആരോപണങ്ങളും ...

തനിക്ക് ഒന്നും ഒളിക്കാനില്ല; ബിജെപി നേ​തൃ​ത്വ​ത്തി​നെ​തി​രെ ശോഭ സുരേന്ദ്രൻ രംഗത്ത്

എഎൻ രാധാകൃഷ്ണനെ കേരള നിയമസഭയിലെത്തിക്കുമെന്നു ശോഭ സുരേന്ദ്രൻ

എഎൻ രാധാകൃഷ്ണനെ കേരള നിയമസഭയിലെത്തി ക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനമാണ് തൃക്കാക്കരയിൽ ചർച്ചയാകുന്നതെന്നും ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ഭീകരവാദികൾക്കെതിരായ പിസി ജോർജിന്റെ നിലപാടിനെയാണ് ബിജെപി ...

വോട്ടര്‍പട്ടികയിലെ ക്രമക്കേടില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി; ബിഹാര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ കേരളത്തിലേക്ക് അയച്ചു

നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവെക്കില്ലെന്ന് സൂചിപ്പിച്ച് കമ്മീഷന്‍, യുപിയിലെ വോട്ടർപട്ടിക ജനുവരി 5 ന് പുറത്തിറക്കും

ലഖ്നൗ: ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവെക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. എല്ലാ പാർട്ടികളും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര പറഞ്ഞു. ...

മന്ത്രി വീണ ജോര്‍ജ് രാജി വെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

മന്ത്രി വീണ ജോര്‍ജ് രാജി വെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: പേരൂർക്കടയിൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നല്‍കിയ സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. മന്ത്രി വീണാ ജോര്‍ജ് രാജി വെക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ ...

ബിജെപിയില്‍ നിന്ന് നേമം പിടിച്ചെടുക്കാന്‍ ശിവന്‍കുട്ടി; സിപിഎമ്മിന് ഇത്  അഭിമാന പോരാട്ടം

സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വർദ്ധിപ്പിക്കും- വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സീറ്റ് ക്ഷാമം പരിഹരിക്കാൻ പ്ലസ് വണ്‍ സീറ്റുകള്‍ ആവശ്യാനുസരണം വര്‍ദ്ധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ സ്കൂളുകളില്‍ നിലവില്‍ അനുവദിച്ച ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരണപ്പെട്ടത് ആലപ്പുഴ സ്വദേശി

നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി​ക്കേ​സ്; മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഇ​പ്പോ​ൾ രാ​ജി​വ​ച്ചാ​ൽ ധാ​ർ​മി​ക​ത​യെ​ങ്കി​ലും ഉ​യ​ർ​ത്തി​ക്കാ​ട്ടാ​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി​ക്കേ​സി​ൽ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഇ​പ്പോ​ൾ രാ​ജി​വ​ച്ചാ​ൽ ധാ​ർ​മി​ക​ത​യെ​ങ്കി​ലും ഉ​യ​ർ​ത്തി​ക്കാ​ട്ടാ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ. രാ​ജി​വ​ച്ചി​ല്ലെ​ങ്കി​ൽ അ​ദ്ദേ​ഹ​ത്തി​ന് നാ​ണം​കെ​ട്ട് പു​റ​ത്തു​പോ​കേ​ണ്ടി വ​രു​മെ​ന്നും മു​ര​ളീ​ധ​ൻ ...

കേരള മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കും, വിസ്മയ കേസിൽ പൊലീസ് അന്വേഷണം അന്തിമഘട്ടത്തിലാണെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2020ലും 2021ലും ആറു വീതം സ്ത്രീധന പീഡന മരണങ്ങൾ നടന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. ...

