RAPE CASE

തൃശ്ശൂരിൽ വിവാഹ സത്കാരത്തിനിടെ കത്തിക്കുത്ത്

കൈ​ക​ൾ കെ​ട്ടി, മു​ഖം ത​ക​ർ​ത്ത നി​ല​യി​ൽ പൂ​ർ​ണ ന​ഗ്ന​യാ​യി യു​വ​തി​യു​ടെ മൃ​ത​ദേ​ഹം; പോ​ലീ​സ് നി​ഗ​മ​നം ഇങ്ങനെ…

ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദി​ലെ ച​വാ​ല​യി​ൽ​ കൈ​ക​ൾ ക​യ​ർ ഉ​പ​യോ​ഗി​ച്ച് കൂ​ട്ടി​ക്കെ​ട്ടി ക​ല്ലു​കൊ​ണ്ട് മു​ഖം ത​ക​ർ​ത്ത നി​ല​യി​ൽ പൂ​ർ​ണ ന​ഗ്ന​യാ​യി യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ലു​ങ്കി​ന​ടി​യി​ൽ​നി​ന്നും ക​ണ്ടെ​ത്തി. ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച ശേ​ഷം ...

എന്തുകൊണ്ട് തന്റെ വികാരം കോടതി മനസിലാക്കുന്നില്ല.? നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നീളുന്നതില്‍ പൊട്ടിക്കരഞ്ഞ് മുദ്രാവാക്യം വിളിച്ച്‌ അമ്മ

എന്തുകൊണ്ട് തന്റെ വികാരം കോടതി മനസിലാക്കുന്നില്ല.? നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നീളുന്നതില്‍ പൊട്ടിക്കരഞ്ഞ് മുദ്രാവാക്യം വിളിച്ച്‌ അമ്മ

ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ വൈകുന്നതില്‍ പ്രതിഷേധിച്ച്‌ കോടതി വളപ്പില്‍ മുദ്രാവാക്യം വിളിച്ച്‌ അമ്മ. ചങ്ക് പൊട്ടി കരഞ്ഞുകൊണ്ടാണ് മുദ്രാവാക്യം വിളിക്കുന്നത്. പട്യാല ...

സഹപ്രവർത്തകയ്‌ക്കെതിരെ ലൈംഗികാതിക്രമം; ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു

മകളുടെ ഘാതകരെ വെടിവെച്ച് കൊല്ലണം; ഉന്നാവോ പെണ്‍കുട്ടിയുടെ അച്ഛന്‍

മകളുടെ ഘാതകരെ വെടിവെച്ചു കൊല്ലണമെന്ന് ഉന്നാവോ പെണ്‍കുട്ടിയുടെ അച്ഛന്‍. ഉത്തർപ്രദേശിലെ ഉന്നാവോയിൽകൂട്ടബലാത്‌സംഗത്തിനിരയായതിനെതിരെ പരാതി നൽകിയതിന് പിന്നാലെ പ്രതികൾ പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. പോലീസ് പ്രതികള്‍ക്കൊപ്പമാണെന്നും പിതാവ് ...

“യോഗി എത്തണം, നീതി ഉറപ്പാക്കണം”; ഉന്നാവ് പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാതെ കുടുംബം; പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷം

“യോഗി എത്തണം, നീതി ഉറപ്പാക്കണം”; ഉന്നാവ് പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാതെ കുടുംബം; പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷം

ദില്ലി: ഉന്നാവ് ബലാല്‍സംഗക്കേസിലെ പ്രതികള്‍ തീകൊളുത്തി കൊന്ന 23കാരിയുടെ സംസ്‌കാരചടങ്ങുകള്‍ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തണമെന്ന് ആവശ്യപ്പെട്ട് കുടുംബം. മുഖ്യമന്ത്രി എത്താതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് കുടുംബം ...

വാളയാർ പീഡനക്കേസ്; മൂത്ത പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് ഏഴ് പേരുടെ മൊഴി

വാളയാർ പീഡനക്കേസ്; മൂത്ത പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് ഏഴ് പേരുടെ മൊഴി

വാളയാർ പീഡനക്കേസിൽ നിർണായകമായ പല വിവരങ്ങളും കുറ്റപത്രത്തിൽ ഉണ്ടായിരുന്നില്ല. മൂത്ത പെൺകുട്ടി മരിച്ച ദിവസം രണ്ട് പേർ വീടിന് പുറത്തേക്ക് പോയെന്ന ഇളയ പെൺകുട്ടിയുടെ മൊഴി കുറ്റപത്രത്തിൽ ...

