SBI

സ്ഥിരം ജീവനക്കാര്‍ക്ക് വി ആർ എസ് പ്ലാനുമായി എസ് ബി ഐ

ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എസ്.ബി.ഐ, പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിച്ചില്ലെങ്കില്‍ ബാങ്കിങ് സേവനങ്ങള്‍ ലഭിക്കില്ല

ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എസ്.ബി.ഐ രംഗത്ത്. ഉപഭോക്താക്കളുടെ പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിച്ചില്ലെങ്കില്‍ ബാങ്കിങ് സേവനങ്ങള്‍ ലഭിക്കില്ലെന്നാണ് നൽകിയിരിക്കുന്ന അറിയിപ്പ്. Samsung Galaxy S22 സീരീസ് ഉടൻ ...

2022 ജനുവരിയിലെ ബാങ്ക് അവധി ദിനങ്ങൾ: എല്ലാ പൊതു, സ്വകാര്യ മേഖലാ ബാങ്കുകളും ജനുവരിയിൽ 16 ദിവസത്തേക്ക് അടച്ചിടും, പൂർണ്ണമായ ലിസ്റ്റ് കാണുക

എസ്ബിഐയിൽ മുഖംമൂടി സംഘം, ജീവനക്കാരെ കത്തി മുനയിൽ നിർത്തി കവർന്നത് 12 ലക്ഷവും സ്വർണ്ണവും

ബെംഗളുരു: ഹുബ്ലിയിലെ എസ്ബിഐ ബ്രാഞ്ചില്‍ മുഖംമൂടി സംഘത്തിന്‍റെ വന്‍ കവര്‍ച്ച. ജീവനക്കാരെ കത്തിമുനയില്‍ നിര്‍ത്തി 12 ലക്ഷം രൂപയും സ്വര്‍ണ്ണവും കവര്‍ന്നു. കവര്‍ച്ച നടത്തിയ മൂന്ന് യുവാക്കളെ ...

പേരൂരില്‍ കമ്പിപ്പാര ഉപയോഗിച്ച് എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്നു

പേരൂരില്‍ കമ്പിപ്പാര ഉപയോഗിച്ച് എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്നു

കോട്ടയം: പേരൂരില്‍ എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്നു. കമ്പിപ്പാര ഉപയോഗിച്ചാണ് എ.ടി.എം തകര്‍ത്തത്. പണം നഷ്ടപ്പെട്ടോയെന്ന് വ്യക്തമല്ല.

ഉദയംപേരൂര്‍ കള്ളനോട്ട് കേസില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍

എസ്ബിഐ കൊറോണയുടെ ഈ പ്രത്യേക പദ്ധതി പിൻവലിക്കുന്നു, ഇപ്പോൾ 20,000 രൂപയുടെ ആനുകൂല്യം ലഭിക്കില്ല

കൊറോണയുടെ ഡെൽറ്റയുടെയും ഒമൈക്രോണിന്റെയും കേസുകൾ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഒരു പ്രത്യേക പദ്ധതി പിൻവലിച്ചു. എസ്ബിഐയിലെ ജീവനക്കാർക്കാണ് ഈ പദ്ധതി ...

ഷോർട്ട്സ് ധരിച്ചതിന്റെ പേരിൽ കൊൽക്കത്ത സ്വദേശിക്ക് എസ്ബിഐ ബാങ്കിൽ പ്രവേശനം നിഷേധിച്ചു; വൈറലായ പോസ്റ്റ്  

ഷോർട്ട്സ് ധരിച്ചതിന്റെ പേരിൽ കൊൽക്കത്ത സ്വദേശിക്ക് എസ്ബിഐ ബാങ്കിൽ പ്രവേശനം നിഷേധിച്ചു; വൈറലായ പോസ്റ്റ്  

കൊൽക്കത്ത: വസ്ത്രധാരണത്തിന്റെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ശാഖകളിലൊന്നിൽ തനിക്ക് പ്രവേശനം നിഷേധിച്ചതായി ആരോപിച്ച് യുവാവ്‌. കൊൽക്കത്തയിൽ നിന്നുള്ള ആഷിഷ് എന്നയാൾ തന്റെ പരാതി ...

