RAJYASABHA ELECTION

സോണിയ ഗാന്ധി രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപത്രിക സമർപ്പിച്ചു

സോണിയ ഗാന്ധി രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപത്രിക സമർപ്പിച്ചു

സോണിയ ഗാന്ധി രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപത്രിക സമർപ്പിച്ചു. നാല് മുതിർന്ന കോൺഗ്രസ് നേതാക്കളോടൊപ്പം ആണ് ജയ്പൂരിൽ എത്തി സോണിയാഗാന്ധി നിർദ്ദേശപ്രത്രിക സമർപ്പിച്ചത്. സോണിയ ഗാന്ധിയെ കൂടാതെ നാല് ...

വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള എഐഎഡിഎംകെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള എഐഎഡിഎംകെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ചെന്നൈ: രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള എഐഎഡിഎംകെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പാർട്ടിയുടെ വില്ലുപുരം ജില്ലാ സെക്രട്ടറിയും മുൻ സംസ്ഥാന നിയമമന്ത്രിയുമായ സി വി ഷൺമുഖത്തെയും രാമനാഥപുരം മുൻ ജില്ലാ സെക്രട്ടറിയും ...

2022ലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഡിംപിൾ യാദവിന് പകരം ജയന്ത് ചൗധരിയെ സമാജ്‌വാദി പാർട്ടി നാമനിർദേശം ചെയ്യും

2022ലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഡിംപിൾ യാദവിന് പകരം ജയന്ത് ചൗധരിയെ സമാജ്‌വാദി പാർട്ടി നാമനിർദേശം ചെയ്യും

ന്യൂഡൽഹി: സമാജ്‌വാദി പാർട്ടി അധ്യക്ഷന്റെ ഭാര്യയും മുൻ കനുവാജ് എംപിയുമായ ഡിംപിൾ യാദവിനെ 2022ലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ നിന്ന് നാമനിർദ്ദേശം ചെയ്യുമെന്ന ഊഹാപോഹങ്ങൾക്ക് ശേഷം യാദവിന് ...

എ കെ ആന്റണി കോണ്‍ഗ്രസ് അധ്യക്ഷനായേക്കും

രാജ്യസഭാ തെരഞ്ഞെടുപ്പ്; മത്സരിക്കാനില്ലെന്ന് എകെ ആന്റണി

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എകെ ആന്റണി. ഹൈക്കമാന്‍ഡിനെ ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നുവെന്ന് ആന്റണി പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി, കെപിസിസി അധ്യക്ഷന്‍, പ്രതിപക്ഷ നേതാവ് എന്നിവരെയും വിവരം ...

രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളാ​യ ജോ​ണ്‍ ബ്രി​ട്ടാ​സും ഡോ.​വി. ശി​വ​ദാ​സ​നും നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു

രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളാ​യ ജോ​ണ്‍ ബ്രി​ട്ടാ​സും ഡോ.​വി. ശി​വ​ദാ​സ​നും നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളാ​യ ജോ​ണ്‍ ബ്രി​ട്ടാ​സും ഡോ.​വി. ശി​വ​ദാ​സ​നും നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. രാ​വി​ലെ 11.30 ഓ​ടെ നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​ക്കാ​ണ് ഇ​രു​വ​രും പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്. ...

രാജ്യസഭാ തിരഞ്ഞെടുപ്പ്: വിപ്പിനെ ചൊല്ലിയും ജോ​സ്​-​ജോ​സ​ഫ് പോര് മുറുകുന്നു

രാജ്യസഭാ തിരഞ്ഞെടുപ്പ്: വിപ്പിനെ ചൊല്ലിയും ജോ​സ്​-​ജോ​സ​ഫ് പോര് മുറുകുന്നു

കോ​ട്ട​യം: രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​പ്പ്​ ന​ല്‍​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കേ​ര​ള കോ​ണ്‍​ഗ്ര​സ്​ ജോ​സ്​-​ജോ​സ​ഫ്​ വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ ത​ര്‍​ക്കം മു​റു​കു​ന്നു. ഈ ​മാ​സം 24ന്​ ​ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ റോ​ഷി അ​ഗ​സ്​​റ്റി​ന്‍ ...

വീരേന്ദ്രകുമാറിന്റെ ഒഴിവിൽ  രാജ്യസഭയിലേക്ക് ആര് ? അവകാശവാദമുന്നയിച്ച് മകൻ ശ്രേയാംസ്‌കുമാർ, പൊതുസമ്മതനെ വേണമെന്ന് മുന്നണി തീരുമാനിച്ചാൽ ചെറിയാൻ ഫിലിപ്പിന് സാധ്യത

വീരേന്ദ്രകുമാറിന്റെ ഒഴിവിൽ രാജ്യസഭയിലേക്ക് ആര് ? അവകാശവാദമുന്നയിച്ച് മകൻ ശ്രേയാംസ്‌കുമാർ, പൊതുസമ്മതനെ വേണമെന്ന് മുന്നണി തീരുമാനിച്ചാൽ ചെറിയാൻ ഫിലിപ്പിന് സാധ്യത

രാജ്യസഭയിലേക്ക് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ അവകാശ വാദം ഉന്നയിച് എൽ ജെ ഡി . എം പി വീരേന്ദ്ര കുമാർ അന്തരിച്ച ഒഴിവിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ മകനും എൽ ...

കുമാരസ്വാമി രാജിവെക്കണമെന്ന് ബിജെപി

രാജ്യസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപി എംഎല്‍എക്ക് കോവിഡ് സ്ഥിരീകരിച്ചു; പാര്‍ട്ടി യോഗത്തിലും എംഎല്‍എ പങ്കെടുത്തു

മധ്യപ്രദേശില്‍ ആശങ്ക പരത്തി ബിജെപി എംഎല്‍എക്ക് കോവിഡ്. മുതിര്‍ന്ന ബിജെപി നേതാവ് കൂടിയായ എംഎല്‍എക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ...

മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂണ്‍ 21ന്

മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂണ്‍ 21ന്

കേരളത്തില്‍ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരെഞ്ഞെടുപ്പ് ജൂണ്‍ 21ന് നടക്കും. ജോയ് എബ്രഹാം, പി.ജെ കുര്യന്‍ സി.പി നാരായണന്‍ എന്നിവര്‍ പൂര്‍ത്തിയാക്കുന്ന ഒഴിവിലേക്കാണ് തെരെഞ്ഞെടുപ്പ്. Also ...

Latest News