RAPE CASE

12കാരിയെ അമ്മ കാഴ്ച വച്ചത് സുഹൃത്തായ എംഎല്‍എ അടക്കം നാല് പേര്‍ക്ക്; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത് ഇങ്ങനെ

12കാരിയെ അമ്മ കാഴ്ച വച്ചത് സുഹൃത്തായ എംഎല്‍എ അടക്കം നാല് പേര്‍ക്ക്; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത് ഇങ്ങനെ

സുഹൃത്തിന്റെ 12 വയസുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ നാഗര്‍ കോവില്‍ മുന്‍എം.എല്‍.എയും അണ്ണാ ഡി.എം.കെ നേതാവുമായ നാഞ്ചില്‍ മുരുകേശനെ കോടതി റിമാന്‍ഡ് ചെയ്തു. ഡന വിവരം ...

കണ്ണൂരിൽ ഒൻപതാം ക്ലാസ്സുകാരിക്ക്  പീഡനം; പ്ലസ് വൺ വിദ്യാർഥി  അറസ്റ്റിൽ

വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; സംഘത്തിലെ മുഖ്യ കണ്ണികള്‍ പിടിയില്‍

വാട്ട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വശീകരിച്ച് പീഡനത്തിന് ഇരയാക്കുന്ന സംഘത്തിലെ മുഖ്യ കണ്ണിയെയും കൂട്ടാളിയെയും നേമം പൊലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ ജസീന മന്‍സിലില്‍ ഹമീദ് ഖാന്റെ ...

നാട്ടിലേക്ക്  ട്രെയിന്‍ കയറ്റി വിടാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂടെക്കൂടി  16 കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു

കോവിഡ് രോഗിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാക്കള്‍ക്കു കോവിഡ് സ്ഥിരീകരിച്ചു

സൗത്ത് ദില്ലിയിലെ കോവിഡ് കെയര്‍ സെന്ററില്‍ കോവിഡ് രോഗിയായ പെണ്‍കുട്ടിയെ യുവാക്കള്‍ പീഡിപ്പിച്ചു. ഇരുവരും പോലീസ് പിടിയിലായി. ടെസ്റ്റ് നടത്തി ഇരുവരിലും കോവിഡ് സ്ഥിരീകരിച്ചു. ജൂലൈ 11ന് ...

പതിനാലുകാരിയെ നാല് വർഷം പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍; മൊഴി കേട്ട് വനിതാ പൊലീസ് ബോധം കെട്ട് വീണു

14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന് പരാതി; തനിക്ക് ലൈംഗിക ശേഷിയില്ലെന്ന് 84കാരന്‍ ; ഡിഎന്‍എ പരിശോധന നടത്താന്‍ ഉത്തരവിട്ട് കോടതിയും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ ഡിഎൻഎ പരിശോധന നടത്താൻ സുപ്രീം കോടതിയുടെ ഉത്തരവ്. ബംഗാളിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയായ 84 വയസുകാരനാണ് നിരപരാധിയാണെന്ന് ...

ബലാത്സംഗം ചെയ്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് ഫാ. റോബിന്‍ വടക്കുഞ്ചേരി ഹൈക്കോടതിയില്‍

ബലാത്സംഗം ചെയ്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് ഫാ. റോബിന്‍ വടക്കുഞ്ചേരി ഹൈക്കോടതിയില്‍

കൊട്ടിയൂരില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ സന്നദ്ധനാണെന്നറിയിച്ച് കേസില്‍ ശിക്ഷിക്കപ്പെട്ട ഫാ റോബിന്‍ വടക്കുഞ്ചേരി ഹൈക്കോടതിയില്‍. അതിനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ഫാ. റോബിന്‍ ആവശ്യപ്പെട്ടു. ...

