SLEEPING

ഉറങ്ങുമ്പോള്‍ ഒരിക്കലും പടിഞ്ഞാറ് ദിശയിലേക്ക് തലവയ്‌ക്കരുത്, കിഴക്ക് ദിശയിലാകാം! കാരണം ഇതാണ്‌

ഉറക്കത്തില്‍ ഞെട്ടുന്നത്തിന്റെ കാരണം ഇതാണ്

നമ്മൾ പലരും ഉറക്കത്തിൽ ഞെട്ടി ഉണരാറുണ്ട്, അത് എന്തുകൊണ്ടാണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? വല്ലാതെ സമ്മര്‍ദ്ദം അനുഭവിച്ചോ അമിതമായി ക്ഷീണിച്ചോ ഉറങ്ങാന്‍ കിടക്കുകയോ, അല്ലെങ്കില്‍ ക്രമം തെറ്റിയ ഉറക്കശീലം ...

ഈ സമയങ്ങളിൽ നിങ്ങൾ ഞെട്ടിയുണരാറുണ്ടോ? എന്നാൽ സൂക്ഷിച്ചോളൂ ഇതാണ് കാരണം

രാത്രിയില്‍ ഉറങ്ങാതെ ഉണര്‍ന്നിരിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്; മതിയായ ഉറക്കം ലഭിക്കാത്തത് ഗുരുതരമായ രോഗാവസ്ഥകൾക്ക് കാരണമാകുമെന്ന് പുതിയ പഠനം

രാത്രിയില്‍ ഉറങ്ങാതെ ഉണര്‍ന്നിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. മതിയായ ഉറക്കം ലഭിക്കാത്തത് ഗുരുതരമായ രോഗാവസ്ഥകൾക്ക് കാരണമാകുമെന്ന് പുതിയ പഠനം. അഞ്ച് മണിക്കൂറിൽ താഴെ ഉറങ്ങുന്നത് വിട്ടുമാറാത്ത രണ്ടു രോഗങ്ങളെങ്കിലും ഉണ്ടാകാനുള്ള ...

തലയിണ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ രോഗം നിശ്ചയം!

നല്ല ഉറക്കം കിട്ടാൻ ഈ കാര്യങ്ങള്‍ ചെയ്യുക

രാത്രിയിൽ നല്ല ഉറക്കം കിട്ടുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. രാത്രിയിൽ നല്ല ഉറക്കം കിട്ടില്ലായെങ്കിൽ പകൽ സമയത്ത് ക്ഷീണമായിരിക്കും ഫലം. രാത്രിയിൽ നല്ല ഉറക്കം ...

നിലത്ത് ഉറങ്ങുന്നതിന്റെ ഗുണങ്ങൾ അറിയുമോ

നിലത്ത് ഉറങ്ങുന്നതിന്റെ ഗുണങ്ങൾ അറിയുമോ

രാത്രിയിൽ നന്നായി ഉറങ്ങുന്നില്ലെങ്കിൽ, രാവിലെ എഴുന്നേറ്റ ഉടൻ തന്നെ ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ, നിങ്ങളുടെ ഉറക്കരീതിയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതായി വന്നേക്കാം. ഗ്രൗണ്ടിൽ ഉറങ്ങുന്നതിലൂടെ മാനസിക പിരിമുറുക്കം മാത്രമല്ല, ...

ഫാൻ ഇടാതെ ഉറക്കം വരാത്തവർ ആണോ നിങ്ങൾ? എന്നാലിത് വായിച്ചിരിക്കണം

ഫാൻ ഇടാതെ ഉറക്കം വരാത്തവർ ആണോ നിങ്ങൾ? എന്നാലിത് വായിച്ചിരിക്കണം

ചൂടായാലും കൊടും തണുപ്പായാലും ഫാനിന്റെ ശബ്ദവും കാറ്റും ഇല്ലാതെ കിടന്നുറങ്ങാൻ സാധിക്കാത്തവർ ആണ് നമ്മളിൽ പലരും. എന്നാൽ ഇത്തരത്തിൽ രാത്രി മുഴുവൻ ഫാനിന്റെ കാറ്റ് നമ്മുടെ ശരീരത്തിൽ ...

