OMICRON

കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ ആശുപത്രിയില്‍ ചികിത്സ തേടേണ്ട രോഗികളുടെയെണ്ണവും ഉയരുന്നു; കഴിഞ്ഞയാഴ്ചത്തേക്കാള്‍ 31 ശതമാനം വര്‍ധിച്ചു

100 പേരെ പരിശോധിച്ചാല്‍ 75 പേര്‍ പോസിറ്റീവായേക്കാം; രോഗബാധ പ്രതിദിനം അരലക്ഷം കടക്കും; മൂന്നാഴ്ചയ്‌ക്കുളളില്‍ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തും; തിരുവനന്തപുരത്തും എറണാകുളത്തും ടെസ്റ്റ് പോസിററിവിററി നിരക്ക് 40 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിനരോഗബാധ അമ്പതിനായിരം കടക്കുമെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍. മൂന്നാഴ്ചയ്ക്കുളളില്‍ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തും. ഗുരുതരാവസ്ഥയില്‍ ചികില്‍സയിലുളളവരുടെ എണ്ണം 891 ആയി ഉയര്‍ന്നു. കോവിഡ് വന്നവരില്‍ ...

സ്റ്റിറോയിഡുകൾ ഒഴിവാക്കുക, ചുമ തുടരുകയാണെങ്കിൽ പരിശോധിക്കുക: സർക്കാരിന്റെ പുതിയ കോവിഡ് ചികിത്സാ മാർഗ്ഗനിർദ്ദേശങ്ങൾ

പരിശോധന നടത്തുന്ന മൂന്നിലൊരാൾക്ക് രോ​ഗം; കേരളത്തിൽ പടരുന്നത് ഒമിക്രോണെന്ന് വിദ​ഗ്ധർ, ഒമിക്രോണിൽ സമൂഹ വ്യാപനം

തിരുവനന്തപുരം: കേരളത്തിൽ പടരുന്നത് ഒമിക്രോണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ. ഒമിക്രോണിൽ സമൂഹ വ്യാപനമെന്നും വിദ​ഗ്ധർ പറയുന്നു. അതിനിടെ മൂന്നാംതരംഗത്തിലും മാറ്റമില്ലാതെ സംസ്ഥാനത്ത് രണ്ട് ഡോസ് വാക്സിനുമെടുത്തവരിലെ കോവിഡ് ബാധ ...

കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ ആശുപത്രിയില്‍ ചികിത്സ തേടേണ്ട രോഗികളുടെയെണ്ണവും ഉയരുന്നു; കഴിഞ്ഞയാഴ്ചത്തേക്കാള്‍ 31 ശതമാനം വര്‍ധിച്ചു

കേരളത്തിൽ പടരുന്നത് ഓമിക്രോൺ; രോഗം തീവ്രമാകുന്നവരുടെ എണ്ണത്തിലും വർധന

കേരളത്തിൽ പടരുന്നത് ഒമിക്രോണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ. ഒമിക്രോണിൽ സമൂഹ വ്യാപനമെന്നും വിദ​ഗ്ധർ പറയുന്നു. അതിനിടെ മൂന്നാംതരംഗത്തിലും മാറ്റമില്ലാതെ സംസ്ഥാനത്ത് രണ്ട് ഡോസ് വാക്സിനുമെടുത്തവരിലെ കോവിഡ് ബാധ തുടരുകയാണ്. ...

ഒമൈക്രോൺ ഭീഷണി; വിദേശത്ത് നിന്നുള്ള മെയിലുകളും പാക്കേജുകളും ചൈന അണുവിമുക്തമാക്കുന്നു

സംസ്ഥാനത്ത് 63 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 63 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തൃശൂര്‍ 15, തിരുവനന്തപുരം 14, കൊല്ലം 10, എറണാകുളം 8, മലപ്പുറം 4, ഇടുക്കി 3, പാലക്കാട് ...