ബലാൽത്സംഗ കേസിൽ ബിജെപി നേതാവ് ചിന്മയാനന്ദ് അറസ്റ്റിൽ

ബലാൽത്സംഗ കേസിൽ ബിജെപി നേതാവ് ചിന്മയാനന്ദ് അറസ്റ്റിൽ

ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദ് ബലാൽത്സംഗ കേസിൽ അറസ്റ്റിൽ. നിയമ വിദ്യാർത്ഥിനിയുടെ ബലാത്സംഗ പരാതിയിലാണ് ഉത്തർപ്രദേശ് പൊലീസിന്റെ പ്രത്യേക സംഘമാണ് ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തത്. ചിന്മയാനന്ദിന്റെ ...

രാജസ്ഥാനിൽ ദളിത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു

സ്‌കൂളില്‍വെച്ച് അധ്യാപികയെ പീഡിപ്പിച്ച പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി:രാജ്യതലസ്ഥാനത്ത് അധ്യാപികയെ സ്‌കൂളില്‍വെച്ച് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്ന പരാതിയിൽ സ്കൂൾ പ്രിൻസിപ്പലിനെ പോലീസ് അറസ്റ്റ് ചെയ്തു. തെക്കൻ ഡല്‍ഹിയിലെ ജസോലയിലാണ് സംഭവം. 2017 ജൂണിലാണ് കേസിനാസ്പദമായ സംഭവം.  ...

ജാതിമാറി വിവാഹം ചെയ്തു: ഭർത്താവിനെ തോളിലേറ്റി ദീർഘദൂരം നടത്തിച്ചു

പീഡനക്കേസ് നിലനിൽക്കവേ പ്രതിയും ഇരയും വിവാഹിതരായി; പിന്നീട് സംഭവിച്ചത് ഇത്

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതിന് ശേഷം ഉപേക്ഷിച്ചുവെന്ന കേസിലെ പ്രതിയും ഇരയും തമ്മിൽ വിവാഹിതരായതോടെ കേസ് തള്ളി ഹൈക്കോടതി. ഇരുവരും വിവാഹിതരായതോടെ വഞ്ചനാക്കുറ്റം നിലനിൽക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ...

ബലാത്സംഗ കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

ബലാത്സംഗ കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. പാലാ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് കുറ്റപത്രം സമര്‍പ്പിച്ചത്. ...

ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വത്തിക്കാൻ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്ലിന് ആറ് വര്‍ഷം തടവ് ശിക്ഷ

ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വത്തിക്കാൻ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്ലിന് ആറ് വര്‍ഷം തടവ് ശിക്ഷ

ആൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത വത്തിക്കാൻ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്ലിന് ആറ് വര്‍ഷം തടവ് ശിക്ഷ. 22 വർഷങ്ങൾക്ക് മുൻപ് മെല്‍ബണില്‍ ആര്‍ച്ച്‌ ബിഷപ്പായിരിക്കെ സെന്‍റ് പാട്രിക് ...

കൊട്ടിയൂര്‍ പീഡനം: ഫാദര്‍ റോബിന്‍ വടക്കുംചേരി കുറ്റക്കാരന്‍; ശിക്ഷ അല്പസമയത്തിനുള്ളിൽ വിധിക്കും

കൊട്ടിയൂർ പീഡനക്കേസിൽ പ്രതിക്ക് 60 വര്‍ഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും

വിവാദമായ കൊട്ടിയൂർ പീഡനക്കേസിൽ പ്രതി ഫാദർ റോബിൻ വടക്കുംഞ്ചേരിക്ക് 60 വര്‍ഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ. മൂന്നുവകുപ്പുകളിലായി 20 വർഷം വീതം ശിക്ഷ ...

