PAKKISTHAN

സാമ്പത്തികപ്രതിസന്ധി രൂക്ഷം, ഇന്ധനവും വെളിച്ചവുമില്ല; പാകിസ്ഥാനിൽ ജനജീവിതം താറുമാറാകുന്നു

സാമ്പത്തികപ്രതിസന്ധി രൂക്ഷം, ഇന്ധനവും വെളിച്ചവുമില്ല; പാകിസ്ഥാനിൽ ജനജീവിതം താറുമാറാകുന്നു

സാമ്പത്തികപ്രതിസന്ധി രൂക്ഷമായതോടെ പാകിസ്ഥാനിൽ ജനജീവിതം താറുമാറാകുന്നു. ഇന്ധനോപയോഗം കുറയ്ക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചതോടെ ജനങ്ങൾ നെട്ടോട്ടമോടുകയാണ്. പാചകവാതകത്തിന്റെ ക്ഷാമവും ഊർജപ്രതിസന്ധിയുമാണ് ജനങ്ങളെ നേരിട്ട് വലയ്ക്കുന്നത്. പാചകവാതകത്തിന് ക്ഷാമമേറിയതോടെ ...

അതിർത്തിയില്‍ പാകിസ്ഥാന്റെ രണ്ടാം രഹസ്യതുരങ്കം കണ്ടെത്തി; ഇന്ത്യൻ അതിർത്തിക്ക് കുറുകെ ഭൂമിക്കടിയിലൂടെ പാകിസ്ഥാനിൽ നിന്ന് നിർമിക്കപ്പെട്ട രണ്ടാമത്തെ തുരങ്കമാണ് കണ്ടെത്തിയത്; തെളിയുന്നത് ഇമ്രാന്‍റെ യഥാര്‍ത്ഥ പ്ലാനോ?

ജമ്മു കശ്മീർ അതിർത്തിയിലൂടെ ഇന്ത്യൻ മണ്ണിലേക്ക് തീവ്രവാദികളെ കടത്തിവിടുക എന്ന ഉദ്ദേശ്യത്തോടെ പാക് മണ്ണിൽ നിന്ന് അതിർത്തിക്കടിയിലൂടെ പാക് സുരക്ഷാ ഉദ്യോഗസ്ഥർ നിർമിച്ച രണ്ടാമത്തെ തുരങ്കവും കണ്ടെത്തി ...

ആംബുലൻസ് ഡ്രൈവറെ ഹർത്താൽ അനുകൂലികൾ ആക്രമിച്ചു

ഭയമുണ്ട്! ആർഎസ്എസിനെ നിരോധിക്കാൻ ഇന്ത്യയോട് പറയണം; യുഎന്നിനോട് ആവശ്യപ്പെട്ട് പാകിസ്താൻ

ആർ എസ് എസ് ഇന്ത്യയിൽ വളർന്നു വരുന്ന ഭീകര സംഘടനയാണ് . ഹൈന്ദവതയെ സംരക്ഷിക്കുന്നതിലൂടെ ഭാരതത്തിൽ ഹിന്ദു മൂല്യങ്ങൾ ഉറപ്പിക്കാനാണ് ആർ എസ് എസിന്റെ പ്രധാന നീക്കം ...

ദാവൂദ് കറാച്ചിയിലുണ്ടെന്ന് സമ്മതിച്ച് പാക്കിസ്ഥാൻ; ഭീകരരുടെ സ്വത്ത് കണ്ടുകെട്ടും

ദാവൂദ് കറാച്ചിയിലുണ്ടെന്ന് സമ്മതിച്ച് പാക്കിസ്ഥാൻ; ഭീകരരുടെ സ്വത്ത് കണ്ടുകെട്ടും

ഇന്ത്യ തേടുന്ന കൊടുംകുറ്റവാളി ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് പാക്കിസ്ഥാൻ സമ്മതിച്ചു. വര്‍ഷങ്ങളായി ദാവൂദ് പാകിസ്ഥാനില്‍ ഉണ്ടെന്നത് പാകിസ്ഥാന്‍ പരസ്യമായി സമ്മതിച്ചിരുന്നില്ല. മുംബൈയിലെ അധോലോകത്തെ നിയന്ത്രിച്ചിരുന്ന ദാവൂദ് 1993ലെ ...

കൊറോണ: ചൈനയില്‍ കു​ടു​ങ്ങി​യ പാക് വി​ദ്യാ​ര്‍​ഥി​ക​ളെ സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക് തി​രി​ച്ചെ​ത്തി​ക്കാം; ഇമ്രാന്‍ ഖാന്‍ കൈവിട്ട പാക് വി​ദ്യാ​ര്‍​ഥി​ക​ള്‍ക്ക് തുണയായി ഇന്ത്യ

കൊറോണ: ചൈനയില്‍ കു​ടു​ങ്ങി​യ പാക് വി​ദ്യാ​ര്‍​ഥി​ക​ളെ സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക് തി​രി​ച്ചെ​ത്തി​ക്കാം; ഇമ്രാന്‍ ഖാന്‍ കൈവിട്ട പാക് വി​ദ്യാ​ര്‍​ഥി​ക​ള്‍ക്ക് തുണയായി ഇന്ത്യ

ന്യൂ​ഡ​ല്‍​ഹി: ഇമ്രാന്‍ ഖാന്‍ കൈവിട്ട പാക് വി​ദ്യാ​ര്‍​ഥി​ക​ള്‍ക്ക് തുണയായി ഇന്ത്യ. കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ തു​ട​ര്‍​ന്ന് ചൈ​ന​യി​ല്‍ കു​ടു​ങ്ങി​യ പാ​ക്കി​സ്ഥാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളെ സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക് തി​രി​ച്ചെ​ത്തി​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കാ​ന്‍ ത​യാ​റെ​ന്ന് ...

വിശന്ന് വരുന്നവൻ ആരായാലും സൗജനിമയി ഭക്ഷണം നൽകും ;  ‘സഖീന ഹലാൽ ​ഗ്രിൽ’ റെസ്റ്റോറന്റ്

വിശന്ന് വരുന്നവൻ ആരായാലും സൗജനിമയി ഭക്ഷണം നൽകും ; ‘സഖീന ഹലാൽ ​ഗ്രിൽ’ റെസ്റ്റോറന്റ്

വിശന്നുവരുന്നവൻ ആരായാലും സൗജന്യമായി ഭക്ഷണം നൽകുന്ന റെസ്റ്റോറന്റ് ആണ് 'സഖീന ഹലാൽ ​ഗ്രിൽ'. അമേരിക്കയിലാണ് റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. ഒറ്റ പൈസ വാങ്ങാതെയാണ് പാകിസ്ഥാൻക്കാരനായ ഖാസി മന്നാൻ ...

Latest News