SCHOOLS

കോട്ടയം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ ഉച്ചകഴിഞ്ഞ് അവധി

കോഴിക്കോട് ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കും

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇന്ന് മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കും. കണ്ടെയ്ൻമെന്റ് സോണുകളിലെ സ്കൂളുകളിൽ ഓൺലൈൻ പഠനമാകും നടക്കുക. പൊതു ഇടങ്ങളിലെ ആൾക്കൂട്ട നിയന്ത്രണം തുടരും. പത്തു ...

അംഗീകാരമില്ലാത്ത സ്‌കൂളുകൾക്കെതിരെ നടപടിയെടുക്കാൻ സർക്കാർ ഉത്തരവ്

നിപ: മാഹിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് മുതൽ അവധി

മാഹി: കോഴിക്കോട് നിപ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ മാഹി മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഇന്ന് മുതൽ ഈ മാസം 24 വരെയാണ് അവധി. മുൻകരുതലിന്റെ ...

വിവാഹവാഗ്ദാന ലംഘനം എന്നത് പീഡനക്കുറ്റത്തിനുള്ള വകുപ്പല്ലെന്ന് ഹൈക്കോടതി

സ്‌കൂള്‍, കോളേജ് പാഠ്യ പദ്ധതിയില്‍ ലൈംഗിക വിദ്യാഭ്യാസം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കണം; ഹൈക്കോടതി നിർദ്ദേശം

കൊച്ചി: സ്‌കൂള്‍-കോളേജ് പാഠ്യ പദ്ധതിയില്‍ ലൈംഗിക വിദ്യാഭ്യാസം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. ആവശ്യമെങ്കില്‍ പാഠ്യപദ്ധതിയിൽ ഇതു ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാൻ ഒരു കമ്മിറ്റിക്ക് രൂപം ...

ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർധനവ്, 2025 ൽ 90 കോടിയിലെത്തും…!

സംസ്ഥാനത്തെ സ്കൂളുകളിൽ ഇനി അതിവേഗ ഇന്റർനെറ്റ്

സംസ്ഥാനത്തെ സ്കൂളുകളിൽ ഇനി അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുവാൻ തീരുമാനം. ഹൈസ്കൂളുകളിലും ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിലും ഇനി ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കും. 100 എംബിപിഎസ് ...

ആരോഗ്യജാഗ്രത കാമ്പയിനില്‍ കുട്ടികളേയും പങ്കാളികളാക്കുമെന്ന് ആരോഗ്യ വകുപ്പ്; എല്ലാ സ്കൂളുകളിലും ഓരോ ആഴ്ചയിലും പകര്‍ച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള പ്രതിജ്ഞകള്‍ കുട്ടികള്‍ ചൊല്ലും

തിരുവനന്തപുരം: ആരോഗ്യജാഗ്രത കാമ്പയിനില്‍ കുട്ടികളേയും പങ്കാളികളാക്കുമെന്ന് ആരോഗ്യ വകുപ്പ്. ഇതിന്റെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തും. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് സ്‌കൂളുകളില്‍ കോവിഡിനെതിരേയും പകര്‍ച്ചവ്യാധികള്‍ക്കെതിരേയും ...

സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും

യൂണിഫോം എങ്ങനെയാവണമെന്ന് സ്കൂളുകൾക്ക് തീരുമാനിക്കാം; വിവാദമാകുന്നവ പാടില്ലെന്നും വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ യൂണിഫോം എങ്ങനെ വേണമെന്ന് സ്കൂളുകൾക്ക് തീരുമാനിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. യൂണിഫോം ജെണ്ടർ അതത് സ്‌കൂളുകൾക്ക് തീരുമാനിക്കാം. വിവാദമാകുന്നവ പാടില്ല. കുട്ടികൾക്ക് ...

ഓഫീസിലേക്ക് മടങ്ങാനുള്ള സിഇഒമാരുടെ പദ്ധതികളെ തകർത്ത് ഒമിക്രോൺ !

