ordinance

പണം വച്ചുള്ള ഓൺലൈൻ ചൂതാട്ടങ്ങൾക്ക് ജി എസ് ടി; ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭായോഗ തീരുമാനം

പണം വച്ചുള്ള ഓൺലൈൻ ചൂതാട്ടങ്ങൾക്ക് ജി എസ് ടി; ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭായോഗ തീരുമാനം

പണം വെച്ചുള്ള ഓൺലൈൻ ചൂതാട്ടങ്ങൾക്ക് ജി എസ് ടി നിർണയിക്കുന്നതിന് ഓർഡിനൻസ് കൊണ്ടുവരാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ചൂതാട്ടങ്ങൾക്ക് ജി എസ് ടി നിർണയിക്കുന്നതിൽ വ്യക്തത വരുത്തി സംസ്ഥാന ...

രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികം; ഇന്ന് യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയൽ സമരം

ഡല്‍ഹി സര്‍ക്കാരിന്റെ അധികാരം വെട്ടിക്കുറയ്‌ക്കുന്ന കേന്ദ്ര ഓര്‍ഡിനന്‍സ് എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനം

ഡല്‍ഹി സര്‍ക്കാരിന്റെ അധികാരം വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര ഓര്‍ഡിനന്‍സ് എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ആം ആദ്മി പാര്‍ട്ടിയെ കോണ്‍ഗ്രസ് പിന്തുണക്കും എന്നാണ് ഒടിവിൽ പുറത്തു വരുന്ന റിപ്പോർട്ട്. മറ്റന്നാള്‍ ...

സാലറി കട്ട് നിർദ്ദേശങ്ങൾ തള്ളി പ്രതിപക്ഷ സംഘടനകൾ

ഈ മാസം ജീവനക്കാരുടെ ശമ്പളം പിടിക്കില്ലെന്ന് ധനവകുപ്പ്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് സംബന്ധിച്ച് ഏപ്രിലില്‍ ഇറക്കിയ ഓര്‍ഡിനന്‍സ് ലാപ്‌സ് ആയതിനെത്തുടർന്ന് പുതിയ ഓര്‍ജഡിനന്‍സ് പുതുക്കിയിറക്കി. ഈ മാസം ജീവനക്കാരുടെ ശമ്പളം പിടിക്കില്ലെന്ന് ധനവകുപ്പ് ...

നിപ: മുഖ്യമന്ത്രി വിളിച്ച യോഗം നാളെ കൊച്ചിയിൽ

‘സി.ബി.ഐ അവരുടെ പണിയെടുക്കട്ടെ, നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കില്ല’- മുഖ്യമന്ത്രി

കേരളത്തിൽ സി.ബി.ഐയുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അത്തരം ഓര്‍ഡിനന്‍സുകള്‍ പ്രാബല്യത്തിലുണ്ട്. കേരളത്തില്‍ അത്തരമൊരു സാഹചര്യമില്ലെന്നും ...

ജനങ്ങളുടെ ചോദ്യത്തിന് ‘ലൈവ്’ മറുപടിയുമായി മുഖ്യമന്ത്രിയെത്തുന്നു

ഇരട്ടച്ചങ്കനല്ല, മൂന്ന് ചങ്കുള്ളവന്‍: പിണറായി വിജയന് കുര്‍ബാനയും മധ്യസ്ഥപ്രാര്‍ത്ഥനയും നടത്തി യാക്കോബായ വിശ്വാസികള്‍

കോട്ടയം: തീര്‍ഥാടനകേന്ദ്രമായ മഞ്ഞിനിക്കരയിലെ പെരുന്നാളിനിടയിലാണ്, വിശ്വാസികള്‍ കൂട്ടത്തോടെ മുഖ്യമന്ത്രിയുടെ പേരിലും കുര്‍ബാനയും മധ്യസ്ഥപ്രാര്‍ഥനയും നടത്തിയത്. സഖാവ് പിണറായി വിജയന്റെ പേരില്‍ കുര്‍ബാന നടത്തണമെന്നായിരുന്നു വിശ്വാസികളുടെ ആവശ്യം. യാക്കോബായ ...

Latest News