SCHOOLS REOPEN

സംസ്ഥാനത്ത് 10,11,12 ക്ലാസുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കും; 1 മുതൽ 9 വരെയുള്ള ക്ലാസുകൾ 14 മുതൽ

ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾ തുടങ്ങുന്നതിന് അധിക മാർ​ഗരേഖ; അധ്യയനം രാവിലെ മുതൽ വൈകിട്ട് വരെ; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 10,11,12 ക്ലാസുകളിലെ അധ്യയനം ഇന്നലെ മുതൽ തുടങ്ങി. ബാക്കി ക്ലാസുകളിലെ അധ്യയനം 14ാം തിയതി മുതലാണ് തുടങ്ങുക. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾ ...

സംസ്ഥാനത്ത് 10,11,12 ക്ലാസുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കും; 1 മുതൽ 9 വരെയുള്ള ക്ലാസുകൾ 14 മുതൽ

സംസ്ഥാനത്ത് 10,11,12 ക്ലാസുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കും; 1 മുതൽ 9 വരെയുള്ള ക്ലാസുകൾ 14 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് 10,11,12 ക്ലാസുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കും. 10,11,12 ക്ലാസുകൾ ഇന്ന് മുതൽ വൈകിട്ട് വരെയാണ്. പരീക്ഷയ്ക്ക് മുൻപ് പാഠഭാഗങ്ങൾ തീർക്കാനാണ് സമയം കൂട്ടിയത്. ...

തമിഴ്‌നാട്ടിലും മഹാരാഷ്‌ട്രയിലും സ്കൂളുകള്‍ തുറക്കുന്നു

ഡൽഹിയിൽ കൊറോണ ബാധിതരുടെ എണ്ണം കുറഞ്ഞു, നിയന്ത്രണങ്ങളിൽ നിന്ന് പൊതുജനങ്ങൾക്ക് ആശ്വാസം ലഭിക്കും, സ്‌കൂളുകളും തുറന്നേക്കും; സുപ്രധാന യോഗം ഇന്ന്

ഡൽഹി: ഡൽഹിയിൽ കൊറോണ ബാധിതരുടെ എണ്ണം കുറഞ്ഞതിന് പിന്നാലെ നിയന്ത്രണങ്ങളിൽ നിന്ന് പൊതുജനങ്ങൾക്ക് ആശ്വാസം ലഭിക്കും. കൊറോണ സ്ഥിതിഗതികൾ സംബന്ധിച്ച് ഡൽഹി ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ സുപ്രധാന യോഗം ...

സെപ്റ്റംബർ 20 മുതൽ 6 മുതൽ 8 വരെയുള്ള ക്ലാസുകൾക്കായി ജാർഖണ്ഡ് സ്കൂളുകൾ വീണ്ടും തുറക്കുന്നു

സെപ്റ്റംബർ 20 മുതൽ 6 മുതൽ 8 വരെയുള്ള ക്ലാസുകൾക്കായി ജാർഖണ്ഡ് സ്കൂളുകൾ വീണ്ടും തുറക്കുന്നു

ജാർഖണ്ഡിൽ കോവിഡ് -19 കേസുകൾ തുടർച്ചയായി കുറയുന്നതിനാൽ സെപ്റ്റംബർ 20 മുതൽ 6-8 വരെ ക്ലാസുകൾക്ക് ഓഫ്‌ലൈൻ ക്ലാസുകൾ നടത്താൻ സംസ്ഥാന സർക്കാർ വ്യാഴാഴ്ച സ്കൂളുകളെ അനുവദിച്ചു. ...

ഇപ്പോൾ കുട്ടികളെ സ്കൂളിലേക്ക് അയയ്‌ക്കുന്നത് സുരക്ഷിതമാണോ? വിദഗ്‌ദ്ധൻ പറയുന്നു

ഇപ്പോൾ കുട്ടികളെ സ്കൂളിലേക്ക് അയയ്‌ക്കുന്നത് സുരക്ഷിതമാണോ? വിദഗ്‌ദ്ധൻ പറയുന്നു

ന്യൂഡൽഹി: ഓഫ്‌ലൈൻ മോഡിൽ സ്കൂളുകൾ പുനരാരംഭിക്കുന്നതിലും കുട്ടികളെ സ്കൂളുകളിലേക്ക് അയയ്ക്കുന്നതിലും നിലപാട് വ്യക്തമാക്കുകയാണ്‌ ഡോ. എൻ.കെ. അറോറ. സ്കൂളുകൾ ഘട്ടം ഘട്ടമായി തുറക്കണമെന്ന് പററഞ്ഞ അറോറ കുട്ടികളെ ...

ക​ർ​ണാ​ട​ക​യി​ൽ ​സ്കൂ​ൾ തു​റ​ക്കുന്നു; ഒമ്പ​തു മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളാ​ണ് ആ​രം​ഭി​ക്കുന്നത്

തീരുമാനത്തിൽ നിന്ന് പിന്മാറി, സ്കൂളുകൾ തുറക്കില്ലെന്ന് മഹാരാഷ്‌ട്ര സർക്കാർ

സ്കൂളുകൾ തുറക്കുവാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി മഹാരാഷ്ട്ര സർക്കാർ. ആഗസ്റ്റ് 17 മുതൽ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുവാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, വിഷയത്തിൽ കോവിഡ് ടാസ്ക് ഫോഴ്സിൻ്റെ എതിർപ്പിനെ ...

സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും

അടുത്ത വര്‍ഷവും സ്‌കുളുകള്‍ മുടങ്ങിയേക്കും, ജൂണില്‍ സ്‌ക്കൂളുകള്‍ തുറക്കില്ല

കൊവിഡ് വ്യാപനത്തില്‍ അടുത്ത വര്‍ഷവും സ്‌കുളുകള്‍ മുടങ്ങിയേക്കും. ജൂണില്‍ സ്‌ക്കൂളുകള്‍ തുറക്കില്ല. നിലവിലെ സാഹചര്യത്തില്‍ സ്‌കുളുകള്‍ തുറക്കാനാവില്ലന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍. സ്‌കുളില്‍ പതിവ് ക്ലാസുകള്‍ ആരംഭിക്കാന്‍ ...

സം​സ്​​ഥാ​ന​ത്തെ സ്​​കൂ​ളു​ക​ള്‍ ഇന്ന്​ തുറക്കും; എസ്​.എസ്​.എല്‍.സി, പ്ലസ്​ ടു വിദ്യാര്‍ഥികള്‍ സ്​കൂളുകളിലെത്തും

സം​സ്​​ഥാ​ന​ത്തെ സ്​​കൂ​ളു​ക​ള്‍ ഇന്ന്​ തുറക്കും; എസ്​.എസ്​.എല്‍.സി, പ്ലസ്​ ടു വിദ്യാര്‍ഥികള്‍ സ്​കൂളുകളിലെത്തും

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന്​ ഒമ്പ​ത്​ മാ​സ​ത്തി​ലേ​റെ അ​ട​ഞ്ഞു​കി​ട​ന്ന സം​സ്​​ഥാ​ന​ത്തെ സ്​​കൂ​ളു​ക​ള്‍ വെ​ള്ളി​യാ​ഴ്​​ച തു​റ​ക്കു​ന്നു. പൊ​തു​പ​രീ​ക്ഷ ന​ട​ക്കു​ന്ന പ​ത്ത്, പ്ല​സ്​ ടു ​ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളെ 50 ശ​ത​മാ​നം ...

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 32,080 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

തിരുവനന്തപുരം: കോവിഡിന്റെ ജനിതകമാറ്റം വന്ന വകഭേദം പുതിയ ഭീഷണി ഉയര്‍ത്തുമ്പോഴാണ് കേരളത്തില്‍ വിദ്യാലയങ്ങള്‍ തുറക്കാന്‍ പോകുന്നത്. ഈ സാഹചര്യത്തില്‍ കോവിഡിനെ നേരിടാന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പ് ...

കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ലക്ഷദ്വീപില്‍ സ്കൂളുകള്‍ തുറന്നു

സ്‍കൂളുകള്‍ എപ്പോൾ തുറക്കും? സ്കൂളുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളുടെ തീരുമാനം എങ്ങനെ

കേന്ദ്രസര്‍ക്കാരിന്‍റെ അൺലോക്ക് പ്രകീയകളുടെ ഭാഗമായി ഒക്ടോബര്‍ 15നു ശേഷം സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാൻ അനുമതിയുണ്ട്. അൺലോക്ക് അഞ്ചാം ഘട്ടത്തിന്‍റെ ഭാഗമായാണ് ഈ അനുമതി കേന്ദ്ര ആഭ്യന്തര ...

ദീപാവലിക്ക് ശേഷം ഗുജറാത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് പരിഗണനിയലെന്ന് വിദ്യാഭ്യാസവകുപ്പ്

ദീപാവലിക്ക് ശേഷം ഗുജറാത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് പരിഗണനിയലെന്ന് വിദ്യാഭ്യാസവകുപ്പ്

ദീപാവലിക്ക് ശേഷം ഗുജറാത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് പരിഗണനിയലെന്ന് വിദ്യാഭ്യാസവകുപ്പ്.  അടിയന്തരമായി തുറക്കാന്‍ ആലോചനയില്ലെന്നും വിദ്യാഭ്യാസ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിനോദ് റാവു പറഞ്ഞു. കൊറോണ വൈറസ് സ്ഥിതി ...

പരീക്ഷകളെ ഇനി ഭയക്കണ്ട ; ഓണപ്പരീക്ഷമുതൽ ചോദ്യക്കടലാസുകൾ വിദ്യാര്‍ഥിസൗഹൃദമാകും

ആശങ്കകള്‍ മാറ്റിവെച്ച് ഇനി പഠനകാലത്തേക്ക് ; ആറു സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ തുറന്നു, കര്‍ശന മാര്‍ഗനിര്‍ദേശം

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അഞ്ചുമാസക്കാലമായി അടഞ്ഞുകിടന്ന വിദ്യാലയങ്ങള്‍ ഇന്നുമുതല്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നു. ആന്ധ്രാപ്രദേശ്, അസം, ഹരിയാന, ജമ്മു കശ്മീര്‍, കര്‍ണാടക പഞ്ചാബ് എന്നീ ആറുസംസ്ഥാനങ്ങളിലെ സ്‌കൂളുകളാണ് ഇന്ന് ...

Latest News