സംസ്ഥാനത്ത് കോവിഡ് വ്യാപനം ഉയരുന്നതിനിടെ സ്കൂളുകളുടെ പ്രവര്‍ത്തന നിയന്ത്രണവും ആലോചനയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഉയരുന്നതിനിടെ സ്കൂളുകളുടെ പ്രവര്‍ത്തന നിയന്ത്രണവും ആലോചനയില്‍. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന അവലോകനയോഗത്തിലേക്ക് വിദ്യാഭ്യാസമന്ത്രിയെയും വിളിച്ചു. രാവിലെ 11 മണിക്ക് ഓണ്‍ലൈനായാണ് യോഗം. ...

ബിജെപിയില്‍ നിന്ന് നേമം പിടിച്ചെടുക്കാന്‍ ശിവന്‍കുട്ടി; സിപിഎമ്മിന് ഇത്  അഭിമാന പോരാട്ടം

സ്കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട അക്കാദമിക് മാര്‍ഗരേഖ പുറത്തിറക്കി

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ദീര്‍ഘനാളുകളായി അടഞ്ഞു കിടക്കുന്ന വിദ്യാലയങ്ങള്‍ തുറക്കുന്നതിനു മുന്നോടിയായി അക്കാദമിക് മാര്‍ഗരേഖ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പുറത്തിറക്കി . നവംബറിലെ ...

എന്താണ് ലൈംഗിക വിദ്യാഭ്യാസം? അത് എന്തുകൊണ്ട് വിവാദമായി

എന്താണ് ലൈംഗിക വിദ്യാഭ്യാസം? അത് എന്തുകൊണ്ട് വിവാദമായി

സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം ഏർപ്പെടുത്തണമെന്ന സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഉയർന്ന ആരോപണങ്ങളാണ് ഒരുപക്ഷെ ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത സമൂഹത്തിൽ വളരെ വിലപ്പെട്ടതാണെന്ന് വ്യക്തമാക്കി ...

സംസ്ഥാനത്ത് ഓൺലൈൻ പഠനസൗകര്യം ഇല്ലാത്തത് 49,000 പേർക്ക്; ഇപ്പോൾ നടക്കുന്നത്  ട്രയൽ  ക്ലാസുകൾ  മാത്രമെന്ന് വിദ്യാഭ്യാസമന്ത്രി

സ്കൂളുകൾ തുറക്കാൻ വൈകുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയാൽ സംസ്ഥാനത്ത് ദീർഘകാലം അടച്ചിടേണ്ടി വന്ന സ്കൂളുകൾ തുറക്കാൻ ഇനിയും വൈകുമെന്നാണ് സൂചന. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്ലസ് വണ്‍ പരീക്ഷ  മാറ്റിവച്ചുകൊണ്ടുള്ള ...

ക​ർ​ണാ​ട​ക​യി​ൽ ​സ്കൂ​ൾ തു​റ​ക്കുന്നു; ഒമ്പ​തു മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളാ​ണ് ആ​രം​ഭി​ക്കുന്നത്

തീരുമാനത്തിൽ നിന്ന് പിന്മാറി, സ്കൂളുകൾ തുറക്കില്ലെന്ന് മഹാരാഷ്‌ട്ര സർക്കാർ

സ്കൂളുകൾ തുറക്കുവാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി മഹാരാഷ്ട്ര സർക്കാർ. ആഗസ്റ്റ് 17 മുതൽ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുവാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, വിഷയത്തിൽ കോവിഡ് ടാസ്ക് ഫോഴ്സിൻ്റെ എതിർപ്പിനെ ...

മൂവാറ്റുപുഴ പീഡന കേസില്‍ പെണ്‍കുട്ടിയുടെ അമ്മായിക്കെതിരെ അമ്മ രംഗത്ത്

സ്‌കൂളുകളില്‍ പരാതിപ്പെട്ടി വേണം; അധ്യാപകര്‍ തന്നെ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കുന്നത് ഹീനകൃത്യം

എല്ലാ സ്‌കൂളുകളിലും പീഡന പരാതി പറയാൻ പരാതിപ്പെട്ടി സ്ഥാപിക്കാന്‍ നിർണായക ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. വിദ്യാര്‍ത്ഥിനികള്‍ പീഡിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ നിർണായക തീരുമാനം ഹൈക്കോടതി കൈകൊണ്ടിരിക്കുന്നത്. അധ്യാപകര്‍ തന്നെ ...

