SHUHAIB

ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍; ഇന്നും വാദം തുടരും

ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍; ഇന്നും വാദം തുടരും

കൊച്ചി: എടയന്നൂര്‍ യൂത്ത് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാരിന്റെ അപ്പീലില്‍ ഇന്നും വാദം തുടരും. അന്വേഷണം സിബിഐയ്ക്ക് കൈമാറിയ സിംഗിള്‍ ...

ഷുഹൈബ് വധം; അന്വേഷിക്കാന്‍ തയ്യാറെന്ന് സിബിഐ

ഷുഹൈബ് വധം; അന്വേഷിക്കാന്‍ തയ്യാറെന്ന് സിബിഐ

തിരുവനന്തപുരം: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്റ് ഷുഹൈബിനെ വധിച്ച കേസിന്‍റെ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയില്‍ അറിയിച്ചു. കോടതി പറഞ്ഞാല്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും സിബിഐ ...

ഷുഹൈബ് വധം പുതിയ വഴിത്തിരിവിലേക്ക് 

ഷുഹൈബ് വധം പുതിയ വഴിത്തിരിവിലേക്ക് 

കണ്ണൂർ :ഷുഹൈബ് വധക്കേസ് പുതിയ വഴിത്തിരിവിലേക്ക്. യൂത്ത് കോൺഗ്രസ്‌ പ്രവർത്തകൻ ആയിരുന്ന ശുഹൈബിന്റെ കൊലപാതകം ഇതിനോടകം തന്നെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ ...

ഷുഹൈബിനെ കൊന്നത് ടി.പി വധക്കേസ് പ്രതി കിര്‍മാണി മനോജ്; സുധാകരന്‍

ഷുഹൈബിനെ കൊന്നത് ടി.പി വധക്കേസ് പ്രതി കിര്‍മാണി മനോജ്; സുധാകരന്‍

കണ്ണൂരിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊന്നത് ടി.പി വധക്കേസ് പ്രതി കിര്‍മാണി മനോജെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. ഷുഹൈബിന്റെ ശരീരത്തിലെ മുറിവുകളുടെ സ്വഭാവത്തില്‍ നിന്ന് അത് ...

ഷുഹൈബ് വധം; കൊല്ലാന്‍ ഉദ്ദേശിച്ചില്ല, കാല്‍ വെട്ടിമാറ്റുകയായിരുന്നു ലക്ഷ്യമെന്ന് മൊഴി

ഷുഹൈബ് വധം; കൊല്ലാന്‍ ഉദ്ദേശിച്ചില്ല, കാല്‍ വെട്ടിമാറ്റുകയായിരുന്നു ലക്ഷ്യമെന്ന് മൊഴി

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചായിരുന്നില്ല ആക്രമിച്ചതെന്ന് കസ്റ്റഡിയിലുള്ളവര്‍ പോലീസിന് മൊഴി നല്‍കി. കൂടാതെ കൊലപ്പെടുത്തിയത് സി പി എം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണെന്നും പോലീസിന് ...

ഷുഹൈബ് വധം: 2 പേര്‍ കൂടി കസ്റ്റഡിയില്‍

ഷുഹൈബ് വധം: 2 പേര്‍ കൂടി കസ്റ്റഡിയില്‍

ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ കൂടി കസ്റ്റഡിയിൽ. ഇന്നു രാവിലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറു പേരെ പൊലീസ് കസ്റ്റഡിയില്‍ ...

ഷുഹൈബിനെ വധിച്ചത് ജയിലില്‍ നിന്നിറങ്ങിയ സംഘമെന്ന് സൂചന

ഷുഹൈബിനെ വധിച്ചത് ജയിലില്‍ നിന്നിറങ്ങിയ സംഘമെന്ന് സൂചന

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയത് ജയിലില്‍ നിന്നിറങ്ങിയ സംഘമെന്ന് സൂചന. ലീഗ്- സി.പി.എം സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റിലായ പ്രതികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതികളുടെ ...

ശു​ഹൈ​ബി​നെ സിപിഎം മൃഗീയമായി കൊലപ്പെടുത്തി; ഉമ്മൻചാണ്ടി

ശു​ഹൈ​ബി​നെ സിപിഎം മൃഗീയമായി കൊലപ്പെടുത്തി; ഉമ്മൻചാണ്ടി

യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വെട്ടേറ്റു മരിച്ചത് പോലീസിന്റെ അനാസ്ഥ കാരണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കെ എസ് യുവിന്റെ മീറ്റിങ്ങുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങങ്ങളാണ് ഈ കൊലപാതകത്തിന് ...

Latest News