P C GEORGE

തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കല്‍: സുപ്രിംകോടതിയെ സമീപിക്കുമെന്ന് പി സി ജോര്‍ജ് എംഎല്‍എ

കോണ്‍ഗ്രസ് ക്ഷണിച്ചാല്‍ യുഡിഎഫില്‍ ചേരാന്‍ തയാറെന്ന് പി.സി.ജോര്‍ജ്

കോണ്‍ഗ്രസ് ക്ഷണിച്ചാല്‍ യുഡിഎഫില്‍ ചേരാന്‍ തയാറെന്ന് ജനപക്ഷം നേതാവ് പി.സി.ജോര്‍ജ് എംഎൽഎ. ഒന്നിച്ചുപോകണമെന്ന് യുഡിഎഫ് നേതാക്കള്‍ വ്യക്തിപരമായി പറഞ്ഞിട്ടുണ്ട്. ഉമ്മൻ ചാണ്ടി തിരുവന്തപുരത്ത് വച്ച് കാണാമെന്ന് പറഞ്ഞു. ...

തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കല്‍: സുപ്രിംകോടതിയെ സമീപിക്കുമെന്ന് പി സി ജോര്‍ജ് എംഎല്‍എ

ചെണ്ട അടിക്കാന്‍ പോകുമെന്നാണ് പറയുന്നത്, നാണം വേണ്ടേ, ജോസഫിന്റെ കളിയെന്തെന്നാണ് എനിക്കറിയാം; രൂക്ഷപരിഹാസവുമായി പിസി ജോര്‍ജ്

കോട്ടയം: പിജെ ജോസഫിനെ വിമര്‍ശിച്ചും പരിഹസിച്ചും ജനപക്ഷം നേതാവ് പിസി ജോര്‍ജ് രംഗത്ത്. ജോസഫ് പറയുന്നത് എല്ലാം അബദ്ധങ്ങളാണെന്നും അതില്‍ എന്ത് ചെയ്യാനാണെന്നും പിസി ജോര്‍ജ് പറഞ്ഞു. ...

നീ ചന്തയാണങ്കില്‍ നിന്നെക്കാള്‍ വലിയ ചന്തയാണ് ഞാന്‍; സ്വന്തം മണ്ഡലത്തിലെ നാട്ടുകാർക്കെതിരെ പൊട്ടിത്തെറിച്ച് പി സി ജോർജ്ജ്

തെരഞ്ഞെടുപ്പ് ജനങ്ങളുടെ അവകാശങ്ങളുടെ മേലുള്ള വെല്ലുവിളി; തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെയ്‌ക്കണമെന്ന് പിസി ജോർജ്ജ് ഹൈക്കോടതിയിൽ

വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് സംസ്ഥാനത്തെ വലിയ ഗുരന്തത്തിലേക്ക് തള്ളിവിടുമെന്ന് പിസി ജോർജ്ജ് എംഎൽഎ. തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പിസി ജോർജ്ജ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. കൊവിഡ് ...

നീ ചന്തയാണങ്കില്‍ നിന്നെക്കാള്‍ വലിയ ചന്തയാണ് ഞാന്‍; സ്വന്തം മണ്ഡലത്തിലെ നാട്ടുകാർക്കെതിരെ പൊട്ടിത്തെറിച്ച് പി സി ജോർജ്ജ്

കേരളത്തിലെ ഏഴ് ജില്ലകളിലെ കളക്ടര്‍മാരും ഒരു സമുദായത്തില്‍പ്പെട്ടവര്‍; ഉന്നത അധികാര തസ്തികകള്‍ മുസ്‌ലിം സമുദായം തട്ടിയെടുക്കുകയാണെന്ന് പി.സി ജോര്‍ജ്

മുസ്‌ലിം സമുദായത്തിനെതിരായ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിന്റെ പരാമര്‍ശം വിവാദമാകുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പടക്കം കേരളത്തിലെ ഉന്നത അധികാര തസ്തികകള്‍ മുസ്‌ലിം സമുദായം തട്ടിയെടുക്കുന്നുവെന്നായിരുന്നു പി.സി ജോര്‍ജ് ...