കൊവാക്‌സിന് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ അംഗീകാരം

ഇന്ത്യയുടെ വാക്സിനേഷൻ കവറേജ് 157.91 കോടി ഡോസ് കവിഞ്ഞു

ഡല്‍ഹി: ഇന്ത്യയുടെ ക്യുമുലേറ്റീവ് കൊവിഡ്-19 വാക്‌സിനേഷൻ കവറേജ് 157.91 കോടി ഡോസ് കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിന വാക്സിനേഷൻ നിരക്ക് ഉയരാൻ സാധ്യതയുണ്ട്. 50 ...

ഒമൈക്രോൺ വേരിയന്റിനുള്ള പ്രതിരോധ മരുന്നെന്ന് അവകാശപ്പെട്ട്‌ ഹെർബൽ മരുന്ന് വിതരണം ചെയ്ത് ആന്ധ്രാ സ്വദേശി

മണിപ്പൂരിൽ 39 ഒമിക്‌റോൺ കേസുകൾ റിപ്പോർട്ട് ചെയ്തു

ഇംഫാല്‍: മണിപ്പൂരിൽ ഒമൈക്രോൺ കേസുകൾ ബാധിച്ചവരുടെ എണ്ണം ഒരു ദിവസം മുമ്പ് ഏഴ് ആയിരുന്നത് തിങ്കളാഴ്ച 39 ആയി ഉയർന്നതായി ആരോഗ്യ വകുപ്പ് ബുള്ളറ്റിൻ അറിയിച്ചു. സംസ്ഥാനത്തെ ...

വൈറസ് പിടിപെടാതിരിക്കാൻ കൊവിഡ് പോസിറ്റീവ് ആയ മകനെ കാറിന്റെ ഡിക്കിക്കുള്ളിൽ പൂട്ടിയിട്ട് അമ്മ

ഓസ്‌ട്രേലിയയില്‍ പാൻഡെമിക്കിന്റെ ഏറ്റവും മാരകമായ ദിവസം, ഓമിക്‌റോൺ ആശുപത്രി കേസുകൾ വർദ്ധിപ്പിക്കുന്നു

ദിവസേനയുള്ള അണുബാധകൾ ചെറുതായി ലഘൂകരിക്കുമ്പോഴും അതിവേഗം ചലിക്കുന്ന ഒമൈക്രോൺ പൊട്ടിത്തെറി ആശുപത്രിയിൽ പ്രവേശന നിരക്ക് റെക്കോർഡ് തലത്തിലേക്ക് ഉയർത്തുന്നത് തുടർന്നതിനാൽ ചൊവ്വാഴ്ച ഓസ്‌ട്രേലിയ പാൻഡെമിക്കിന്റെ ഏറ്റവും മാരകമായ ...

ഒമൈക്രോൺ ഭീഷണി; വിദേശത്ത് നിന്നുള്ള മെയിലുകളും പാക്കേജുകളും ചൈന അണുവിമുക്തമാക്കുന്നു

ഒമൈക്രോൺ ഭീഷണി; വിദേശത്ത് നിന്നുള്ള മെയിലുകളും പാക്കേജുകളും ചൈന അണുവിമുക്തമാക്കുന്നു

ചൈന : ഒമൈക്രോൺ ഭീഷണിയെത്തുടർന്ന് വിദേശത്ത് നിന്നുള്ള മെയിലുകളും പാക്കേജുകളും ചൈന അണുവിമുക്തമാക്കുന്നു. ചൈനയുടെ തപാൽ സേവനം തൊഴിലാളികളോട് അന്താരാഷ്ട്ര ഡെലിവറികൾ അണുവിമുക്തമാക്കാൻ ഉത്തരവിടുകയും വിദേശത്ത് നിന്നുള്ള ...

കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ ആശുപത്രിയില്‍ ചികിത്സ തേടേണ്ട രോഗികളുടെയെണ്ണവും ഉയരുന്നു; കഴിഞ്ഞയാഴ്ചത്തേക്കാള്‍ 31 ശതമാനം വര്‍ധിച്ചു

നിലവിലെ വ്യാപനം ഡെൽറ്റയാണോ ഒമിക്രാണാണോ? കൊവിഡിൽ ആശങ്ക കൂട്ടി സംസ്ഥാനത്ത് ഗുരുതര രോഗികളുടെ എണ്ണം ഉയർന്നു

തിരുവനന്തപുരം: കൊവിഡിൽ ആശങ്ക കൂട്ടി സംസ്ഥാനത്ത് ഗുരുതര രോഗികളുടെ എണ്ണം ഉയർന്നു. ഗുരുതര രോഗികളുടെ എണ്ണം 50 ശതമാനം കൂടിയാൽ ചികിത്സാ സൗകര്യങ്ങൾ കൂട്ടണമെന്നാണ് ആദ്യഘട്ട മുന്നറിയിപ്പെന്നിരിക്കെ ...

കോഴിക്കോട് സമൂഹവ്യാപനം; കോവിഡ് സ്ഥിരീകരിച്ച 51 പേരിൽ 38 പേർക്ക് ഒമിക്രോൺ സാധ്യത

കോഴിക്കോട് സമൂഹവ്യാപനം; കോവിഡ് സ്ഥിരീകരിച്ച 51 പേരിൽ 38 പേർക്ക് ഒമിക്രോൺ സാധ്യത

കോഴിക്കോട് : കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് സ്ഥിരീകരിച്ച 51 പേരിൽ നടത്തിയ പരിശോധനയിൽ 38 പേർക്ക് ഒമിക്രോൺ സാധ്യത. കോവിഡ് വിദഗ്ധ സമിതി അംഗം ഡോ ...

ജാഗ്രത കൈവിടരുതെ! സംസ്ഥാനത്ത് ഇന്ന്  6238 പേര്‍ക്ക് കോവിഡ്;  30 മരണം

എറണാകുളം ജില്ലയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി ടിപിആര്‍ 30ന് മുകളില്‍, ആശങ്ക കനത്തു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടുന്നതിൽ ആശങ്ക കനത്തു. ഇന്നലെ 30.55 ശതമാനമാണ് ടിപിആർ. തിരുവനന്തപുരത്തിന് പിന്നാലെ എറണാകുളത്തും പൊതു പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. എറണാകുളം ജില്ലയില്‍ ...

ഡൽഹിയില്‍ ആറ് മാസത്തിന് ശേഷം വീണ്ടും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു: ക്രിസ്മസ്-പുതുവത്സരാഘോഷം നിരോധിച്ച് മുഖ്യമന്ത്രി കെജ്‌രിവാൾ, ഇന്ന് അവലോകന യോഗം നടത്തും; പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കും

ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ 2.71 ലക്ഷം പുതിയ കോവിഡ് കേസുകൾ; രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 3,71,22,164 ആയി; 7,743 ഒമൈക്രോൺ കേസുകൾ

ന്യൂഡൽഹി: ഇന്ത്യയിൽ 2,71,202 പുതിയ കോവിഡ് -19 അണുബാധകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു, രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 3,71,22,164 ആയി. ഇന്നലെ ...

ഒമൈക്രോൺ വേരിയന്റിനുള്ള പ്രതിരോധ മരുന്നെന്ന് അവകാശപ്പെട്ട്‌ ഹെർബൽ മരുന്ന് വിതരണം ചെയ്ത് ആന്ധ്രാ സ്വദേശി

രാജ്യത്ത് ഒമൈക്രോണിന്റെ കമ്മ്യൂണിറ്റി ട്രാൻസ്മിഷൻ നടന്നിട്ടുണ്ടോ, പഠനത്തിൽ വെളിപ്പെടുത്തിയ ആശ്ചര്യകരമായ കാര്യം ?

ഡൽഹി: ഒമൈക്രോൺ വേരിയന്റുകളുടെ കമ്മ്യൂണിറ്റി ട്രാൻസ്മിഷൻ രാജ്യത്ത് ആരംഭിച്ചോ? ഇതുവരെ, ആരോഗ്യ മന്ത്രാലയം ഇക്കാര്യത്തിൽ വ്യക്തമായി ഒന്നും പറഞ്ഞിട്ടില്ല, എന്നാൽ ഒരു പഠനം സൂചിപ്പിക്കുന്നത് ഒമിക്രോണിന്റെ കമ്മ്യൂണിറ്റി ...

