PLUSTWO

പ്ലസ് വൺ പ്രവേശനം: അമിത ഫീസിടാക്കുന്ന സ്‌കൂളുകൾക്കെതിരെ നടപടി

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് അമിത ഫീസീടാക്കുന്ന സ്കൂളുകൾക്കെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങി. അലോട്ട്മെന്‍റ് ലെറ്ററിൽ പറയുന്നതിനേക്കാൾ കൂടുതൽ ഫീസോ ഫണ്ടോ ഈടാക്കുന്ന സ്കൂൾ അധികൃതർക്കെതിരെ ...

അവാര്‍ഡിന് അപേക്ഷിക്കാം

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ്

ഈ അധ്യയന വര്‍ഷം പത്താം ക്ലാസ്, പ്ലസ് ടു, വി എച്ച് എസ് സി പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ മത്സ്യത്തൊഴിലാളി വികസന ക്ഷേമ ...

പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ടു;  മനംനൊന്ത് രണ്ട് വിദ്യാര്‍ത്ഥിനികൾ ആത്മഹത്യ ചെയ്തു

പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ടു; മനംനൊന്ത് രണ്ട് വിദ്യാര്‍ത്ഥിനികൾ ആത്മഹത്യ ചെയ്തു

ആലപ്പുഴ: സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷാഫലം പുറത്തു വന്നതിന് പിന്നാലെ രണ്ട് വിദ്യാര്‍ത്ഥിനികൾ ആത്മഹത്യ ചെയ്തു. ആലപ്പുഴയിലും തൃശ്ശൂരിലുമാണ് വിദ്യാര്‍ത്ഥിനികൾ ആത്മഹത്യ ചെയ്തത്. രണ്ടു പേരും പ്ലസ് ...

കോവിഡ് ബാധിച്ച വിദ്യാര്‍ഥിനിക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക സൗകര്യമൊരുക്കി

പ്ലസ് ടു കെമിസ്ട്രി മൂല്യ നിർണയം ഇന്ന് മുതൽ; ആദ്യ സെഷൻ പുതുക്കിയ ഉത്തരസൂചിക പരിശോധിക്കാനായി ചെലവഴിക്കും

തിരുവനന്തപുരം: പുതുക്കിയ ഉത്തര സൂചിക ഉപയോഗിച്ചുള്ള പ്ലസ് 2 കെമിസ്ട്രി മൂല്യ നിർണയം ഇന്ന് പുനരാരംഭിക്കും. ആദ്യ സെഷൻ പുതുക്കിയ ഉത്തരസൂചിക പരിശോധിക്കാനായി ചെലവഴിക്കും. കൂടുതൽ ഉത്തരങ്ങൾ ...

സ്‌കൂള്‍ കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നിര്‍ത്തിവെയ്‌ക്കാന്‍ ഉത്തരവിട്ട് കര്‍ണാടക സര്‍ക്കാര്‍

തി​ങ്ക​ളാ​ഴ്ച മു​ത​ൽ പ്ല​സ് ടു ​ക്ലാ​സു​ക​ൾ ; ഫ​സ്റ്റ്‌​ബെ​ൽ 2.0 കൈ​റ്റ് വി​ക്ടേ​ഴ്‌​സ് ആ​പ്പി​ലും

തി​രു​വ​ന​ന്ത​പു​രം: കൈ​റ്റ് വി​ക്ടേ​ഴ്‌​സ് വ​ഴി​യു​ള്ള ഫ​സ്റ്റ്‌​ബെ​ൽ 2.0 ഡി​ജി​റ്റ​ൽ ക്ലാ​സു​ക​ളി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ക്ലാ​സു​ക​ൾ തി​ങ്ക​ളാഴ്ച മു​ത​ൽ സം​പ്രേ​ഷ​ണം ചെ​യ്യും. തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി​വ​രെ സം​പ്രേ​ഷ​ണം ...

