SOUTH INDIAN BANK

പടക്കം പൊട്ടിച്ച് എടിഎം തകർത്തു; പക്ഷെ പണം തട്ടാനുള്ള പണി പാളി

പടക്കം പൊട്ടിച്ച് എടിഎം തകർത്തു. പണം മോഷ്ടിക്കാനായിരുന്നു ശ്രമം. പാലക്കാട് മണ്ണാർക്കാടാണ് സംഭവം നടന്നത്. എന്നാൽ ശ്രമം നടന്നില്ല. ബാങ്കിൽ അലാറം അടിച്ചതോടെ ബാങ്ക് അധികൃതർ വിവരം ...

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഡിസംബർ പാദഫലം പ്രഖ്യാപിച്ചു

തൃശൂർ:  സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഡിസംബർ പാദഫലം പ്രഖ്യാപിച്ചു. 2022 ഒക്ടോബർ - ഡിസംബർ ത്രൈമാസ കാലയളവിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അറ്റാദായം 102.75 കോടിയായി വർധിച്ചു. ...

ലോൺ അടവ് മുടങ്ങി, വീടും പുരയിടവും ജപ്തി ചെയ്യാൻ ബാങ്ക് ഉദ്യോഗസ്ഥർ എത്തി; പുൽപ്പള്ളിയിൽ അഭിഭാഷകൻ ജീവനൊടുക്കി

ഉപഭോക്താവിനു മേല്‍ ബാങ്ക് ഒരു തരത്തിലുള്ള സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ല; വായ്പ കുടിശികയുടെ പേരിൽ അഭിഭാഷകന്‍ ജീവനൊടുക്കിയ സംഭവത്തിൽ വിശദീകരണവുമായി ബാങ്ക്‌

വയനാട്: വായ്പ കുടിശികയുടെ പേരിൽ വീട് ജപ്തി ചെയ്യാൻ നടപടികൾ ആരംഭിച്ചതോടെ അഭിഭാഷകന്‍ ജീവനൊടുക്കിയ സംഭവത്തിൽ ബാങ്ക് വിശദീകരണക്കുറിപ്പ് പുറത്തിറക്കി. ജില്ലാ കോടതി മുന്‍ പബ്ലിക് പ്രോസിക്യൂട്ടറും ...

സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ പ്രൊബേഷണറി ക്ലാര്‍ക്ക്, പ്രൊബേഷണറി ഓഫീസര്‍ തസ്തികകളിലേയ്‌ക്ക് അപേക്ഷ ക്ഷണിച്ചു

സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ പ്രൊബേഷണറി ക്ലാര്‍ക്ക്, പ്രൊബേഷണറി ഓഫീസര്‍ തസ്തികകളിലേയ്‌ക്ക് അപേക്ഷ ക്ഷണിച്ചു

സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ പ്രൊബേഷണറി ക്ലാര്‍ക്ക്, പ്രൊബേഷണറി ഓഫീസര്‍ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. www.southindianbank.com എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉദ്യോഗാര്‍ഥിയുടെ കൈയൊപ്പും ...

തൃശ്ശൂരിലും കൊച്ചിയിലും വൻ എടിഎം കവർച്ച; ഒറ്റദിവസം കൊണ്ട് കവർന്നത് 35 ലക്ഷം രൂപ

തൃശ്ശൂരിലും കൊച്ചിയിലും വൻ എടിഎം കവർച്ച; ഒറ്റദിവസം കൊണ്ട് കവർന്നത് 35 ലക്ഷം രൂപ

കേരളത്തെ ഞെട്ടിച്ചു കൊണ്ട് തൃശ്ശൂരിലും കൊച്ചിയിലുമായി വൻ എടിഎം കവർച്ച. തൃശൂർ ജില്ലയിലെ കൊരട്ടിയിലെയും കൊച്ചിയിൽ തൃപ്പൂണിത്തുറയിലെയും എടിഎമ്മുകളാണ് കൊള്ളയടിച്ചത്. തൃപ്പൂണിത്തുറയിലെ ഇരുമ്പനത്തെ എസ്.ബി.ഐ എ.ടി.എം തകര്‍ത്ത് ...

സൗത്ത് ഇന്ത്യന്‍ ബാങ്കിന് 5 കോടി രൂപയുടെ പിഴ

സൗത്ത് ഇന്ത്യന്‍ ബാങ്കിന് 5 കോടി രൂപയുടെ പിഴ

മുംബൈ: സാമ്പത്തിക നടപടിക്രമങ്ങളിലെ വ്യവസ്ഥകളില്‍ വീഴ്ച വരുത്തുന്ന ബാങ്കുകള്‍ക്കെതിരെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കര്‍ശന നടപടികള്‍ തുടരുന്നു.  ഇത്തവണ ആര്‍ബിഐ നടപടിയെടുത്തത് കേരളത്തില്‍ നിന്നുള്ള പ്രമുഖ ...

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ലാഭത്തില്‍ വര്‍ദ്ധന

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ലാഭത്തില്‍ വര്‍ദ്ധന

സൗത്ത് ഇന്ത്യന്‍ ബാങ്കിന് കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ മികച്ച ഫലം. തൊട്ടുമുന്‍വര്‍ഷത്തേക്കാള്‍ 51 ശതമാനമാണ് ലാഭത്തിലെ വര്‍ദ്ധന. ബാങ്കിന്റെ ലാഭം 114.10 കോടി രൂപയായി ...

എടിഎം സർവ്വീസ് ചാർജ് ഒഴിവാക്കാൻ ചില മാർഗ്ഗങ്ങൾ

എടിഎം സർവ്വീസ് ചാർജ് ഒഴിവാക്കാൻ ചില മാർഗ്ഗങ്ങൾ

എടിഎം സർവ്വീസ് ചാർജ്ജിലൂടെയുള്ള സാമ്പത്തിക ബുദ്ധിമുട്ട് ഒഴിവാക്കാൻ ചില മാർഗ്ഗങ്ങൾ ഉണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം. 1. എ ടി എം ൽ പോയി പണം എടുക്കുന്നതിനു പകരം ...

Latest News