കൊട്ടിയൂര്‍ പീഡനക്കേസിലെ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് പ്രതിയായ വൈദികൻ കോടതിയിൽ

കൊട്ടിയൂര്‍ പീഡനക്കേസിലെ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് പ്രതിയായ വൈദികൻ കോടതിയിൽ

കൊട്ടിയൂര്‍ പീഡനക്കേസിലെ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട വൈദികന്‍ അറിയിച്ചു. പെണ്‍കുട്ടിയെ വിവാഹം ചെയ്യാനും കുട്ടിയെ സംരക്ഷിക്കാനും അനുമതി തേടിയാണ് മാനന്തവാടി രൂപതാ വൈദികനായിരുന്ന ...

കോളേജ് വിദ്യാർത്ഥിനിയെ കടിച്ച് പരിക്കേൽപ്പിച്ച എസ് എഫ് ഐ പ്രവർത്തകനെതിരെ കേസ്

വൈഫൈ തുണച്ചു; ഷെയര്‍ ചാറ്റിലൂടെ വലയിലാക്കിയ കോളജ് വിദ്യാര്‍ഥിനിയെ ബൈക്കില്‍ തട്ടിക്കൊണ്ടുപോയി നിരന്തര ബലാത്സംഗം; 39കാരന്‍ അറസ്റ്റില്‍

തൃശൂര്‍: പത്തൊമ്പതുകാരിയെ ബൈക്കില്‍ തട്ടിക്കൊണ്ടുപോയി വാടക വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റില്‍. പട്ടാമ്പി നാഗലശേരി സ്വദേശി നെല്ലിക്കാതിരി കല്ലേടത്ത് വീട്ടില്‍ സെയ്ദ് മുഹമദിന്റെ മകന്‍ ലത്തീഫാണ് ...

നാട്ടിലേക്ക്  ട്രെയിന്‍ കയറ്റി വിടാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂടെക്കൂടി  16 കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു

വിവാഹത്തിന് മുൻപ് ഭാര്യയെ ബലാത്‌സംഗം ചെയ്തു, ഭര്‍ത്താവ് അറസ്റ്റില്‍, സംഭവം കോട്ടയത്ത്

കടുത്തുരുത്തി: വിവാഹത്തിന് മുമ്ബ് ശാരീരികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍ . കോട്ടയം കടുത്തുരുത്തിയിലാണ്‌ സംഭവം. സംഭവത്തെ കുറിച്ച്‌ പൊലീസ്‌ പറയുന്നതിങ്ങനെ; യുവതിക്ക് 17 വയസ്സുള്ളപ്പോള്‍ ...

മാനഭംഗക്കേസ് ഒതുക്കാന്‍ 20 ലക്ഷം കൈക്കൂലി വാങ്ങിയ കേസില്‍ വനിതാ പൊലീസ് അറസ്റ്റില്‍

മാനഭംഗക്കേസ് ഒതുക്കാന്‍ 20 ലക്ഷം കൈക്കൂലി വാങ്ങിയ കേസില്‍ വനിതാ പൊലീസ് അറസ്റ്റില്‍

മാനഭംഗക്കേസ് ഒതുക്കാന്‍ 20 ലക്ഷം കൈക്കൂലി വാങ്ങിയ കേസില്‍ വനിതാ പൊലീസ് അറസ്റ്റില്‍. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള വനിതാ പൊലീസ് സബ് ഇന്‍സ്പെക്ടറായ ശ്വേത ജഡേജയാണ് അറസ്റ്റിലായത്. അഹമ്മദാബാദിലെ ...

മുണ്ടക്കയത്ത് നാലുവയസുകാരിയെ പീ‍ഡിപ്പിച്ച ഇരുപതുകാരന്‍ പിടിയില്‍

മുണ്ടക്കയത്ത് നാലുവയസുകാരിയെ പീ‍ഡിപ്പിച്ച ഇരുപതുകാരന്‍ പിടിയില്‍

മുണ്ടക്കയത്ത് നാലുവയസുകാരിയെ പീ‍ ഡി പ്പിച്ച ഇരുപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടല്‍പാതാല്‍ സ്വദേശി അഭിജിത്താണ് അറസ്റ്റിലായത്. കുട്ടിയെ അഭിജിത്ത് ഒന്നര മാസത്തോളം പീ ഡി പ്പിച്ചിരുന്നുവെന്ന് ...

