ലാലേട്ടൻ അഭിനേതാവായിരുന്നില്ലെങ്കിൽ ഒരു വിശിഷ്ട പാചക വിദഗ്‌ദ്ധനാകുമായിരുന്നു; ഷെഫ് സുരേഷ് പിള്ള
മോഹൻലാലിന് പാചകത്തോടുള്ള പാഷൻ നമുക്കെല്ലാം അറിയുന്ന കാര്യമാണ്. ഇപ്പോഴിതാ പ്രശസ്ത ഷെഫ് ആയ സുരേഷ് പിള്ള മോഹൻലാലിനെ പറ്റി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. "ലാലേട്ടന്റെ കൊച്ചിയിലെ പുതിയ ...