OFFICER

ഇന്ത്യൻ നേവിയിൽ നിരവധി അവസരം; വിശദവിവരങ്ങൾ അറിയാം

ഇന്ത്യൻ നാവികസേനയിൽ ഓഫീസറാൻ നിങ്ങൾക്കിത് ഒരു സുവർണ്ണ അവസരം; നാവികസേന ഓഫീസർ പട്ടികയിലെ 254 ഒഴിവുകളിലേക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു

ഇന്ത്യൻ നാവികസേനയിൽ ഷോർട്ട് സർവീസ് കമ്മീഷൻ ഓഫീസറുടെ നിരവധി ഒഴിവുകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഷോർട്ട് സർവീസ് കമ്മീഷൻ ഓഫീസറുടെ 254 ഒഴിവുകളിലേക്കാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എജുക്കേഷൻ ബ്രാഞ്ചിൽ ...

പയ്യന്നൂര്‍ താലൂക്കാശുപത്രിയില്‍ തിങ്കളാഴ്ച മുതല്‍  കൊവിഡ് വാര്‍ഡ് ആരംഭിക്കും

പയ്യന്നൂര്‍ താലൂക്കാശുപത്രിയില്‍ തിങ്കളാഴ്ച മുതല്‍ കൊവിഡ് വാര്‍ഡ് ആരംഭിക്കും

കണ്ണൂർ :പയ്യന്നൂര്‍ താലൂക്കാശുപത്രിയില്‍ ഒരുക്കിയ കൊവിഡ് വാര്‍ഡ് തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ടി ഐ മധുസൂദനന്‍ എംഎല്‍എ അറിയിച്ചു. താലൂക്കാശുപത്രി സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പയ്യന്നൂര്‍ ...

13കാരിയെ ബലാത്സംഗം ചെയ്​തശേഷം വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

വിവാഹ വാ​ഗ്ദാനം നൽകി വനിതാഡോക്ടറെ ബലാത്സംഗം ചെയ്തു, ​ഗർഭിണിയായപ്പോൾ ഗർഭഛിദ്രത്തിന് നിർബന്ധിച്ചു; ഇൻകം ടാക്‌സ് കമ്മീഷണർക്കെതിരെ കേസെടുത്തു

നാഗ്പുർ: വിവാഹ വാഗ്ദാനം നൽകി ഡോക്ടറെ ബലാത്സംഗം ചെയ്യുകയും ​ഗർഭിണിയായ ശേഷം ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്‌തെന്ന കേസിൽ ഇൻകം ടാക്‌സ് കമ്മീഷണർക്കെതിരെ കേസെടുത്തു. പുതുച്ചേരി സ്വദേശിയായ 35കാരനായ ...

ഈസ്റ്റർ-വിഷു കിറ്റ് വിതരണം നാളെ മുതൽ

അതിഥി തൊഴിലാളികള്‍ക്ക് കിറ്റ് വിതരണം ചെയ്തു

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൊഴില്‍ വകുപ്പ് മുഖേന ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്കായി നടപ്പാക്കുന്ന ഭക്ഷ്യകിറ്റ് വിതരണത്തിന്റെ കോര്‍പറേഷന്‍ പരിധിയിലെ ഉദ്ഘാടനം മേയര്‍ അഡ്വ. ടി ...

തേനീച്ച വളര്‍ത്തല്‍ പരിശീലനം തുടങ്ങി

തേനീച്ച വളര്‍ത്തല്‍ പരിശീലനം തുടങ്ങി

കണ്ണൂർ :ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ കൊട്ടിയൂർ പഞ്ചായത്തിൽ തേനീച്ച വളർത്തൽ പരിശീലനം ആരംഭിച്ചു. പട്ടികജാതി വികസനത്തിനുള്ള പ്രത്യേക കേന്ദ്ര സഹായ പദ്ധതിയിലാണ് പരിപാടി ...