ആളില്ലാത്ത സമയത്ത് വീടിന്റെ വാതില്‍ തള്ളിത്തുറന്ന് അകത്തുകയറി, കടന്നുപിടിച്ചു, ബലാത്‌സംഗം ചെയ്തു; ഇടുക്കിയില്‍ വീട്ടമ്മയുടെ പരാതിയില്‍ 47കാരന്‍ അറസ്റ്റില്‍

കണ്ണൂര്‍ ശ്രീകണ്ഠപുരത്ത് ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ചു; ഡോക്ടര്‍ അറസ്റ്റില്‍

കണ്ണൂർ: ശ്രീകണ്ഠപുരത്ത് ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടികജാതി വിഭാഗത്തിൽ പെട്ട യുവതിയാണ് പരാതിക്കാരി. ജാമ്യമില്ല കുറ്റം ചുമത്തിയ ...

നാട്ടിലേക്ക്  ട്രെയിന്‍ കയറ്റി വിടാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂടെക്കൂടി  16 കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു

ഓട്ടോയാത്രയ്‌ക്കിടയിൽ മോഷണത്തിന് ഇരയായ വയോധിക പീഡിപ്പിക്കപ്പെട്ടതായി മൊഴി

കോഴിക്കോട്; ഓട്ടോയാത്രയ്ക്കിടയിൽ മോഷണത്തിന് ഇരയായ വയോധിക പീഡിപ്പിക്കപ്പെട്ടതായി മൊഴി. കോഴിക്കോട് മുക്കം മുത്തേരിയിലാണ് സംഭവമുണ്ടായത്. ജോലി സ്ഥലത്തേക്ക് പോകാൻ ഓട്ടോയിൽ കയറിയ വയോധികയെ ഒഴിഞ്ഞ പറമ്പിൽ കൊണ്ടുപോയി ...

കൂട്ടബലാത്സംഗത്തിനിരയായ 14 വയസ്സുകാരി തീകൊളുത്തി ജീവനൊടുക്കി

മുണ്ടക്കയത്ത് എത്തി എലിവിഷം വാങ്ങി ബൈപാസ് റോഡിലൂടെ നടന്ന് വെള്ളനാടിയിൽ എത്തി വിഷം കഴിച്ചു. തിരികെ പോകാമെന്നു പലവട്ടം പറഞ്ഞിട്ടും അവൾ കേട്ടില്ല. മരിക്കാൻ പേടിയാണെന്നു പറഞ്ഞതോടെ ഷാൾ കയ്യിൽ കെട്ടിയ ശേഷം ആറ്റിലേക്കു ചാടി; മുണ്ടക്കയത്തെ പതിനഞ്ചുകാരിയുടെ വെളിപ്പെടുത്തല്‍

മുണ്ടക്കയം : പീഡനത്തിന് ഇരയായതിനെത്തുടർന്ന് ആറ്റിൽ ചാടിയ പതിനഞ്ചുകാരിയുടെ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിയെ ഇന്നലെ വീണ്ടും വിശദമായി ചോദ്യം ചെയ്തപ്പോൾ പൊലീസിനു ലഭിച്ച മറുപടി ഇങ്ങനെ. ‘‘എനിക്കു മരിക്കാൻ ...