കേന്ദ്ര ആരോഗ്യ മന്ത്രാലയം പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ സെപ്തംബര്‍ ആറ് മുതല്‍ 16 വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ സെപ്തംബര്‍ ആറ് മുതല്‍ 16 വരെ നടത്തും.. രാവിലെ 9.40നാണ് പരീക്ഷ ആരംഭിക്കുക. പരീക്ഷക്കുള്ള ഫോക്കസ് ഏരിയ പൊതു വിദ്യാഭ്യാസ ...

ബിജെപിയില്‍ നിന്ന് നേമം പിടിച്ചെടുക്കാന്‍ ശിവന്‍കുട്ടി; സിപിഎമ്മിന് ഇത്  അഭിമാന പോരാട്ടം

സ്കൂള്‍ തുറക്കലും പ്ലസ് വണ്‍ പരീക്ഷയും; അന്തിമ തീരുമാനം ഇന്ന്, വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം രാവിലെ

തിരുവനന്തപുരം സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നതും ഓണ്‍ലൈനിലെ അധ്യയനം തുടങ്ങുന്നതും സംബന്ധിച്ചുളള അന്തിമതീരുമാനങ്ങള്‍ ഇന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിക്കും. പ്ലസ്ടു ക്ലാസുകള്‍ ജൂണ്‍ 1 മുതല്‍ തന്നെ ...

ഛത്തീസ്ഗഡ് സർക്കാർ ഓപ്പണ്‍ ബുക്ക് രീതിയില്‍ പ്ലസ്ടു പരീക്ഷ നടത്തും ; ജൂണ്‍ 1മുതല്‍ 5 വരെ ചോദ്യ പേപ്പറുകള്‍ വിതരണം ചെയ്യും. ചോദ്യപേപ്പര്‍ കിട്ടി അഞ്ച് ദിവസത്തിനുള്ളില്‍ ഉത്തരക്കടലാസ് തിരികെ നല്‍കുന്ന രീതിയിലാണ് പരീക്ഷാ നടത്തിപ്പ്

ഛത്തീസ്ഗഡ് സർക്കാർ ഓപ്പണ്‍ ബുക്ക് രീതിയില്‍ പ്ലസ്ടു പരീക്ഷ നടത്തും ; ജൂണ്‍ 1മുതല്‍ 5 വരെ ചോദ്യ പേപ്പറുകള്‍ വിതരണം ചെയ്യും. ചോദ്യപേപ്പര്‍ കിട്ടി അഞ്ച് ദിവസത്തിനുള്ളില്‍ ഉത്തരക്കടലാസ് തിരികെ നല്‍കുന്ന രീതിയിലാണ് പരീക്ഷാ നടത്തിപ്പ്

കൊവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ ഛത്തീസ്ഗഡ് സര്‍ക്കാര്‍ വിദ്യാർത്ഥികൾക്ക് ഓപ്പണ്‍ ബുക്ക് ഫോര്‍മാറ്റിലാവും പരീക്ഷ നടത്താൻ തീരുമാനിച്ചു. 12ാം ക്ലാസ് പരീക്ഷ ജൂണ്‍ 1ന് ആരംഭിക്കുമെന്ന് ഛത്തീസ്ഗഡ്. വിദ്യാര്‍ത്ഥികള്‍ക്ക് ...

കേരള എഞ്ചിനീയറിം​ഗ്, ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം ഇന്ന് രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും

കോവിഡ് ;സംസ്ഥാനത്ത് പ്ലസ് ടു, വി എച്ച്‌ എസ് ഇ പ്രാക്‌ടി‌ക്കല്‍ പരീക്ഷകള്‍ മാറ്റിവച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്ലസ് ടു, വി എച്ച്‌ എസ് ഇ പ്രാക്‌ടിക്കല്‍ പരീക്ഷകള്‍ മാറ്റിവച്ചു. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ...

Latest News