ONAM

സ്ത്രീകൾ സെറ്റും മുണ്ടും സെറ്റുസാരിയും, പുരുഷന്മാർ കസവോടുകൂടിയതോ കരയോട് കൂടിയതോ ആയ മുണ്ടും വസ്ത്രങ്ങളും; ഓണത്തെ വരവേല്‍ക്കാന്‍ ഫാഷന്‍ വസ്ത്രങ്ങളൊരുങ്ങി

സ്ത്രീകൾ സെറ്റും മുണ്ടും സെറ്റുസാരിയും പുരുഷന്മാർ കസവോടുകൂടിയതോ കരയോട് കൂടിയതോ ആയ മുണ്ടും വസ്ത്രങ്ങളുമണിഞ്ഞാണ് ഓണത്തെ വരവേൽക്കുകയെന്നാണ് പറയുക. കുട്ടികൾക്ക് ധരിക്കാനായി വാങ്ങുന്ന കസവോടുകൂടിയ ഒറ്റമുണ്ടിനെ ഓണമുണ്ടെന്ന ...

വിപണി വില നിയന്ത്രിക്കാൻ കൃഷി വകുപ്പ്; ജില്ലയിൽ 143 ഓണക്കാല കർഷക ചന്തകൾ

കണ്ണൂർ; ഓണക്കാലത്ത് കാർഷിക ഉൽപന്നങ്ങളുടെ വിപണന വില നിയന്ത്രിക്കാൻ കൃഷി വകുപ്പിന്റെ ഇടപെടൽ. സെപ്റ്റംബർ നാലു മുതൽ ഏഴുവരെ ജില്ലയിൽ 143 കർഷക ചന്തകൾ ഒരുക്കും. കൃഷി ...

ഭീമൻ പൂക്കളവുമായി സീവുഡ്സ് സമാജം വീണ്ടും

സീവുഡ്സ് മലയാളി സമാജവും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ കോംപ്ലക്സുകളിലൊന്നായ നെക്സസിൻ്റെ സീവുഡ്സ് ഗ്രാന്റ് സെൻട്രൽ മാളും കൈകൾ കോർത്ത് ഭീമൻ പൂക്കളവും കലാ ...

ഓണസദ്യക്ക് പച്ചക്കറി: സഞ്ചരിക്കുന്ന ഹോർട്ടി സ്റ്റോറുകൾ യാത്ര തുടങ്ങി

ഓണസദ്യക്ക് പച്ചക്കറി ലഭ്യമാക്കാൻ കൃഷിവകുപ്പിന് കീഴിലെ ഹോർട്ടികോർപ്പിന്റെ സഞ്ചരിക്കുന്ന ഹോർട്ടി സ്റ്റോർ കണ്ണൂർ, കാസർകോട് ജില്ലകളിൽ യാത്ര തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ...

ഓണക്കാലത്തെ സമൃദ്ധമാക്കി വിപണിയിൽ വാഴക്കുല എത്തി തുടങ്ങി

ഏനാത്ത്: ഓണക്കാലത്തെ സമൃദ്ധമാക്കി വിപണിയിൽ വാഴക്കുല എത്തി തുടങ്ങി. നാടൻ ഏത്തക്കുലയ്ക്ക് പ്രിയവുമേറി. ഞാലി, കപ്പ, റോബസ്റ്റ ഇനങ്ങളും കർഷകർ വിളവെടുത്ത് എത്തിച്ചു തുടങ്ങി. മഴ പ്രതിസന്ധിയായി ...

ഓണത്തിന് ഇഞ്ചി കറി തയ്യാറാക്കാം

ഓണം ആഘോഷിക്കാനുള്ള തിരക്കിലാണ് മലയാളികൾ. ഓണം എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസിൽ ആദ്യം ഓടി എത്തുന്നത് സദ്യ തന്നെയാകും. സദ്യയുടെ പ്രധാന വിഭവങ്ങളിൽ ഒന്നാണ് ഇഞ്ചി കറി. ...

പൂക്കളത്തിൽ ഈ ആറു പൂക്കൾ ഉൾപ്പെടുത്തിയാൽ ഐശ്വര്യം പടി കയറി വരും

ഓണക്കാലം എന്നും മലയാളികൾക്ക് ആഘോഷത്തിന്റെ വേളയാണ്. ഓണം എന്ന് കേട്ടാൽതന്നെ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടി എത്തുന്നത് ഓണസദ്യയും ഓണപ്പൂക്കളവുമാണ്. ഓണപ്പൂക്കളത്തിന് ചില പ്രത്യേകതകൾ ഉണ്ട്. ഓണം ...