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിൽ ഉച്ചവരെ 43.59 ശതമാനം പോളിംഗ്

ആള്‍മാറാട്ടത്തിനെതിരേ കര്‍ശന നടപടി

കണ്ണൂർ :മാസ്‌ക്, ശരീരം മൂടിയുള്ള വസ്ത്രം എന്നിവ ദുരുപയോഗം ചെയ്ത് ആള്‍മാറാട്ടം നടത്തി വോട്ട് ചെയ്യുന്നത് കണ്ടെത്തിയാല്‍ കുറ്റക്കാരെ നിയമാനുസൃതം പൊലീസ് അധികൃതര്‍ക്ക് കൈമാറുന്നതിനുള്ള നടപടികള്‍ പ്രിസൈഡിംഗ് ...

തെരഞ്ഞെടുപ്പ് ഫലം വൈകാൻ സാധ്യത

സര്‍ക്കാര്‍ സ്ഥലങ്ങളിലെ പ്രചാരണ സാമഗ്രികള്‍ ഉടന്‍ നീക്കണം: ജില്ലാ കലക്ടര്‍

കണ്ണൂർ :തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്ഥലങ്ങളിലെയും പൊതു സ്ഥലങ്ങളിലെയും പ്രചാരണ സാമഗ്രികള്‍ അടിയന്തരമായി നീക്കം ചെയ്യാന്‍ ജില്ലാതെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ...

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഹരിത പെരുമാറ്റച്ചട്ടം പാലിക്കണം: ജില്ലാ കലക്ടര്‍

തെരഞ്ഞെടുപ്പ് പ്രചാരണം; ഗ്രൗണ്ടുകളുടെ പട്ടിക പ്രസിദ്ധീകരിച്ചു

കണ്ണൂർ :നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങള്‍ ചേരുന്നതിനുള്ള ഗ്രൗണ്ടുകളുടെ കാര്യത്തില്‍ തീരുമാനമായി. സിറ്റി, റൂറല്‍ പൊലിസ് മേധാവികളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മണ്ഡലം ...

ആഹാരം കഴിച്ചതിനു ശേഷം ചെയ്യാൻ പാടില്ലാത്തവ

ഭക്ഷ്യസുരക്ഷാ നിയമ ബോധവല്‍ക്കരണം 28ന്

കണ്ണൂർ :സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ ആഭ്യമുഖ്യത്തില്‍ ജനുവരി 27 മുതല്‍ ഫെബ്രുവരി 15 വരെ നടത്തുന്ന ഭക്ഷ്യസുരക്ഷാ നിയമ ബോധവല്‍ക്കരണ, ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി ജില്ലയിലെ തദ്ദേശ ...

സംസ്ഥാനത്ത് പത്രികാസമര്‍പ്പണം ഇന്നു മുതല്‍: പത്രികസമര്‍പ്പിക്കാൻ  വാഹനവ്യൂഹമോ ജാഥയോ അനുവദിക്കില്ല; കർശന മാർഗനിർദേശങ്ങൾ ഇങ്ങനെ

പോളിംഗ് സാമഗ്രികളുടെ വിതരണം നടന്നു

കണ്ണൂർ :ജില്ലയില്‍ ഞായറാഴ്ച രാവിലെ എട്ട്  മണിക്ക് ആരംഭിച്ച പോളിംഗ് സാമഗ്രികളുടെ വിതരണം വൈകിട്ടോടെ പൂര്‍ത്തിയായി. ജില്ലയിലെ 2463 ബൂത്തുകളിലേക്കുള്ള സാമഗ്രികളുടെ വിതരണമാണ് 20 കേന്ദ്രങ്ങളിലായി നടന്നത്. ...