നാട്ടിലേക്ക്  ട്രെയിന്‍ കയറ്റി വിടാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂടെക്കൂടി  16 കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു

മരുന്നിനു പകരം ഉറക്കഗുളിക നല്‍കി നാല്‍പതുകാരനായ പിതാവ് മകളെ ബലാത്സംഗം ചെയ്തു

  ബെംഗളൂരു: മരുന്നിനു പകരം ഉറക്കഗുളിക നല്‍കി നാല്‍പതുകാരനായ പിതാവ് മകളെ ബലാത്സംഗം ചെയ്തു. ബെംഗളൂരുവിലെ ഹരാലുറില്‍ ജൂണ്‍ 23-നാണു സംഭവം. പീഡനത്തിന് ഇരയായ പത്തൊമ്പതുകാരി രണ്ടാനമ്മയെ ...

മസ്‍ക്കറ്റില്‍ നിന്നും കരിപ്പൂരിലെത്തിയ യുവതിക്ക് വിമാനത്തില്‍ വച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന് പരാതി

മസ്‍ക്കറ്റില്‍ നിന്നും കരിപ്പൂരിലെത്തിയ യുവതിക്ക് വിമാനത്തില്‍ വച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന് പരാതി

മലപ്പുറം: വിമാനത്തില്‍ വച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന് യുവതിയുടെ പരാതി. മസ്‍ക്കറ്റില്‍ നിന്നും കരിപ്പൂരിലെത്തിയ യുവതിക്കാണ് വിമാനത്തില്‍ വച്ച് ലൈംഗികാതിക്രമം നേരിടേണ്ടി വന്നത്. പെരിന്തല്‍മണ്ണ സ്വദേശിക്കെതിരെയാണ് യുവതി പരാതി ...

വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി വശീകരിച്ചു, നഗ്ന ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടി; റെയില്‍വേ ടിക്കറ്റ് ക്ലാര്‍ക്ക് പിടിയില്‍

വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി വശീകരിച്ചു, നഗ്ന ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടി; റെയില്‍വേ ടിക്കറ്റ് ക്ലാര്‍ക്ക് പിടിയില്‍

കോട്ടയം: വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി വശീകരിക്കുകയും നഗ്ന ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയില്‍ റെയില്‍വേ ടിക്കറ്റ് ക്ലാര്‍ക്ക് പിടിയില്‍. കടയ്ക്കാവൂര്‍ ...

പതിനാറ് വയസ് മുതല്‍ പെൺകുട്ടിയ്‌ക്ക് ലൈംഗിക പീഡനം, ട്രെയിനി എസ്‌ഐക്കെതിരെ കേസെടുത്തു

പതിനാറ് വയസ് മുതല്‍ പെൺകുട്ടിയ്‌ക്ക് ലൈംഗിക പീഡനം, ട്രെയിനി എസ്‌ഐക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: പതിനാറ് വയസ് മുതല്‍ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ട്രെയിനി എസ്‌ഐക്കെതിരെ കേസെടുത്തു. ബന്ധുവായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ ആണ് എസ്‌ഐ ക്കെതിരെ ...

അച്ഛൻ ചെറുപ്പമാണ്, അദ്ദേഹത്തെ ശാരീരികമായി സന്തോഷിപ്പിച്ചില്ലെങ്കിൽ വിവാഹം ബന്ധം വേർപെടുത്തുമെന്ന് ഭർത്താവിന്റെ ഭീഷണി, യുവതി പരാതിയുമായി വനിതാ കമ്മീഷനിൽ

അച്ഛൻ ചെറുപ്പമാണ്, അദ്ദേഹത്തെ ശാരീരികമായി സന്തോഷിപ്പിച്ചില്ലെങ്കിൽ വിവാഹം ബന്ധം വേർപെടുത്തുമെന്ന് ഭർത്താവിന്റെ ഭീഷണി, യുവതി പരാതിയുമായി വനിതാ കമ്മീഷനിൽ

പട്ന: പിതാവിനെ ശാരീരികമായി സന്തോഷിപ്പിച്ചില്ലെങ്കിൽ വിവാഹം ബന്ധം വേർപെടുത്തുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി ഭാര്യ. ബീഹാർ സ്വദേശിനിയായ യുവതിയാണ് വനിതാ കമ്മീഷന് മുന്നിൽ പരാതിയുമായി എത്തിയിരിക്കുന്നത്. ‘അച്ഛൻ ...