ഡിടിപിസി പൂക്കള മത്സരം അഞ്ചിന്

വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിൻറെ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ കണ്ണൂർ നഗരത്തിലെ സർക്കാർ, അർധ സർക്കാർ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങൾക്കായി സംഘടിപ്പിക്കുന്ന ...

ബീറ്റ് റൂട്ട് വെള്ളരിക്ക കിച്ചടി തയ്യാറാക്കാം

ഓണസദ്യയ്ക്കായി വിളമ്പാം ബീറ്റ് റൂട്ട് വെള്ളരിക്ക കിച്ചടി.ചേരുവകള്‍ ഒരിഞ്ച് നീളത്തില്‍ അരിഞ്ഞ വെള്ളരിക്ക കഷ്ണങ്ങള്‍ - ½ കപ്പ് ഒരിഞ്ച് നീളത്തില്‍ അരിഞ്ഞ ബീറ്റ് റൂട്ട് കഷ്ണങ്ങള്‍ ...

ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസായി 4,000 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2,750 രൂപയും നൽകുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസായി 4,000 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2,750 രൂപയും നൽകുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. സർവീസ് ...

ഓണാഘോഷത്തിനു തുടക്കമായി, നാളെ അത്തം; അത്തദിനത്തില്‍ അറിയേണ്ടതെല്ലാം

അത്തം പത്തോണം എന്നു ചൊല്ല്. ചിങ്ങമാസത്തിലെ തിരുവോണം നക്ഷത്ര ദിവസം പൊന്നോണം ആഘോഷിക്കുന്നു. അതിനു 10 ദിവസം മുൻപ് അത്തം നക്ഷത്രദിവസം ഓണാഘോഷത്തിനു തുടക്കമാകുന്നു. തൃപ്പൂണിത്തുറ അത്തച്ചമയ ...

ഓണക്കോടിക്കായി മട്ടുപ്പാവിൽ പൂ കൃഷി; ഇത് പാട്യം മാതൃക

പാട്യം ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തുന്നവരെ ഇപ്പോള്‍ വരവേല്‍ക്കുന്നത്  പൂത്തുലഞ്ഞു  കാറ്റിലാടി നിൽക്കുന്ന വാടാർമല്ലിയും,ചെണ്ടുമല്ലിയുമൊക്കെയാണ്. പഞ്ചായത്ത് ഓഫീസ്  കെട്ടിടത്തിന്റെ മട്ടുപ്പാവിപ്പോൾ ചെറു പൂന്തോട്ടമായിരിക്കുന്നു. വണ്ടികളും ചിത്രശലഭങ്ങളും പാറി നടക്കുന്ന പൂന്തോട്ടം! ...

ആന്തൂര്‍ ഓണം ഫെസ്റ്റ് 31 മുതല്‍

ഓണത്തെ വരവേല്‍ക്കാന്‍ കാര്‍ഷിക വ്യാവസായിക പ്രദര്‍ശന വിപണന മേളയുമായി ആന്തൂര്‍ നഗരസഭ. ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ ആറ് വരെ ധര്‍മ്മശാലയിലാണ് 'ആന്തൂര്‍ ഓണം ഫെസ്റ്റ് 2022' ...

സപ്ലൈകോ ഓണം ഫെയർ 27 മുതൽ

സപ്ലൈകോ ഓണം ജില്ലാ ഫെയർ ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ ഏഴ് വരെ കണ്ണൂർ പോലീസ് സഭാഹാളിൽ നടക്കും. 27 ന് രാവിലെ 11 മണിക്ക്  രാമചന്ദ്രൻ ...

ജില്ലാ പഞ്ചായത്തിന്റെ വിപണന മേള 26 മുതൽ

ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ച് ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ ഏഴ് വരെ കണ്ണൂർ പോലീസ് മൈതാനിയിൽ കാർഷിക, പരമ്പരാഗത വ്യാവസായിക ഉൽപ്പന്ന പ്രദർശന വിപണന മേള ...

പൂക്കളും പച്ചക്കറിയും നാമ്പിടും മട്ടുപ്പാവ്

ഓണത്തിനൊരു മുറം പച്ചക്കറിയും ഓണത്തിനൊരു കൊട്ട പൂവും പദ്ധതികൾ ഒരിടത്ത്, ഒരേ സമയം ഒരുമിച്ച് ഗ്രോബാഗുകളിൽ സമന്വയിപ്പിച്ചാൽ എങ്ങനെയുണ്ടാവും? അതിനുള്ള ഉത്തരമാണ് മാങ്ങാട്ടിടം കൈതേരിപ്പാലത്തെ പി സന്തോഷിന്റെ ...