ജൻധൻ അക്കൗണ്ടുകളിൽ നിന്നുള്ള കുറ്റകൃത്യങ്ങൾ കുറഞ്ഞു, 31.67 കോടി പേർക്ക് സൗജന്യ ഇൻഷുറൻസ്

ജൻധൻ അക്കൗണ്ടുകളിൽ നിന്നുള്ള കുറ്റകൃത്യങ്ങൾ കുറഞ്ഞു, 31.67 കോടി പേർക്ക് സൗജന്യ ഇൻഷുറൻസ്

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്‌ബിഐ) ഗവേഷണ റിപ്പോർട്ട് അനുസരിച്ച്, കൂടുതൽ ജൻധൻ ബാങ്ക് അക്കൗണ്ടുകൾ തുറന്ന സംസ്ഥാനങ്ങളിൽ കുറ്റകൃത്യ നിരക്കും മദ്യം, പുകയില ഉൽപന്നങ്ങൾ തുടങ്ങിയ ...

വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ജപ്തി ചെയ്ത കെട്ടിടങ്ങൾ തുച്ഛമായ വിലയ്‌ക്ക് വിറ്റ കേസിൽ മുൻ എസ്ബിഐ ചെയർമാൻ  പ്രദീപ് ചൗധരിയെ  പൊലീസ് അറസ്റ്റ് ചെയ്തു

വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ജപ്തി ചെയ്ത കെട്ടിടങ്ങൾ തുച്ഛമായ വിലയ്‌ക്ക് വിറ്റ കേസിൽ മുൻ എസ്ബിഐ ചെയർമാൻ പ്രദീപ് ചൗധരിയെ പൊലീസ് അറസ്റ്റ് ചെയ്തു

ദില്ലി: വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ജപ്തി ചെയ്ത കെട്ടിടങ്ങൾ തുച്ഛമായ വിലയ്ക്ക് വിറ്റ കേസിൽ മുൻ എസ്ബിഐ ചെയർമാൻ (Ex-SBI Chairman) പ്രദീപ് ചൗധരിയെ (Pratip Chaudhary) ...

പുതിയ വി ആർ എസ് പദ്ധതിയുമായി എസ് ബി ഐ

സ്​റ്റേറ്റ്​ ബാങ്ക്​ ഓഫ്​ ഇന്ത്യയില്‍ 2056 പ്രബേഷനറി ഓഫിസര്‍മാരെ റിക്രൂട്ട്​ ചെയ്യുന്നു

സ്​റ്റേറ്റ്​ ബാങ്ക്​ ഓഫ്​ ഇന്ത്യ (എസ്​.ബി.ഐ) 2056 പ്രബേഷനറി ഓഫിസര്‍മാരെ റിക്രൂട്ട്​ ചെയ്യുന്നു. (പരസ്യ നമ്ബര്‍ CRPD/PO/2021-22/18). വിശദ വിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം https://bank.sbi/careersല്‍നിന്നും ഡൗണ്‍ലോഡ്​ ചെയ്യാം. ...

