PLUS TWO RESULT

ഈ വർഷത്തെ പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും

ഈ വർഷത്തെ പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 3.00 മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആണ് ...

സിബിഎസ്ഇ പരീക്ഷാഫലം; 400 വിദ്യാർഥികളുടെ ഫലം പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ലെന്നു സിബിഎസ്ഇ

ഹയർ സെക്കൻഡറി പരീക്ഷാഫലം ഇന്നറിയാം; ഉച്ചയ്‌ക്ക് ശേഷം മൂന്ന് മണിക്ക് പ്രഖ്യാപനം

സംസ്ഥാനത്ത് ഈ വർഷത്തെ പ്ലസ് ടു (ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി) പരീക്ഷാ ഫലം ഇന്നറിയാം. ഉച്ചയ്ക്ക് മൂന്ന് മണിയ്ക്കാണ് ഫല പ്രഖ്യാപനം നടക്കുക. അതിതീവ്ര ...

പ്ലസ് ടു ഫലപ്രഖ്യാപനം; വെബ്സൈറ്റുകൾ ഏതൊക്കെയാണെന്ന് അറിയാം

പ്ലസ് ടു ഫലപ്രഖ്യാപനം; വെബ്സൈറ്റുകൾ ഏതൊക്കെയാണെന്ന് അറിയാം

സംസ്ഥാന ഹയർ സക്കൻഡറി, വൊക്കേഷണൽ ഹയർ സക്കൻഡറി പരീക്ഷയുടെ ഫലത്തിനായി കാത്തിരിക്കുയാണ് കേരളത്തിലെ പ്ലസ് ടു വിദ്യാർഥികൾ. മെയ് 25ന് ഹയർ സക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷ ഫലം ...

ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം അറിയാന്‍ ആശ്രയിച്ച വെബ്‌സൈറ്റുകള്‍ കണ്ട് ഞെട്ടി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും;  കേരള പരീക്ഷഭവന്റെ പേരില്‍ വ്യാജമായി നിര്‍മ്മിച്ചതെന്ന് അറിയാതെ ലിങ്കുകളില്‍ കയറിയവര്‍ ചെന്നെത്തിയത് അശ്ലീല സൈറ്റുകളില്‍

ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം അറിയാന്‍ ആശ്രയിച്ച വെബ്‌സൈറ്റുകള്‍ കണ്ട് വിദ്യാര്‍ഥികളും രക്ഷിതാക്കളും ഞെട്ടി. കേരള പരീക്ഷാഭവന്റെ പേരില്‍ വ്യാജമായി നിര്‍മിച്ച സൈറ്റുകളുടെ ലിങ്കുകളില്‍ കയറിയ വിദ്യാര്‍ഥികള്‍ ചെന്നെത്തിയത് ...

സിബിഎസ്ഇ പരീക്ഷാഫലം; 400 വിദ്യാർഥികളുടെ ഫലം പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ലെന്നു സിബിഎസ്ഇ

ഈ വര്‍ഷത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 85.13%

സംസ്ഥാനത്തെ ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. 85.13% പേരാണ് വിജയിച്ചത്. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. ഫലമറിയാന്‍ www.keralaresults.nic.in, ...

പ്ലസ് ടു, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പരീക്ഷാഫലം ഇന്ന് 11 മണിക്ക്

പ്ലസ് ടു, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പരീക്ഷാഫലം ഇന്ന് 11 മണിക്ക്

തി​രു​വ​ന​ന്ത​പു​രം: പ്ലസ് ടു, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ര​ണ്ടാം​വ​ര്‍​ഷ പ​രീ​ക്ഷാ​ഫ​ലം ഇന്ന് 11 മണിക്ക് പ്ര​സി​ദ്ധീ​ക​രി​ക്കും . ഇതോടൊപ്പം വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, ടെ​ക്നി​ക്ക​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, ആ​ര്‍​ട്ട് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷാ​ഫ​ല​ങ്ങ​ളും പ്ര​സി​ദ്ധീ​ക​രി​ക്കുന്നതാണ്. ...

Latest News