RISHI KAPOOR

ഐസിയുവില്‍ ഋഷി കപൂറിന്റെ അവസാന ദൃശ്യങ്ങള്‍ റെക്കോർഡ് ചെയ്തു; വിഡിയോ പുറത്ത്

ഐസിയുവില്‍ ഋഷി കപൂറിന്റെ അവസാന ദൃശ്യങ്ങള്‍ റെക്കോർഡ് ചെയ്തു; വിഡിയോ പുറത്ത്

ഋഷി കപൂറിന്റെ മരണത്തിനു മുമ്പുള്ള ഐസിയുവിലെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. ആശുപത്രിയില്‍ അദ്ദേഹത്തെ പരിചരിക്കുന്നവരാരോ രഹസ്യമായി ചിത്രീകരിച്ച വിഡിയോ ആണ് താരത്തിന്റെ മരണശേഷം വ്യാപകമായി പ്രചരിക്കുന്നത്. സംഭവത്തിൽ ...

‘അവർ രണ്ടുപേരും കാൻസറിനോട് പൊരുതിയവരായിരുന്നു’; ഇർഫാനെയും ഋഷി കപൂറിനേയും കുറിച്ച് ധർമ്മേന്ദ്ര

‘അവർ രണ്ടുപേരും കാൻസറിനോട് പൊരുതിയവരായിരുന്നു’; ഇർഫാനെയും ഋഷി കപൂറിനേയും കുറിച്ച് ധർമ്മേന്ദ്ര

ഇന്ത്യൻ സിനിമയിലെ രണ്ട് മികച്ച നടന്മാരെയാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ലോകത്തിന് നഷ്ടമായത്.രണ്ടു പേരെയും കുറിച്ചുള്ള ഓർമ്മകൾ പങ്കിടുകയാണ് നടൻ ധർമ്മേന്ദ്ര. 'ഇന്നലെ മുതൽ വിചിത്രമായൊരു നിശബ്ദത തളംകെട്ടി ...

ഭർത്താവും അമ്മാവനുമൊത്തുള്ള ​ഗാനരം​ഗം ഷെയർ ചെയ്ത് കരീന കപൂർ; ഋഷി കപൂറിന് ട്രിബ്യൂട്ട്

ഭർത്താവും അമ്മാവനുമൊത്തുള്ള ​ഗാനരം​ഗം ഷെയർ ചെയ്ത് കരീന കപൂർ; ഋഷി കപൂറിന് ട്രിബ്യൂട്ട്

അമ്മാവനായ ഋഷി കപൂറിന്റെ ഓർമകൾക്ക് ട്രിബ്യൂട്ടുമായി കരീന കപൂർ. സോഷ്യൽ മീഡിയയിൽ ഭർത്താവായ സെയിഫ് അലി ഖാനും ഋഷി കപൂറും തമ്മിലുള്ള ഒരു സോം​ഗ് ക്ലിപ് ആണ് ...

നടൻ ഋഷി കപൂർ അന്തരിച്ചു

ബച്ചന് ലഭിക്കേണ്ട അവാർഡ് പണം കൊടുത്ത് തട്ടിയെടുത്തിരുന്നു, അച്ഛന് വഴിവിട്ട ബന്ധങ്ങളുണ്ടായിരുന്നു..

2017ൽ ആണ് ഋഷി കപൂറിന്റെ ആത്മകഥയായ 'ഖുല്ലം ഖുല്ല' പുറത്തിറങ്ങിയത്. ആ പുസ്തകത്തിലെ ചില വെളിപ്പെടുത്തലുകളാവട്ടെ, അന്ന് ബോളിവുഡിൽ ഏറെ ചർച്ചയാവുകയും ചെയ്തു. 1970 ല്‍ ഇറങ്ങിയ ...

വീഡിയോ കാസറ്റിലൂടെയും ചിത്രഹാറിലൂടെയും സന്ദർശകനായി വീട്ടിലെത്തിയ ഋഷി കപൂർ കാലം; ലാൽ ജോസ് കുറിപ്പ്

വീഡിയോ കാസറ്റിലൂടെയും ചിത്രഹാറിലൂടെയും സന്ദർശകനായി വീട്ടിലെത്തിയ ഋഷി കപൂർ കാലം; ലാൽ ജോസ് കുറിപ്പ്

സിനിമയിൽ ഇത് നഷ്ടങ്ങളുടെ കാലമാണ്. കഴിഞ്ഞ ദിവസങ്ങളിലായി മലയാളത്തിന് നഷ്ടമായത് രവി വള്ളത്തോളും വേലായുധൻ കീഴില്ലവുമായിരുന്നു. ഇപ്പോൾ ഇതാ അടുത്തടുത്ത ദിവസങ്ങളിലായി ഇർഫാൻ ഖാനും ഋഷി കപൂറും ...

ആദ്യം ഇർഫാൻ, പിന്നാലെ ഇപ്പോൾ ഋഷി കപൂറും, വിശ്വസിക്കാനാവുന്നില്ലെന്ന് കോഹ്ലി

ആദ്യം ഇർഫാൻ, പിന്നാലെ ഇപ്പോൾ ഋഷി കപൂറും, വിശ്വസിക്കാനാവുന്നില്ലെന്ന് കോഹ്ലി

ഇന്ത്യൻ സിനിമകളിലെ ഇതിഹാസ നടന്മാരിലൊരാളായ ഋഷി കപൂറാണ് അന്ത്യാഞ്ജലി അർപ്പിച്ച് കായികലോകവും. ഒരു വര്‍ഷത്തോളമായി യുഎസില്‍ കാൻസർ ചികിത്സയിലായിരുന്നു ഋഷി കപൂര്‍. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇന്ത്യയിലേക്ക് അദ്ദേഹം ...

ഋഷി കപൂറിനൊപ്പം അഭിനയിച്ചതിന്റെ ഓര്‍മ്മയില്‍ പൃഥ്വിരാജ്

ഋഷി കപൂറിനൊപ്പം അഭിനയിച്ചതിന്റെ ഓര്‍മ്മയില്‍ പൃഥ്വിരാജ്

ഇന്ത്യൻ ചലച്ചിത്രലോകത്തെ ഇതിഹാസ നടനായ ഋഷി കപൂര്‍ അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്നായിരുന്നു ഋഷി കപൂറിന്റെ അന്ത്യം. ചലച്ചിത്ര ലോകം ഞെട്ടലോടെയാണ് ഋഷി കപൂറിന്റെ മരണവാര്‍ത്ത കേട്ടത്. ...

നടൻ ഋഷി കപൂർ അന്തരിച്ചു

നടൻ ഋഷി കപൂർ അന്തരിച്ചു

മുംബൈ: നടൻ ഋഷി കപൂർ അന്തരിച്ചു. ഇന്ന് രാവിലെ മുംബൈയിലെ എച്ച്എൻ ആശുപത്രിയിലായിരുന്നു അന്ത്യം. 67 വയസായിരുന്നു. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കാര്യം സഹോദരൻ ...

Latest News