ഡെൽറ്റ വേരിയന്റിനേക്കാൾ ഒമിക്‌റോണിന് തീവ്രത കുറവാണെന്നതിന് തെളിവുകളൊന്നുമില്ല; യുകെ പഠനം 

അതിവേഗം വളരുന്ന അണുബാധ ആശങ്കയ്‌ക്ക് കാരണമാകുന്നു; ഒമൈക്രോണിന് ശേഷവും പുതിയ വകഭേദങ്ങൾ വരാം, ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ് ഇങ്ങനെ

വാഷിംഗ്ടൺ: ഒമൈക്രോൺ വേരിയൻറ് കാരണം ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളും കൊറോണ വൈറസ് അണുബാധയുടെ പിടിയിലാണ്, അത് നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ ഇതിനിടയിൽ, ഈ വേരിയന്റ് കൊറോണ വൈറസിന്റെ ...

രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്നു;1.75 ലക്ഷം പ്രതിദിന കോവിഡ് കേസുകൾ

ഇന്ത്യയിൽ 2,68,833 പുതിയ കോവിഡ് കേസുകൾ , പോസിറ്റിവിറ്റി നിരക്ക് 16.66%; 6,041 ഒമൈക്രോൺ കേസുകൾ

ന്യൂഡൽഹി: ഇന്ത്യയിൽ 24 മണിക്കൂറിനിടെ 2,68,833 പുതിയ കോവിഡ് -19 അണുബാധകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു, രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 3,68,50,962 ...

ഒമൈക്രോൺ വേരിയന്റിനുള്ള പ്രതിരോധ മരുന്നെന്ന് അവകാശപ്പെട്ട്‌ ഹെർബൽ മരുന്ന് വിതരണം ചെയ്ത് ആന്ധ്രാ സ്വദേശി

സംസ്ഥാനത്ത് 48 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 48 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് 12, എറണാകുളം 9, തൃശൂര്‍ 7, തിരുവനന്തപുരം ...

കൊവിഡ് വന്നുപോയവര്‍ക്ക് ഒറ്റഡോസ് മതിയെന്ന് പഠനം

കൊവാക്സിൻ ബൂസ്റ്റര്‍ ഡോസ് ഒമിക്രോണിനെതിരെ ഫലപ്രദമെന്ന് പഠനം

കൊറോണ വൈറസിന് (Coronavirus) ജനിതകമാറ്റം സംഭവിച്ച പുതിയ വകഭേദമായ ഒമിക്രോണിനെ (Omicron) ചെറുക്കാൻ ഭാരത് ബയോട്ടെക്സിന്റെ കൊവിഡ് വാക്സിനായ കൊവാക്സിന് (Covaxin) സാധിച്ചേക്കുമെന്ന് പഠനം. കൊവാക്സിൻ ബൂസ്റ്റര്‍ ...

രണ്ട് പേര്‍ക്ക് ഒമിക്രോണ്‍; 5.5 ദശലക്ഷം ആളുകളെ നിര്‍ബന്ധിത ക്വാറന്‍റീനില്‍ കയറ്റി ചൈന; ക്വാറന്‍റീന്‍ കേന്ദ്രങ്ങള്‍ തടവറയ്‌ക്ക് തുല്യം

രണ്ട് പേര്‍ക്ക് ഒമിക്രോണ്‍; 5.5 ദശലക്ഷം ആളുകളെ നിര്‍ബന്ധിത ക്വാറന്‍റീനില്‍ കയറ്റി ചൈന; ക്വാറന്‍റീന്‍ കേന്ദ്രങ്ങള്‍ തടവറയ്‌ക്ക് തുല്യം

ബീജിംഗ് : വരാനിരിക്കുന്ന ബീജിംഗ് ഒളിമ്പിക്സ് റദ്ദാക്കാതിരിക്കാനായി രോഗബാധ സ്ഥിരീകരിക്കുന്നവരെയെല്ലാം സര്‍ക്കാര്‍ ക്വാറന്‍റീന്‍ കേന്ദ്രങ്ങളിലേക്ക് വിടുകയാണ് ചൈന. പീപ്പിള്‍സ് പാര്‍ട്ടി ഓഫ് ചൈനയുടെ ക്വാറന്‍റീന്‍ കേന്ദ്രങ്ങള്‍ ഏതാണ്ട് ...

