SUBSIDY

ഇലക്ട്രിക് സ്‌കൂട്ടർ വേണ്ടവർ ഇപ്പോൾ വാങ്ങിക്കോ… സബ്‌സിഡി നിർത്താൻ ഒരുങ്ങി കേന്ദ്രം

ഇലക്ട്രിക് സ്‌കൂട്ടർ വേണ്ടവർ ഇപ്പോൾ വാങ്ങിക്കോ… സബ്‌സിഡി നിർത്താൻ ഒരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കുള്ള സബ്സിഡി അവസാനിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇലക്ട്രിക് വാഹനങ്ങളുടെ ഉല്‍പ്പാദനത്തിനും വില്‍പ്പനക്കും ഊര്‍ജം നല്‍കാന്‍ നടപ്പാക്കുന്ന 'ഫെയിം' പദ്ധതി തുടരേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്രം. ...

റബർ കർഷകർക്ക് സബ്‌സിഡി അനുവദിച്ചു; ആനുകൂല്യം ലഭിക്കുക 1,45,564 പേർക്ക്

റബർ കർഷകർക്ക് സബ്‌സിഡി അനുവദിച്ചു; ആനുകൂല്യം ലഭിക്കുക 1,45,564 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ റബര്‍ കര്‍ഷകര്‍ക്ക് സബ്സിഡിയായി 43 കോടി രൂപ അനുവദിച്ചു. 42.57 കോടി രൂപ സബ്സിഡി നല്‍കാന്‍ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ ...

വായ്പ, സബ്സിഡി, ലൈസൻസ് മേള

2022-23 സംരംഭക വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി അയ്യങ്കുന്ന് ഗ്രാമപഞ്ചായത്ത് പരിധിയിലെ സംരംഭകർക്ക് ആഗസ്റ്റ് 19ന് രാവിലെ 10.30ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വായ്പ, സബ്സിഡി, ലൈസൻസ് മേള ...

മത്സ്യമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ  പുതിയ പദ്ധതിയുമായി മത്സ്യഫെഡ്, 100 ലിറ്ററിന് മുകളിൽ ഡീസലടിക്കുന്ന യാനങ്ങൾക്ക് ഒരു രൂപ ഇളവ്

മത്സ്യമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ പുതിയ പദ്ധതിയുമായി മത്സ്യഫെഡ്, 100 ലിറ്ററിന് മുകളിൽ ഡീസലടിക്കുന്ന യാനങ്ങൾക്ക് ഒരു രൂപ ഇളവ്

മത്സ്യമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ പുതിയ പദ്ധതിയുമായി മത്സ്യഫെഡ്. 100 ലിറ്ററിന് മുകളിൽ ഡീസലടിക്കുന്ന യാനങ്ങൾക്ക് ഒരു രൂപ ഇളവ് നൽകുന്നതാണ് പുതിയ പദ്ധതി. ഇന്ധന വില വർധനയുടെ ...

രാജ്യത്ത്​ പാചകവാതക വില വര്‍ധിപ്പിച്ചു

സബ്സിഡികള്‍ ഓര്‍മ്മയാകുന്നു, അക്കൗണ്ടിലേക്ക് പണം വരില്ല: എല്ലാം രാജ്യപുരോഗതിയ്‌ക്കെന്നോര്‍ക്കുമ്പോഴാണ് ഒരാശ്വാസം

രാജ്യത്ത് ഇന്ധന സബ്സിഡി തന്നെ പൂർണമായി ഇല്ലാതാകുന്നു. പാചക വാതക സബ്സിഡി കൂടി നിര്‍ത്തിയതോടെയാണ് ഇന്ധന സബ്സിഡികള്‍ പൂര്‍ണമായും രാജ്യത്ത് നിന്ന് തുടച്ച് മാറ്റപ്പെടുന്നത്. ഇനിമുതല്‍ പെട്രോളിയം ...

ഗവ.ഐ ടി ഐ യില്‍ അവധിക്കാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സബ്‌സിഡിയോടെ കാര്‍ഷികയന്ത്രങ്ങള്‍; അപേക്ഷ ജൂലൈ ഒന്നു മുതല്‍

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതിയില്‍ ജൂലൈ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.  താല്‍പര്യമുള്ളവര്‍ക്ക് https://.agrimachinery.nic.index എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. പട്ടികജാതി പട്ടികവര്‍ഗ്ഗ ...

പിഎംഎവൈ ഭവനവായ്പ; അപേക്ഷിക്കാന്‍ ഇനി ഒരു മാസം കൂടി

പിഎംഎവൈ ഭവനവായ്പ; അപേക്ഷിക്കാന്‍ ഇനി ഒരു മാസം കൂടി

പിഎംഎവൈ അര്‍ബന്‍ പദ്ധതിയിലൂടെ സബ്സിഡി നിരക്കില്‍ ഇടത്തരക്കാര്‍ക്ക് ഭവന വായ്പയ്ക്ക് അപേക്ഷിക്കാനുള്ള സമയ പരിധി ഒരു മാസം കൂടി . ഇടത്തരം വരുമാനത്തില്‍ പെട്ട 1-2 വിഭാഗങ്ങൾക്ക് ...

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു

ഫെബ്രുവരിയിലെ റേഷന്‍ സാധനങ്ങളുടെ വിതരണത്തോതായി

ഫെബ്രുവരി മാസത്തെ റേഷന്‍ സാധനങ്ങളുടെ വിതരണത്തോത് നിശ്ചയിച്ചു.  എ എ വൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡിന് 30 കി ഗ്രാം അരിയും അഞ്ച് കി ഗ്രാം  ഗോതമ്പും സൗജന്യമായും ...

ജ​ന​ന​വും മ​ര​ണ​വും ര​ജി​സ്​​റ്റ​ര്‍ ചെ​യ്യു​ന്ന​തി​ന്​ ആ​ധാ​ര്‍ നി​ര്‍​ബ​ന്ധ​മ​ല്ലെ​ന്ന് ര​ജി​സ്​​ട്രാ​ര്‍ ജ​ന​റ​ല്‍ ഓ​ഫ്​ ഇ​ന്ത്യ

ആധാര്‍ സേവനങ്ങള്‍ തപാല്‍ ഓഫീസുകളിലൂടെ

കണ്ണൂര്‍: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ സേവനങ്ങള്‍ക്കും സബ്‌സിഡികള്‍ക്കും വിദ്യാര്‍ഥികള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കിയ  സാഹചര്യത്തില്‍ വിവിധ ആധാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനായി ഫെബ്രുവരി മൂന്ന് ...

ഇന്ധന വില കുറയ്‌ക്കാതെ പെട്രോളിയം കമ്പനികൾ

ഇന്ധന വില കുറയ്‌ക്കാതെ പെട്രോളിയം കമ്പനികൾ

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒന്നരരൂപയുടെ കുറവ് ഇന്ധന വിലയിൽ ഇളവ് നല്‍കാതെ എണ്ണ കമ്പനികൾ. കൂടാതെ ശനിയാഴ്ച ഡീസലിന് 30 പൈസയും പെട്രോളിന് 19 പൈസയും ലിറ്ററിന് ...

Latest News