‘അവരുടെ ഭര്‍ത്താക്കന്‍മാരാണ് പോയി അടിച്ചിരുന്നതെങ്കില്‍ ഞാന്‍ കയ്യടിച്ചേനെ, സ്ത്രീകള്‍ ആയുധമെടുക്കേണ്ട’; പി.സി ജോര്‍ജ്

‘അവരുടെ ഭര്‍ത്താക്കന്‍മാരാണ് പോയി അടിച്ചിരുന്നതെങ്കില്‍ ഞാന്‍ കയ്യടിച്ചേനെ, സ്ത്രീകള്‍ ആയുധമെടുക്കേണ്ട’; പി.സി ജോര്‍ജ്

യൂ ട്യൂബിലൂടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിന് ഡോ. വിജയ് പി. നായരെ ഭാഗ്യലക്ഷ്മിയും സംഘവും കൈയേറ്റം ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് പി.സി ജോര്‍ജ്. അവരുടെ ഭര്‍ത്താക്കന്‍മാരാണ് ...

നീ ചന്തയാണങ്കില്‍ നിന്നെക്കാള്‍ വലിയ ചന്തയാണ് ഞാന്‍; സ്വന്തം മണ്ഡലത്തിലെ നാട്ടുകാർക്കെതിരെ പൊട്ടിത്തെറിച്ച് പി സി ജോർജ്ജ്

ഈ തിരഞ്ഞെടുപ്പിൽ പിണറായി വിരുദ്ധ തരംഗമുണ്ടാകും; പി.സി.ജോര്‍ജ്

മുഖ്യമന്ത്രി സ്വർണക്കടത്തിന് കൂട്ടുനിന്നെന്ന് വിശ്വസിക്കുന്നില്ലെന്ന് പി.സി.ജോർജ് എംഎൽഎ. പക്ഷേ നിയമസഭ തിരഞ്ഞെടുപ്പിൽ പിണറായി വിരുദ്ധ തരംഗം ആഞ്ഞടിക്കും. തിരഞ്ഞെടുപ്പിൽ ജനപക്ഷം ഒറ്റയ്ക്ക് ആയിരിക്കില്ല മൽസരിക്കുന്നതെന്നും പി.സി.ജോർജ് പറഞ്ഞു.

അയ്യപ്പ ഭക്തര്‍ക്ക് പിന്തുണയുമായി കറുപ്പണിഞ്ഞ് പി സി ജോര്‍ജ് നിയമസഭയില്‍

പി സി ജോർജ് യു ഡി എഫിലേക്ക് ? രഹസ്യ യോഗത്തിനെത്തിയ ജോസഫ് വാഴക്കനെതിരെ പ്രതിഷേധം; ജോർജിനെ യുഡിഎഫിൽ കൊണ്ടുവന്നിട്ട്‌ കാര്യമില്ലെന്നും തലവേദനയാകുമെന്നും കോൺഗ്രസ്‌ നേതാക്കൾ

പി സി ജോർജിനെ യുഡിഎഫിലെത്തിക്കാൻ അണിയറനീക്കം. പ്രമുഖ കോൺഗ്രസ്‌ നേതാക്കളുടെ നേതൃത്വത്തിൽ ചർച്ച തുടങ്ങി. എന്നാൽ ജോർജിനെ യുഡിഎഫിൽ കൊണ്ടുവന്നിട്ട്‌ കാര്യമില്ലെന്നും തലവേദനയാകുമെന്നും ഒരുവിഭാഗം കോൺഗ്രസ്‌ നേതാക്കൾ ...

പിസി ജോർജിന്റെ കേരള ജനപക്ഷം എന്‍ഡിഎയിൽ ചേർന്നു

പിസി ജോർജിന്റെ കേരള ജനപക്ഷം എന്‍ഡിഎയിൽ ചേർന്നു

പിസി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കേരള ജനപക്ഷം എന്‍ഡിഎയില്‍ ചേര്‍ന്നു. ബിജെപി നേതാക്കള്‍ക്കൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തീരുമാനം വാര്‍ത്താസമ്മേളനത്തിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് കുമ്മനം ...

അയ്യപ്പ ഭക്തര്‍ക്ക് പിന്തുണയുമായി കറുപ്പണിഞ്ഞ് പി സി ജോര്‍ജ് നിയമസഭയില്‍

ആരുമായും സഖ്യത്തിനില്ല, വോട്ടുചെയ്യുന്നത് സ്ഥാനാര്‍ഥിയെ നോക്കി: പിസി ജോർജ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആരുമായും സഖ്യത്തിനില്ലെന്ന് പിസി ജോര്‍ജ്. ജനപക്ഷത്തിന് ഒരു മുന്നണിയുമായും സഖ്യമില്ല. എല്ലാ മണ്ഡലത്തിലും സ്വീകരിക്കുന്നത് പ്രത്യേക നിലപാടായിരിക്കും. പാര്‍ട്ടി നോക്കിയല്ല, സ്ഥാനാര്‍ഥിയെ നോക്കിയായിരിക്കും വോട്ടു ...