കാറിൽ ഒറ്റയ്‌ക്ക് സഞ്ചരിക്കുന്നവർക്ക് മാസ്‌ക് നിർബന്ധമില്ലെന്ന് കേന്ദ്രം; നിരത്തുകളിൽ തമ്മിലടിച്ച്  പോലീസും യാത്രക്കാരും; പിഴ ചുമത്തുന്നത് തുടർന്ന്  പോലീസ്

മാസ്ക് ധരിക്കാതെ എത്തുന്നവർക്ക് പിഴത്തുക ഇരട്ടിയാക്കി തമിഴ്നാട് സർക്കാർ, ആരാധനാലയങ്ങളിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണം

രാജ്യത്ത് കോവിഡ് രോഗബാധക്കൊപ്പം ഒമിക്രോണും വ്യാപിക്കുകയാണ്. പല സംസ്ഥനങ്ങളും കർശന നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകുകയാണ്. തമിഴ്‌നാട് സർക്കാരും നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ പല പ്രദേശങ്ങളിലും ഒമിക്രോൺ സ്ഥിരീകരിക്കുന്ന ...

ശബരിമലയിൽ ദിവസേന 20000 തീർത്ഥാടകർക്ക് പ്രവേശനം; ഇടത്താവളങ്ങളുടെ കാര്യത്തിൽ ചർച്ച തുടരുന്നു

ശബരിമലയിൽ മകരവിളക്ക് ദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി, ഭക്തർക്കായി സന്നിധാനത്ത് 550 മുറികൾ

ശബരിമലയിൽ നാളെ മകരവിളക്ക്. മകരവിളക്ക് പൂജകൾക്കായി സന്നിധാനം പൂർണ്ണ സജ്ജമാണെന്ന് തന്ത്രി മഹേഷ് മോഹനർ പറഞ്ഞു. മകരവിളക്ക് ദർശനത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ ...

റിസ്ക് രാജ്യങ്ങളിൽ നിന്നെത്തി കോവിഡ് പോസിറ്റീവായ 4 പേരുടെയും സമ്പർക്കത്തിലായവരുടെയും ജനിത കശ്രേണീകരണ ഫലം കാത്ത് കേരളം, രാജ്യത്തെ ആകെ കേസുകൾ 23 ആയി; ഇന്ത്യയിൽ ഒമിക്രോൺ വകഭേദം വഴിയുള്ള കോവിഡ് വ്യാപനം ഫെബ്രുവരിയിൽ പാരമ്യത്തിലെത്തുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് 59 ഒമിക്രോണ്‍ കേസുകൾ കൂടി, 9 പേ‍ര്‍ക്ക് സമ്പര്‍ക്കം വഴി രോഗം

സംസ്ഥാനത്ത് 59 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആലപ്പുഴ 12, തൃശൂര്‍ 10, പത്തനംതിട്ട 8, എറണാകുളം 7, ...

പുതിയ കൊവിഡ് വകഭേദത്തിന് ‘ഒമിക്രോൺ’ എന്ന് പേര് നൽകി ലോകാരോഗ്യ സംഘടന

ഒമിക്രോണ്‍ വ്യാപനം മറച്ചു വച്ചു; പത്തനംതിട്ടയിലെ സ്വകാര്യ നഴ്സിംഗ് കോളേജിനെതിരെ നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രി നിര്‍ദേശം നൽകി

തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപനം മറച്ചു വച്ച പത്തനംതിട്ടയിലെ സ്വകാര്യ നഴ്സിംഗ് കോളേജിനെതിരെ നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രി നിര്‍ദേശം നൽകി. സംസ്ഥാനത്ത് കൊവിഡ് ക്ലസ്റ്ററുകള്‍ മറച്ച് വയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ...