ഓണത്തോടനുബന്ധിച്ച് മഞ്ഞ റേഷൻ കാർഡുടമകൾക്ക് സ്‌പെഷ്യൽ പഞ്ചസാരയും അരിയും ലഭിക്കും

ഓണത്തോടനുബന്ധിച്ച് മഞ്ഞ റേഷൻ കാർഡുടമകൾക്ക് സ്‌പെഷ്യലായി ഒരു കിലോ പഞ്ചസാരയും 10 കിലോ അരിയും വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. പഞ്ചസാര കിലോയ്ക്ക് 21 രൂപ ...

ഓണം വാരാഘോഷം പരിപാടി അവതരിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന വിനോദ സഞ്ചാരവകുപ്പിന്റെ ഭാഗമായി ജില്ലാ ടൂറിസം കൗണ്‍സില്‍ സെപ്തംബര്‍ 6 മുതല്‍ 12 വരെ കണ്ണൂര്‍ ടൗണ്‍സ്‌ക്വയറില്‍ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിന് അപേക്ഷ ...

മലയാളികൾക്ക് പുതുവർഷാരംഭവുമായി ഇന്ന് ചിങ്ങം ഒന്ന്

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഇന്ന് പുതുവർഷത്തിന്റെ പിറവിയാണ്. ചിങ്ങപ്പിറവിയാണ് ഓരോ മലയാളികൾക്കും പുതിയ വർഷത്തിന്റെ തുടക്കം. ആരോഗ്യത്തിനും ഉണര്‍വിനും സൗന്ദര്യം നിലനിര്‍ത്താനും ചൂടോടെയുള്ള നാരങ്ങാവെള്ളം ഉത്തമം മഹാമാരിക്കാലമെല്ലാം കഴിഞ്ഞ് ...

ഓണകിറ്റ് വിതരണത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി; മന്ത്രി ജി.ആർ അനിൽ

ഓണക്കിറ്റ് വിതരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി ജി.ആർ അനിൽ അറിയിച്ചു. തുണിസഞ്ചി ഉൾപ്പെടെ 13 ഉത്പന്നങ്ങളാണ് വിതരണം ചെയ്യുന്നത്. മെച്ചപ്പെട്ട ഉൽപ്പന്നങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വെളിച്ചെണ്ണ പ്രത്യേകം ...

ഫുഡ് കോർട്ട് നടത്താൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു

ഓണത്തോടനുബന്ധിച്ച് ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ ഏഴ് വരെ കണ്ണൂർ പൊലീസ് മൈതാനിയിൽ ജില്ലാ പഞ്ചായത്ത് നടത്തുന്ന കാർഷിക പരമ്പരാഗത വ്യവസായ ഉൽപന്ന പ്രദർശന വിപണന മേളയിൽ ...

ഖാദിയെ കൂടുതല്‍ ജനകീയമാക്കാന്‍ കണ്ണൂരിൽ ‘ഖാദി വീട്’

ഓണക്കാലത്ത് ഖാദി ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ ജനകീയമാക്കാന്‍ 'ഖാദി വീട്'എന്ന ആശയവുമായി ഖാദി ബോര്‍ഡ്. വിവിധതരം ഹോം ഫര്‍ണിഷിംഗ് ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുകയും വില്‍പ്പന നടത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ബോര്‍ഡ് ...

ഓണത്തിന് ഈ വർഷവും ഭക്ഷ്യകിറ്റ്; 14 ഇനങ്ങൾ അടങ്ങുന്ന കിറ്റാണ് ഈ വര്‍ഷം നല്‍കുക

തിരുവനന്തപുരം: ഓണത്തിന് ഈ വർഷവും ഭക്ഷ്യകിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 14 ഇനങ്ങൾ അടങ്ങുന്ന കിറ്റാണ് ഈ വര്‍ഷം ഓണത്തിന് നല്‍കുക. ഇതിനായി 425 കോടിയുടെ ...