കണ്ണൂർ ജില്ലയില്‍ ചൊവ്വാഴ്ച ലഭിച്ചത് 2655 പത്രികകള്‍

പോളിംഗ് ഡ്യൂട്ടി നിയമന ഉത്തരവ് വിതരണം; സര്‍ക്കാര്‍ ഓഫീസുകളും വിദ്യാലയങ്ങളും പ്രവര്‍ത്തിക്കണം

കണ്ണൂർ :തദ്ദേശ തെരഞ്ഞെടുപ്പ് പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്കുള്ള നിയമന ഉത്തരവുകളുടെ വിതരണം തുടങ്ങി. അവര്‍ ജോലി ചെയ്യുന്ന ഓഫീസ് സ്ഥിതി ചെയ്യുന്ന തദ്ദേശസ്ഥാപനം വഴിയാണ് വിതരണം. ...

പിണറായി ഗ്രാമപഞ്ചായത്തില്‍ അശോകവനം പദ്ധതിക്ക് തുടക്കമായി

പിണറായി ഗ്രാമപഞ്ചായത്തില്‍ അശോകവനം പദ്ധതിക്ക് തുടക്കമായി

കണ്ണൂർ :ഔഷധത്തിന്റെ ഗുണത്തിനൊപ്പം പൂക്കളുടെ സുഗന്ധവും വിരിയിക്കുന്ന അശോകവനം പദ്ധതിക്ക് പിണറായി ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പന്തക്കപ്പാറ ശ്മശാനത്തില്‍ അശോക തൈകള്‍ നട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ...

ആളില്ലാത്ത സമയത്ത് വീടിന്റെ വാതില്‍ തള്ളിത്തുറന്ന് അകത്തുകയറി, കടന്നുപിടിച്ചു, ബലാത്‌സംഗം ചെയ്തു; ഇടുക്കിയില്‍ വീട്ടമ്മയുടെ പരാതിയില്‍ 47കാരന്‍ അറസ്റ്റില്‍

ഡൽഹിയിൽ കോടതി മുറിക്കുള്ളിൽ യുവതി ബലാത്സംഗത്തിന് ഇരയായി

ന്യൂഡല്‍ഹി: ഡൽഹിയിൽ കോടതി മുറിക്കുള്ളിൽ യുവതി ബലാത്സംഗത്തിന് ഇരയായി. 38 കാരിയായ യുവതിയെ രാജ്യ തലസ്ഥാനത്തെ റൂസ് അവന്യൂ കോടതിയുടെ മുറിക്കുള്ളില്‍ ബലാത്സംഗം ചെയ്തു. തിങ്കളാഴ്ചയാണ് ഞെട്ടിക്കുന്ന ...

സാറേ, ഒരു ഒരു പരാതി ബോധിപ്പിക്കാനുണ്ടെന്ന് എഎസ്പി; പെരിന്തൽമണ്ണ സ്റ്റേഷനിൽ പിന്നീട്  സംഭവിച്ചത് സിനിമ സ്റ്റൈൽ രംഗങ്ങൾ

സാറേ, ഒരു ഒരു പരാതി ബോധിപ്പിക്കാനുണ്ടെന്ന് എഎസ്പി; പെരിന്തൽമണ്ണ സ്റ്റേഷനിൽ പിന്നീട് സംഭവിച്ചത് സിനിമ സ്റ്റൈൽ രംഗങ്ങൾ

പെരിന്തൽമണ്ണ : പഴ്സ് നഷ്ടപ്പെട്ടെന്ന പരാതിയുമായി പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലെത്തിയ അന്യസംസ്ഥാനക്കാരി മണിക്കൂറുകൾക്കു ശേഷം മേലുദ്യോഗസ്ഥയാണെന്ന് അറിയിച്ചപ്പോൾ സഹപ്രവർത്തകർക്ക് ഞെട്ടൽ, പിന്നെ അദ്ഭുതം. എഎസ്പിയായി എം.ഹേമലത ചുമതലയേറ്റ ...