14കാരിയെ വനത്തിൽ കൊണ്ടുപോയി കാറിൽ വച്ച് പീഡിപ്പിച്ചു; പള്ളി ഇമാമിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു

14കാരിയെ വനത്തിൽ കൊണ്ടുപോയി കാറിൽ വച്ച് പീഡിപ്പിച്ചു; പള്ളി ഇമാമിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാട്ടിനുള്ളിൽ കൊണ്ടുപോയി കാറിനുള്ളിൽ വച്ച് പീടിച്ച കേസിൽ പള്ളി ഇമാമിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. തൊളിക്കോട് മുസ്‌ലിം ജമാഅത്ത് പള്ളി മുന്‍ ഇമാം ഷെഫീഖ് ...

265 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു; യു എസ്സിൽ ജിംനാസ്റ്റിക്‌സ് ടീം ഡോക്ടര്‍ക്ക് 300 വര്‍ഷം തടവ്

265 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു; യു എസ്സിൽ ജിംനാസ്റ്റിക്‌സ് ടീം ഡോക്ടര്‍ക്ക് 300 വര്‍ഷം തടവ്

യു എസ്സിൽ 265 പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത ജിംനാസ്റ്റിക്ക് ടീം ഡോക്ടർക്ക് 300 വർഷം തടവ് ശിക്ഷ. അമേരിക്കയുടെ ജിംനാസ്റ്റിക്‌സ് ടീം ഡോക്ടറായ ലാറി നാസര്‍ ...

13 കാരിയെ പീഡിപ്പിച്ച 60 കാരന് 20 വർഷം തടവ്; സംഭവം പാലക്കാട്

13 കാരിയെ പീഡിപ്പിച്ച 60 കാരന് 20 വർഷം തടവ്; സംഭവം പാലക്കാട്

13 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 60 വയസുകാരന് കോടതി 20 വർഷം തടവ് ശിക്ഷ വിധിച്ചു. പാലക്കാട് കോട്ടായി പാണന്‍കാവ് ചന്ദ്രനെയാണ് അഡീഷണല്‍ സെഷന്‍സ് കോടതി ...

ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണം

ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണം

കത്രിന്‍ മയോര്‍ഗ എന്ന മോഡലിന്റെ പരാതിയുടെ പിന്നാലെ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണം. ഡെയിലി മെയില്‍ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ...

പി കെ ശശിക്കെതിരെയുള്ള പരാതിയിൽ കഴമ്പുണ്ടെന്ന് അന്വേഷണ കമ്മീഷൻ

പി കെ ശശിക്കെതിരെയുള്ള പരാതിയിൽ കഴമ്പുണ്ടെന്ന് അന്വേഷണ കമ്മീഷൻ

എം എൽ എ പി കെ ശശിക്കെതിരായുള്ള ലൈംഗികരോപണത്തിൽ കഴമ്പുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. രണ്ടംഗ കമ്മീഷന്റേതാണ് കണ്ടെത്തൽ. കമ്മീഷന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ശശിക്കെതിരെ നടപടിയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ...

ലൈംഗിക പീഡന ആരോപണം; ബിഷപ്പ് രാജി വച്ചു

ലൈംഗിക പീഡന ആരോപണം; ബിഷപ്പ് രാജി വച്ചു

ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് അമേരിക്കയിലെ വെസ്റ്റ് വെര്‍ജീനിയ കത്തോലിക്ക രൂപതാ ബിഷപ്പ് മൈക്കേല്‍ ബ്രാന്‍ഡ്‌സ്ഫീല്‍ഡ് രാജി വച്ചു. സംഭവുമായി ബന്ധപ്പെട്ട് ചർച്ചയ്ക്കായി അമേരിക്കയിൽ നിന്നും നാല് ...

മാനഭംഗക്കേസ്: ആൾദൈവം മഹാരാജ് പിടിയിൽ

മാനഭംഗക്കേസ്: ആൾദൈവം മഹാരാജ് പിടിയിൽ

സ്വയം പ്രഖ്യാപിത ആൾദൈവം അഷു മഹാരാജ് മാനഭംഗക്കേസിൽ പിടിയിൽ. 2008 മുതൽ 2013 വരെ അഷു മഹാരാജ് ഡൽഹി സ്വദേശിയായ യുവതിയെയും ഇവരുടെ പ്രായപൂർത്തിയാകാത്ത മകളെയും പീഡിപ്പിച്ചതായാണ് ...

