OLICHOTTAM

പത്താം ക്ലാസ് വിദ്യാർത്ഥി വല്യമ്മയോടൊപ്പം ഒളിച്ചോടി

സോഷ്യൽമീഡിയയിലൂടെയുള്ള പരിചയം പ്രണയമായി, മക്കളെ ഉപേക്ഷിച്ച് ഭര്‍ത്താവിന്‍റെ പണവും സ്വര്‍ണ്ണവും കൈക്കലാക്കി മുങ്ങിയ യുവതിയും കാമുകനായ ഗുണ്ടാനേതാവും പിടിയില്‍

അന്തിക്കാട്: തൃശ്ശൂരില്‍ മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയയുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അന്തിക്കാട് സ്വദേശിയായ പ്രവാസി യുവാവിന്‍റെ ഭാര്യയാണ് ഭര്‍ത്താവിന്‍റെ സ്വര്‍ണ്ണവും പണവും കൈക്കലാക്കി ഗുണ്ടാനേതാവായ കാമുകനൊപ്പം ...

പത്താം ക്ലാസ് വിദ്യാർത്ഥി വല്യമ്മയോടൊപ്പം ഒളിച്ചോടി

ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിയ വീട്ടമ്മ 26 ദിവസങ്ങള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തി

ഇന്‍ഡോര്‍: ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിയ വീട്ടമ്മ 26 ദിവസങ്ങള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തി. തന്നെ ഉപേക്ഷിച്ച് പോയെങ്കിലും തിരികെയെത്തിയ ഭാര്യയെ സ്വീകരിച്ച് കോടീശ്വരനായ ...

പൊലീസ് എത്തിയപ്പോൾ ഉപയോക്താക്കളെ മുറിയിലാക്കി വാതിലടച്ചു; രഹസ്യമായി നടത്തിയ വസ്ത്ര വിൽപ്പന പൊളിച്ച് പൊലീസ്

പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; യുവതിയും യുവാവും അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം കടന്ന യുവതിയെയും കാമുകനേയും പൊലീസ് അറസ്റ്റ് ചെയ്തു. കാ ട്ടാകട ചന്ദ്രമംഗലം ഇളവൻകോണം വാസുദേവ വിലാസത്തിൽ ശ്രീജ (35), കാമുകൻ ...

കോവിഡ് സ്ഥിരീകരിച്ചിട്ടും ക്വാറന്റൈന്‍ ലംഘിച്ച് വിവാഹത്തില്‍ പങ്കെടുത്തു; സദ്യ വിളമ്പി; കൂട്ടത്തോടെ വൈറസ് വ്യാപനം; ഗ്രാമം അടച്ചു

തൃശൂരില്‍ വിവാഹപിറ്റേന്ന് ഭര്‍ത്താവുമൊത്ത് ബാങ്കിലെത്തിയ നവവധു സര്‍ക്കാര്‍ ജീവനക്കാരിയായ കൂട്ടുകാരിക്കൊപ്പം ഒളിച്ചോടി, വരന് ഹൃദയാഘാതം

തൃശൂര്‍: തൃശൂരില്‍ വിവാഹപിറ്റേന്ന് ഭര്‍ത്താവുമൊത്ത് ബാങ്കിലെത്തിയ നവവധു സര്‍ക്കാര്‍ ജീവനക്കാരിയായ കൂട്ടുകാരിക്കൊപ്പം ഒളിച്ചോടി. സര്‍ക്കാര്‍ ജീവനക്കാരിയായ ഉറ്റകൂട്ടുകാരിക്കൊപ്പം നവവധു ഒളിച്ചോടിയതറിഞ്ഞ വരന് ഹൃദയാഘാതത്തേത്തുടര്‍ന്ന് ആശുപത്രിയിലായി. കഴിഞ്ഞ മാസം ...

വിവാഹിതനോടൊത്ത്​ ഒളിച്ചോടിയ സ്​ത്രീയെ നഗ്​നയാക്കി ചെരിപ്പ്​ മാലയണിയിച്ച്‌ നടത്തിച്ച സംഭവത്തില്‍ ആറ്​ പേര്‍ അറസ്റ്റില്‍

വിവാഹിതനോടൊത്ത്​ ഒളിച്ചോടിയ സ്​ത്രീയെ നഗ്​നയാക്കി ചെരിപ്പ്​ മാലയണിയിച്ച്‌ നടത്തിച്ച സംഭവത്തില്‍ ആറ്​ പേര്‍ അറസ്റ്റില്‍

റാഞ്ചി: ഝര്‍ഖണ്ഡിലെ ദുംക ജില്ലയില്‍ വിവാഹിതനുമായുള്ള ബന്ധത്തിന്‍റെ പേരില്‍ യുവതിയെ കഴുത്തില്‍ ചെരിപ്പ്​ മാല അണിയിച്ച്‌​ നഗ്​നയാക്കി നടത്തിച്ചു. ശനിയാഴ്ച റാണീശ്വര്‍ സ്​റ്റേഷന്‍ പരിധിയില്‍ നടന്ന​ സംഭവവുമായി ...

പ്ര​സ​വം ക​ഴി​ഞ്ഞുതി​രി​ച്ചെ​ത്തി​യപ്പോൾ വീട്ടിലേക്ക് സ്വീകരിക്കാൻ കാമുകനും അമ്മയും ഇല്ല;  തിരക്കിയപ്പോൾ കേട്ടത് ഞെട്ടിക്കുന്ന വാർത്ത

പ്ര​സ​വം ക​ഴി​ഞ്ഞുതി​രി​ച്ചെ​ത്തി​യപ്പോൾ വീട്ടിലേക്ക് സ്വീകരിക്കാൻ കാമുകനും അമ്മയും ഇല്ല; തിരക്കിയപ്പോൾ കേട്ടത് ഞെട്ടിക്കുന്ന വാർത്ത

പ്ര​സ​വം ക​ഴി​ഞ്ഞു വീ​ട്ടി​ലെ​ത്തി​യ ജെ​സ് ആ​ൾ​ഡ്രി​ഡ്ജ് എ​ന്ന ഇ​രു​പ​ത്തി​നാ​ലു​കാ​രി അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഞെ​ട്ടി. ആ​ശു​പ​ത്രി​യി​ൽ​നി​ന്നു വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ സ്വീ​ക​രി​ക്കാ​ൻ അ​മ്മ​യു​മി​ല്ല, കാ​മു​ക​നു​മി​ല്ല. കാ​മു​ക​ൻ ത​ന്നെ​യും കു​ഞ്ഞി​നെ​യും ഉ​പേ​ക്ഷി​ച്ച് അ​മ്മ​യു​മാ​യി ഒ​ളി​ച്ചോ​ടി ...

Latest News