തലയിണ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ രോഗം നിശ്ചയം!

ഉറക്കം പരമ പ്രധാനമാണ് ; നല്ല ഉറക്കത്തിന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ഉറക്കം എന്നത് ഏതൊരു വ്യക്തിക്കും പ്രധാനമാണ്. പേശികളുടെ ആരോഗ്യം വീണ്ടെടുക്കാനും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഓർമ്മശക്തി, പ്രതിരോധശക്തി, ഊർജ്ജനില എന്നിവ മെച്ചപ്പെടുത്താനുമെല്ലാം നല്ല ഉറക്കം പ്രധാനപ്പെട്ടതാണ് . ...

എപ്പോഴും കോട്ടുവായ് ഇടുന്നവാരാണോ നിങ്ങൾ? ചിലപ്പോൾ അത് ഈ രോഗത്തിന്റെ തുടക്കമാകാം

എപ്പോഴും കോട്ടുവായ് ഇടുന്നവാരാണോ നിങ്ങൾ? ചിലപ്പോൾ അത് ഈ രോഗത്തിന്റെ തുടക്കമാകാം

സാധാരണഗതിയിൽ ഉറക്കം വരുമ്പോൾ ആണ് നാം കോട്ടുവായ് ഇടുന്നത്. ക്ഷീണവും വിരസതയും നാം അറിയാതെ തന്നെ കോട്ടുവായ് ഇടുന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിക്കാറുണ്ട്. കോട്ടുവാ ഇടുന്നത് തലച്ചോറിനെ തണുപ്പിക്കുകയും ...

തലയിണ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ രോഗം നിശ്ചയം!

രാത്രി നല്ല ഉറക്കം കിട്ടാൻ ഈ കാര്യങ്ങള്‍ ചെയ്യാം

മനുഷ്യൻ പ്രാഥമിക ആവശ്യങ്ങളിൽ ഒന്നാണ് ഉറക്കം. മാറിയ ജീവിത സാഹചര്യത്തിൽ നല്ല ഉറക്കം കിട്ടാൻ ആഗ്രഹിക്കുന്നവർ ഇന്നത്തെ കാലത്ത് നിരവധിയാണ്. രാത്രിയിൽ നല്ല ഉറക്കം കിട്ടാൻ കാര്യങ്ങൾ ...

ഉറക്കം ലഭിക്കാത്തവരാണോ നിങ്ങൾ? എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കൂ…

ഈ കാര്യങ്ങള്‍ ചെയ്താൽ രാത്രി നന്നായി ഉറങ്ങാം

ഉറക്കം, ഭക്ഷണം പോലെ തന്നെ ആരോഗ്യത്തിന്റെ ഏറ്റവും അടിസ്ഥാനവും സുപ്രധാനവുമായ ഒന്നാണ്. നല്ല ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് ക്രമേണ പല അസുഖങ്ങളിലേക്കും നമ്മളെ നയിച്ചേക്കും. ശാരീരികമായ പ്രശ്‌നങ്ങള്‍ ...

ആരോഗ്യത്തിനായി സാധാരണ ചായയ്‌ക്ക് പകരം ഈ പ്രകൃതിദത്ത ചായകൾ ശീലമാക്കാം; വായിക്കൂ

നന്നായി ഉറങ്ങാൻ ചായകൾ! ഈ ചായകൾ കുടിക്കൂ സുഖമായി ഉറങ്ങാം

നിങ്ങൾക്ക് ഉറക്കം വരാതെ വിഷമിക്കുകയാണോ? ദിവസവും ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങാനാണ് ആരോഗ്യ വിദഗ്ദർ ഉപദേശിക്കുന്നത്. എന്നാൽ രാത്രികളിൽ അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായി ...

നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള വഴികൾ

രാത്രി നല്ല ഉറ‌ക്കം ലഭിക്കാനുള്ള അഞ്ച് മാർ​ഗങ്ങൾ ഇതാ

ഉറക്കമില്ലായ്മ പലരും നേരിടുന്ന പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ടാണ് ഉറക്കക്കുറവ് ഉണ്ടാകുന്നത്. മാനസിക സമ്മർദ്ദം പ്രധാന കാരണങ്ങളിലൊന്നാണ്. സമ്മർദ്ദം നിങ്ങളുടെ ഉറക്കത്തെ മാത്രമല്ല മൊത്തം ജീവിതരീതിയെ തന്നെ ...

