മുണ്ടക്കയത്ത് നാലുവയസുകാരിയെ പീ ഡി പ്പിച്ച ഇരുപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടല്പാതാല് സ്വദേശി അഭിജിത്താണ് അറസ്റ്റിലായത്.
കുട്ടിയെ അഭിജിത്ത് ഒന്നര മാസത്തോളം പീ ഡി പ്പിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രതി.
കുട്ടിക്ക് ശാരീരീക അസ്വസ്തത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ വെെദ്യപരിശോധനയിലാണ് പീഡന ത്തി നിരയായ വിവരം പുറത്തായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക