REPORT

കഞ്ചാവ് വേട്ട; കൊച്ചിയില്‍ 96 കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി

കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട. കൊച്ചി ഇടപ്പള്ളിയില്‍ നിന്ന് 96 കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി. പുതു വത്സരത്തോടനുബന്ധിച്ച് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തില്‍ ...

സംസ്ഥാനത്ത് 44 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് 44 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 12, കൊല്ലം 10, തിരുവനന്തപുരം 8, തൃശൂര്‍ 4, കോട്ടയം, ...

അംഗീകൃതപട്ടികയിൽ ഇടംകിട്ടിയില്ല ; കേരളത്തിന് പുറത്തുള്ള ആശുപത്രികളിൽ കോവിഡ് ബാധിച്ച് മരിച്ചവർക്ക് സഹായധനമില്ല

കണ്ണൂർ: കേരളത്തിന് പുറത്തുള്ള ആശുപത്രികളിൽ കോവിഡ് ബാധിച്ച് മരിച്ചവർക്ക് സഹായധനമില്ല. കോവിഡ് മരണത്തിന്റെ അംഗീകൃതപട്ടികയിൽ ഇടംകിട്ടാത്തതാണ് കാരണം. കേന്ദ്രസർക്കാർ നിർദേശപ്രകാരം സംസ്ഥാന സർക്കാർ നൽകുന്ന 50,000 രൂപയാണ് ...

തിരുവനന്തപുരത്ത് മകളെ കാണാന്‍ രാത്രി വീട്ടിലെത്തിയ ആണ്‍സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊന്നു

പേട്ട: തിരുവനന്തപുരത്ത് മകളെ കാണാനെത്തിയ ആണ്‍ സുഹൃത്തിനെ പെണ്‍കുട്ടിയുടെ അച്ഛന്‍ കുത്തിക്കൊന്നു . തിരുവനന്തപുരം പേട്ട ചാലക്കുടി ലൈനിലാണ് സംഭവം. ലാലിന്‍ എന്നയാളാണ് മകളുടെ സുഹൃത്തായ അനൂപ് ...

മദ്യപാനത്തെ ചൊല്ലിയുണ്ടായ തർക്കം; റാന്നിയിൽ ഒരാളെ കുത്തിക്കൊന്നു, തടയാനെത്തിയ ആൾക്കും കുത്തേറ്റു

പത്തനംതിട്ട: പത്തനംതിട്ടയിലെ റാന്നി കുറുമ്പൻമൂഴിയിൽ വാക്ക് തർക്കേതുടർന്നുണ്ടായ കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു . കുറുമ്പൻമൂഴി സ്വദേശി ജോളി(55)യാണ് മരിച്ചത്. കുറുമ്പൻമൂഴി സ്വദേശി തന്നെയായ സാബു(57)വാണ് ജോളിയെ കുത്തിയത്. ...

എസ്ബിഐ സ്പെഷലിസ്റ്റ് കേഡർ ഓഫീസർ വിജ്ഞാപനം; ജനുവരി 13 അവസാന തീയതി

ദില്ലി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ (എസ്‌സിഒ) തസ്തികയിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. താൽപ്പര്യമുള്ള വ്യക്തികൾക്ക് എസ്‌ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ - sbi.co.in/careers-ൽ ...

ഗുജറാത്തിലെ രാസവസ്തു നിർമാണ ശാലയിൽ സ്ഫോടനം; 4 മരണം

ഗുജറാത്തിലെ രാസവസ്തു നിർമാണ ശാലയിൽ സ്ഫോടനത്തിൽ നാല് മരണം. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം നടന്നത്. 8 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 10 ...

സംസ്ഥാനത്ത് ഒന്‍പത് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്‍പത് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് . എറണാകുളത്തെത്തിയ ആറ് പേര്‍ക്കും തിരുവനന്തപുരത്തെത്തിയ മൂന്ന് പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. യുകെയില്‍ ...

ദില്ലിയിൽ 24 പേർക്ക് കൂടി കൊവിഡ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു

ദില്ലി: ദില്ലിയിൽ 24 പേർക്ക് കൂടി കൊവിഡ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. കൊവിഡ് മൂന്നാം തരംഗം ഒഴിവാക്കാൻ കഴിയില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. രാജ്യത്താകെ ഒമിക്രോൺ ബാധിതരുടെ എണ്ണം ...

അതിഥി തൊഴിലാളികളുടെ ഏഴ് മാസം പ്രായമായ കുഞ്ഞിനെ തൊട്ടിലില്‍ മരിച്ച നിലയില്‍‌ കണ്ടെത്തി

ഇടുക്കി: ഇടുക്കി ജില്ലയിലെ രാജാക്കാട് ഏഴ് മാസം പ്രായമായ കുഞ്ഞിനെ തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി. അതിഥി തൊഴിലാളികളായ പ്രവീണ്‍ കുമാറിന്റെയും ഗോമതിയുടെയും കുഞ്ഞിനെയാണ് കഴിഞ്ഞ ദിവസം ...

