‘രണ്ട് ഫുള്‍, ഒരു ഹാഫ്’ എന്നൊക്കെ പറഞ്ഞ് ടിക്കറ്റ് എടുത്തതിന് ഇപ്പോഴാ ഒരു അര്‍ത്ഥം ഉണ്ടായതെന്ന് സന്ദീപ് വാചസ്പതി
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ഡിപ്പോകളില്‍ ബിവറേജ് ഔട്ട്ലെറ്റുകള് തുറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ പരിഹസിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. 'രണ്ട് ഫുള്‍, ഒരു ഹാഫ്' എന്നൊക്കെ പറഞ്ഞ് ടിക്കറ്റ് ...