ടിപി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച്‌ സത്യപ്രതിജ്ഞ ;പുതിയ അംഗമായതിനാല്‍ കെകെ രമയ്‌ക്കെതിരെ നടപടിയില്ല

ടിപി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച്‌ സത്യപ്രതിജ്ഞ ;പുതിയ അംഗമായതിനാല്‍ കെകെ രമയ്‌ക്കെതിരെ നടപടിയില്ല

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച്‌ സത്യപ്രതിജ്ഞ ചെയ്ത കെകെ രമ എംഎല്‍എയ്‌ക്കെതിരെ നടപടിയുണ്ടാകില്ല. സത്യപ്രതിജ്ഞ ചെയ്യുമ്ബോള്‍ ബാഡ്ജുകളും മറ്റു ഹോള്‍ഡിങ്‌സുകളും ധരിക്കുന്നത് ചട്ടലംഘനമാണ്. എന്നാല്‍ ...

ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ അഴിമതി ആരോപണം; നിയമസഭയിൽ പ്രതിപക്ഷ ബഹളം

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന് ; കൊവിഡ് പ്രതിരോധത്തിലും ജനക്ഷേമ പ്രവർത്തനങ്ങളിലും ഊന്നിയായിരിക്കും നയപ്രഖ്യാപനം

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന് നടക്കും. രാവിലെ ഒൻപത് മണിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം നടത്തും. കൊവിഡ് പ്രതിരോധത്തിലും ജനക്ഷേമ ...

‘ഇന്ദിരാഗാന്ധിയുടെ കാലത്ത് അമേരിക്ക കടലില്‍ തള്ളാന്‍ വെച്ച ഗോതമ്പ് നാം കൊണ്ടുവന്ന് നമ്മുടെ കുട്ടികള്‍ക്ക് കൊടുത്തിട്ടുണ്ട്. അന്നത് ആവശ്യമായിരുന്നു. ആ ഇന്ത്യയല്ല മക്കളേ ഇന്നത്തെ ഇന്ത്യ. കേരളം പുനര്‍ നിര്‍മ്മിക്കാന്‍ നരേന്ദ്ര ദാമോദര്‍ദാസ് മോദിയുടെ ഇന്ത്യക്ക് ആരുടെ മുന്നിലും കൈനീട്ടേണ്ടി വരില്ല’; സുരേന്ദ്രന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി പൊങ്കാലയിട്ട് മലയാളി

നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തും കോന്നിയിലും ഉൾപ്പെടെ 318 ബൂത്തുകളിൽ ബിജെപിയ്‌ക്ക് പൂ‍ജ്യം വോട്ട്; ഏറ്റവും കൂടുതൽ വോട്ടില്ലാ ബൂത്തുകൾ മലപ്പുറത്ത്

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയ്ക്ക് പറയത്തക്ക നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ല. തോൽവിയുടെ ആ​ഘാതത്തിൽ നിന്നും കരയറാൻ പാർട്ടി ശ്രമിക്കുന്നതിനിടയിലും, സംസ്ഥാനത്തെ 318 ബൂത്തുകളിലെ കണക്കുകൾ നേതൃത്വത്തെ വേട്ടയാടും ...

നിർണ്ണായക മണ്ഡലമായി ഏറ്റുമാനൂർ : ആത്മവിശ്വാസത്തോടെ യു.ഡി.എഫ് ; വെല്ലുവിളികൾ വിജയത്തിലേക്ക് വഴിതുറക്കുമെന്ന പ്രതീക്ഷയിൽ അഡ്വ. പ്രിൻസ് ലൂക്കോസ്

നിർണ്ണായക മണ്ഡലമായി ഏറ്റുമാനൂർ : ആത്മവിശ്വാസത്തോടെ യു.ഡി.എഫ് ; വെല്ലുവിളികൾ വിജയത്തിലേക്ക് വഴിതുറക്കുമെന്ന പ്രതീക്ഷയിൽ അഡ്വ. പ്രിൻസ് ലൂക്കോസ്

ഏറ്റുമാനൂർ : നിർണ്ണായകമായ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിലെ സ്ഥാനാർത്ഥി ചിത്രം പൂർത്തിയായതോടെ പ്രതീക്ഷയിൽ യു.ഡി.എഫ് ക്യാംപ്. സീറ്റ് നിഷേധിക്കപ്പെട്ട കോൺഗ്രസ് നേതാവ് ലതികാ സുഭാഷ് ഉയർത്തുന്ന പ്രശ്‌നങ്ങൾ ...

പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ബിന്ദു കൃഷ്‌ണ; ‘ഞങ്ങളുടെ കണ്ണീരൊപ്പാനിരുന്ന വ്യക്തിയാണ് ബിന്ദു കൃഷ്‌ണ. അവരെ കവിഞ്ഞ് ഇവിടെ ആര് നിന്നാലും തോല്‍പ്പിക്കും. മത്സ്യത്തൊഴിലാളികളുടെ പൂര്‍ണ പിന്തുണ ബിന്ദുവിനാണെന്ന് പ്രവര്‍ത്തകര്‍

പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ബിന്ദു കൃഷ്‌ണ; ‘ഞങ്ങളുടെ കണ്ണീരൊപ്പാനിരുന്ന വ്യക്തിയാണ് ബിന്ദു കൃഷ്‌ണ. അവരെ കവിഞ്ഞ് ഇവിടെ ആര് നിന്നാലും തോല്‍പ്പിക്കും. മത്സ്യത്തൊഴിലാളികളുടെ പൂര്‍ണ പിന്തുണ ബിന്ദുവിനാണെന്ന് പ്രവര്‍ത്തകര്‍

കൊല്ലം: നിയമസഭാ സീറ്റിനെ ചൊല്ലി കൊല്ലത്ത് കോണ്‍ഗ്രസ് ഓഫീസില്‍ നാടകീയ രംഗങ്ങള്‍. തന്നെ കാണാനെത്തിയ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഡി സി സി അദ്ധ്യക്ഷ ബിന്ദു കൃഷ്‌ണ പൊട്ടിക്കരഞ്ഞു. ...

‘നേമത്ത് ശക്തനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കും’; മുല്ലപ്പള്ളി

നേ​മം ഗു​ജ​റാ​ത്ത് ആ​ണോ അ​ല്ല​യോ എ​ന്ന് കാ​ണാം. അ​തു​കൊ​ണ്ടാ​ണ് കോ​ണ്‍​ഗ്ര​സ് ഏ​റ്റ​വും മി​ക​ച്ച സ​ഥാ​നാ​ര്‍​ഥി​യെ അ​വി​ടെ മ​ത്സ​രി​പ്പി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​തെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

കോ​ണ്‍​ഗ്ര​സി​ന് നേ​മം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ക​രു​ത്ത​നാ​യ സ്ഥാ​നാ​ര്‍​ഥി​യു​ണ്ടാ​കു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. നേ​മ​ത്തെ പോ​രാ​ട്ടം കോ​ണ്‍​ഗ്ര​സ് വ​ള​രെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ജെ​പി പ​റ​ഞ്ഞ​ത് ...

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാതിരിക്കാന്‍ ആവില്ല: ആദ്യ സിനിമ ചെയ്തപ്പോഴുണ്ടായ അതേ അങ്കലാപ്പുണ്ട്; സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് സംവിധായകന്‍ രഞ്ജിത്

നിയമസഭ തെരഞ്ഞെടുപ്പ് ;കോഴിക്കോട് നോര്‍ത്തില്‍ നിന്ന് മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് സംവിധായകന്‍ രഞ്ജിത്

കോഴിക്കോട്: കോഴിക്കോട് നോര്‍ത്തില്‍ നിന്ന് മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് സംവിധായകന്‍ രഞ്ജിത്. ഇക്കാര്യം അദ്ദേഹം സി പി എം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. എ പ്രദീപ് മത്സരിക്കുന്നതാണ് നല്ലതെന്നും, ...

കണ്ണൂർ ജില്ലയില്‍ ചൊവ്വാഴ്ച ലഭിച്ചത് 2655 പത്രികകള്‍

കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 6ന്, വോട്ടെണ്ണല്‍ മേയ് 2ന്

ന്യൂഡല്‍ഹി: കേരളം അടക്കമുള്ള നാല് സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ ആറിന് ആണ്. വോട്ടെണ്ണല്‍ മേയ് 2ന് നടക്കും. മുഖ്യതിരഞ്ഞെടുപ്പ് ...

Latest News