കന്യാസ്ത്രീകൾക്കൊപ്പം മഞ്ജു വാര്യരും

കന്യാസ്ത്രീകൾക്കൊപ്പം മഞ്ജു വാര്യരും

നീതിതേടി തെരുവിലിറങ്ങി സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടി മഞ്ജു വാര്യർ രംഗത്ത്. പീഡിപ്പിക്കപ്പെട്ടവരുടെ കൈകൾ ചേർത്ത് പിടിക്കുന്നതായും പോരാട്ടത്തിൽ അണിചേരുന്നതായും മഞ്ജു ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. ...

മന്ത്രിതന്നെ അന്വേഷണം നടത്തുന്നത് കേട്ടുകേള്‍വി ഇല്ലാത്ത സംഭവം; ഇനി പൊലീസിനെ പിരിച്ചുവിട്ട് മന്ത്രിയെ കേസുകള്‍ ഏൽപ്പിക്കാം; ചെന്നിത്തല

മന്ത്രിതന്നെ അന്വേഷണം നടത്തുന്നത് കേട്ടുകേള്‍വി ഇല്ലാത്ത സംഭവം; ഇനി പൊലീസിനെ പിരിച്ചുവിട്ട് മന്ത്രിയെ കേസുകള്‍ ഏൽപ്പിക്കാം; ചെന്നിത്തല

പി കെ ശശിക്കെതിരെയുള്ള യുവതിയുടെ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാതി പൊലീസിന് കൈമാറാതെ മന്ത്രിതന്നെ അന്വേഷണം നടത്തുന്നത് കേട്ടുകേള്‍വി ഇല്ലാത്ത സംഭവമാണെന്നും, ...

കോട്ടയം നഗരമധ്യത്തിൽ പെൺകുട്ടിക്ക് പീഡനം; പീഡനത്തെ തുടർന്ന് അമിത രക്ത സ്രാവം; മുന്‍ മിസ്റ്റര്‍ ഇന്ത്യ റിമാന്‍ഡില്‍

കോട്ടയം നഗരമധ്യത്തിൽ പെൺകുട്ടിക്ക് പീഡനം; പീഡനത്തെ തുടർന്ന് അമിത രക്ത സ്രാവം; മുന്‍ മിസ്റ്റര്‍ ഇന്ത്യ റിമാന്‍ഡില്‍

കോട്ടയം നഗരമധ്യത്തിലെ ഐഡ ഹോട്ടലിൽ പെൺകുട്ടിക്ക് നേരെ പീഡനം. സംഭവത്തിൽ മുന്‍ മിസ്റ്റര്‍ ഇന്ത്യ മുരളീകുമാർ റിമാൻഡിലായി. നാവിക സേനാ ഉദ്യോഗസ്ഥനാണ് മുരളീകുമാർ. ബലാല്‍സംഗം, പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസ്; ഒരു വൈദികൻ കീഴടങ്ങി

വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ ഒരു വൈദികന്‍ കീഴടങ്ങി . നാലാം പ്രതി ജെയ്‌സ്.കെ ജോര്‍ജ്ജാണ് കീഴടങ്ങിയത്. കൊല്ലം ക്രൈം ഓഫീസിലാണ്‌ കീഴടങ്ങിയത്.

ഹരിയാനയിൽ 120 സ്ത്രീകളെ ബലാത്സംഗം ചെയ്ത മന്ത്രവാദി അറസ്റ്റിൽ

ഹരിയാനയിൽ 120 സ്ത്രീകളെ ബലാത്സംഗം ചെയ്ത മന്ത്രവാദി അറസ്റ്റിൽ

ഹരിയാനയിലെ ഫത്തേഹാബാദില്‍നിന്ന് 120 സ്ത്രീകളെ ബലാത്സംഗം ചെയ്ത മന്ത്രവാദി അറസ്റ്റിലായി. ബാബ അമര്‍പുരി (60) എന്ന ബില്ലുവിനെയാണ് ഹരിയാന പോലീസ് അറസ്റ്റുചെയ്തത്. സ്ത്രീകളെ ഇയാൾ ബലാത്സംഗം ചെയ്യുന്നതിന്റെ ...