അയ്യപ്പ ഭക്തര്‍ക്ക് പിന്തുണയുമായി കറുപ്പണിഞ്ഞ് പി സി ജോര്‍ജ് നിയമസഭയില്‍

മാന്യതയുള്ള സ്ത്രീകളാരും വനിതാമതിലില്‍ പങ്കെടുക്കില്ല; പി സി ജോർജ്ജ്

മാന്യതയുള്ള സ്ത്രീകളാരും വനിതാമതിലിൽ പങ്കെടുക്കില്ലെന്നാണ് തന്റെ വിശ്വാസമെന്ന് പൂഞ്ഞാർ എം എൽ എ പി സി ജോർജ്ജ്. നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കുക എന്നതല്ല വനിതാ മതിലിലൂടെ സര്‍ക്കാര്‍ ലക്ഷ്യം ...

മലചവിട്ടാനെത്തിയവർ അഴിഞ്ഞാട്ടക്കാരികൾ; പി സി ജോർജ്ജ്

മലചവിട്ടാനെത്തിയവർ അഴിഞ്ഞാട്ടക്കാരികൾ; പി സി ജോർജ്ജ്

മലചവിട്ടാനെത്തിയ യുവതികൾ അഴിഞ്ഞാട്ടക്കാരികളാണെന്ന വിവാദ പരാമർശവുമായി പൂഞ്ഞാർ എം എൽ എ പി സി ജോർജ്ജ്. ചും​ബ​ന സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​യാ​ളാ​ണ് ര​ഹ​ന ഫാ​ത്തി​മ. ഭ​ക്ത​രു​ടെ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യ​തി​ന് ...

എരുമേലി വഴി ഒരൊറ്റ സ്ത്രീയെയും ശബരിമലയിലേക്ക് കടത്തി വിടില്ല, വിധിക്കെതിരെ നിരാഹാരം കിടക്കും; പി സി ജോർജ്ജ്

എരുമേലി വഴി ഒരൊറ്റ സ്ത്രീയെയും ശബരിമലയിലേക്ക് കടത്തി വിടില്ല, വിധിക്കെതിരെ നിരാഹാരം കിടക്കും; പി സി ജോർജ്ജ്

തന്റെ മണ്ഡലത്തിലുൾപ്പെടുന്ന എരുമേലി വഴി ഒരു സ്ത്രീയെയും ശബരിമലയിലേക്ക് കടത്തിവിടില്ലെന്ന് പൂഞ്ഞാർ എം എൽ എ പി സി ജോർജ്ജ്. പന്തളം രാജകുടുംബം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ ...

കന്യാസ്ത്രീയെ അധിഷേപിച്ചതിന് പിസി ജോർജ്ജിനെതിരെ കേസ്; ചുമത്തിയത് ഒരുവര്‍ഷം വരെ തടവ‌് ലഭിക്കാവുന്ന കുറ്റം

കന്യാസ്ത്രീയെ അധിഷേപിച്ചതിന് പിസി ജോർജ്ജിനെതിരെ കേസ്; ചുമത്തിയത് ഒരുവര്‍ഷം വരെ തടവ‌് ലഭിക്കാവുന്ന കുറ്റം

മുൻബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനക്കുറ്റത്തിന് പരാതി നൽകിയ കന്യാസ്ത്രീയെ അവഹേളിക്കുന്ന തരത്തിൽ പരാമർശം നടത്തിയ എംഎൽഎ പി സി ജോർജ്ജിനെതിരെ ഐപിസി 509 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിന് ...

ടോൾ ചോദിച്ചതിന് ടോൾ ബാരിയർ അടിച്ച് തകർത്ത് പി സി ജോർജിന്റെ അതിക്രമം

ടോൾ ചോദിച്ചതിന് ടോൾ ബാരിയർ അടിച്ച് തകർത്ത് പി സി ജോർജിന്റെ അതിക്രമം

അതിക്രമവുമായി പി സി ജോർജ്ജ് എംഎൽഎ വീണ്ടും. ഇത്തവണ പാലിയക്കര ടോള്‍ പ്ലാസയിലാണ് പി.സി. ജോര്‍ജിന്റെ അതിക്രമം അരങ്ങേറിയത്. ഇദ്ദേഹത്തോട് ടോള്‍ ചോദിച്ചതാണ് സംഘര്‍ഷത്തിന് വഴി വെച്ചത്. ...

Page 2 of 2 1 2

Latest News