ഓണാവധിക്കു ശേഷം സ്കൂളുകള്‍ ആഗസ്റ്റ് 29 ന് തുറക്കും

കോവിഡ് വ്യാപനം കുറയുന്നു;സ്കൂളുകള്‍ തുറക്കാനൊരുങ്ങി സംസ്ഥാനങ്ങള്‍

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ  സ്കൂളുകള്‍ പുനരാരംഭിക്കാനുള്ള നടപടികളുമായി വിവിധ സംസ്ഥാനങ്ങള്‍ രംഗത്ത്. രാജ്യത്ത് ഇനി സ്കൂളുകള്‍ തുറക്കുന്നതില്‍ പ്രശനങ്ങൾ ഇല്ലെന്നും ആദ്യം പ്രൈമറി ക്ലാസുകള്‍ ...

10 മാസം  നീണ്ട അവധിക്കു ശേഷം 10 ലക്ഷം കുട്ടികള്‍ ഇന്ന്  സ്കൂളിലെത്തി

കോവിഡ് കേസുകൾ കുറഞ്ഞതിനാൽ സ്കൂളുകൾ തുറക്കാൻ ഹരിയാനയും ഗുജറാത്തും

കോവിഡ് കേസുകൾ കുറയുന്ന പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ ഹരിയാനയും ഗുജറാത്തും. സംസ്ഥാനങ്ങളിലെ സ്കൂളുകളും കോളേജുകളും ഘട്ടംഘട്ടമായി തുറക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഹരിയാനയില്‍ ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് ...

സ്കൂൾ തുറന്നാലും ഇല്ലെങ്കിലും പരീക്ഷകൾ നടത്തണം; പാഠ്യ പദ്ധതി ചുരുക്കരുത്, വിദ്യാഭ്യാസ വകുപ്പിന്റെ വിദഗ്‌ദ്ധ സമിതി ശുപാർശകൾ ഇങ്ങനെ

സുരക്ഷാ ക്രമീകരണങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ല..; സംസ്ഥാനത്തെ അംഗീകാരമില്ലാത്ത സ്കൂളുകളെല്ലാം അടച്ചുപൂട്ടണമെന്ന് ബാലാവകാശ കമ്മീഷൻ

അംഗീകാരമില്ലാത്ത എല്ലാ സ്കൂളുകളും അടച്ചുപൂട്ടണമെന്ന് ബാലാവകാശ കമ്മീഷൻ പറഞ്ഞു. സംസ്ഥാനത്ത് അനധികൃതത്തെയും പൂർണ സുരക്ഷാ ക്രമീകരണങ്ങളില്ലാതെയും അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെയും സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട് എന്ന പരാതിയിന്മേലാണ് നടപടി. ...

രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്നു; 10,12 ക്ലാ​സു​ക​ള്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍

രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്നു; 10,12 ക്ലാ​സു​ക​ള്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വ്യാപനത്തിനിടെ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്നുവെന്ന് റിപ്പോർട്ട്. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ തു​റ​ക്കു​ന്ന​ത് 10,12 ക്ലാ​സു​ക​ളാ​ണ്. ഇ​ത് സം​ബ​ന്ധി​ച്ച്‌ അ​റി​യി​പ്പ് ന​ല്‍​കി​യ​ത് ഡ​ല്‍​ഹി സ​ര്‍​ക്ക​രാ​ണ്. രാജ്യത്തെ അങ്കണവാടികൾ ...

ബാഗില്ലാ സ്‌കൂള്‍; സ്കൂളിൽ പോകാൻ ഇനി ബാഗ് വേണ്ട

തമിഴ്‌നാട്ടില്‍ 19ന് സ്‌കൂളുകള്‍ തുറക്കും

ചെന്നൈ: കോവിഡിനെ തുടര്‍ന്ന് അടഞ്ഞു കിടന്ന സ്‌കൂളുകള്‍ തുറക്കാന്‍ തമിഴ്‌നാട് തീരുമാനിച്ചു. ക്ലാസുകള്‍ ഈ മാസം 19 മുതല്‍ ആരംഭിക്കും. ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത് 10, 12 ക്ലാസുകള്‍ ...