ധുംക കൂട്ടബലാത്സംഗം: 11 പ്രതികള്‍ക്കും ജീവപര്യന്തം തടവ്

കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി പേടിച്ച് നിലവിളിച്ചു കൊണ്ടാണ് കാറിന് മുന്നില്‍ ചാടി സഹായം അഭ്യര്‍ത്ഥിച്ചതെന്ന് യുവതിയെ രക്ഷിച്ച ഷാബു

തിരുവനന്തപുരം:  യുവതിയെ ഭര്‍ത്താവും കൂട്ടുകാരും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. സംഭവത്തില്‍ യുവതിയെ രക്ഷിച്ച യുവാക്കള്‍ പറയുന്നത് ഇങ്ങനെ. കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി പേടിച്ച് ...

15കാരിയായ സഹോദരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; 9 മാസം ഗര്‍ഭിണിയായ യുവതി ഭര്‍ത്താവിനെ കോടാലി കൊണ്ട് തലയ്‌ക്കടിച്ചുകൊന്നു

കൂട്ടബലാത്സംഗത്തിന് ശേഷം ഭർത്താവ് വീട്ടിലെത്തി മർദ്ദിച്ചു, സിഗററ്റ് കൊണ്ട് പൊള്ളിച്ചു; അഞ്ചു വസ്സുകാരനായ മകനും മര്‍ദ്ദനത്തിനിരയായി; യുവതിയുടെ മൊഴി

തിരുവനന്തപുരം: കൂട്ടബലാത്സംഗത്തിന് ശേഷം രക്ഷപ്പെട്ട തന്നെ, വീട്ടിലെത്തിയ ഭർത്താവ് ക്രൂരമായി മർദ്ദിച്ചെന്ന് യുവതി. തന്നെയും മകനെയും ക്രൂരമായി മർദ്ദിച്ച ഭർത്താവ്, സിഗററ്റ് കത്തിച്ച ശേഷം ദേഹത്ത് കുത്തി ...

പ്ലസ് ടു വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്തു കൊന്ന കേസിലെ പ്രതി ജാമ്യം നേടിയത് ഹൈക്കോടതിയെ കബളിപ്പിച്ച്‌, ജാമ്യം റദ്ദാക്കാന്‍ അപ്പീല്‍ നല്‍കാന്‍ പൊലിസ്

കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം, പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കേസില്‍ ...

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ലോക്ഡൗണില്‍ താമസം ഒന്നിച്ചാക്കി; പെട്ടെന്നൊരു രാത്രിയില്‍ യുവതിയെ കൊലപ്പെടുത്തി മൃതദേഹത്തില്‍ ലൈംഗികാതിക്രമം നടത്തി യുവാവ്; മൃതദേഹത്തൊടൊപ്പം ഉറങ്ങിയത് അഞ്ച് മണിക്കൂര്‍; ഞെട്ടിക്കുന്ന സംഭവം ഡല്‍ഹിയില്‍

ഡല്‍ഹി: പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിൽ ലൈംഗികാതിക്രമം നടത്തിയ മുപ്പതിനാലുകാരൻ പൊലീസ് പിടിയിൽ. ദില്ലിയിലെ രോഹിണിയിലാണ് മനുഷ്യമനസാക്ഷിയെ ‍ഞെട്ടിച്ച് സംഭവം നടന്നത്. രോഹിണിയിലെ കാ‍‍ഞ്ചുവാലയിലെ ഒരു ഫാക്ടറിയിലെ ...

ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​ക്ക് കോ​വി​ഡ്; പ്ര​തി​യെ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന തി​ഹാ​ര്‍ ജ​യി​ല്‍ ആ​ശ​ങ്ക​യി​ല്‍

ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​ക്ക് കോ​വി​ഡ്; പ്ര​തി​യെ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന തി​ഹാ​ര്‍ ജ​യി​ല്‍ ആ​ശ​ങ്ക​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ തി​ഹാ​ര്‍ ജ​യി​ലും കോ​വി​ഡ് ഭീ​തി​യി​ല്‍. ബ​ലാ​ത്സം​ഗ​ക്കേ​സി​ലെ പ്ര​തി​യാ​യ ഒ​രാ​ളെ ര​ണ്ടാം ന​മ്ബ​ര്‍ ജ​യി​ലി​ല്‍ എ​ത്തി​ച്ചി​രു​ന്നു. ഇ‍​യാ​ള്‍ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​താ​യി പ​രാ​തി​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​ണ് ആ​ശ​ങ്ക ...

നാലു മാസമായി ബാലികയെ ലൈംഗികമായി ഉപയോഗിച്ചു വന്നിരുന്ന ഹോട്ടല്‍ തൊഴിലാളി പിടിയില്‍: പ്രതിക്ക് ഭാര്യയും രണ്ടു മക്കളും

നാലു മാസമായി ബാലികയെ ലൈംഗികമായി ഉപയോഗിച്ചു വന്നിരുന്ന ഹോട്ടല്‍ തൊഴിലാളി പിടിയില്‍: പ്രതിക്ക് ഭാര്യയും രണ്ടു മക്കളും

തിരുവല്ല: സുഹൃത്തായ പെണ്‍കുട്ടി പരിചയപ്പെടുത്തി കൊടുത്ത പതിനാലുകാരിയെ നാലു മാസമായി നിരന്തരം ലൈംഗികമായി ഉപയോഗിച്ചു വന്ന കേസില്‍ ഭാര്യയും രണ്ടു മക്കളുമുള്ള ഹോട്ടല്‍ തൊഴിലാളി പിടിയില്‍. ചൈല്‍ഡ് ...

നാഗര്‍കോവില്‍ ‘കാശി’ കേസ്: വലയില്‍ വീണതില്‍ പ്രമുഖ നടന്‍റെ മകളും?

നാഗര്‍കോവില്‍ ‘കാശി’ കേസ്: വലയില്‍ വീണതില്‍ പ്രമുഖ നടന്‍റെ മകളും?

ചെന്നൈ: നഗര്‍കോവില്‍ പീഡനകേസില്‍ അന്വേഷണം വഴിത്തിരിവിലേക്കെന്ന് സൂചന. കേസില്‍ പൊലീസ് അറസ്റ്റിലായ 26 വയസുകാരനായ കാശി എന്ന സുചിയുടെ വലയില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ...

”അന്ന് ഒരുത്തിക്ക് പാവാട പൊങ്ങിയതായിരുന്നു എങ്കിൽ, ഇന്നൊരുത്തിക്ക് പാവാട അഴിപ്പിച്ചതാണ് പ്രശ്നം”; വൈറല്‍ കുറിപ്പ്‌

”അന്ന് ഒരുത്തിക്ക് പാവാട പൊങ്ങിയതായിരുന്നു എങ്കിൽ, ഇന്നൊരുത്തിക്ക് പാവാട അഴിപ്പിച്ചതാണ് പ്രശ്നം”; വൈറല്‍ കുറിപ്പ്‌

ഹരിമാധവ് അന്ന് ഒരുത്തിക്ക് പാവാട പൊങ്ങിയതായിരുന്നു എങ്കിൽ, ഇന്നൊരുത്തിക്ക് പാവാട അഴിപ്പിച്ചതാണ് പ്രശ്നം.” ഒരിക്കൽ ഞാനെഴുതിയ ഒരു പ്രണയ ആൽബത്തിന്റെ വീഡിയോ ഷൂട്ടിംഗ് ചേറായി ബീച്ചിൽവെച്ച് നടക്കുകയാണ്. ...

