PANDALAM

പന്തളം രാജകുടുംബാംഗം ചോതിനാള്‍ അംബിക തമ്പുരാട്ടി അന്തരിച്ചു; പന്തളം ക്ഷേത്രം അടച്ചിടും

പന്തളം രാജകുടുംബാംഗം ചോതിനാള്‍ അംബിക തമ്പുരാട്ടി അന്തരിച്ചു; പന്തളം ക്ഷേത്രം അടച്ചിടും

പത്തനംതിട്ട: പന്തളം രാജകുടുംബാംഗം ചോതിനാള്‍ അംബിക തമ്പുരാട്ടി (നന്ദിനി-76) അന്തരിച്ചു. ഇന്ന് രാവിലെ 5.20 നായിരുന്നു മരണമടഞ്ഞത്. പന്തളം ക്ഷേത്രം 11 ദിവസം അടച്ചിടും. ജനുവരി 17ന് ...

കളിക്കുന്നതിനിടയിൽ പന്തെടുക്കാന്‍ പെരിയാറിലിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പെട്ട്  കാണാതായി

പന്തളത്ത് വിദ്യാര്‍ഥി മുങ്ങിമരിച്ചു

പന്തളം വിജയപുരത്ത് വിദ്യാര്‍ഥി മുങ്ങിമരിച്ചു. വിജയപുരം തടത്തില്‍വിളയില്‍ നവനീതാണ് (16) മരിച്ചത്. തടത്തില്‍വിളയില്‍ മധുസൂദനന്‍, ഉഷ എന്നിവരുടെ മകനാണ്. പുഞ്ചയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഉച്ചയോടെ കുളിക്കാനിറങ്ങിയ നവനീത് ഒഴുക്കില്‍പ്പെടുകയായിരുന്നു. ...

പന്തളം രാജകുടുംബത്തിന്‍റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ രണ്ടുപേര്‍ കൊച്ചിയില്‍ അറസ്റ്റില്‍

പന്തളം രാജകുടുംബത്തിന്‍റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ രണ്ടുപേര്‍ കൊച്ചിയില്‍ അറസ്റ്റില്‍

പന്തളം രാജകുടുംബത്തിന്‍റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ രണ്ടുപേര്‍ കൊച്ചിയില്‍ അറസ്റ്റില്‍. പന്തളം സ്വദേശി സന്തോഷ് കരുണാകരന്‍, ഏരൂര്‍ സ്വദേശി ഗോപകുമാര്‍ എന്നിവരാണ് പിടിയിലായത്.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയം; നഗ്ന ചിത്രങ്ങളെടുത്ത് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയം; നഗ്ന ചിത്രങ്ങളെടുത്ത് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

പത്തനംതിട്ട: ഫേസ്ബുക്കിലൂടെ പെണ്‍കുട്ടികളെ പരിചയപ്പെട്ട ശേഷം പ്രണയം നടിച്ച്‌ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി പണം തട്ടിയ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. പന്തളം നൂറനാട് പണയില്‍ അഖില്‍ ഭവനില്‍ ...

പന്തളത്ത് ആക്രമണത്തിനിടെ കല്ലേറിൽ പരിക്കേറ്റയാള്‍ മരിച്ചു

പന്തളത്ത് ആക്രമണത്തിനിടെ കല്ലേറിൽ പരിക്കേറ്റയാള്‍ മരിച്ചു

പത്തനംതിട്ട: ശബരിമല യുവതി പ്രവേശനത്തെ തുടര്‍ന്ന് പന്തളത്ത് സംഘപരിവാര്‍ നടത്തിയ അക്രമത്തിനിടയില്‍ പരിക്കേറ്റ ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകന്‍ മരിച്ചു. പന്തളം കുരമ്പാല കുറ്റിയില്‍ വീട്ടില്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ ...

അടിമാലിയില്‍ നാളെ ഹര്‍ത്താല്‍

ആ​ക്ര​മ​ണ​ത്തി​ല്‍ ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ന് ഗു​രു​ത​ര പ​രി​ക്ക്; നാളെ ഹ​ര്‍​ത്താ​ൽ

പ​ത്ത​നം​തി​ട്ട: പ​ന്ത​ള​ത്ത് ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ന് നേരെ ആക്രമണം. ആ​ക്ര​മ​ണ​ത്തി​ല്‍ ഡി​വൈ​എ​ഫ്‌ഐ ബ്ലോ​ക്ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​ണി​ക്കു​ട്ട​നു ഗു​രു​ത​ര പരിക്കേ​റ്റു.  ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ണി​ക്കു​ട്ട​നെ ആ​ശു​പ​ത്രി​യി​ല്‍ പ്രവേശി​പ്പി​ച്ചു. ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ല്‍ ...

Latest News