പുതിയ വി ആർ എസ് പദ്ധതിയുമായി എസ് ബി ഐ

എ​​​​സ്ബി​​​​ഐ​​​​യി​​​​ല്‍ സ്‌​​​​പെ​​​​ഷ​​​​ലി​​​​സ്റ്റ് ഓ​​​​ഫീ​​​​സ​​​​ര്‍ ത​​​​സ്തി​​​​ക​​​​യി​​​​ല്‍ അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു

സ്റ്റേ​​​​റ്റ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യി​​​​ല്‍ സ്‌​​​​പെ​​​​ഷ​​​​ലി​​​​സ്റ്റ് ഓ​​​​ഫീ​​​​സ​​​​ര്‍ മാ​​​​നേ​​​​ജ​​​​ര്‍/ എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ത​​​​സ്തി​​​​ക​​​​യി​​​​ല്‍ അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. മാ​​​​നേ​​​​ജ​​​​ര്‍ (മാ​​​​ര്‍ക്ക​​​​റ്റിം​​​​ഗ്): 12 ഡെ​​​​പ്യൂ​​​​ട്ടി മാ​​​​നേ​​​​ജ​​​​ര്‍ (മാ​​​​ര്‍ക്ക​​​​റ്റിം​​​​ഗ്)- 26 എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് (ഡൊ​​​​ക്യു​​​​മെ​​​ന്‍റ് ...

ബജാജ് ഫിൻസെർവ് ഭവനവായ്പ പലിശ കുറയ്‌ക്കുന്നു, ഇപ്പോൾ 5 കോടി വരെയുള്ള വായ്പകൾ 6.70% പലിശയ്‌ക്ക് ലഭിക്കും

ബജാജ് ഫിൻസെർവ് ഭവനവായ്പ പലിശ കുറയ്‌ക്കുന്നു, ഇപ്പോൾ 5 കോടി വരെയുള്ള വായ്പകൾ 6.70% പലിശയ്‌ക്ക് ലഭിക്കും

നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനി (NBFC) ബജാജ് ഫിൻസെർവ് ലിമിറ്റഡ് ഭവന വായ്പാ പലിശ നിരക്ക് 0.05%കുറച്ചു. ഇപ്പോൾ പലിശ നിരക്ക് 6.70%  ൽ നിന്ന് ആരംഭിക്കും, അത് ...

SBI ഇന്ത്യൻ നാവികസേനയുടെ പേരിൽ NAV-eCASH കാർഡ് അവതരിപ്പിക്കുന്നു, അതിന്റെ സവിശേഷതകളും നേട്ടങ്ങളും അറിയുക

SBI ഇന്ത്യൻ നാവികസേനയുടെ പേരിൽ NAV-eCASH കാർഡ് അവതരിപ്പിക്കുന്നു, അതിന്റെ സവിശേഷതകളും നേട്ടങ്ങളും അറിയുക

ഇന്ത്യൻ നാവികസേനയുടെ ബഹുമാനാർത്ഥം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ NAV-eCASH കാർഡ് ആരംഭിച്ചു. ഐഎൻഎസ് വിക്രമാദിത്യന്റെ ഫോട്ടോ ഈ കാർഡിൽ കൊത്തിവച്ചിട്ടുണ്ട്, അതിന്റെ ആശയം ഐഎൻഎസ് വിക്രമാദിത്യയിലെ ...

പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ പ്രത്യേക ഭവന വായ്പാ പദ്ധതിയും എസ്ബിഐയുടെ ‘WeCare’ നിക്ഷേപ പദ്ധതിയും ഈ മാസം അവസാനിക്കുന്നു, ഇതിൽ എത്രത്തോളം പ്രയോജനം ഉണ്ടെന്ന് അറിയുക

പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ പ്രത്യേക ഭവന വായ്പാ പദ്ധതിയും എസ്ബിഐയുടെ ‘WeCare’ നിക്ഷേപ പദ്ധതിയും ഈ മാസം അവസാനിക്കുന്നു, ഇതിൽ എത്രത്തോളം പ്രയോജനം ഉണ്ടെന്ന് അറിയുക

പഞ്ചാബ് നാഷണൽ ബാങ്കിന്റെ പ്രത്യേക ഭവനവായ്പ പദ്ധതിയും എസ്ബിഐയുടെ 'WeCare' പ്രത്യേക നിക്ഷേപ പദ്ധതിയും സെപ്റ്റംബർ 30 ന് അവസാനിക്കും. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾക്ക് കുറഞ്ഞ പലിശ ...