വാളയാറിലെ സഹോദരിമാരുടെ മരണം; പൊലീസിനും പ്രോസിക്യൂഷനും സംഭവിച്ചത് ​ഗുരുതര വീഴ്‌ച്ചയെന്ന് റിപ്പോർട്ട്

വാളയാറിലെ സഹോദരിമാരുടെ മരണം; പൊലീസിനും പ്രോസിക്യൂഷനും സംഭവിച്ചത് ​ഗുരുതര വീഴ്‌ച്ചയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം; വാളയാറിൽ പ്രായപൂർത്തിയാകാത്ത 2 സഹോദരിമാർ ലൈംഗിക പീഡനത്തിനിരയായി മരിച്ച സംഭവത്തിൽ പൊലീസിനും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചതായി ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് പുറത്ത്, മുൻ ജില്ലാ ജഡ്ജിയും ...

പീഡിപ്പിച്ചത് 190ലധികം പുരുഷന്മാരെ; ബ്രിട്ടനിലെ കൊടുംകുറ്റവാളി ഇനി ‘ഭീകരരുടെ കൊട്ടാരത്തിൽ’

പീഡിപ്പിച്ചത് 190ലധികം പുരുഷന്മാരെ; ബ്രിട്ടനിലെ കൊടുംകുറ്റവാളി ഇനി ‘ഭീകരരുടെ കൊട്ടാരത്തിൽ’

ലണ്ടൻ : ബ്രിട്ടിഷ് ചരിത്രത്തിലെ കുപ്രസിദ്ധ കുറ്റവാളികളിൽ ഒരാളായ റെയ്ന്‍ഹാര്‍ഡ് സിനഗയെ വെസ്റ്റ് യോർക്‌ഷയറിലെ ജയിലിലേക്ക് മാറ്റി. മാഞ്ചസ്റ്ററിലെ സ്‌ട്രേഞ്ച്‌വേയ്‌സ് ജയിലില്‍നിന്നാണ് ഇന്തൊനീഷ്യൻ സ്വദേശിയായ സിനഗയെ എ ...

പതിനാലുകാരിയെ നാല് വർഷം പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍; മൊഴി കേട്ട് വനിതാ പൊലീസ് ബോധം കെട്ട് വീണു

ലോക്ഡൗണിനിടെ 53കാരിയായ ബാങ്ക് മാനേജർ സ്വന്തം ഫ്ലാറ്റിൽ ബലാത്സംഗത്തിനിരയായി

ഭോപാൽ : മധ്യപ്രദേശിലെ സാഹപുരയിൽ ലോക്ഡൗണിനിടെ 53കാരിയായ ബാങ്ക് മാനേജർ സ്വന്തം ഫ്ലാറ്റിൽ ബലാത്സംഗത്തിനിരയായി. ലോക്ഡൗൺ ആയതിനാൽ ഇവരുടെ ഭർത്താവ് രാജസ്ഥാനിലെ തന്റെ വീട്ടിൽ കുരുങ്ങിയതിനാൽ കാഴ്ചപരിമിതിയുള്ള ...

സഹപ്രവർത്തകയ്‌ക്കെതിരെ ലൈംഗികാതിക്രമം; ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു

ഐസൊലേഷൻ വാർഡിൽ വെച്ച് ആരോഗ്യ പ്രവർത്തകൻ രണ്ട് ദിവസം പീഡിപ്പിച്ചു; യുവതിക്ക് മരണം

ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച യുവതിയെ ആരോഗ്യപ്രവർത്തകൻ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് പരാതി. ബീഹാറിലെ ഗയയിലാണ് സംഭവം. ഗയയിലെ മെഡിക്കൽ കോളജിൽ കൊവിഡ് സംശയിച്ച് ഐസൊലേറ്റ് ചെയ്ത യുവതി ...

Page 19 of 20 1 18 19 20

Latest News