ഡോക്ടർമാരുടെ സമരം മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുന്നു, സമരം തുടരുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി: ആരോഗ്യമന്ത്രി വീണാ ജോർജ്

ഒമിക്രോണ്‍ വ്യാപനം ആരോഗ്യ വകുപ്പിനെ അറിയിക്കാതിരുന്ന നഴ്‌സിംഗ് കോളേജിനെതിരെ നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപനം മറച്ചു വച്ച പത്തനംതിട്ടയിലെ സ്വകാര്യ നഴ്‌സിംഗ് കോളേജിനെതിരെ നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രി നിര്‍ദേശം നൽകി. സംസ്ഥാനത്ത് കോവിഡ് ക്ലസ്റ്ററുകള്‍ മറച്ച് വയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ...

എന്താണ്    ഡബിൾ മാസ്കിം​ഗ് ? അറിയാം ഡബിൾ മാസ്കിംങ്ങിനെ കുറിച്ച്

ഒമിക്‌റോണിനെ അകറ്റി നിർത്താൻ രണ്ട് മാസ്‌കുകൾ ധരിക്കുക, വിദഗ്ധർ പറയുന്നു

ഡല്‍ഹി: ഉയർന്ന അപകടസാധ്യതയുള്ള ആളുകൾ ഒമിക്‌റോൺ വേരിയന്റ് ബാധിക്കാതിരിക്കാൻ രണ്ട് മാസ്‌കുകൾ ധരിക്കുന്നത് പരിഗണിക്കണമെന്ന് ഹോങ്കോംഗ് വൈറസ് വിദഗ്ധർ . നഗരം വളരെ പകർച്ചവ്യാധിയായ വൈറസിന്റെ പൊട്ടിത്തെറി ...

കൊവാക്‌സിന് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ അംഗീകാരം

ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ ബൂസ്റ്റർ ഡോസ് ഒമൈക്രോൺ, ഡെൽറ്റ വേരിയന്റുകൾക്ക് എതിരെ ഫലപ്രദം

ഒമൈക്രോണിനെ നിർവീര്യമാക്കാൻ ഇന്ത്യയുടെ തദ്ദേശീയ കോവിഡ് വാക്‌സിൻ കോവാക്‌സിൻ ബൂസ്റ്റർ ഡോസ് കാര്യക്ഷമമാണെന്ന് കണ്ടെത്തി. SARS-CoV2 ന്റെ ഡെൽറ്റ വേരിയന്റിനെ നിർവീര്യമാക്കുന്നതിൽ നിർജ്ജീവമാക്കിയ ഹോൾ വൈറോൺ വാക്സിൻ ...

രാജ്യത്തിന് കൂടുതല്‍ ആശ്വാസം! രണ്ട് പുതിയ തദ്ദേശീയ കോവിഡ് -19 വാക്സിനുകൾ വരും ദിവസങ്ങളിൽ ലഭ്യമാകുമെന്ന് മന്ത്രി മൻസുഖ് മാണ്ഡവ്യ

നിലവിലെ വാക്സിനുകൾ ഗുരുതരമായ രോഗങ്ങളിൽ നിന്ന് ഉയർന്ന തലത്തിലുള്ള സംരക്ഷണം നൽകുന്നുണ്ടെങ്കിലും അണുബാധ പകരുന്നതു തടയാൻ കഴിയുന്ന ഭാവി വാക്സിനുകൾ വികസിപ്പിക്കേണ്ടതുണ്ട്; ലോകാരോഗ്യ സംഘടന

കൊവിഡ്‌-19 ന്റെ ഒമൈക്രോൺ വകഭേദം ലോകമെമ്പാടുമുള്ള COVID കേസുകളുടെ ദ്രുതഗതിയിലുള്ള വർദ്ധനവിന് കാരണമായി. സ്ഥിതിഗതികൾ നോക്കുമ്പോൾ ലോകാരോഗ്യ സംഘടന (WHO) നിലവിലെ കൊവിഡ്‌-19 പ്രതിരോധ കുത്തിവയ്പ്പുകൾ പുതിയ ...

