സ്കോള്‍ കേരള മുഖേന 2020-22 ബാച്ചിലേക്കുള്ള ഒന്നാംവര്‍ഷ ഹയര്‍ സെക്കണ്ടറി കോഴ്സുകള്‍ക്ക് (ഓപ്പണ്‍ റെഗുലര്‍, പ്രൈവറ്റ്, സ്പെഷ്യല്‍ കാറ്റഗറി-പാര്‍ട്ട് 3) പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജനുവരി 25 മുതല്‍ 30 വരെ സ്കോള്‍ കേരളയുടെ ജില്ലാ ഓഫീസുകള്‍ വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. താല്പര്യമുള്ളവര് ബന്ധപ്പെട്ട രേഖകള്‍ സഹിതം ജില്ലാ ഓഫീസില്‍ ബന്ധപ്പെടണം.
കമൽഹാസൻ ഒരു പാവകളിക്കാരൻ; അറപ്പുളവാക്കുന്ന വ്യക്തി; നടനെതിരെ സുചിത്ര
പ്രതികരിക്കാൻ ഇവിടെ എഴുതുക