രാജ്യത്തെ പന്ത്രണ്ട് സംസ്ഥാനങ്ങളിലായി 200 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു

ദില്ലി: രാജ്യത്തെ പന്ത്രണ്ട് സംസ്ഥാനങ്ങളിലായി 200 പേർക്ക് ഒമിക്രോൺ ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിതർ ദില്ലിയിലും മഹാരാഷ്ട്രയിലുമാണ്. ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ ...

ഒമിക്രോണ്‍ നിസാരമെന്ന് കരുതി തള്ളിക്കളയാൻ ആവില്ല, ഡെൽറ്റയേക്കാൾ വ്യാപനശേഷിയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം

ദില്ലി: ഒമിക്രോണ്‍ അതിവേഗം വ്യാപിക്കുകയാണെന്നും രാജ്യത്ത് ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം. ഒമിക്രോണ്‍ നിസാരമെന്ന് കരുതി തള്ളിക്കളയാൻ ആവില്ല. ഒമിക്രോണിന് ഡെൽറ്റയേക്കാൾ വ്യാപനശേഷിയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വാർത്താ ...

കാമുകിയുടെ ഭര്‍ത്താവ് പിടികൂടാതിരിക്കാനായി അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് ചാടി; ഇരുപത്തൊന്‍പതുകാരന് ദാരുണാന്ത്യം

കാമുകിയുടെഭര്‍ത്താവ് പിടികൂടാതിരിക്കാനായി അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം.രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. വിവാഹിതയായ സ്ത്രീയുമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്ന ഇരുപത്തൊന്‍പതുകാരനാണ് തിങ്കളാഴ്ച മരിച്ചത്. ഉത്തര്‍ ...

കൊവിഡ് കാലത്തെ വലിയ തിരിച്ചടിയിൽ നിന്ന് പതിയെ കരകയറുകയാണ് ​ഗോവ ടൂറിസം

പനാജി: കൊവിഡ് കാലത്തെ വലിയ തിരിച്ചടിയിൽ നിന്ന് പതിയെ കരകയറുകയാണ് ഗോവയിലെ ടൂറിസം മേഖല . ന്യൂ ഇയറും ക്രിസ്മസുമെല്ലാം മുന്നിൽ കണ്ടുള്ള തയ്യാറെടുപ്പുകൾ സംസ്ഥാനത്ത് കാണാം. ...

യുഎഇയില്‍ 92 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

അബുദാബി: യുഎഇയില്‍ ഇന്ന് 92 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 71 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് ...

അമിത വേഗതയിലെത്തിയ കാര്‍ സ്‌കൂട്ടറിലിടിച്ച് യുവതി റോഡിലേക്ക് തെറിച്ച് വീണു; പിന്നാലെയെത്തിയ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി, യുവതിയ്‌ക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട്ബാലുശ്ശേരിയിലുണ്ടായ വാഹനാപകടത്തില്‍യുവതിക്ക് ദാരുണാന്ത്യം. നരിക്കുനി കാരുകുളങ്ങര താഴെകരുവന്‍ പൊയില്‍ സത്യൻറെ ഭാര്യ ബിനിലയാണ് (41) മരിച്ചത്. ബാലുശ്ശേരി മഞ്ഞപ്പാലം കൊട്ടാരമുക്കില്‍ വച്ചാണ് ദാരുണമായ അപകടം സംഭവിച്ചത്. ...

കളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു ആറരവയസ്സുകാരന്‍ മരിച്ചു

തിരുവനന്തപുരം: ഒരു നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തി സാരംഗ് എന്ന ആറരവയസ്സുകാരന്‍ യാത്രയായി. കളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു മരിച്ച തള്ളച്ചിറ കാവുവിള സുനില്‍ ഭവനില്‍ സുനിലിന്റെയും പ്രിയയുടെയും മകന്‍ സാരം​ഗാണ് ...

നവജാതശിശു ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നവജാത ശിശുവിനെ ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടക്കുന്നം മുക്കാലി സ്വദേശികളായ സുരേഷിന്റെയും നിഷയുടെയും കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ചയാണ് കുഞ്ഞ് ...

എസ്ഐ ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു

കോഴിക്കോട്: നാദാപുരം പൊലീസ് സ്റ്റേഷനിലെ എസ് ഐ കുഴഞ്ഞു വീണ് മരിച്ചു. കക്കട്ട് പാതിരപ്പറ്റ സ്വദേശി മാവുള്ള പറമ്പത്ത് കെ.പി.രതീഷ് (51) ആണ് മരിച്ചത്. രാവിലെ എട്ടു ...

ഒമിക്രോണ്‍ ഭീഷണി; ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തി കോവിഡ് പോസിറ്റീവായ അഞ്ചുപേരുടെ പരിശോധനാഫലം കാത്ത് കേരളം

തിരുവനന്തപുരം ഒമിക്രോണ്‍ ഭീഷണി നിലനില്‍ക്കെ ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തി കോവിഡ് പോസിറ്റീവായ അഞ്ചുപേരുടെ പരിശോധനാഫലം കാത്ത് കേരളം. രോഗികളുടെ എണ്ണം വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതല്‍ ...

