RAMADAN 2020

കേരളത്തില്‍ നാളെ റംസാൻ വ്രതാരംഭം

നോമ്പ് കാലം; റംസാന്‍ നോമ്പിനെപറ്റി അറിയാം

ഹിജ്റ വര്‍ഷത്തിലെ ശ‌അബാനിന്റെയും ശവ്വാലിന്റെയും ഇടയിലുള്ള മാസമാണ് റംസാന്‍. പരിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസത്തില്‍ എല്ലാ വിശ്വാസികള്‍ക്കും നോമ്പ് നിര്‍ബന്ധമാണ്. വ്രതം അനുഷ്ഠിക്കുന്നതിനൊപ്പം ഖുര്‍‌ആന്‍ പാരായണത്തിനും സകാത്ത് നല്‍കുന്നതിനും ...

യുഎഇയില്‍ കോവിഡ് വ്യാപനത്തിനെതിരായ കര്‍ശന നിയന്ത്രണങ്ങളില്‍ റമസാന്‍ പ്രമാണിച്ച് ഇളവ് : പൊതുഗതാഗതത്തിലും ഇളവ് : വിശദാംശങ്ങള്‍ പുറത്തുവിട്ട് മന്ത്രാലയം

യുഎഇയില്‍ കോവിഡ് വ്യാപനത്തിനെതിരായ കര്‍ശന നിയന്ത്രണങ്ങളില്‍ റമസാന്‍ പ്രമാണിച്ച് ഇളവ് : പൊതുഗതാഗതത്തിലും ഇളവ് : വിശദാംശങ്ങള്‍ പുറത്തുവിട്ട് മന്ത്രാലയം

ദുബായ് : യുഎഇയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ റമസാന്‍ പ്രമാണിച്ച് ഇളവ്. ഇളവുകള്‍ സംബന്ധിച്ചുളള വിശദാംശങ്ങള്‍ മന്ത്രാലയം പുറത്തുവിട്ടു. സര്‍ക്കാര്‍ ഓഫീസുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കും. ...

കേരളത്തില്‍ നാളെ റംസാൻ വ്രതാരംഭം

റം​സാ​ന്‍ വ്ര​താ​രം​ഭം ഇ​ന്ന്; വിശ്വാസികൾക്ക് ഇനി വ്രതശുദ്ധിയുടെ നാളുകൾ

സംസ്ഥാനത്തു ഇന്ന് മുതൽ റംസാൻ മാസം ആരംഭമായി. വിശ്വാസികൾക്കിനി വിശുദ്ധി കൈവരിക്കാനുള്ള പ്രാർത്ഥന സുഗന്ധമുള്ള രാപ്പകലുകളായിരിക്കും റംസാനിലെ ഓരോ ദിനവും. മാ​​​സ​​​പ്പി​​​റ​​​വി ക​​​ണ്ട​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ഇന്ന് റം​​​സാ​​​ന്‍ ...

വരും ദിവസങ്ങളിൽ വീട്ടിലിരുന്ന് പാചക പരീക്ഷണം നടത്തിക്കളയാമെന്ന് വിചാരിക്കുന്നവരോടാണ് ..; ഭക്ഷണം ദയവു ചെയ്ത് പാഴാക്കരുത് ..

റം​സാ​ൻ നോ​മ്പ്; റ​സ്റ്റ​റ​ൻ​റു​ക​ളി​ൽ പാ​ഴ്സ​ൽ ന​ൽ​കാ​നു​ള്ള സ​മ​യം നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം: റം​സാ​ൻ നോ​മ്പു​കാ​ലം ക​ണ​ക്കി​ലെ​ടു​ത്ത് സം​സ്ഥാ​ന​ത്തെ റ​സ്റ്റ​റ​ൻ​റു​ക​ളി​ൽ നി​ന്ന് പാ​ഴ്സ​ൽ ന​ൽ​കാ​നു​ള്ള സ​മ​യം നീ​ട്ടി. രാ​ത്രി പ​ത്തു​വ​രെ പാ​ഴ്സ​ൽ അ​നു​വ​ദി​ക്കു​മെ​ന്നും നോ​മ്പു​കാ​ല​ത്ത് പ​ഴ​വ​ർ​ഗ​ങ്ങ​ളു​ടെ വി​ല വ​ർ​ധി​ക്കാ​തി​രി​ക്കാ​ൻ പ്ര​ത്യേ​കം ...

Latest News