ഉറങ്ങുമ്പോൾ മുറിയിലൊരു ബെഡ് ലാംപ് തെളിച്ചുവയ്‌ക്കുന്ന ശീലമുണ്ടോ… എങ്കില്‍ ഇത് തീര്‍ച്ചയായും അറിയണം

ഉറങ്ങുമ്പോള്‍ ഇടതു വശം ചേര്‍ന്ന് കിടന്നാല്‍ ഗുണങ്ങള്‍ ഇതൊക്കെയാണ്…

ചിട്ടയായ ഉറക്കം ശരീരത്തിന് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. ശരിയായ ഉണ്ടായില്ലെങ്കില്‍ ക്ഷീണം, മൂഡിലെ വ്യത്യാസങ്ങള്‍, ശ്രദ്ധക്കുറവ്, ഓര്‍മ്മപ്രശ്നങ്ങള്‍, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, പ്രമേഹം, ശരീരഭാരത്തിലെ വ്യതിയാനങ്ങള്‍, ...

ഉറക്കം ലഭിക്കാത്തവരാണോ നിങ്ങൾ? എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കൂ…

നിങ്ങള്‍ക്ക് പകലുറക്കം പതിവാണോ?

പകല്‍ അല്‍പസമയം കിടന്നുറങ്ങുന്നത് ശീലങ്ങളുടെ ഭാഗമാക്കിയവരുണ്ട്. പ്രത്യേകിച്ച് ഉച്ചഭക്ഷണത്തിന് ശേഷം ഒന്ന് മയങ്ങുന്നത്. ഇത് കഴിച്ച ഭക്ഷണത്തിന് ദഹനം കിട്ടാനും നല്ലതാണെന്നാണ് പറയപ്പെടുന്നത്. ഇങ്ങനെ അല്‍പസമയം മയങ്ങുന്നത് ...

ചരിഞ്ഞ് കിടന്നുറങ്ങാമോ? വലത്തോട്ട് ചരിഞ്ഞ് കിടന്നാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ ഇവയാണ്

അറിയുമോ ഉറക്കം കൂടിയാലും ആപത്ത്

ഉറങ്ങാന്‍ ഇഷ്ടമില്ലാത്തവരായി ആരുമില്ല. ഒരു ദിവസത്തെ അധ്വാനത്തിന് ശേഷം സുഖമായൊന്ന് ഉറങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് നാം. ആരോഗ്യപരമായ ജീവിതത്തിന് മതിയായ ഉറക്കം ആവശ്യമാണ്. ഉറക്കമില്ലായ്മ നിരവധി പ്രശ്നങ്ങള്‍ക്ക് കാരണമാകാമെന്ന ...

ഉറങ്ങുമ്പോള്‍ ഒരിക്കലും പടിഞ്ഞാറ് ദിശയിലേക്ക് തലവയ്‌ക്കരുത്, കിഴക്ക് ദിശയിലാകാം! കാരണം ഇതാണ്‌

രാത്രി ഉറക്കം കിട്ടുന്നില്ലേ? ഈ കാര്യങ്ങള്‍ ചെയ്തു നോക്കൂ

ഉറക്കമില്ലായ്മ മനുഷ്യന്റെ ജൈവരാസ പരിണാമങ്ങളെ തകിടം മറിക്കും . ഉറക്കമില്ലാത്തവര്‍ക്കായി ഉറക്കം വരാനായി ചില മാര്‍ഗങ്ങള്‍ . 1 കിടക്കാന്‍ പോകുന്നതിന് മുമ്പായി ഇളം ചൂടുവെളളത്തില്‍ കുളിക്കുക. ...