ഭർത്താവ് പ്രകൃതിവിരുദ്ധ ലൈംഗികതയ്‌ക്ക് നിർബന്ധിക്കുന്നു; ബലാത്സംഗ കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവതി കോടതിയിൽ

ഭർത്താവ് പ്രകൃതിവിരുദ്ധ ലൈംഗികതയ്‌ക്ക് നിർബന്ധിക്കുന്നു; ബലാത്സംഗ കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവതി കോടതിയിൽ

പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് നിർബന്ധിക്കുന്നതിനാൽ ഭർത്താവിനെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവതി കോടതിയിൽ. ഡൽഹിയിലാണ് സംഭവം. 2002 ൽ യുവതിക്ക് പതിനഞ്ച് വയസുള്ളപ്പോൾ തന്നെ ഭർത്താവ് വിവാഹാഭ്യർത്ഥന നടത്തിയിരുന്നു. ...

ഞാന്‍ പൊലീസിനെ കാത്തിരിക്കുകയാണ്; വത്തിക്കാനിലേക്ക് ഒളിച്ചോടില്ല; താന്‍ നിരപരാധിയാണ്; പദവിയില്‍ നിന്ന് മാറി നില്‍ക്കാന്‍ ഉദ്ദേശിക്കുന്നതുമില്ല;  മോശം അനുഭവമുണ്ടായിട്ടുണ്ടെങ്കില്‍ കന്യാസ്ത്രീ എന്റെ കൂടെ നടന്നത് എന്തിന്? ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളങ്കയ്‌ക്കല്‍ വിശദീകരണവുമായി രംഗത്ത്

പീഡനക്കേസിൽ പിടിവീഴുമെന്നുറപ്പായതോടെ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളങ്കയ്ക്കല്‍ വിശദീകരണവുമായി രംഗത്ത്. തനിക്കെതിരായ പീഡന പരാതി കെട്ടിച്ചമച്ചതാണെന്നും പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും ഫ്രാങ്കോ മുളയ്ക്കല്‍ വിശദീകരിച്ചു. താന്‍ വത്തിക്കാനിലേക്ക് ...

പീഡനക്കേസിൽ ആൾദൈവം പിടിയിൽ

പീഡനക്കേസിൽ ആൾദൈവം പിടിയിൽ

ശിഷ്യയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ ആൾദൈവം ദാതി മഹാരാജിനെ അറസ്റ്റ് ചെയ്തു. രണ്ടു വർഷം മുൻപ് ഛത്തർപൂരിലെ ശനിധാമിൽ വച്ച് പീഡിപ്പിച്ചു എന്നാണ് പെൺകുട്ടിയുടെ പരാതി. പേടികൊണ്ട് ...

പീഡനങ്ങള്‍ വര്‍ധിക്കുവാന്‍ കാരണം പോണ്‍ സൈറ്റുകൾ; ഭൂപേന്ദ്രസിംഗ്

പീഡനങ്ങള്‍ വര്‍ധിക്കുവാന്‍ കാരണം പോണ്‍ സൈറ്റുകൾ; ഭൂപേന്ദ്രസിംഗ്

പീഡനങ്ങളുടെ എണ്ണം വര്‍ധിക്കുവാന്‍ കാരണം പോര്‍ണോ ഗ്രാഫി ആസ്വദിക്കുന്നവരുടെ എണ്ണം കൂടിയതു കൊണ്ടാണെന്ന് മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിംഗ്. അതിനാല്‍ തന്നെ 25ലധികം പോണ്‍ സൈറ്റുകള്‍ സംസ്ഥാനത്ത് നിരോധിച്ച ...

ബാലപീഡകര്‍ക്ക് ഇനി വധശിക്ഷ

ബാലപീഡകര്‍ക്ക് ഇനി വധശിക്ഷ

കുട്ടികൾക്ക് നേരെയുള്ള അതിക്രമം വർധിക്കുന്ന സാഹചര്യത്തിൽ പുതിയ നിലപാടുമായി കേന്ദ്രസര്‍ക്കാര്‍. ഇനി പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന കുറ്റവാളികള്‍ക്ക് വധശിക്ഷ നൽകണമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ നിലപാട്. ...

Page 20 of 20 1 19 20

Latest News