REPOLING

അടൂരിൽ പോൾ ചെയ്ത വോട്ടുകൾ കാണാനില്ലെന്ന് പരാതി

പിലാത്തറയിൽ വോട്ടെടുപ്പിനിടെ വാക്കേറ്റം

കണ്ണൂർ : റീപോളിംഗ് നടക്കുന്ന പിലാത്തറ ബൂത്തിൽ വോട്ടെടുപ്പിനിടെ വാക്കേറ്റം. വോ​ട്ട് ചെ​യ്ത​ശേ​ഷം ശാ​ല​റ്റ് എ​ന്ന യു​വ​തി ബൂ​ത്ത് പ​രി​ധി​യി​ല്‍ നി​ന്ന് പു​റ​ത്തു പോ​യി​ട്ടി​ല്ലെ​ന്ന് കാ​ട്ടി സി​പി​എം ...

തെരഞ്ഞെടുപ്പ് ഫലം വൈകാൻ സാധ്യത

സംസ്ഥാനത്തെ കള്ളവോട്ട് നടന്ന ബൂത്തുകളിൽ റീപോളിംഗ് നാളെ

കാസര്‍ഗോഡ്: സംസ്ഥാനത്തെ കള്ളവോട്ട് നടന്ന ബൂത്തുകളിൽ റീപോളിംഗ് നാളെ  നടക്കും. ശക്തമായ സുരക്ഷയില്‍ ആയിരിക്കും റീ പോളിങ്ങ് നടക്കുക. വിവാദങ്ങളും ആരോപണങ്ങളുമായി യുഡിഎഫും എല്‍ഡിഎഫും മത്സരിക്കുമ്പോള്‍ കണ്ണൂര്‍ ...

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജനെ തിരഞ്ഞെടുത്തു

പര്‍ദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുതെന്ന് എം വി ജയരാജന്‍

കണ്ണൂര്‍: പര്‍ദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുതെന്ന വിവാദ പ്രസ്ഥവനയുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. വോട്ട് ചെയ്യാന്‍ ക്യൂവില്‍ നില്‍ക്കുമ്പോൾ തന്നെ ...

റീപോളിംങ് : കള്ളവോട്ട് തടയാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് എം.വി.ജയരാജന്‍

കണ്ണൂര്‍: റീപോളിങ് നീതിപൂര്‍വമാക്കണമെന്നും കള്ളവോട്ട‌് തടയാന്‍ അധികൃതര്‍ ജാഗ്രത പുലര്‍ത്തണമെന്നും സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ ആവശ്യപ്പെട്ടു . മുഖം മറച്ചുവരുന്നവരെയടക്കം ഏജന്റുമാര്‍ക്കും പോളിങ് ഉദ്യോഗസ്ഥര്‍ക്കും തിരിച്ചറിയാന്‍ ...

അടൂരിൽ പോൾ ചെയ്ത വോട്ടുകൾ കാണാനില്ലെന്ന് പരാതി

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ നാ​ല് പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ ഞാ​യ​റാ​ഴ്ച റീ​പോ​ളിം​ഗ്

https://youtu.be/QSDV-1uAiDE തി​രു​വ​ന​ന്ത​പു​രം: ക​ള്ള​വോ​ട്ട് നടന്നതായി ക​ണ്ടെ​ത്തി​യ കാ​സ​ര്‍​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ലെ നാ​ല് പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ മെയ് 19 ഞായറാഴ്ച റീ​പോ​ളിം​ഗ് നടത്താൻ തെരഞ്ഞടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍ ...

Latest News