സ്‌കൂളുകളിലേക്ക് 83000 ലിറ്റർ സാനിറ്റൈസർ നൽകാനൊരുങ്ങി കെ.എസ്.ഡി.പി

സ്‌കൂളുകളിലേക്ക് 83000 ലിറ്റർ സാനിറ്റൈസർ നൽകാനൊരുങ്ങി കെ.എസ്.ഡി.പി

കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് സ്‌കൂളുകൾ തുറക്കുമ്പോൾ സുരക്ഷ ഒരുക്കാൻ 83000 ലിറ്റർ സാനിറ്റൈസർ  പൊതുമേഖലാ വ്യവസായ സ്ഥാപനം കേരളാ സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് (കെഎസ്ഡിപി) ...

രാജ്യത്ത് സെപ്റ്റംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ തുറക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും നാളെ ഭാഗികമായി തുറക്കും

സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും നാളെ ഭാഗികമായി തുറക്കുന്നു. മാര്‍ച്ച്‌ മാസത്തിന് ശേഷംആദ്യമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാര്‍ഥികളെത്തുന്നത്. കര്‍ശന കോവിഡ്മാനദണ്ഡങ്ങള്‍പാലിച്ചാവും പ്രവര്‍ത്തനം. ഒന്‍പത് മാസത്തെ ഇടവേളക്ക് ശേഷമാണ് ക്ലാസ് ...

സ്‌കൂള്‍ ബാഗുകളുടെ ഭാരം നിജപ്പെടുത്തിയുള്ള നയം പ്രഖ്യാപിച്ച് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് 50% വിദ്യാര്‍ത്ഥികളുമായി ജനുവരിയോടെ ക്ലാസുകള്‍ തുടങ്ങിയേക്കും

സംസ്ഥാനത്ത് അമ്പത് ശതമാനം വീതം വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ജനുവരിയോടെ പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ തുടങ്ങാന്‍ വിദ്യാഭ്യാസവകുപ്പ് ആലോചന. 17ന് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും. പത്ത്, ...

ആഴ്‌ചയില്‍ ആറ് ദിവസം ക്ലാസ്, വെക്കേഷൻ ഇല്ല, ഇടവേളകൾ കുറയും; രാജ്യത്തെ ഡിഗ്രി പിജി ഒന്നാം വർഷ അക്കാദമിക് കലണ്ടര്‍ തയ്യാർ

സ്‌കൂളുകളും കോളേജുകളും ഉടനടി തുറക്കില്ല; വിശദമായ ചര്‍ച്ചയ്‌ക്ക് ശേഷം തീരുമാനം; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും തുറക്കുന്ന കാര്യത്തില്‍ ഉടനടി തീരുമാനം എടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ...

സിനിമ ടിക്കറ്റിന് അധിക നികുതി; ഹൈക്കോടതി സ്‌റ്റേ

ഈ അധ്യയന വർഷം സ്‌കൂളുകൾ ചെലവ് മാത്രമേ ഫീസായി ഈടാക്കാവൂ എന്ന് ഹൈക്കോടതി

സ്‌കൂളുകൾ ഈ അധ്യയന വർഷം ചെലവ് മാത്രമേ ഫീസായി ഈടാക്കാവൂ എന്ന് ഹൈക്കോടതി ഉത്തരവ്. ഫീസ് ഇളവ് തേടി വിദ്യാർത്ഥികളും രക്ഷകർത്താക്കളും, ഓൺലൈൻ ക്ലാസുകൾ മാത്രം നടക്കുന്ന ...

ഉത്തർപ്രദേശിൽ സ്‌കൂളുകള്‍ ഭാഗികമായി തുറക്കുന്നു

ഉത്തർപ്രദേശിൽ സ്‌കൂളുകള്‍ ഭാഗികമായി തുറക്കുന്നു

ലഖ്‌നോ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും മാര്‍ച്ചു മാസം മുതല്‍ അടഞ്ഞുകിടക്കുന്ന സ്‌കൂളുകള്‍ ഭാഗികമായി തുറക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോർട്ട്. ഇപ്പോള്‍ തുറന്നു പ്രവര്‍ത്തിക്കുക 9 ...