ചരിഞ്ഞ് കിടന്നുറങ്ങാമോ? വലത്തോട്ട് ചരിഞ്ഞ് കിടന്നാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ ഇവയാണ്

ഉറക്കത്തില്‍ ഞെട്ടുന്നത്തിന് കാരണം ഇതാണ്

വല്ലാതെ സമ്മര്‍ദ്ദം അനുഭവിച്ച് കിടക്കുമ്പോഴോ ക്ഷീണിച്ച് വന്നു കിടക്കുമ്പോഴോ നമ്മള്‍ വളരെ പെട്ടെന്ന് ഉറക്കത്തിലേക്ക് വീഴുന്നു. എന്നാല്‍, ഉറക്കത്തോട് നമ്മുടെ ശരീരം തയ്യാറായിരിക്കില്ല. അതിനാല്‍ തന്നെ മസിലുകള്‍ ...

ചരിഞ്ഞ് കിടന്നുറങ്ങാമോ? വലത്തോട്ട് ചരിഞ്ഞ് കിടന്നാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ ഇവയാണ്

നല്ല ഉറക്കം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു; കൊറോണയെ വരെ തുരത്താം

നല്ല ഉറക്കം  ഒരു മനുഷ്യന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചേക്കാം. നമ്മുടെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും, ക്ഷീണം ഇല്ലാതാക്കുന്നതിനുമെല്ലാം നല്ല ഉറക്കം സഹായകരമാണ്. ആയുർവേദവിധി പ്രകാരം, നല്ല ഉറക്കം ...

എപ്പോഴും നിങ്ങൾക്ക് ക്ഷീണം തോന്നാറുണ്ടോ..? ഊർജ്ജസ്വലരായിരിക്കാൻ ശീലിക്കേണ്ട കാര്യങ്ങൾ

രാവിലെ ഉറക്കം ഉണരുമ്പോൾ ക്ഷീണം തോന്നാറുണ്ടോ? കാരണങ്ങൾ ഇവയാകാം

ഉറങ്ങുന്നതിന് തൊട്ട് മുമ്പായി ഭക്ഷണം കഴിക്കുന്നതും രാവിലെ ക്ഷീണമുണ്ടാക്കാൻ കാരണമാകും. പ്രേത്യകിച്ചും മധുരം ഉള്ളത് കഴിച്ചാൽ. അത്നിങ്ങളുടെ ഉറക്കത്തെ തടസപ്പെടുത്തുന്നതാണ് കാരണം ആവശ്യമായ ഉറക്കം ലഭിക്കാത്തതും ക്ഷീണത്തിന് ...

എപ്പോഴും നിങ്ങൾക്ക് ക്ഷീണം തോന്നാറുണ്ടോ..? ഊർജ്ജസ്വലരായിരിക്കാൻ ശീലിക്കേണ്ട കാര്യങ്ങൾ

നല്ല ഉറക്കം കിട്ടാന്‍ നല്ല ഭക്ഷണം കഴിയ്‌ക്കാം

നല്ല ഉറക്കം ലഭിക്കാന്‍  രാത്രിയില്‍ കഴിയ്ക്കുന്ന  ഭക്ഷണം പ്രത്യേകം ശ്രദ്ധിക്കണം. നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന്  അറിയുമോ? ബദാം നല്ല ഉറക്കത്തിന് ആവശ്യമായ ഹോര്‍മോണുകള്‍ ...

കസേരയിലും സോഫയിലും മറ്റും ഇരുന്നുള്ള ഉറക്കം നിങ്ങളെ കൊന്നേക്കാം! ഗുണങ്ങളും ദോഷങ്ങളും അറിയാം

കസേരയിലും സോഫയിലും മറ്റും ഇരുന്നുള്ള ഉറക്കം നിങ്ങളെ കൊന്നേക്കാം! ഗുണങ്ങളും ദോഷങ്ങളും അറിയാം

ന്യൂഡൽഹി: ഇരിക്കുമ്പോൾ ഉറങ്ങുന്നത് എത്ര ആരോഗ്യകരമാണ്? ഉറക്കത്തിന്റെ സ്ഥാനം ആരോഗ്യത്തിലും കാര്യമായ സ്വാധീനം ചെലുത്തും. എല്ലാ ഫലങ്ങളും ശരീരത്തിന് ഗുണകരമാകണമെന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഉറങ്ങുമ്പോൾ ദൈർഘ്യം നിരീക്ഷിക്കുന്നത് ...