തേനീച്ചയുടെ കുത്തേറ്റ് വയോധികന്‍ മരിച്ചു

വയനാട് പനമരം ചോമാടിയില്‍ തേനീച്ചയുടെ കുത്തേറ്റ് വയോധികന്‍ മരിച്ചു. ചോമാടി മുട്ടത്തില്‍ സ്വദേശി യാക്കോബാണ് മരിച്ചത്. മരത്തിന് മുകളിലെ തേനീച്ച കൂടില്‍ പരുന്ത് കൊത്തിയതിന് പിന്നാലെ തേനീച്ചകള്‍ ...

ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കൊവിഡ് വകഭേദം യൂറോപ്പിലും കണ്ടെത്തി

ലണ്ടൻ: ലോകത്തെ ഭീതിയിലാക്കി ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കൊവിഡ് വകഭേദം യൂറോപ്പിലും കണ്ടെത്തിയിരിക്കുന്നു. ആദ്യ കേസ് റിപ്പോർട്ട് ചെയ്തത് ബെൽജിയത്തിലാണ്. ഈജിപ്റ്റിൽ നിന്ന് വന്ന യാത്രക്കാരിയിലാണ് രോഗബാധ ...

സൗദിയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് നാലു മരണം

റിയാദ്: സൗദി അറേബ്യയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. പടിഞ്ഞാറന്‍ പ്രവിശ്യയിലെ മക്ക - മദീന എക്സ്പ്രസ്വേയില്‍ (അല്‍ഹിജ്റ റോഡ്) വ്യാഴാഴ്ച രാത്രിയിലുണ്ടായ അപകടത്തില്‍ 48 ...

സംസ്ഥാനത്ത് തക്കാളിയുടെ വില നൂറുകടന്നു

കൊച്ചി: സംസ്ഥാനത്ത് തക്കാളിയുടെ വില നൂറുകടന്നു. കഴിഞ്ഞ ആഴ്ചകളിലാണ് തക്കാളി വില ക്രമാതീതമായി വര്‍ധിക്കാന്‍ തുടങ്ങിയത്. ചില്ലറ വിപണിയില്‍ ഒന്നാം തരം തക്കാളിക്ക് 98-100 രൂപയാണ് വില. ...

പ്രണയം നിരസിച്ച യുവാവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം

ഇടുക്കി അടിമാലിയിൽ പ്രണയം നിരസിച്ച യുവാവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം. തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുൺ കുമാറിന് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ യുവാവിന്റെ ...

ലൈം​ഗിക പീഡനം; പ്ലസ് ടു വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ ആത്മഹത്യാകുറിപ്പ് എഴുതി വെച്ച് തൂങ്ങി മരിച്ചു

ചെന്നൈ: കരൂരിൽ പ്ലസ് ടു വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ ആത്മഹത്യാകുറിപ്പ് എഴുതി വെച്ച് തൂങ്ങി മരിച്ചു. കുറിപ്പിൽ താന്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് സംഭവം. ...

ക്ഷേത്രങ്ങളില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം; 22 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോഴിക്കോട്: ക്ഷേത്രത്തില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. മണ്ഡല കാല വ്രതാരംഭത്തോനുബന്ധിച്ച് മുക്കം നീലേശ്വരം ശിവക്ഷേത്രം, ചെറുവണ്ണൂര്‍ വിഷ്ണു ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്ന് ഇഡലിയും സാമ്പാറും ...

പാലായില്‍ യുവതിയെ ഭര്‍തൃവീടിന് സമീപത്തെ പുരയിടത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: പാലായില്‍ യുവതിയെ ഭര്‍തൃവീടിന് സമീപത്തെ പുരയിടത്തിലെ ഉപയോഗ്യ ശൂന്യമായ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തോടനാല്‍ സ്വദേശിയായ രാജേഷിന്‍റെ ഭാര്യ ദൃശ്യയെ(28) ആണ് ദുരൂഹ സാഹചര്യത്തില്‍ ...

കണ്ണൂരിൽ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് മര്‍ദ്ദനമേറ്റു

കണ്ണൂര്‍: തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍ റാഗിങ്ങെന്ന്പരാതി. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിക്ക്സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് മര്‍ദ്ദനമേറ്റു. ഷഹസാദിനെ ഒരു കൂട്ടം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ...

മുൻ കെപിസിസി സെക്രട്ടറി എംഎ ലത്തീഫിന് സസ്പെൻഷൻ; പാർട്ടിയിൽ നന്ന് പുറത്താക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ഒരാഴ്ച സമയം നൽകി

തിരുവനന്തപുരം: മുൻ കെപിസിസി സെക്രട്ടറി എംഎ ലത്തീഫിന് സസ്പെൻഷൻ. പാർട്ടിയുടെ പ്രാഥമിക അം​ഗത്വത്തിൽ നിന്നും ആറുമാസത്തേക്ക് ആണ് സസ്പെൻഷൻ. പാർട്ടിയിൽ നന്ന് പുറത്താക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ഒരാഴ്ച ...

Page 3 of 11 1 2 3 4 11

Latest News