പുതിയ വി ആർ എസ് പദ്ധതിയുമായി എസ് ബി ഐ

എസ്ബിഐ ഉപഭോക്താക്കൾ ഈ അശ്രദ്ധ വരുത്തിയാല്‍ അക്കൗണ്ട് ശൂന്യമാകും, ബാങ്ക് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നു

കൊറോണ പകർച്ചവ്യാധി മൂലം ഏറ്റവും കൂടുതൽ മാറ്റങ്ങൾ കണ്ട മേഖല ബാങ്കിംഗ് മേഖലയാണ്. ബാങ്കും അതുമായി ബന്ധപ്പെട്ട ധാരാളം ജോലികളും ഇപ്പോൾ ഓൺലൈനായി വീട്ടിലിരുന്ന് ചെയ്യാവുന്നതാണ്. എന്നാൽ ...

സൈബര്‍ ആക്രമണ മുന്നറിയിപ്പുമായി എസ്.ബി.ഐ; 20 ലക്ഷം അക്കൗണ്ടുകൾ സൈബര്‍ ആക്രമണ സാധ്യതയിൽ

ഇനി ആശ്വസിക്കാം പലിശ നിരക്കിൽ കുറവ് വരുത്തി പൊതുമേഖല ബാങ്കിന്റെ തീരുമാനം

മുംബൈ: വായ്പകളുടെ അടിസ്ഥാന പലിശ നിരക്കില്‍ കുറവ് വരുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പലിശ നിരക്കില്‍ 0.05 ശതമാനത്തിന്റെ കുറവാണ് ബാങ്ക് വരുത്തിയത്. സെപ്റ്റംബര്‍ 15 ...

എസ്‌ബി‌ഐയും പഞ്ചാബ് നാഷണൽ ബാങ്കും ഭവനവായ്പകളുടെ പ്രോസസ്സിംഗ് ഫീസ് ഒഴിവാക്കി, പക്ഷേ പല സ്ഥാപനങ്ങളും ഇതിനേക്കാൾ കുറഞ്ഞ പലിശയ്‌ക്ക് ഭവനവായ്പ നൽകുന്നു

എസ്‌ബി‌ഐയും പഞ്ചാബ് നാഷണൽ ബാങ്കും ഭവനവായ്പകളുടെ പ്രോസസ്സിംഗ് ഫീസ് ഒഴിവാക്കി, പക്ഷേ പല സ്ഥാപനങ്ങളും ഇതിനേക്കാൾ കുറഞ്ഞ പലിശയ്‌ക്ക് ഭവനവായ്പ നൽകുന്നു

പഞ്ചാബ് നാഷണൽ ബാങ്കും എസ്ബിഐയും അടുത്തിടെ ഭവന വായ്പകളുടെ പ്രോസസ്സിംഗ് ഫീസ് ഒഴിവാക്കി. എസ്ബിഐ ആഗസ്റ്റ് 31 വരെയും പഞ്ചാബ് നാഷണൽ ബാങ്ക് സെപ്റ്റംബർ 30 വരെയും ...

സ്ഥിരം ജീവനക്കാര്‍ക്ക് വി ആർ എസ് പ്ലാനുമായി എസ് ബി ഐ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 6100 അപ്രന്റിസ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 6100 അപ്രന്റിസ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ 75 ഒഴിവുണ്ട്. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലായി 290 ഒഴിവുണ്ട്. ഒരു സംസ്ഥാനത്തെ ഒഴിവിലേക്ക് ...

പുതിയ വി ആർ എസ് പദ്ധതിയുമായി എസ് ബി ഐ

രാജ്യത്തെ 360 ശാഖകളില്‍ കറന്റ് അക്കൗണ്ട് സേവന പോയിന്റ് ആരംഭിച്ച് എസ്ബിഐ

രാജ്യത്തെ തന്നെ ഏറ്റവും വലിയ വായ്പ ദാതാവാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ്ബിഐ സേവനങ്ങൾ അടുത്തിടെ തടസം നേരിട്ടെങ്കിലും അവ പരിഹരിച്ച് സജീവ സേവനങ്ങൾ പുനരാരംഭിച്ചിട്ടുണ്ട്. ...

നാളെ മുതൽ എസ്ബിഐ എടിഎമ്മുകളിൽ പതിനായിരത്തിനു മുകളിൽ പിൻവലിക്കാൻ രെജിസ്റ്റേർഡ് മൊബൈൽ നമ്പറിൽ വരുന്ന ഒടിപി വേണം

ഈ തട്ടിപ്പിൽ നിങ്ങൾ വീഴരുത്! സൂക്ഷിക്കുക

എസ്ബിഐ (SBI) പുതുയ ലോട്ടറി സ്‌കീം അവതിരിപ്പിച്ചുവെന്ന രീതിയിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമെന്ന് കണ്ടെത്തി. എസ്ബിഐ പുതിയ ലോട്ടറി സ്‍കീം പുറമേ സൗജന്യമായി സമ്മാനങ്ങളും നൽകുന്നു എന്നാണ് ...

പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന വീ​ടു​ക​ൾ ന​വീ​ക​രി​ക്കാ​ൻ വാ​യ്പയു​മാ​യി എ​സ്ബി​ഐ; 10 ല​ക്ഷം രൂ​പ വ​രെ വാ​യ്പ

എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്‌ക്ക്, ഈ നിബന്ധന പാലിക്കാൻ ജൂൺ 30 വരെ മാത്രം സമയം

ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പൊതുമേഖലാ ബാങ്കിങ് രംഗത്തെ അതികായൻ. രാജ്യത്തെമ്പാടും ശാഖകളുണ്ടെന്ന് മാത്രമല്ല, ഇന്ത്യക്കാരായ ഭൂരിഭാഗം പേരുടെയും ...

ആധാറും പാൻ കാർഡും ജൂൺ 30നകം ബന്ധിപ്പിക്കണം; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എസ്ബിഐ

ആധാറും പാൻ കാർഡും ജൂൺ 30നകം ബന്ധിപ്പിക്കണം; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എസ്ബിഐ

ജൂൺ 30നകം എല്ലാ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉപഭോക്താക്കളും പാൻ കാർഡുമായി ആധാർ നമ്പർ ബന്ധിപ്പിക്കണമെന്ന്  നിർദേശം. പാൻ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കാതിരുന്നാൽ സേവനങ്ങൾ ...

പുതിയ വി ആർ എസ് പദ്ധതിയുമായി എസ് ബി ഐ

നിങ്ങൾ എസ്ബിഐ ഉപഭോക്താവാണോ? എങ്കിൽ ഈ രേഖകള്‍ അപ്ഡേറ്റ് ചെയ്യു ഇല്ലെങ്കിൽ സേവനം മുടങ്ങും

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) ഉപഭോക്താക്കള്‍ക്ക് സുപ്രധാന നിര്‍ദേശം നൽകിയിരിക്കുകയാണ്. ജൂണ്‍ മാസം 30നകം എല്ലാ ...

നാളെ മുതൽ എസ്ബിഐ എടിഎമ്മുകളിൽ പതിനായിരത്തിനു മുകളിൽ പിൻവലിക്കാൻ രെജിസ്റ്റേർഡ് മൊബൈൽ നമ്പറിൽ വരുന്ന ഒടിപി വേണം

സീറോ ബാലന്‍സ് അക്കൗണ്ട് ഉപയോഗിക്കുന്നവർ ഈ കാര്യം അറിയണം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സീറോ ബാലന്‍സ് അക്കൗണ്ടുകളില്‍ ഈടാക്കുന്ന വിവിധ സര്‍വീസ് ചാര്‍ജുകള്‍ പുതുക്കി നിശ്ചയിച്ചു. ജൂലായ് ഒന്ന് മുതൽ പുതിയ ചാര്‍ജുകള്‍ നിലവില്‍ ...