ചരിഞ്ഞ് കിടന്നുറങ്ങാമോ? വലത്തോട്ട് ചരിഞ്ഞ് കിടന്നാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ ഇവയാണ്

അമിതമായി ഉറങ്ങുന്നത് ഈ 5 പ്രധാന രോഗങ്ങളുടെ അപകടസാധ്യത വർദ്ധിപ്പിക്കും, ഈ ശീലം ഉടൻ മാറ്റുക

അമിതമായ ഉറക്കത്തിന്റെ പാർശ്വഫലങ്ങൾ: മിക്ക ആളുകൾക്കും അവധി ദിവസങ്ങളിൽ വൈകി വരെ ഉറങ്ങാൻ തോന്നുന്നു. എന്നാൽ അങ്ങനെ ചെയ്യുന്നത് ഒരു ശീലമായിത്തീരുമ്പോഴും ക്രമേണ നിങ്ങൾ ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടാൻ ...

ചരിഞ്ഞ് കിടന്നുറങ്ങാമോ? വലത്തോട്ട് ചരിഞ്ഞ് കിടന്നാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ ഇവയാണ്

പ്രായപൂർത്തിയായ ഒരു വ്യക്തി ദിവസവും എത്ര മണിക്കൂർ ഉറങ്ങണം?

ഒരു വ്യക്തിയുടെ ഉറക്കത്തെ ആശ്രയിച്ചിരിക്കും നിങ്ങളുടെ അന്നത്തെ എല്ലാ കാര്യങ്ങളും.പ്രായപൂർത്തിയായ ഒരു വ്യക്തി ദിവസവും ആറ് മുതൽ എട്ട് മണിക്കൂർ വരെ നിർബന്ധമായും ഉറങ്ങിയിരിക്കണം. മനുഷ്യന്റെ ദഹനപ്രക്രിയയെ ...

ചരിഞ്ഞ് കിടന്നുറങ്ങാമോ? വലത്തോട്ട് ചരിഞ്ഞ് കിടന്നാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ ഇവയാണ്

ഗാ​ഢ​നി​ദ്ര​യ്‌ക്ക് 5 പൊ​ടി​കൈ​ക​ൾ ഇതാ

ശാ​രീ​രി​ക-​മാ​ന​സി​കാ​രോ​ഗ്യ​ത്തി​ൽ പ്ര​ധാ​ന പ​ങ്കു വ​ഹി​ക്കു​ന്ന ഘ​ട​ക​മാ​ണ് ഉ​റ​ക്കം.​ശ​രി​യാ​യ ഉ​റ​ക്കം ല​ഭി​ക്കാ​ത്ത വ്യ​ക്തി​ക്ക് സ്വ​കാ​ര്യ ജീ​വി​ത​ത്തി​ലും പൊ​തു​ജീ​വി​ത​ത്തി​ലും കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ക്കി​ല്ല.​ഗാ​ഢ​നി​ദ്ര ല​ഭി​ക്കു​വാ​ൻ 5 പൊ​ടി​കൈ​ക​ൾ ഇ​താ.. 1 ...

അറിയുമോ ഉറക്കക്കുറവ് മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാമെന്ന്

ദൈന്യദിനജീവിതത്തിൽ ഉറക്കക്കുറവ് മൂലം സംഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം: * ഹൃദ്രോഗങ്ങൾ * ഉയർന്ന രക്തത സമ്മർദ്ദം * സ്ട്രോക്ക് * പ്രമേഹം * മൈഗ്രൈൻ * ...

നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള വഴികൾ

അമിതമായ ഉറക്കം നിങ്ങളെ മറവി രോഗിയാക്കും

ആവശ്യത്തിന് ഉറക്കമില്ലെങ്കില്‍ ശരീരത്തിന് രക്തസമ്മര്‍ദ്ധം, ടെന്‍ഷന്‍, തളര്‍ച്ച തുടങ്ങിയ പല പ്രശനങ്ങളും ഉണ്ടാകുമെന്നു നമുക്കറിയാം. എന്നാല്‍ ഉറക്കം കൂടിയാല്‍ ഉണ്ടാകുന്ന പ്രശനങ്ങളെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ അറിഞ്ഞോളൂ, ഉറക്കം ...