ലോക്ക്ഡൗണ്‍: വാഹനം പരിശോധിക്കാന്‍ കൈകാണിച്ച ഹോം ​ഗാ​ര്‍​ഡി​നെ ഏ​ത്ത​മി​ടീ​ച്ച്‌ കൃ​ഷി ഓ​ഫീ​സ​ര്‍

ലോക്ക്ഡൗണ്‍: വാഹനം പരിശോധിക്കാന്‍ കൈകാണിച്ച ഹോം ​ഗാ​ര്‍​ഡി​നെ ഏ​ത്ത​മി​ടീ​ച്ച്‌ കൃ​ഷി ഓ​ഫീ​സ​ര്‍

പാ​റ്റ്ന : ലോ​ക്ഡൗ​ണി​ല്‍ പാ​സ് ചോ​ദി​ച്ച​തി​ന് പോലീസുകാരനെ​നെ കൃ​ഷി വ​കു​പ്പി​ലെ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഏ​ത്ത​മി​ടീ​ച്ചു. ബി​ഹാ​ര്‍ ത​ല​സ്ഥാ​ന​മാ​യ പാ​റ്റ്ന​യി​ല്‍​നി​ന്നു 320 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ അ​രാ​രി​യ ജി​ല്ല​യി​ലാ​ണു സം​ഭ​വം. ...

സ​മ​യം കു​റി​ക്കൂ, സം​വാ​ദ​ത്തി​നു ത​യാ​ര്‍; അ​മി​ത് ഷാ​യ്‌ക്ക് മു​ന്‍ ഐ​എ​എ​സു​കാ​ര​ന്‍റെ ക​ത്ത്

സ​മ​യം കു​റി​ക്കൂ, സം​വാ​ദ​ത്തി​നു ത​യാ​ര്‍; അ​മി​ത് ഷാ​യ്‌ക്ക് മു​ന്‍ ഐ​എ​എ​സു​കാ​ര​ന്‍റെ ക​ത്ത്

ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ നി​യ​മ ദേ​ഭ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​വാ​ദ​ത്തി​നു ക്ഷ​ണി​ച്ച ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ വെ​ല്ലു​വി​ളി സ്വീ​ക​രി​ച്ച്‌ മു​ന്‍ ഐ​എ​എ​സ് ഓ​ഫീ​സ​ര്‍ ക​ണ്ണ​ന്‍ ഗോ​പി​നാ​ഥ​ന്‍. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ക​ണ്ണ​ന്‍ ...

മോഡിയുടെ പരിപാടി ലൈവ് നല്‍കിയില്ല; ദൂരദര്‍ശന്‍ ഉദ്യോഗസ്ഥയ്‌ക്ക് സസ്പെന്‍ഷന്‍

മോഡിയുടെ പരിപാടി ലൈവ് നല്‍കിയില്ല; ദൂരദര്‍ശന്‍ ഉദ്യോഗസ്ഥയ്‌ക്ക് സസ്പെന്‍ഷന്‍

ചെന്നൈ: ചെന്നൈ ഐഐടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്യാതിരുന്നതിന് ദൂരദര്‍ശനിലെ ഉദ്യോഗസ്ഥയെ സസ്പെന്‍ഡ് ചെയ്തു. ചെന്നൈ ദൂരദര്‍ശന്‍ കേന്ദ്രയിലെ പ്രോഗ്രാം വിഭാഗം ...

ഭര്‍ത്താവിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ അഞ്ചു ദിവസം പ്രായമായ കുഞ്ഞിനെയുംകൊണ്ട് സൈനിക ഉദ്യാഗസ്ഥ

ഭര്‍ത്താവിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ അഞ്ചു ദിവസം പ്രായമായ കുഞ്ഞിനെയുംകൊണ്ട് സൈനിക ഉദ്യാഗസ്ഥ

ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങില്‍ സൈനിക യൂണിഫോമില്‍ പങ്കെടുക്കുന്ന സൈനിക ഉദ്യാഗസ്ഥയുടെ ചിത്രം ട്വിറ്ററില്‍ പ്രചരിക്കുന്നു. അഞ്ചു ദിവസം പ്രായമായ മകളുമായി പൂര്‍ണ യൂണിഫോമില്‍ ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങില്‍ ...

Latest News