നാളെ മുതൽ എസ്ബിഐ എടിഎമ്മുകളിൽ പതിനായിരത്തിനു മുകളിൽ പിൻവലിക്കാൻ രെജിസ്റ്റേർഡ് മൊബൈൽ നമ്പറിൽ വരുന്ന ഒടിപി വേണം

എ.ടി.എമ്മുകളില്‍ നിന്ന്​ പണം പിന്‍വലിക്കുന്നതിനുള്ള വ്യവസ്ഥയില്‍ മാറ്റം വരുത്തി എസ്ബിഐ

ന്യൂഡല്‍ഹി: എ.ടി.എമ്മുകളില്‍ നിന്ന്​ പണം പിന്‍വലിക്കുന്നതിനുള്ള വ്യവസ്ഥയില്‍ മാറ്റം വരുത്തി എസ്ബിഐ. എ.ടി.എമ്മുകളില്‍ നിന്ന്​ പ്രതിമാസം നാല്​ തവണ മാത്രമാണ്​ ബേസിക്​സ്​ സേവിങ്​സ്​ അക്കൗണ്ട്​ ഉടമകള്‍ക്ക്​ പണം ...

പുതിയ വി ആർ എസ് പദ്ധതിയുമായി എസ് ബി ഐ

എസ്ബിഐ ഡിജിറ്റൽ സേവനങ്ങളിൽ ഇന്ന് തടസമുണ്ടായേക്കാം, ഉപയോക്താക്കൾക്ക് അറിയിപ്പ് നൽകി എസ്ബിഐ

തങ്ങളുടെ ഡിജിറ്റൽ സേവനങ്ങളിൽ ഇന്ന് തടസം നേരിട്ടേക്കാമെന്ന മുന്നറിയിപ്പുമായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. യോനോ, യോനോ ലൈറ്റ്, ഇന്റര്‍നെറ്റ് ബാങ്കിങ്, എന്‍ഇഎഫ്ടി സര്‍വീസുകള്‍ എന്നിവയെല്ലാം പ്രവർത്തിക്കുന്നതിൽ ...

ഡെബിറ്റ് കാര്‍ഡുകള്‍ ഒഴിവാക്കി ഡിജിറ്റൽ പേയ്‌മെന്റിനെ ശക്തിപെടുത്താനൊരുങ്ങി എസ്‌ബിഐ

എസ്.ബി.ഐയില്‍ അവസരം; അവസാന തീയതി മെയ് 17

SBIയിൽ ക്ലറിക്കല്‍ കേഡറില്‍ 5121 ജൂനിയര്‍ അസോസിയേറ്റ്സ് (കസ്റ്റമര്‍ സെയില്‍ ആന്‍ഡ് സപ്പോര്‍ട്ട്) ഒഴിവുകൾ. ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് യോഗ്യത. അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ...

“എനിക്കിഷ്ട്ടപ്പെട്ടു ഞാനിതെടുക്കുന്നു”; എടിഎമ്മുകളില്‍ സാനിറ്റൈസര്‍ മോഷണം വ്യാപകം

“എനിക്കിഷ്ട്ടപ്പെട്ടു ഞാനിതെടുക്കുന്നു”; എടിഎമ്മുകളില്‍ സാനിറ്റൈസര്‍ മോഷണം വ്യാപകം

കോഴിക്കോട്: സംസ്ഥാനത്തെ എടിഎമ്മുകളില്‍  സാനിറ്റൈസര്‍ മോഷണം വ്യാപകമാകുന്നതായി പരാതി. കൊവിഡ് പടര്‍ന്ന് പിടിക്കുമ്പോള്‍ കോഴിക്കോട് കക്കോടിയിലെ എസ്ബിഐ എടിമ്മില്‍ നിന്ന് ഒറ്റ ദിവസം രണ്ടുപേർ അര ലിറ്റര്‍ ...

