SEARCH ENGINE

പ്രതിവര്‍ഷം ഗൂഗിള്‍ ആപ്പിളിന് നല്‍കുന്നത് ഒന്നര ലക്ഷം കോടി ഡോളറെന്ന് റിപ്പോര്‍ട്ട്

പ്രതിവര്‍ഷം ഗൂഗിള്‍ ആപ്പിളിന് നല്‍കുന്നത് ഒന്നര ലക്ഷം കോടി ഡോളറെന്ന് റിപ്പോര്‍ട്ട്

പ്രതിവര്‍ഷം ഗൂഗിള്‍ ആപ്പിളിന് ഒന്നര ലക്ഷം കോടി ഡോളറാണ് നല്‍കി വരുന്നതെന്ന് റിപ്പോര്‍ട്ട്. മാക്, ഐപാഡ്, ഐഫോണ്‍ എന്നിവയിലെ ആപ്പിളിന്റെ സഫാരി വെബ് ബ്രൗസറില്‍ ഗൂഗിള്‍ ഡിഫോള്‍ട്ട് ...

ഇന്ത്യയില്‍ ഏറ്റവും സ്വാധീനമുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഗൂഗിള്‍ ഒന്നാം സ്ഥാനത്ത്

ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി ഏറ്റവും പുതിയ ജിമെയില്‍ ഫീച്ചറുകള്‍ അവതരിപ്പിച്ചു ഗൂഗിള്‍

ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി ഏറ്റവും പുതിയ ജിമെയില്‍ ഫീച്ചറുകള്‍ അവതരിപ്പിക്കുകയാണ് ഗൂഗിള്‍. ഈ ഫില്‍ട്ടര്‍ ഉപയോഗിച്ച്‌ ഉപയോക്താക്കള്‍ക്ക് പ്രധാനപ്പെട്ട ഇ-മെയിലുകള്‍ ഏറ്റവും വേഗം കണ്ടെത്താനാകും. ഫ്രം, സെന്റ് ടു, ...

ഗൂഗിൾ പിറവിയെടുത്തിട്ട് ഇന്നേക്ക് 21 വർഷം

ഗൂഗിൾ പിറവിയെടുത്തിട്ട് ഇന്നേക്ക് 21 വർഷം

ഗൂഗിൾ എന്ന സെർച്ച് എഞ്ചിൻ പിറവിയെടുത്തിട്ട് ഇന്നേക്ക് 21 വർഷം പിന്നിടുകയാണ്. ഗൂഗിളിന്റെ വാർഷികത്തോടനുബന്ധിച്ച് പഴയകാല ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറാണ് ഡൂഡിളിൽ കാണാൻ കഴിയുന്നത്. ഗൂഗിൾ സ്ഥാപകരായ സെർഗേ ...

ലോകകപ്പിന്റെ ആവേശത്തിൽ ഗൂഗിൾ ഡൂഡിലെ

ലോകകപ്പിന്റെ ആവേശത്തിൽ ഗൂഗിൾ ഡൂഡിലെ

ല​ണ്ട​ന്‍: ലോകകപ്പിന്റെ ആവേശത്തിമർപ്പിൽ ലോകം മുഴുവൻ നിൽക്കുമ്പോൾ ഇതാ ഗൂ​ഗിളിന്റെ സെർച് എൻജിനും പങ്കുചേർന്നിരിക്കുന്നു. ക്രി​ക്ക​റ്റ് ആ​ര​വം ഡൂ​ഡി​ലി​ല്‍ പ​ക​ര്‍​ന്നാ​ണ് ഗൂ​ഗി​ള്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്. ഗൂ​ഗി​ളി​ന്‍റെ ഹോം ​പേ​ജി​ലാ​ണ് ...

Latest News