ദീപാവലിക്ക് ശേഷം ഗുജറാത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് പരിഗണനിയലെന്ന് വിദ്യാഭ്യാസവകുപ്പ്

ദീപാവലിക്ക് ശേഷം ഗുജറാത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് പരിഗണനിയലെന്ന് വിദ്യാഭ്യാസവകുപ്പ്

ദീപാവലിക്ക് ശേഷം ഗുജറാത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് പരിഗണനിയലെന്ന് വിദ്യാഭ്യാസവകുപ്പ്.  അടിയന്തരമായി തുറക്കാന്‍ ആലോചനയില്ലെന്നും വിദ്യാഭ്യാസ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിനോദ് റാവു പറഞ്ഞു. കൊറോണ വൈറസ് സ്ഥിതി ...

സംസ്ഥാനത്ത് ഇന്ന് 225  പേർക്ക് കൊറോണ സ്ഥിരീകരിച്ചു ; 126 പേർക്ക് രോഗമുക്തി 

സ്‌കൂളുകള്‍ തുറക്കില്ല.., അടച്ചിട്ടിരിക്കുന്ന ഓഡിറ്റോറിയങ്ങള്‍ വ്യവസ്ഥകളോടെ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് വ്യാപനം വലിയ രീതിയിൽ വർധിക്കുകയാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അടച്ചിട്ടിരിക്കുന്ന ഓഡിറ്റോറിയങ്ങള്‍ വ്യവസ്ഥകളോടെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നൽകി. പക്ഷെ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ...

ജനുവരിയോടെ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാമെന്ന തീരുമാനവുമായി സർക്കാർ

ജനുവരിയോടെ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാമെന്ന തീരുമാനവുമായി സർക്കാർ

രാജ്യത്ത് നാലാംഘട്ട അണ്‍ലോക്ക് പ്രക്രിയ ആരംഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകളുടെ കാര്യത്തില്‍ തീരുമാനം എടുക്കുവാന്‍ ഉള്ള സ്വാതന്ത്യം സംസ്ഥാനങ്ങള്‍ക്ക് വിട്ടു കൊടുത്തിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോള്‍ സ്‌കൂള്‍ തുറക്കുന്നതിനെ പറ്റി ...

തൊഴിലിനായി വിദേശത്ത് പോകേണ്ടവര്‍ക്ക് പ്രത്യേക പോര്‍ട്ടല്‍

ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് ഭക്ഷ്യ കിറ്റ് ജൂലൈ മുതല്‍; മുഖ്യമന്ത്രി

തിരുവനന്തപുരം :  സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് ഭക്ഷ്യകിറ്റ് നല്‍കുന്ന പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ ...

ഓഗസ്റ്റ് 15-നുശേഷം സ്കൂളുകളും കോളോജുകളും വീണ്ടും തുറന്നേക്കുമെന്ന് കേന്ദ്ര മാനവശേഷി മന്ത്രി

ഓഗസ്റ്റ് 15-നുശേഷം സ്കൂളുകളും കോളോജുകളും വീണ്ടും തുറന്നേക്കുമെന്ന് കേന്ദ്ര മാനവശേഷി മന്ത്രി

ഡല്‍ഹി: രാജ്യത്തെ സ്‌കൂളുകളും കോളേജുകളും ഓഗസ്റ്റ് 15-നുശേഷം വീണ്ടും തുറന്നേക്കുമെന്ന് കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍. മാർച്ച് 16നാണ് ലോക്ക് ഡൗണിനെ തുടർന്ന് എല്ലാ വിദ്യാഭ്യാസ ...

മലപ്പുറവും കോഴിക്കോടും ഇനി നിപ്പ രഹിത ജില്ലകൾ

അടുത്ത അധ്യായന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികള്‍ മാസ്‌ക് ധരിക്കേണ്ടിവരും; ആരോഗ്യമന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: അടുത്ത അധ്യായന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികള്‍ മാസ്‌ക് ധരിക്കേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊവിഡിന് ശേഷയും മാസ്‌ക് ധരിക്കുന്നത് ശീലമാക്കണമെന്ന് മന്ത്രി ...

മാർച്ച് 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെല്ലാം അവധി

മാർച്ച് 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെല്ലാം അവധി

കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. മാർച്ച് 31 വരെ അംഗനവാടികൾ, സ്‌കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവയ്ക്ക് അവധി നൽകി. ഏഴാം ക്ലാസ് വരെയുള്ള ...

Page 2 of 3 1 2 3

Latest News