RUNWAY

കരിപ്പൂരിൽ വിമാന സർവീസുകൾക്ക് റൺവേയിൽ ഏർപ്പെടുത്തിയ നിയന്ത്രണം ജൂലൈയിൽ പിൻവലിക്കും

വിമാന സർവീസുകൾക്ക് റൺവേയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ജൂലൈ മധ്യവാരത്തിൽ പിൻവലിക്കുമെന്ന് എയർപോർട്ട് ഡയറക്ടർ എസ്. സുരേഷ് അറിയിച്ചു. റൺവേ റീ കാർപെറ്റിംഗ് ജോലികൾക്കായാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ...

ക്ലീൻ വിഷന്റെ ഫ്ലൈയിംഗ് കാറിന്റെ പരീക്ഷണപ്പറത്തൽ വിജയിച്ചു

ക്ലീൻ വിഷൻ കമ്പനിയുടെ ഫ്ലൈയിംഗ് കാറായ എയർകാരിൻ്റെ ആദ്യ പരീക്ഷണപറത്തൽ സ്ലൊവാക്യയിലെ പിയസ്റ്റാനി വിമാനത്താവളത്തിൽ വിജയകരമായി പൂർത്തിയാക്കി.ഒരു റൺവെയിലേക്ക് ഓടിച്ചെത്തുന്ന കാർ നിർത്തിയതിന് ശേഷം കാറിൽ നിന്നും ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ റൺവേ നവീകരണം; സര്‍വീസുകള്‍ പുനഃക്രമീകരിച്ചു 

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ നവീകരണം ഇന്ന് (20) മുതല്‍ ആരംഭിക്കും. ഇതോടെ മാർച്ച്മാസം 28 വരെ രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ വിമാന ...

കരിപ്പൂർ വിമാനത്താവളം അഞ്ചുമാസത്തേക്ക് ഭാഗികമായി അടച്ചിടും

കരിപ്പൂർ: അറ്റകുറ്റപ്പണിക്കായി കോഴിക്കോട്​ വിമാനത്താവളത്തിൽ റൺവേ അടക്കുന്നു. ടാക്​സിവേ നവീകരണത്തിനാണ്​ തിങ്കളാഴ്​ച്ച(ഇന്നലെ) മുതൽ അഞ്ചു​ മാസത്തേക്ക്​ ഉച്ചക്ക്​ ഒന്നുമുതൽ വൈകീട്ട്​ ആറുവരെ അടക്കുന്നത്​. വലിയ വിമാനങ്ങളുടെ സർവിസ്​ കൂടുതൽ ...

മുംബൈ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം നീക്കം ചെയ്തു

ന്യൂഡല്‍ഹി: മുംബൈയില്‍ ഉണ്ടായ കനത്ത മഴയെ തുടര്‍ന്ന് റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം നീക്കി. തിങ്കളാഴ്ച രാത്രി 11:45ന് ജയ്പൂര്‍-മുംബൈ സ്‌പൈസ് ജെറ്റിന്റെ എസ്ജി 6237 വിമാനമാണ് ...

സ്പൈ​സ് ജെ​റ്റ് വി​മാ​നം റ​ണ്‍​വേ​യി​ൽ നി​ന്ന് തെ​ന്നി​മാ​റി

ലാ​ൻ​ഡിം​ഗി​നി​ടെ സ്പൈ​സ് ജെ​റ്റ് വി​മാ​നം റ​ണ്‍​വേ​യി​ൽ നി​ന്ന് തെ​ന്നി​മാ​റി. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഷി​ര്‍​ദ്ദി വി​മാ​ന​ത്താ​വ​ള​ത്തി​ലാണ് സം​ഭ​വം. ഡ​ല്‍​ഹി​യി​ൽ നി​ന്ന് ഷി​ർ​ദ്ദി​യി​ൽ വ​ന്നി​റ​ങ്ങി​യ ബോ​യിം​ഗ് 737-800 വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വി​മാ​നം ...

Latest News