യോനോ ഓണ്‍ലൈന്‍ എസ്ബി അക്കൗണ്ട് പുനരവതരിപ്പിച്ച് എസ്ബിഐ 

ഇനി യോനോ ആപ്പില്‍ വീഡിയോ കെവൈസിയിലൂടെ എസ്ബിഐ സേവിങ്‌സ് അക്കൗണ്ട് തുറക്കാം

ബാങ്കിന്റെ മൊബൈല്‍ ആപ്ലിക്കേഷനായ എസ്ബിഐ യോനോയിലൂടെ, ബാങ്ക് ബ്രാഞ്ച് സന്ദര്‍ശിക്കാതെ തന്നെ ഉപഭോക്താക്കള്‍ക്ക് പുതിയ എസ്ബിഐ സേവിങ്‌സ് അക്കൗണ്ട് തുറക്കാനുള്ള സംവിധാനമൊരുക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ...

നാളെ മുതൽ എസ്ബിഐ എടിഎമ്മുകളിൽ പതിനായിരത്തിനു മുകളിൽ പിൻവലിക്കാൻ രെജിസ്റ്റേർഡ് മൊബൈൽ നമ്പറിൽ വരുന്ന ഒടിപി വേണം

ഡെബിറ്റ് കാര്‍ഡ് പിന്‍ ജനറേഷന് ഇനി എടിഎമ്മില്‍ പോകേണ്ട!, ഒരു ഫോണ്‍ കോള്‍ മതി; അറിയേണ്ടതെല്ലാം

ഡല്‍ഹി: ഡെബിറ്റ് കാര്‍ഡ് പിന്‍ ജനറേഷന്‍ ഒരു ഫോണ്‍ കോളിലൂടെ സാധ്യമാക്കാനുള്ള സംവിധാനം ഒരുക്കി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. ട്രോള്‍ ഫ്രീ നമ്പറിലേക്ക് വിളിച്ച് ഡെബിറ്റ് ...

എസ്ബിഐ ജീവനക്കാരിയെ ഭര്‍ത്താവ് ബാങ്കില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു

എസ്ബിഐ ജീവനക്കാരിയെ ഭര്‍ത്താവ് ബാങ്കില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു

എസ്ബിഐ ജീവനക്കാരിയെ ഭര്‍ത്താവ് ബാങ്കില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു. എസ്ബിഐ വിഴിഞ്ഞം ശാഖയില്‍ ഇന്ന് വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം നടന്നത്. ജീവനക്കാരി സിനി കെ.എസിനെ ആശുപത്രിയില്‍ ...

നാളെ മുതൽ എസ്ബിഐ എടിഎമ്മുകളിൽ പതിനായിരത്തിനു മുകളിൽ പിൻവലിക്കാൻ രെജിസ്റ്റേർഡ് മൊബൈൽ നമ്പറിൽ വരുന്ന ഒടിപി വേണം

എടിഎം പണം പിന്‍വലിക്കല്‍ നയത്തില്‍ ഭേദഗതി വരുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ; ഇനി എടിഎമ്മില്‍ കയറും മുന്‍പ് അക്കൗണ്ടില്‍ പണമുണ്ടെന്ന് ഉറപ്പാക്കുക; അല്ലെങ്കില്‍ കൈയ്യിലുള്ളത് പോകും

ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ എടിഎം പണം പിന്‍വലിക്കല്‍ നയത്തില്‍ ഭേദഗതി വരുത്തി. ഉപഭോക്താക്കളുടെ സുരക്ഷയെ കരുതിയാണ് പുതിയ ഭേദഗതി എന്നാണ് പറയുന്നതെങ്കിലും അത് ...

Page 2 of 4 1 2 3 4

Latest News