ചരിഞ്ഞ് കിടന്നുറങ്ങാമോ? വലത്തോട്ട് ചരിഞ്ഞ് കിടന്നാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ ഇവയാണ്

നിങ്ങൾക്ക് അമിത ഉറക്കം ശീലമാണോ? എങ്കിൽ സൂക്ഷിക്കുക വലിയ അപകടം

ആവശ്യത്തിന് ഉറക്കമില്ലെങ്കില്‍ ശരീരത്തിന് രക്തസമ്മര്‍ദ്ധം, ടെന്‍ഷന്‍, തളര്‍ച്ച തുടങ്ങിയ പല പ്രശനങ്ങളും ഉണ്ടാകുമെന്നു നമുക്കറിയാം. എന്നാല്‍ ഉറക്കം കൂടിയാല്‍ ഉണ്ടാകുന്ന പ്രശനങ്ങളെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ അറിഞ്ഞോളൂ, ഉറക്കം ...

ഉറക്കം ലഭിക്കാത്തവരാണോ നിങ്ങൾ? എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കൂ…

ഈ നാല് കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ല ഉറക്കം ലഭിക്കും

ഉറക്കമില്ലായ്മ ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ്.ദിവസവും രാത്രി ശരിയായി ഉറങ്ങാൻ കഴിയാതെ വരുന്നതിനോടൊപ്പം ഈ അവസ്ഥ പകൽ സമയങ്ങളിൽ ഒരു വ്യക്തിയുടെ ദൈനംദിന ജീവിത പ്രവർത്തനങ്ങളെ ...

ഉറക്കത്തോട് വാശി വേണ്ട…

ഉറക്കത്തോട് വാശി വേണ്ട…

വളരെയധികം ശ്രദ്ധ വേണ്ട ജോലിയാണ് ഡ്രൈവർമാരുടേത്. അതുകൊണ്ടുതന്നെ കൂടുതൽ‍ വിശ്രമവും ആവശ്യമാണ്. ഡ്രൈവ് ചെയ്യുമ്പോൾ ഉറക്കം വരുന്നത് ഡ്രൈവർമാരെ ബുദ്ധിമുട്ടിലാക്കുന്ന കാര്യമാണ്, ഡ്രൈവിംഗിൽ ഉറക്കം കണ്ണിലെത്തുന്ന ഒരു ...

നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള വഴികൾ

നല്ല ഉറക്കം കിട്ടാന്‍ ഇതാ ചില ലളിതമായ വഴികള്‍

ഇന്നത്തെ അതിവേഗ ജീവിതത്തിനിടയില്‍ നല്ല ഉറക്കം കിട്ടുകയെന്നത് പലര്‍ക്കും ഒരു സ്വപ്നമാണ്. ഉറങ്ങാന്‍ സാധിക്കുന്നത് മഹാഭാഗ്യമായി കരുതുന്ന പലരുമുണ്ട്. രാവിലെ മതുല്‍ രാത്രി വരെ ഓടെടാ ഓട്ടം…ടെന്‍ഷന്‍, ...

ഉറങ്ങുമ്പോള്‍ ഇറുകിയ ബ്രാ ധരിക്കുന്നത്‌ മൂലമുള്ള പ്രശ്‌നങ്ങള്‍ ഇവയാണ്

അമിതമായ ഉറക്കം നിങ്ങളെ മറവി രോഗിയാക്കും

ആവശ്യത്തിന് ഉറക്കമില്ലെങ്കില്‍ ശരീരത്തിന് രക്തസമ്മര്‍ദ്ധം, ടെന്‍ഷന്‍, തളര്‍ച്ച തുടങ്ങിയ പല പ്രശനങ്ങളും ഉണ്ടാകുമെന്നു നമുക്കറിയാം. എന്നാല്‍ ഉറക്കം കൂടിയാല്‍ ഉണ്ടാകുന്ന പ്രശനങ്ങളെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ അറിഞ്ഞോളൂ, ഉറക്കം ...

Page 2 of 3 1 2 3

Latest News