ഡൽഹിയില്‍ ആറ് മാസത്തിന് ശേഷം വീണ്ടും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു: ക്രിസ്മസ്-പുതുവത്സരാഘോഷം നിരോധിച്ച് മുഖ്യമന്ത്രി കെജ്‌രിവാൾ, ഇന്ന് അവലോകന യോഗം നടത്തും; പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കും

സംസ്ഥാനത്ത് നിലവിലെ കൊവിഡ്  കുതിപ്പിനെ ഒമിക്രോൺ തരംഗമായിത്തന്നെ കണക്കാക്കാമെന്ന വിലയിരുത്തലിൽ വിദഗ്ദർ; വലിയ കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടുന്ന പശ്ചാത്തലത്തിൽ സ്കൂളുകളിലടക്കം നിയന്ത്രണം വേണ്ടിവരുമെന്ന് നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലെ കൊവിഡ്  കുതിപ്പിനെ ഒമിക്രോൺ തരംഗമായിത്തന്നെ കണക്കാക്കാമെന്ന വിലയിരുത്തലിൽ വിദഗ്ദർ. പൊടുന്നനെ വലിയ കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടുന്ന പശ്ചാത്തലത്തിൽ സ്കൂളുകളിലടക്കം നിയന്ത്രണം വേണ്ടിവരുമെന്നാണ് നിർദേശം. ...

കോവിഡ്: മുഖ്യമന്ത്രിമാരുമായും ആരോ​ഗ്യമന്ത്രിമാരുമായും പ്രധാനമന്ത്രിയുടെ ഉന്നതതല യോഗം

കോവിഡ് പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി, ഇന്ന് വൈകീട്ട് ഓൺലൈനായി യോഗം ചേരും

രാജ്യത്ത് കോവിഡ് തരംഗം വ്യാപിക്കുന്നതിനോടൊപ്പം തന്നെ ഒമിക്രോൺ തരംഗവും ശക്തിപ്പെടുന്ന സാഹചര്യമാണുള്ളത്. ദിനംപ്രതി രോഗബാധിതരുടെ എന്നതിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. ഈ സാഹചര്യത്തിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ...

വീടുകളില്‍ നിന്നും കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; വീട്ടില്‍ സൗകര്യമുള്ളവര്‍ മാത്രമേ ഹോം ക്വാറന്റൈനില്‍ കഴിയാവൂ മുന്നറിയിപ്പ് നൽകി  ആരോഗ്യമന്ത്രി

അതീവ ജാഗ്രതയില്ലെങ്കില്‍ ആപത്ത്; രോഗലക്ഷണങ്ങളുള്ളവർ മറച്ചുവച്ച് പൊതുവിടങ്ങളില്‍ ഇറങ്ങരുത്

സംസ്ഥാനത്ത് ഒമിക്രോണ്‍   ഉള്‍പ്പെടെയുള്ള കൊവിഡ്   കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് . സംസ്ഥാനത്തെ ഒമിക്രോണ്‍ കേസുകള്‍ 421 ആയി. ...

ഡൽഹിയില്‍ ആറ് മാസത്തിന് ശേഷം വീണ്ടും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു: ക്രിസ്മസ്-പുതുവത്സരാഘോഷം നിരോധിച്ച് മുഖ്യമന്ത്രി കെജ്‌രിവാൾ, ഇന്ന് അവലോകന യോഗം നടത്തും; പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കും

ഉയരുന്നത്ര വേഗത്തിൽ ഒമിക്രോണ്‍ താഴേക്ക്; കൊവിഡ് കേസുകള്‍ അതിവേഗം കുറയുമെന്ന് വിദഗ്ധര്‍

യുകെ: കൊവിഡ് -19 ന്റെ ഒമിക്‌റോൺ തരംഗങ്ങൾ ബ്രിട്ടനിലും യുഎസിലും അഥിവേഗം ഉയരുകയാണ്‌. ഈ ഘട്ടത്തിൽ കേസുകൾ നാടകീയമായി കുറയാൻ തുടങ്ങും. കാരണം ഈ വകഭേദം വളരെ പകർച്ചവ്യാധിയാണെന്ന് ...

Page 2 of 13 1 2 3 13

Latest News