ഓണക്കാലത്ത് റെക്കോർഡ് മദ്യ വിൽപ്പനയുമായി കണ്‍സ്യൂമര്‍ ഫെഡ്

ഇത്തവണ ഓണത്തിന് വലിയ തോതിലാണ് മദ്യം വിറ്റുപോയത്. മദ്യ വില്‍പ്പനയില്‍ കണ്‍സ്യൂമര്‍ ഫെഡിന് ഇക്കുറി റെക്കോര്‍ഡ് വില്‍പ്പനയാണ് നടന്നത്. ഇത്തവണ വിദേശ മദ്യ വില്‍പ്പനയില്‍ വന്‍ വര്‍ധനവാണ് ...

സംസ്ഥാനത്ത് ഓണ വിപണിയില്‍ കണ്‍സ്യൂമര്‍ ഫെഡിന് ഇക്കുറി റെക്കോര്‍ഡ് വ്യാപാരം; 10 ദിവസത്തെ വില്‍പ്പന 150 കോടി, മദ്യവിൽപ്പന ഇരട്ടിയോളം

സംസ്ഥാനത്ത് ഓണ വിപണിയില്‍ കണ്‍സ്യൂമര്‍ ഫെഡിന് ഇക്കുറി റെക്കോര്‍ഡ് വ്യാപാരം. 150 കോടി രൂപയുടെ വില്‍പ്പനയാണ് ഈ ഓണക്കാലത്തെ കണ്‍സ്യൂമര്‍ ഫെഡ് നടത്തിയത്.  ഓണ വിപണികള്‍, ത്രിവേണി ...

രണ്ടാം ഭാര്യയ്‌ക്കൊപ്പമുള്ള ആദ്യ ഓണം ആഘോഷമാക്കി നടന്‍ ബാല

നടന്‍ ബാല രണ്ടാമതും വിവാഹിതനായി ഭാര്യയുടെ പേര് എലിസബത്ത് എന്നാണ്. ക്രിക്കറ്റ് താരം ശ്രീശാന്ത് പങ്കുവെച്ച വീഡിയോയിലൂടെയാണ് ബാലയുടെ ഭാര്യയായി എല്ലുവിനെ കൂടി പരിചയപ്പെടുത്തിയത്. ഇപ്പോഴിതാ വിവാഹശേഷമുള്ള ...

നിലകുട്ടി ആദ്യ ഓണം മുത്തശ്ശിയോടൊപ്പം ആഘോഷിച്ചു

പേളിയും ശ്രീനിഷും സോഷ്യൽ മീഡിയയുടെ ഇഷ്ടതാരങ്ങളാണ് . ഇരുവരെയും ആരാധകർക്ക് എത്രമാത്രം ഇഷ്ടമാണോ അത്രയും തന്നെ പ്രിയമാണ് മകൾ നിലയെയും. അതുകൊണ്ട് തന്നെ നിലയുടെ വിശേഷങ്ങൾ ഇരുവരും ...

ഓണാവധിയില്‍ കൊവിഡ് പരിശോധനകളും വാക്സിനേഷനും കുറഞ്ഞു; പരിശോധനകൾ കുത്തനെ കൂട്ടിയും തിരിച്ചടി മറികടക്കണമെന്നാണ് വിദഗ്ധ നിർദേശം

തിരുവനന്തപുരം: ഓണാവധി ദിനങ്ങളിൽ തിരിച്ചടിയേറ്റ് സംസ്ഥാനത്തെ കൊവിഡ് പരിശോധനയും വാക്സിനേഷനും. പരിശോധന ഒരു ലക്ഷത്തിലും താഴ്ന്നതോടെ ടിപിആർ കുതിച്ചുയർന്നു. 30,000ൽ താഴെ പേർക്ക് മാത്രമാണ് ഇന്നലെ വാക്സിൻ ...

ഓണാഘോഷം; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം

കണ്ണൂർ :ജില്ലയില്‍ കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഓണാഘോഷ പരിപാടികള്‍ പൂര്‍ണ്ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ ...

ഓണത്തിന് സദ്യ വിളമ്പുന്നത് എങ്ങനെ?

തിരുവനന്തപുരം ജില്ലയിലെ സദ്യ പതിനഞ്ചുകൂട്ടം കറികൾ ഉള്ളതാണ്‌. ഇതാണ്‌ യഥാർത്ഥത്തിൽ വിധിപ്രകാരമുള്ള സദ്യ എന്ന് കരുതപ്പെടുന്നു. പഴയ ആയ്‌രാജ്യം തിരുനെൽ‍‌വേലി വരെ വ്യാപിച്ചു കിടന്നിരുന്നതിനാൽ സദ്യയിൽ തമിഴ്‌നാടിന്റെ ...

Page 5 of 9 1 4 5 6 9

Latest News