SCHOOL OPENING

മധ്യവേനലവധി കഴിഞ്ഞ് സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 3ന് തുറക്കും

സംസ്ഥാനത്ത് രണ്ടു മാസത്തെ മധ്യ വേനൽ അവധി കാലത്തിനു ശേഷം സ്കൂളുകൾ ജൂൺ മൂന്നിന് തുറക്കും. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മുന്നൊരുക്കങ്ങൾ പൂർത്തിയാക്കണമെന്നും സ്കൂളുകളിലെ ഉപയോഗ ശൂന്യമായ  ...

അടുത്തവർഷം മുതൽ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാത്രം ഒന്നാം ക്ലാസ് പ്രവേശനം; ലക്ഷദ്വീപിലെ സ്കൂളുകളിൽ നിന്ന് മലയാളം മീഡിയം ഒഴിവാക്കുന്നു

മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 3ന് തുറക്കും; സമയബന്ധിതമായി മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി

സംസ്ഥാനത്ത് രണ്ടു മാസത്തെ മധ്യ വേനൽ അവധി കാലത്തിനു ശേഷം സ്കൂളുകൾ ജൂൺ മൂന്നിന് തുറക്കും. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മുന്നൊരുക്കങ്ങൾ പൂർത്തിയാക്കണമെന്നും സ്കൂളുകളിലെ ഉപയോഗ ശൂന്യമായ  ...

ഹോമം നടത്തി അടച്ചുപൂട്ടിയ എൽ പി സ്കൂൾ നാളെ തുറക്കാൻ തീരുമാനം

ഹോമം നടത്തി അടച്ചുപൂട്ടിയ എൽ പി സ്കൂൾ ഇന്ന് തുറക്കും

കോഴിക്കോട്: ജില്ലയിലെ നെടുമണ്ണൂരിൽ ഹോമം നടത്തിയതിനെ തുടർന്ന് അടച്ചുപൂട്ടിയ എൽ പി സ്കൂൾ ഇന്ന് തുറക്കും. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്കൂൾ മാനേജറുടെ മകൻ രുധീഷിന്റെ നേതൃത്വത്തിൽ സ്കൂളിൽ ...

ഹോമം നടത്തി അടച്ചുപൂട്ടിയ എൽ പി സ്കൂൾ നാളെ തുറക്കാൻ തീരുമാനം

ഹോമം നടത്തി അടച്ചുപൂട്ടിയ എൽ പി സ്കൂൾ നാളെ തുറക്കാൻ തീരുമാനം

കോഴിക്കോട് ജില്ലയിലെ നെടുമണ്ണൂരിൽ ഹോമം നടത്തിയതിനെ തുടർന്ന് അടച്ചുപൂട്ടിയ എൽ പി സ്കൂൾ നാളെ തുറക്കും. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്കൂൾ മാനേജറുടെ മകൻ രുധീഷിന്റെ നേതൃത്വത്തിൽ സ്കൂളിൽ ...

സ്‌കൂള്‍ തുറക്കല്‍: കെട്ടിടങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

സ്‌കൂള്‍ തുറക്കല്‍: കെട്ടിടങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചുവെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്‌കൂള്‍ തുറക്കല്‍ തയ്യാറെടുപ്പുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു ...

സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് സ്കൂള്‍ പ്രവേശനോത്സവം: വി. ശിവൻകുട്ടി

സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് സ്കൂള്‍ പ്രവേശനോത്സവം: വി. ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒന്നിന് സ്കൂളുകൾ പ്രവേശനോത്സവം നടത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി. മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുമെന്ന് മന്ത്രി കൊച്ചിയില്‍ ...

പൊതു വിദ്യാഭ്യാസ മേഖലയിലെ 13,00,0 സ്‌കൂളുകൾ ഇന്ന് തുറക്കുമ്പോൾ 43 ലക്ഷം കുട്ടികൾ പഠിക്കാനെത്തും; കൊവിഡ് ഇടവേളയ്‌ക്ക് ശേഷം കേരളം ഇന്ന് പൂർണ്ണ അധ്യയന വർഷത്തിലേക്ക്

തിരുവനന്തപുരം: രണ്ടു വർഷത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷം കേരളം ഇന്ന് പൂർണ്ണ അധ്യയന വർഷത്തിലേക്ക്. പൊതു വിദ്യാഭ്യാസ മേഖലയിലെ 13,00,0 സ്‌കൂളുകൾ ഇന്ന് തുറക്കുമ്പോൾ 43 ലക്ഷം ...

സംസ്ഥാനത്ത് 10,11,12 ക്ലാസുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കും; 1 മുതൽ 9 വരെയുള്ള ക്ലാസുകൾ 14 മുതൽ

സംസ്ഥാനത്ത് 1 മുതൽ 9 വരെയുള്ള ക്ലാസുകളുടെ പുതിയ സമയക്രമത്തിൽ തീരുമാനം ഇന്നുണ്ടാകും

സംസ്ഥാനത്ത് ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളുടെ പുതിയ സമയക്രമം സംബന്ധിച്ച് തീരുമാനം ഇന്നുണ്ടാകും. ഈ മാസം പതിനാല് മുതലാണ് ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ ...

ക​ർ​ണാ​ട​ക​യി​ൽ ​സ്കൂ​ൾ തു​റ​ക്കുന്നു; ഒമ്പ​തു മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളാ​ണ് ആ​രം​ഭി​ക്കുന്നത്

സ്കൂളുകൾ തുറക്കൽ വേഗത്തിൽ വേണ്ടെന്ന് യുപി സര്‍ക്കാര്‍, ജനുവരി 23 വരെ അടച്ചിടും

കോവിഡ് വ്യാപനത്തെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ സ്കൂളുകൾ അടച്ചിരുന്നു. ഉത്തർപ്രദേശിൽ അടച്ചിട്ട സ്കൂളുകൾ വേഗത്തിൽ തുറക്കേണ്ട കാര്യമില്ലെന്ന് സർക്കാർ അറിയിച്ചു. കോവിഡ് വലിയ രീതിയിൽ വ്യാപിക്കുന്ന സ്ഥിതിയാണുള്ളത്. ...

സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും

സംസ്ഥാനത്ത് സ്കൂളുകൾ ഇന്ന് തുറക്കും, കോവിഡ് മാനദണ്ഡങ്ങളോടെ ക്ലാസുകൾ ആരംഭിക്കും

സംസ്ഥാനത്ത് ഇന്ന് സ്കൂളുകൾ വീണ്ടും തുറക്കുകയാണ്. ഒന്നര വർഷത്തോളമുള്ള ഇടവേളക്ക് ശേഷമാണ് സ്കൂളുകൾ തുറക്കുന്നത്. സ്കൂളുകൾ തുറക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. വിദ്യാലയങ്ങൾ വീണ്ടും ...

സം​സ്​​ഥാ​ന​ത്തെ സ്​​കൂ​ളു​ക​ള്‍ ഇന്ന്​ തുറക്കും; എസ്​.എസ്​.എല്‍.സി, പ്ലസ്​ ടു വിദ്യാര്‍ഥികള്‍ സ്​കൂളുകളിലെത്തും

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ തുറക്കുന്നതിനു മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ വിദ്യാഭ്യാസവകുപ്പ്‌ ആരംഭിച്ചു

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ തുറക്കുന്നതിനു മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ വിദ്യാഭ്യാസവകുപ്പ്‌ ആരംഭിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം 23ന്‌ ചേരും. എത്ര വിദ്യാർഥികളെ ക്ലാസിലിരുത്താം, ...

Latest News