SERVICE STOP

സ്വകാര്യ ബസുകള്‍ നവംബര്‍ ഒമ്പത് മുതല്‍ സര്‍വിസ് നിര്‍ത്തും

സ്വകാര്യ ബസുകള്‍ നവംബര്‍ ഒമ്പത് മുതല്‍ സര്‍വിസ് നിര്‍ത്തും

കോ​ഴി​ക്കോ​ട്: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളും ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ ജി​ല്ല​യി​ലെ സ്വ​കാ​ര്യ ബ​സു​ക​ള്‍ ക​ര​ക​യ​റാ​നാ​കാ​തെ ഓ​ട്ടം നി​ര്‍​ത്താ​നൊ​രു​ങ്ങു​ന്നു.കോ​വി​ഡ്ഭീ​തി കാ​ര​ണം യാ​ത്ര​ക്കാ​ര്‍ പൊ​തു​സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ മ​ടി​ക്കു​ന്ന​തും ദി​വ​സേ​ന​യു​ണ്ടാ​കു​ന്ന ഡീ​സ​ല്‍ വി​ല ...

ഇന്ത്യയിലേക്ക് ആദ്യമായി അത് ലറ്റിക്സ് സ്വർണം കൊണ്ടുവന്ന നീരജ് ചോപ്രയ്‌ക്ക് ഒരു വർഷത്തെ സൗജന്യ വിമാന യാത്ര; പ്രഖ്യാപനവുമായി ഇൻഡിഗോ

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ യാത്രക്കാരെ ദുബായില്‍ എത്തിച്ചു; ഇന്ത്യയില്‍ നിന്ന് യുഎഇലേയിക്കുള്ള ഇന്‍ഡിഗോ വിമാനങ്ങള്‍ ഒരാഴ്ചത്തേയ്‌ക്ക് സര്‍വീസ് നിര്‍ത്തിവച്ചു

ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇലേയിക്കുള്ള ഇന്‍ഡിഗോ വിമാനങ്ങള്‍ ഒരാഴ്ചത്തേയ്ക്ക് സര്‍വീസ് നിര്‍ത്തിവച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ യാത്രക്കാരെ ദുബായില്‍ എത്തിച്ചതിനെത്തുടര്‍ന്നാണ് നടപടി. ഓഗസ്റ്റ് 24 വരെയാണ് സര്‍വീസുകള്‍ ...

ഗൂഗിൾ പ്ലസ് സേവനം നിർത്തലാക്കുന്നു

ഗൂഗിൾ പ്ലസ് സേവനം നിർത്തലാക്കുന്നു

ഗൂഗിളിന്റെ ജനപ്രിയ സേവനമായ ഗൂഗിൾ പ്ലസ് നിർത്തലാക്കുന്നു. തേർഡ് പാർട്ടികൾക്ക് ഉപഭോക്തൃ വിവരങ്ങൾ ചോർത്താൻ കഴിവുള്ള സോഫ്റ്റ്‌വെയർ ബഗ്ഗ്‌ കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ...

Latest News