SASITHAROOR

രാജ്യദ്രോഹക്കേസിൽ ശശി തരൂരിന്റേയും മാധ്യമപ്രവർത്തകരുടേയും അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി

മണിപ്പൂരിലെ ഇന്റർനെറ്റ് നിരോധനത്തിൽ പ്രതികരണവുമായി ശശി തരൂർ

മണിപ്പൂർ കലാപത്തെ തുടർന്ന് ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനത്തിൽ പ്രതികരണവുമായി ശശി തരൂർ രംഗത്ത്. കേന്ദ്രസർക്കാരിനെതിരെയും സംസ്ഥാന സർക്കാരിനെതിരെയും ആഞ്ഞടിച്ച് ആണ് കോൺഗ്രസ് എംപി ശശി തരൂർ രംഗത്ത് ...

വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹം;ശശി തരൂർ എം പി

വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹം;ശശി തരൂർ എം പി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പൊതുവേദിയിൽ പ്രശംസിച്ച് ശശി തരൂർ എം പി. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹമെന്ന് ശശി തരൂർ എം പി. മുഖ്യമന്ത്രി ...

സംസ്ഥാന സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍

അദാനി ഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നതിനെ പിന്തുണച്ച് ശശി തരൂർ

തിരുവനന്തപുരം: അദാനി ഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നതിനെ വീണ്ടും പിന്തുണച്ച് ശശി തരൂർ എംപി. തിരുവനന്തപുരം നഗരത്തിൻ്റെ വികസനത്തിന് അദാനിവരുമ്പോൾ അത് നല്ലതാണെന്ന് തരൂർ പറഞ്ഞു. തിരുവനന്തപുരത്തേക്കുള്ള ...

കോൺഗ്രസിൽ വീണ്ടും തർക്കം; വിശ്വാസം നഷ്‌ടപ്പെട്ടുവെന്ന്‌ ശശി തരൂർ

കോവിഡ് വർധിക്കുന്നു; പരീക്ഷകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശശി തരൂര്‍ ​ഗവര്‍ണര്‍ക്ക് കത്തയച്ചു

തിരുവനന്തപുരം: കോവിഡ് രണ്ടാം തരം​ഗം വർധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ സര്‍വകലാശാല പരീക്ഷകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശശി തരൂര്‍ എം.പി. ഇക്കാര്യമാവശ്യപ്പെട്ട് കേരള ...

രാജ്യത്ത് ഹിന്ദു താലിബാൻ; ബി ജെ പിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ശശി തരൂർ

‘തെറ്റുപറ്റി’; മോദിയോട് ഖേദം പ്രകടിപ്പിച്ച് ശശി തരൂര്‍

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള ട്വീറ്റില്‍ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ബംഗ്ലാദേശ് വിമോചനത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേര് മോദി പരാമര്‍ശിച്ചില്ലെന്ന് ആരോപിച്ചായിരുന്നു തരൂരിന്റെ ...

രാജ്യദ്രോഹക്കേസിൽ ശശി തരൂരിന്റേയും മാധ്യമപ്രവർത്തകരുടേയും അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി

നേമത്ത് മത്സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു; പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നോ പറയില്ലായിരുന്നു: ശശി തരൂര്‍

തിരുവനന്തപുരം: പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നെങ്കില്‍ നേമത്ത് മത്സരിക്കാന്‍ തയ്യാറായിരുന്നുവെന്ന് ശശി തരൂര്‍ എംപി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നോ പറയുമായിരുന്നില്ലെന്നും തരൂര്‍ പറഞ്ഞു. എന്നാല്‍, തിരുവനന്തപുരത്തെ എംപിയായിരിക്കെ നിയമസഭയിലേക്ക് മത്സരിക്കാന്‍ ...

സംസ്ഥാന സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍

ക്രിസ്ത്യാനിയെന്ന് പറഞ്ഞ് ഹിന്ദുത്വവാദികള്‍ ആക്രമിക്കുമ്പോള്‍ അഭിമാനത്തോടെ ആ ബാഡ്ജ് എടുത്തണിയണം; ശശി തരൂര്‍

ക്രിസ്തീയ മതവിശ്വാസികളെന്ന മുദ്രകുത്തി ആളുകളെ ദേശവിരുദ്ധരാക്കുന്ന ഹിന്ദുത്വവാദികളുടെ ശ്രമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഗ്രേറ്റ തന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ പരിസ്ഥിതി പ്രവര്‍ത്തക ...

വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായി വിജയൻ; രണ്ടാം സ്ഥാനത്ത് ഉമ്മന്‍ ചാണ്ടി; മൂന്നാമതെത്തിയത് ശശി തരൂര്‍; കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പദവിയിക്ക്കൂടുതല്‍ പിന്തുണ ഉമ്മന്‍ ചാണ്ടിക്കും ശശി തരൂരിനും;  ഏഷ്യാനെറ്റ് സര്‍വ്വേ ഇങ്ങനെ

വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായി വിജയൻ; രണ്ടാം സ്ഥാനത്ത് ഉമ്മന്‍ ചാണ്ടി; മൂന്നാമതെത്തിയത് ശശി തരൂര്‍; കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പദവിയിക്ക്കൂടുതല്‍ പിന്തുണ ഉമ്മന്‍ ചാണ്ടിക്കും ശശി തരൂരിനും; ഏഷ്യാനെറ്റ് സര്‍വ്വേ ഇങ്ങനെ

ഏഷ്യാനറ്റ് ന്യൂസ് - സീഫോര്‍ സര്‍വേഫലം പുറത്തുവന്നപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും പിന്തുണയുള്ള വ്യക്തി പിണറായി വിജയന്‍ തന്നെ. ആരായിരിക്കണം കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി? എന്ന ചോദ്യത്തിന് ...

സംസ്ഥാന സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍

പു​സ്ത​ക​ത്തി​ല്‍ നാ​യ​ര്‍ സ്ത്രീ​ക​ള്‍​ക്കെ​തി​രെ മോ​ശ​മാ​യ പ​രാ​മ​ര്‍​ശം; ശ​ശി ത​രൂ​ര്‍ ​മേ​യ് 10 ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കണം

തി​രു​വ​ന​ന്ത​പു​രം: അപകീര്‍ത്തി കേസില്‍ മേ​യ് 10 നു ​കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​ന്‍ ശ​ശി ത​രൂ​ര്‍ എം​പിക്ക് നിര്‍ദ്ദേശം. തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് ജു​ഡീ​ഷ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യുടേതാണ് നി​ര്‍​ദേ​ശം. 'ദി ...

Latest News